“”” ഇവിടെ തന്നെ നിക്കാതെ അകത്തേക്ക് വായോ എല്ലാരും……. “”…………………………… ആ സിറ്റുവേഷനീന്ന് നൈസ് ആയിട്ട് രക്ഷപ്പെടാൻ അവൾ നന്തൂനെയും വിളിച് വിനൂന്റെ കയ്യും പിടിച്ച് അകത്തേക്ക് നടന്നു …, പിന്നാലെ ഞാനും……….
“””” ഇതിന്റിടേല് ഇങ്ങനൊരു സംഭവം ഉണ്ടായത് എനിക്കറിയില്ലായിരുന്നു….. “”…………………………… അകത്ത് സോഫയിൽ ഇരുന്നിട്ട് അടുത്ത് നിക്കുന്ന രാജിയോട് നന്തു പറഞ്ഞു………..
“””” പെണ്ണ് നിന്ന് വിയർക്കുകയാണ്.., കുറ്റം ചെയ്ത് പിടിക്കപ്പെട്ട കൊച്ചു കുട്ടികളുടെ ഭാവമായിരുന്നു ഇപ്പൊ അവളുടെ മുഖത്ത് , രക്തയോട്ടം ഒക്കെ കുറഞ് വിളറി വെളുത്ത് നിക്കുന്ന അവളെ കണ്ടപ്പോ എനിക്ക് പാവം തോന്നി …, ആ വിഷയം ഞാൻ ഒരിക്കലും അറിയരുതെന്ന് ആഗ്രഹിച്ചിട്ടുണ്ടാവും ആ പാവം…, നന്തു ഇനി അതിനെപ്പറ്റി എന്തേലും ചോദിച്ചാ പെണ്ണ് നിന്ന നിൽപ്പിൽ തലകറങ്ങി വീഴും എന്നെനിക്ക് തോന്നി ….
“””” അത് വിട്…, നന്തു എങ്ങനെ ഇങ്ങോട്ടെത്തി , ഇതാരാ പറഞ്ഞത് ഞാൻ ഇവിടേന്ന്.. ………… “”……………………: അവളെ ആ അവസ്ഥയിൽ നിന്ന് രക്ഷപെടുത്താൻ വേണ്ടി ഞാൻ ചോദിച്ചു…, ഇവരൊക്കെ പോയി കഴിഞ്ഞ് അതൊക്കെ വിശദമായി അവളോട് ചോദിച്ചറിയണം…….. .
“””” ഇന്നലെ രാവിലത്തെ ഫ്ലൈറ്റിനാ ഞാൻ ഇവിടേ എത്തുന്നെ,,, വൈകീട്ട് ചേച്ചിയെ കാണാൻ വേണ്ടി നിന്റെ വീട്ടിലേക്ക് പോയപ്പഴാ ഞാൻ കാര്യങ്ങളൊക്കെ അറിയുന്നത് …., ഒന്നും നോക്കീല അളിയന്റേം ചേച്ചീടേം മുഖത്ത് നോക്കി നാല് വർത്താനം പറഞ്ഞ് ഞാൻ അവിടുന്ന് ഇറങ്ങി പോയി…, എനിക്കതൊക്കെ കേട്ടിട്ട് സഹിക്കാൻ പറ്റീല്ലെടാ ,. എന്നെയാരും ഒന്നും അറിയിച്ചില്ല , അല്ലേൽ ഞാൻ അന്നേ അടുത്ത ഫ്ളൈറ്റും കേറി വന്നേനെ , നിന്നേം കൊണ്ടോവാൻ …………….. ഇന്ന് വൈകീട്ട് നിന്റെ കോളേജിലേക് ഇറങ്ങാൻ നേരാണ് വഴീല് വച് മറ്റേ മരപ്പട്ടിയെ കാണുന്നത്… ( മരപ്പട്ടി എന്നത് കൊണ്ട് നന്തു ഉദ്ദേശിച്ചത് അജൂനെയാണ്, മിക്കവാറും നന്തു വരുമ്പോ എപ്പോഴും ഞങ്ങൾ ഒരുമിച്ചായിരിക്കും.. ))… അവനെയൊന്ന് കുടഞ്ഞപ്പോ അറിഞ്ഞതാ ഇപ്പൊ ഈ മിസ്സിന്റെയൊപ്പാ താമസമെന്ന്.., ഒന്നൂടി വിരട്ടിയപ്പോ സ്ഥലോം കിട്ടി … ഇവിടേക്ക് വരുന്നതിന്റെ മുന്നേ ഞാൻ ഒന്നൂടെ എന്റെ അളിയൻ എന്ന നിന്റെ തന്തയുടെ മുന്നിലേക്ക് പോയി.., അയാളുടെ കൺവെട്ടത്ത് ന്ന് നിന്നെ കൊണ്ടോവാന്ന് പറയാൻ.., അവിടെ വച് കാറില് കേറീതാ ഈ ഈ കുട്ടിത്തേവാങ്ക്… “”……………………… നന്തു വിനൂനെ മടിയിലേക്ക് ഇരുത്തി കൊണ്ട് പറഞ്ഞു , അപ്പോഴേക്കും അവരുടെ പിണക്കമൊക്കെ മാറി രണ്ടും ചക്കരേം അടേം പോലെയായി ……
ഇതുവരെ വന്നില്ലല്ലോ ?????
Ee kuttetan idh yendhonn kalikkunnad ini ippo innu night 3,4manikk enganum idum
No way
Illa ini enik pidich nilkaan pattilla??…….kattappaaaa…..aayudham ????…..
Next part vellom varo atho nirthiyo
കാലത്തു ഒൻപതു മണിക്കു ശേഷം ഒരു കഥയും ഇവിടെ വന്നിട്ടില്ല. തിരക്കിലായതുകൊണ്ടാകും. കാത്തിരിക്കാം
sariyane. innu rathri vare 2 kadha matrame vannullu.
kuttettan thirakkil avum.
