“”” കുറച്ച് നേരം അവന്റെ തലമുടിയിൽ വിരലോടിച്ച ശേഷം, അവനെ മേത്ത് നിന്ന് അടർത്തി മാറ്റാതെ തന്നെ കാറിന്റെ വെളിയിലേക്ക് ഇറങ്ങി. എന്റെ ഒക്കത്ത് നിന്ന് ഇറങ്ങി പോവൻ അവൻ ശ്രമിച്ചതുമില്ല …… ഞാൻ അവനെയുമായി നേരെ വീടിന്റെ ഉമ്മറത്തേക്ക് ചെന്നു …., അപ്പോഴും ഞങ്ങളുടെ അത് വരെയുള്ള സ്നേഹപ്രകടനങ്ങൾ നോക്കി നിക്കുകയായിരുന്നു നന്തുവും എന്റെ പെണ്ണും…, അവളുടെ കണ്ണൊക്കെ നിറഞ് നിക്കുന്നുണ്ട്… ഇവളിപ്പോ ഇവിടെ കരഞ്ഞു കൊളാക്കുവോ ……………..
“””” ഓ ….. വേദാളം ഇവിടെ കേറി ഇരിപ്പുറപ്പിച്ചോ , …………. “”………………….. ഞങ്ങൾ അകത്തേക്ക് കേറിയപ്പോ നന്തു അവനെ ചൂടാക്കാനായി പറഞ്ഞു …., ഇവനെ ഒന്നും രണ്ടും പറഞ്ഞ് ദേഷ്യം പിടിപ്പിക്കുന്നത് അല്ലേലും നന്തൂന്റെ ഒരു ഹോബിയാണ് ……..
“”” ദേ ., എന്റെ കൊച്ചിനെ വല്ലോം പറഞ്ഞാലുണ്ടല്ലോ അമ്മാവൻ ആണെന്നൊന്നും നോക്കൂല ഇടിച് തെറിപ്പിക്കും ഞാൻ ….. “”……………….. ഞാൻ നന്തൂനെ നോക്കി ഒന്ന് കണ്ണിറുക്കി കൊണ്ട് പറഞു…….
“” ഇതിപ്പോ ഏട്ടനും അനിയനും ഒരു ടീം.. ഇടേൽ നിന്ന ഞാൻ ഔട്ട് …, അല്ലേടാ വേദാള ചെക്കാ …… “”………………… വിനൂന്റെ മൂക്കത്ത് പിടിച് വലിച്ച് നന്തു പറഞ്ഞു.., ആ കൈ പിൻവലിക്കും മുന്നേ കിട്ടി വിരൽ തുമ്പിൽ നല്ല ഒന്നാന്തരം കടി വിനൂന്റെ വക …,
“””” ആ… അമ്മച്ചിയേയ്യ്……… “”…………………. കടി കൊണ്ട നന്തു വിരലിൽ ചാടി നിന്ന് തുള്ളുന്നത് കണ്ട് എനിക്ക് ചിരി അടക്കാൻ പറ്റീല…….. ഞാൻ കുറച്ച് നാളുകൾക്ക് ശേഷം ഉള്ളറിഞ്ഞു ചിരിച്ചു,.. …… എന്റെ ചിരി കൂടി കണ്ടപ്പോ പെണ്ണിന്റെ മുഖവും 100 വാട്ട് ബൾബ് പോലെയായി …
“””” ചിരിക്കടാ നാറി , ചിരിക്ക് ….. നീയൊക്കെ കൂടിയാ ഈ ചെക്കനെ ഇങ്ങനെ വഷളാക്കീത് … വന്ന് വന്ന് ഇവന്റെ അക്രമം കൂടി വരണുണ്ട്…, എന്റെ പൊന്നുമോനെ നീ ഇപ്പൊ ഒക്കത്ത് എടുത്ത് വച്ചേക്കുന്നതേ ബോംബാ നല്ല ഒന്നാന്തരം ന്യൂക്ലീയർ ബോംബ് ……………………. “”………………………….. നന്തു അപ്പോഴും കയ്യ് കുടയുകയായിരുന്നു.., നല്ലോണം വേദനിച്ചിട്ടുണ്ടാവും, പാവം…..
“”” കഴിഞ്ഞാഴ്ച്ച ഇവൻ ഒപ്പിച് വച്ച പണി കേക്കണോ നിനക്ക് …, “……………… നന്തു പറഞ്ഞു തുടങ്ങീതും വിനു എന്റെ മേത്തു നിന്നും ചാടി ഇറങ്ങി നന്തൂന്റെ അടുത്തേക്ക് ചെന്നു …, എന്നിട്ട് പറയല്ലേ എന്നൊരു ദയനീയ നോട്ടവും……
“”” നീ പോടാ കുട്ടിത്തേവാങ്കെ…, ഞാൻ പറയും, ഇവനൂടെ അറിയട്ടെ നിന്റെ വില്ലത്തരങ്ങള് ………… “…………. നന്തു ഒട്ടും വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു …….
ഇതുവരെ വന്നില്ലല്ലോ ?????
Ee kuttetan idh yendhonn kalikkunnad ini ippo innu night 3,4manikk enganum idum
No way
Illa ini enik pidich nilkaan pattilla??…….kattappaaaa…..aayudham ????…..
Next part vellom varo atho nirthiyo
കാലത്തു ഒൻപതു മണിക്കു ശേഷം ഒരു കഥയും ഇവിടെ വന്നിട്ടില്ല. തിരക്കിലായതുകൊണ്ടാകും. കാത്തിരിക്കാം
sariyane. innu rathri vare 2 kadha matrame vannullu.
kuttettan thirakkil avum.
