?രാവണചരിതം 8 [LOVER] 1660

?രാവണചരിതം 8?
Raavanacharitham Part 8 | Author : Lover | Previous Part

 

” സുഹൃത്തുക്കളെ ,,,,,
കഴിഞ്ഞ പാർട്ടിൽ ഞാൻ ” കഥ ചുരുക്കി , വേഗം തീർക്കാൻ ആലോചിക്കുന്നു ” എന്നും, അങ്ങനെയാണെങ്കിൽ ഈ പാർട്ട്‌ ക്ലൈമാക്സ്‌ ആയേക്കും എന്നും എഴുതിയിരുന്നു . പക്ഷെ നിങ്ങളിൽ കുറച്ച് പേരൊക്കെ എന്നോട് കഥ പെട്ടന്ന് തീർക്കുന്നതിൽ വിഷമം പറഞ്ഞു , അപ്പൊ അതൊന്നും മൈൻഡ് ആക്കാതെ ഞാൻ വേഗം അവസാനിപ്പിക്കുന്നത് ശെരിയല്ലല്ലോ … അത് കൊണ്ട് ഞാൻ ഇപ്പൊ തത്കാലം ഈ കഥയുമായി ഇനിയും മുന്നോട്ട് പോവാൻ തന്നെ തീരുമാനിച്ചു . . പക്ഷെ ആകെയുള്ള വിഷമകരമായ കാര്യം എന്താന്ന് വച്ചാ ഓരോ പാർട്ടുകളും ഇത് വരെ വന്ന് കൊണ്ടിരുന്ന അത്ര വേഗത്തിൽ നിങ്ങളിലേക്ക് എത്തിക്കാൻ പറ്റില്ലല്ലോ എന്നതാണ് . എന്നിരുന്നാലും കിട്ടുന്ന ഫ്രീ ടൈമിൽ വരും ഭാഗങ്ങൾ വേഗം എഴുതി തീർത്ത് സബ്‌മിറ്റ് ആക്കും എന്ന് ഞാൻ ഓർമ്മപ്പെടുത്തുന്നു .\\\\\\\\\\\\\\\\\\\\\\\⭕️///////////////////////

 

“”” പെട്ടന്ന് മുറ്റത്ത് കാറ് വന്ന് നിക്കുന്ന ശബ്ദം………. “””””

 