Alengil endhengilum prsnam kanum
Adhukondu kathrikkam.
Mm entho pattiyitt und
നിർത്തി, നിർത്തി ??.
നിങ്ങൾ സബ്മിട് ചെയ്ത കാര്യം പറയേണ്ടിയിരുന്നില്ല ? കാത്തിരിപ്പ് തുടഗിയിട്ട് രണ്ട് ദിവസം കഴിഞ്ഞു?
Njan ippo next part enna varuva ennu nokkarilla nokkiya pinne samadanam indavula kuttetan thekkumnn orapp aanu submit cheythaalum adkond nokkarilla idhippo kaalakkedinu write to us il kand poyi
ശ്ശെടാ , ഒന്ന് ക്ഷമീര്. കൊറേ തിരക്കുകൾ ഒക്കെ ഉള്ള ആളല്ലേ നമ്മടെ കുട്ടേട്ടൻ , ചിലപ്പോ പുള്ളിക്ക് ഒഴിവ് കിട്ടീട്ടുണ്ടാവില്ല.
Adonnum pattula???
Thanks chunke
Lover & Curie..
Enkumkooda onn sendiyekko?
അടുത്ത പാർട്ട് ഇന്നലെ വരുവല്ലോന്ന് കരുതി
മിനിഞ്ഞാന്നിരുന്ന് രാവണചരിതം മുഴുവൻ മുന്നത്തെ എല്ലാ പാർട്ടും വായിച്ചു തീർത്ത്.. Dr തേക്കുമെന്ന് വിചാരിച്ചില്ല.. ഒള്ള സമാധാനം പോയി ?
capr477@gmail
അല്ല ആളിവിടെ ഉണ്ടോന്ന് അറിഞ്ഞൂടാത്തൊണ്ടു ആദ്യം ചോദിച്ചിട്ട് ഐഡി ഇടാമെന്ന് കരുതി ?
capr477@gmail
ആദ്യം ആളൊണ്ടോന്ന് ചോദിച്ചിട്ട് ഐഡി ഇടാമെന്ന് കരുതി ??
എന്നാൽ ഒരാളും കൂടി ഉണ്ട്
കിട്ടി ബോധിച്ചു ✨️ thanks mahn❤️
sulfi.aly54@gmail
ഇന്നെങ്കിലും വരുമോ
ആവോ ?.
Ipolum vannitillalo bro ??
അറിയില്ല ബ്രോ എന്താ വരാത്തേന്ന്. അയച്ച മെയിലിനു പോലും റിപ്ലൈ കിട്ടിയിട്ടില്ല.
Da ഞാൻ തന്നത് മാറിപ്പോയി
Ashiashiknew ഇതാണ്
ഇതിൽ ഒന്നൂടെ അയക് ട്ടോ
??
Enthanu bro kittyillallo
കുട്ടേട്ടൻ ഒന്നും പറഞ്ഞില്ല ബ്രോ.
Eviday bro
,?
ഡേയ് , ഡേയ് ക്യൂരി പിണങ്ങി പോവല്ലേ .. ഞാൻ അയച്ചിട്ടുണ്ട് അളിയാ , എന്താണ് നിനക്ക് കിട്ടാത്തേന്ന് എനിക്കറിയില്ല .
ടാ ക്യൂരി നീ നിന്റെ മെയിലിൽ
important ലേബലിൽ നോക്ക് , മിക്കവാറും അതിൽ കാണും.
ചിലപ്പോൾ spam ഇലും കിടക്കുന്നുണ്ടാവും.
Eviday bri
മുത്തേ ashikashiknew@ gmail
ഇതിൽ കഥ അയകുമോ chunke
എടാ വന്നിട്ടില്ലലോ
നീ ഒന്നായക്ക് ചെങ്ങായ്
Ashikashiknew@
ശ്ശെടാ , ഞാൻ അയച്ചിട്ടുണ്ട് .
Da നീ തെറ്റിദരിച്ചിട്ടുണ്ടെങ്കിൽ പറയാം
എന്റെ mailil ആണ് അയക്കാൻ പറഞ്ഞത്
ഇനി ഞാൻ ചോദിക്കില്ല
ആന കൊടുത്താലും ആശ കൊടുക്കരുതെന്നാണ്
Bro kadha kittiyilla ennu thonnunnu. Onnoodi submit cheith koduk…
സബ്മിറ്റ് ചെയ്താലും ഇവിടൊക്കെ തന്നെ കാണണം. ചിലപ്പോ പോസ്റ്റ് ചെയ്തത് error കാരണം എത്താതെയും പോകാം
ഇവിടൊക്കെ തന്നെ ഉണ്ട് എവിടേം പോയിട്ടില്ല . കുട്ടേട്ടന് രണ്ടാമതും മെയിൽ അയച്ചിട്ടുണ്ട്.
?
Time appozha choddiche nokk
Kittiyo ann chodhich nook
ചോദിച്ചു ബ്രോ, റിപ്ലൈ കിട്ടിയിട്ടില്ല .
Time appozha
പറഞ്ഞിട്ടില്ല , കുട്ടേട്ടൻ ഫ്രീ ആവുമ്പോ ഇടുമായിരിക്കും.
അടുത്ത പാർട്ട് സബ്മിറ്റ് ആക്കീട്ടുണ്ട് ??
Pakal varuairikkule?
??❤️❤️????
Dens keli ?
Eppo varum
???
Eppozha vanne bro???
? അറിയില്ല , കുട്ടേട്ടൻ ഫ്രീ ആവുമ്പോ ഇടുമായിരിക്കും .
????
Powli.. ?