Alengil endhengilum prsnam kanum
Adhukondu kathrikkam.
Mm entho pattiyitt und
നിർത്തി, നിർത്തി ??.
നിങ്ങൾ സബ്മിട് ചെയ്ത കാര്യം പറയേണ്ടിയിരുന്നില്ല ? കാത്തിരിപ്പ് തുടഗിയിട്ട് രണ്ട് ദിവസം കഴിഞ്ഞു?
Njan ippo next part enna varuva ennu nokkarilla nokkiya pinne samadanam indavula kuttetan thekkumnn orapp aanu submit cheythaalum adkond nokkarilla idhippo kaalakkedinu write to us il kand poyi
ശ്ശെടാ , ഒന്ന് ക്ഷമീര്. കൊറേ തിരക്കുകൾ ഒക്കെ ഉള്ള ആളല്ലേ നമ്മടെ കുട്ടേട്ടൻ , ചിലപ്പോ പുള്ളിക്ക് ഒഴിവ് കിട്ടീട്ടുണ്ടാവില്ല.
Adonnum pattula???
Thanks chunke
Lover & Curie..
Enkumkooda onn sendiyekko?
അടുത്ത പാർട്ട് ഇന്നലെ വരുവല്ലോന്ന് കരുതി
മിനിഞ്ഞാന്നിരുന്ന് രാവണചരിതം മുഴുവൻ മുന്നത്തെ എല്ലാ പാർട്ടും വായിച്ചു തീർത്ത്.. Dr തേക്കുമെന്ന് വിചാരിച്ചില്ല.. ഒള്ള സമാധാനം പോയി ?
capr477@gmail
അല്ല ആളിവിടെ ഉണ്ടോന്ന് അറിഞ്ഞൂടാത്തൊണ്ടു ആദ്യം ചോദിച്ചിട്ട് ഐഡി ഇടാമെന്ന് കരുതി ?
capr477@gmail
ആദ്യം ആളൊണ്ടോന്ന് ചോദിച്ചിട്ട് ഐഡി ഇടാമെന്ന് കരുതി ??
എന്നാൽ ഒരാളും കൂടി ഉണ്ട്
കിട്ടി ബോധിച്ചു ✨️ thanks mahn❤️
sulfi.aly54@gmail
ഇന്നെങ്കിലും വരുമോ
ആവോ ?.
Ipolum vannitillalo bro ??
അറിയില്ല ബ്രോ എന്താ വരാത്തേന്ന്. അയച്ച മെയിലിനു പോലും റിപ്ലൈ കിട്ടിയിട്ടില്ല.
Da ഞാൻ തന്നത് മാറിപ്പോയി
Ashiashiknew ഇതാണ്
ഇതിൽ ഒന്നൂടെ അയക് ട്ടോ
??
Enthanu bro kittyillallo
കുട്ടേട്ടൻ ഒന്നും പറഞ്ഞില്ല ബ്രോ.
Eviday bro
,?
ഡേയ് , ഡേയ് ക്യൂരി പിണങ്ങി പോവല്ലേ .. ഞാൻ അയച്ചിട്ടുണ്ട് അളിയാ , എന്താണ് നിനക്ക് കിട്ടാത്തേന്ന് എനിക്കറിയില്ല .
ടാ ക്യൂരി നീ നിന്റെ മെയിലിൽ
important ലേബലിൽ നോക്ക് , മിക്കവാറും അതിൽ കാണും.
ചിലപ്പോൾ spam ഇലും കിടക്കുന്നുണ്ടാവും.
Eviday bri
മുത്തേ ashikashiknew@ gmail
ഇതിൽ കഥ അയകുമോ chunke
എടാ വന്നിട്ടില്ലലോ
നീ ഒന്നായക്ക് ചെങ്ങായ്
Ashikashiknew@
ശ്ശെടാ , ഞാൻ അയച്ചിട്ടുണ്ട് .
Da നീ തെറ്റിദരിച്ചിട്ടുണ്ടെങ്കിൽ പറയാം
എന്റെ mailil ആണ് അയക്കാൻ പറഞ്ഞത്
ഇനി ഞാൻ ചോദിക്കില്ല
ആന കൊടുത്താലും ആശ കൊടുക്കരുതെന്നാണ്
Bro kadha kittiyilla ennu thonnunnu. Onnoodi submit cheith koduk…
സബ്മിറ്റ് ചെയ്താലും ഇവിടൊക്കെ തന്നെ കാണണം. ചിലപ്പോ പോസ്റ്റ് ചെയ്തത് error കാരണം എത്താതെയും പോകാം
ഇവിടൊക്കെ തന്നെ ഉണ്ട് എവിടേം പോയിട്ടില്ല . കുട്ടേട്ടന് രണ്ടാമതും മെയിൽ അയച്ചിട്ടുണ്ട്.
?
Time appozha choddiche nokk
Kittiyo ann chodhich nook
ചോദിച്ചു ബ്രോ, റിപ്ലൈ കിട്ടിയിട്ടില്ല .
Time appozha
പറഞ്ഞിട്ടില്ല , കുട്ടേട്ടൻ ഫ്രീ ആവുമ്പോ ഇടുമായിരിക്കും.
അടുത്ത പാർട്ട് സബ്മിറ്റ് ആക്കീട്ടുണ്ട് ??
Pakal varuairikkule?
??❤️❤️????
Dens keli ?
Eppo varum
???
Eppozha vanne bro???
? അറിയില്ല , കുട്ടേട്ടൻ ഫ്രീ ആവുമ്പോ ഇടുമായിരിക്കും .
????
Powli.. ?