“””””‘ ഞങ്ങൾ ഞെട്ടലോടെ പരസ്പരം നോക്കി ….. “””…………..

~~~~~~~~~~~~~~~~~~~~~~~

“””” മോനൂ……..””………….. വണ്ടിയുടെ ഒച്ച കേട്ടപ്പോഴേ രാജിയുടെ നല്ല ജീവൻ പോയിരുന്നു , നിസ്സഹായായുള്ള അവളുടെ ആ വിളിയിൽ അത് വ്യകതമായിരുന്നു …….

“” നീ പേടിക്കാണ്ട് ചെന്ന് വാതിൽ തുറന്നെ , ഞാനുണ്ട് കൂടെ… നമുക്ക് വരുന്നോടത്ത്‌ വച് കാണാ …. ചെല്ല് പോയി തുറന്നേ……………………………………………… ഞാൻ അവൾക്ക് അപ്പൊ ചോർന്ന് തുടങ്ങിയ ധൈര്യം പകർന്നു കൊടുക്കാൻ ശ്രമിച്ചു…

 

 

“”””” അതല്ല മോനൂ…. നീ മുറിയിലേക്ക് പൊക്കോ , ഇത് ഞാൻ നോക്കിക്കോളാ ……. “””…………………………….. അവളെന്നെ മുറിയിലേക്ക് ഉന്തിവിടാൻ നോക്കി …..

 

“””” അപ്പോഴേക്കും വീടിന്റെ കാളിംഗ് ബെൽ മുഴങ്ങി ….. “”………………

 

“”” … ഞാൻ മുറിയിലേക്ക് കേറി പോയിട്ടേ വാതിൽ തുറക്കൂ എന്ന വാശിയിൽ അവൾ ഉറച്ചു നിന്നതിന്റെ പേരിൽ എനിക്കതല്ലാതെ വേറെ വഴിയില്ലായിരുന്നു ….

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

315 Comments

Add a Comment
  1. What a amazing feel

    1. നന്ദി kabuki ???

  2. Adar kidu nxt part ennu varum vegam tharanam eagerly waiting for you

    1. നന്ദി ബ്രോ ??

      നെക്സ്റ്റ് പാർട്ട്‌ എന്ന് വരുമെന്ന് കറക്റ്റായി പറയാൻ പറ്റില്ല , എന്തായാലും വേഗം എത്തിക്കാൻ ശ്രമിക്കാം…

      ???

  3. ഖൽബിന്റെ പോരാളി ?

    ഇന്നലെ രാത്രി വായിച്ചിരുന്നു… Comment ഇടാൻ സമയം കിട്ടിയില്ല… ?

    കഥ നല്ല രീതിയില്‍ പോകുന്നുണ്ട്…

    നന്തുവിന്റെ വരവും, വിനുസും രഞ്ജുവൂം തമ്മിലുള്ള നിമിഷങ്ങളും, മിസ്സും രഞ്ജുവും തമ്മിലുള്ള പ്രണയ നിമിഷങ്ങളും എല്ലാം വളരെ നന്നായി തന്നെ ഈ ഭാഗത്ത് വന്നിട്ടുണ്ട്…

    ഇപ്പൊ അനുജ ഒരു കല്ലുകടിയാണല്ലോ… ?

    ഇനി എന്ത്‌ സംഭവിക്കും എന്ന് അറിയാൻ കാത്തിരിക്കുന്നു… ♥️❤️?

    1. പോരാളീ ???

      ഇപ്പഴാ മുത്തേ കമെന്റിടാൻ ടൈം കിട്ടീത് .
      ഈ പാർട്ടും ഇഷ്ട്ടായല്ലോ അത് മതി ?????…

      അനൂജ….. അവളുടെ കാര്യമാണ് പ്രശ്നം… വൈകാതെ പരിഹാരം കാണാം .

      ???

  4. ഈ പാർട്ട്‌ അടിപൊളിയായി..????

    അവരുടെ romance ഉം നന്തുവിന്റെയും വിനുവിന്റെയും ഓക്കേ സ്നേഹം അവനു തിരിച്ച് കിട്ടി…. ആകപ്പാടെ ഈ ഭാഗം മനോഹരമായി..❤❤❤❤❤❤❤❤❤❤

    അനൂജ ഇനി എന്തൊക്കെയാണോ ഉണ്ടാക്കുന്നത്…..

    മിസ്സിനെ വിഷമിപ്പിക്കരുത്….മോനുസേ…

    ❤❤❤❤❤❤❤????

    1. നന്ദി സിദ്ധൂ ??? ????

      ഇനി എന്താവുവോ എന്തോ ?

  5. Oradikulla scope kanunnu
    Atho ini vere valla alambum avuo
    Missintem ranjuntem relation avide velivakan nalla chance inde

    1. ജോക്കർ ബ്രോ ???

      വൈകാതെ അറിയാം എന്താവൂന്ന്

      ?

  6. ബ്രോ ഉഷാറായിട്ടുണ്ട് ട്ടാ

    1. നന്ദി സുൽഫി ????

  7. ഈ കഥ നിറുത്താനോ നിറുത്തിയാൽ ഇയാൾ എവിടെയാണോ അവിടെ വന്നു തല്ലും ??ഇത് ഇപ്പോയൊന്നും നിറുത്തലേ

    1. Rm ബ്രോ ?

      ഞാനൊരു പാവല്ലേ , വെറുതേ വിട്ടൂടെ ?

      ????

  8. Poli waiting for next part…. കഥ തുടരും എന്ന് പറഞ്ഞപ്പോ തനെ ഉഷാറായി

    1. Shas ബ്രോ ????

  9. തുമ്പി?

    Orupad aswadichu vayicha part atto santhoshayii orupad.❤?

    Than kidilamalle inim ithupole eyuthuttoo….

    1. ഈ കമെന്റ് കണ്ടപ്പോ എനിക്കും ഒരുപാട് സന്തോഷായി തുമ്പീ ???

  10. Thank u for considering our request to continue the story❤️❤️.as usual nalloru part ayirunu❤️❤️❤️❤️

    1. നന്ദി കൃഷ്‌ ബ്രോ ????

  11. രുദ്ര ശിവ

    ❤️❤️❤️❤️❤️❤️❤️❤️❤️

    1. ???????????

  12. Ponnu machane ee kadha nirtharuth Kure vemam ♥️?
    Pinney oru madhiri twist konduvannu nirthi ??
    Eni bakki varum vare wait cheyam alllathey enthu cheyanna?

    1. നന്ദി കിരാതൻ ബ്രോ ??? .

      വെയിറ്റ് ചെയ്യ് മുത്തേ , ഞാൻ വേഗം എത്തിക്കാൻ ശ്രമിക്കാം .

      ????

    1. ❣️❣️❣️❣️❣️❣️

  13. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️

    1. തൃശ്ശൂർക്കാരാ ?????

    1. താങ്ക്സ് സൽമാൻ ബ്രോ ??

  14. dear LOVER

    കഥ പൊളിച്ചു …കഥ തുടരാന് തോനിയത്തിൽ വളരെ സന്തോഷം ..രഞ്ജുവും രാജിയും പ്രാണിയിക്കട്ടെ…തൽക്കലും അവര്കിടയിലേക് സെക്സ് കൊണ്ടുവരരുത്(എന്റെ അപേക്ഷ ആണ്,)…അവരുടെ ഇണക്കവും..പിണക്കവും ഒകെ ആയി കുറച്ചു കൂടി കഥയിൽ നിന്ന് പ്രതീക്ഷിക്കുന്നു …അടുത്ത പാര്ടിനായി കാത്തിരിക്കുന്നു…

    കണ്ണൻ

  15. dear LOVER

    കഥ പൊളിച്ചു …കഥ തുടരാന് തോനിയത്തിൽ വളരെ സന്തോഷം ..രഞ്ജുവും രാജിയും പ്രാണിയിക്കട്ടെ…തൽക്കലും അവര്കിടയിലേക് സെക്സ് കൊണ്ടുവരരുത്(എന്റെ അപേക്ഷ ആണ്,)…അവരുടെ ഇണക്കവും..പിണക്കവും ഒകെ ആയി കുറച്ചു കൂടി കഥയിൽ നിന്ന് പ്രതീക്ഷിക്കുന്നു …അടുത്ത പാര്ടിനായി കാത്തിരിക്കുന്നു…

    കണ്ണൻ

    1. നന്ദി കണ്ണാ ??

      സിറ്റുവേഷൻ അനുസരിച്ച് സീനുകൾ ഉണ്ടാവും ബ്രോ ?.

      ????

  16. രാവണാസുരൻ(rahul)

    Bro,
    കഥ നിർത്തണ്ട എന്നുള്ളത് വളരെ നല്ല തീരുമാനം. ഈ ഭാഗം വളരെ നന്നായിരുന്നു.ഒരു രക്ഷേം ഇല്ല.
    Nxt part waiting

    1. താങ്ക്സ് രാഹുൽ ????

  17. 12 മണിയായി,, ഇന്നത്തെ ഉറക്കം സുഭാഷ് ?എന്തായാലും കഥ ചുരുക്കാതെ മാക്സിമം എഴുതാൻ തീരുമാനിച്ചതിൽ ഒരുപാട് സന്തോഷം… ഈ കഥ പെട്ടെന്ന് ഒന്നും തീരരുതേ എന്ന പ്രാർത്ഥനയെ ഉള്ളു… ചില കഥകളിലെ പോലെ ക്ലൈമാക്സ്‌ അടുക്കുമ്പോൾ പെട്ടെന്ന് കഥ തീർക്കുന്ന ആ രീതി ഉണ്ടല്ലോ,, അത് വേണ്ട കേട്ടോ,,, എല്ലാം വിസ്‌തരിച്ചു എഴുതിക്കോ… പിന്നെ നന്ദു വിനെ കാണാൻ വന്നത് ആരാണെന്നുള്ള ലാസ്റ്റ് പാർട്ട്‌ ലെ കമന്റ്‌ കൾ ഓർമ വന്നു,,, അത് രാജിയുടെ അച്ഛനും അമ്മയും ആകും, അവർ പിരിയാൻ പോകുവാണ് എന്നൊക്കെ… അവർ എല്ലാം ചമ്മിപ്പോയി ?എന്തായാലും അത്തരം സംഘർഷമുഹൂർത്തങ്ങൾ ഉദ്ദേശിക്കുന്നെങ്കിൽ തന്നെ കുറച്ചു പാർട്ട്‌ കഴിഞ്ഞു പതുക്കെ വിസ്‌തരിച്ചു മതി കേട്ടോ… All the best

    1. നന്ദി ടൈഗർ ബ്രോ ??

      ???

  18. അടി പോളി ബാക്കി പാർട്ട് പെട്ടെന്ന് പോരട്ടെ ബ്രോ രജ്ഞുവും രാജിയും അടിച്ച് പൊളിക്കട്ടെ സ്

  19. അടി പോളി ബാക്കി പാർട്ട് പെട്ടെന്ന് പോരട്ടെ ബ്രോ രജ്ഞുവും രാജിയും അടിച്ച് പൊളിക്കട്ടെ

    1. ഓക്കേ മുത്തേ ???

  20. ഈ പാർട്ടും നന്നായിട്ടുണ്ട് രഞ്ജുവിന് എല്ലാം തിരിച്ചുകിട്ടിയ പോലെ രഞ്ജുവിനോടുള്ള രാജിയുടെയും നന്ദുവിന്റെയും വിനുവിന്റെയും സ്നേഹവും അത് പോലെ അവനിക് അവരോടുള്ള സ്നേഹവും ഇതിൽ നന്നായി തന്നെ വിവരിച്ചിട്ടുണ്ട് പിന്നെ വിനു അവന്റെ കൂട്ടുകാരിക്ക് വേണ്ടി തല്ലുണ്ടാക്കിയതും കലക്കി മാത്രം അല്ല അത് ഒറ്റപ്പെടൽ അനുഭവിച്ച ഒരു കുട്ടിക്ക് കൂടി വേണ്ടി ആണെന്ന് അറിഞ്ഞപ്പോൾ രഞ്ജു കെട്ടിപിടിച്ചതും എല്ലാം നല്ല ഫീലോടുകൂടി വായിക്കാൻ പറ്റി. എന്നാലും അനൂജ മാത്രം ഒരു വിങ്ങൽ ആയി കിടക്കുന്നു ❤️❤️

    1. Sory കമന്റ്‌ ഇട്ട സമയത്ത് സൈറ്റ് നല്ല ജാം ആയിരുന്നു അങ്ങനെ പറ്റിപോയതാ ??

  21. ഈ പാർട്ടും നന്നായിട്ടുണ്ട് രഞ്ജുവിന് എല്ലാം തിരിച്ചുകിട്ടിയ പോലെ രഞ്ജുവിനോടുള്ള രാജിയുടെയും നന്ദുവിന്റെയും വിനുവിന്റെയും സ്നേഹവും അത് പോലെ അവനിക് അവരോടുള്ള സ്നേഹവും ഇതിൽ നന്നായി തന്നെ വിവരിച്ചിട്ടുണ്ട് നല്ല ഒരു അവതരണം പിന്നെ വിനു അവന്റെ കൂട്ടുകാരിക്ക് വേണ്ടി തല്ലുണ്ടാക്കിയതും കലക്കി മാത്രം അല്ല അത് ഒറ്റപ്പെടൽ അനുഭവിച്ച ഒരു കുട്ടിക്ക് കൂടി വേണ്ടി ആണെന്ന് അറിഞ്ഞപ്പോൾ രഞ്ജു കെട്ടിപിടിച്ചതും എല്ലാം നല്ല ഫീലോടുകൂടി വായിക്കാൻ പറ്റി. എന്നാലും അനൂജ മാത്രം ഒരു വിങ്ങൽ ആയി കിടക്കുന്നു ❤️❤️

    1. Rizzwan ബ്രോ ????

      നല്ല വാക്കുകൾക്ക് നന്ദി മുത്തേ ??…
      അനൂജയുടെ പ്രശ്നം നമുക്ക് വഴിയേ പരിഹരിക്കാം.

      ?

    1. നന്ദി DD ???

  22. ❤️❤️❤️❤️ ? ഇതാണ്

    1. ?????

  23. രാഹുൽ പിവി ?

    അപ്പോ വായിച്ചിട്ട് അഭിപ്രായം പറയാം

    1. പി വി ബ്രോ ?

      ഐ ആം വെയ്റ്റിംഗ് …..

  24. Allenkil date parann athin mumbe തന്നെ tharunnath machante oru hobby aane

    1. Macha e partum kalakki❤️. Pettan nirthunila ennula theerumanathode njan kattak yojikunnu. Vegham adutha part ayi vaa muthey

      1. നന്ദി Aaaaaavoooo ??

        ???

    2. Hafis ബ്രോ ??

  25. ദേ വീണ്ടും സർപ്രൈസ് ?❤️⚡️

  26. വായിച്ചിട്ട് വരാവേ…❤️

    1. ഓക്കേ ബ്രോ ?

    1. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *