?രാവണചരിതം 8 [LOVER] 1660

?രാവണചരിതം 8?
Raavanacharitham Part 8 | Author : Lover | Previous Part

 

” സുഹൃത്തുക്കളെ ,,,,,
കഴിഞ്ഞ പാർട്ടിൽ ഞാൻ ” കഥ ചുരുക്കി , വേഗം തീർക്കാൻ ആലോചിക്കുന്നു ” എന്നും, അങ്ങനെയാണെങ്കിൽ ഈ പാർട്ട്‌ ക്ലൈമാക്സ്‌ ആയേക്കും എന്നും എഴുതിയിരുന്നു . പക്ഷെ നിങ്ങളിൽ കുറച്ച് പേരൊക്കെ എന്നോട് കഥ പെട്ടന്ന് തീർക്കുന്നതിൽ വിഷമം പറഞ്ഞു , അപ്പൊ അതൊന്നും മൈൻഡ് ആക്കാതെ ഞാൻ വേഗം അവസാനിപ്പിക്കുന്നത് ശെരിയല്ലല്ലോ … അത് കൊണ്ട് ഞാൻ ഇപ്പൊ തത്കാലം ഈ കഥയുമായി ഇനിയും മുന്നോട്ട് പോവാൻ തന്നെ തീരുമാനിച്ചു . . പക്ഷെ ആകെയുള്ള വിഷമകരമായ കാര്യം എന്താന്ന് വച്ചാ ഓരോ പാർട്ടുകളും ഇത് വരെ വന്ന് കൊണ്ടിരുന്ന അത്ര വേഗത്തിൽ നിങ്ങളിലേക്ക് എത്തിക്കാൻ പറ്റില്ലല്ലോ എന്നതാണ് . എന്നിരുന്നാലും കിട്ടുന്ന ഫ്രീ ടൈമിൽ വരും ഭാഗങ്ങൾ വേഗം എഴുതി തീർത്ത് സബ്‌മിറ്റ് ആക്കും എന്ന് ഞാൻ ഓർമ്മപ്പെടുത്തുന്നു .\\\\\\\\\\\\\\\\\\\\\\\⭕️///////////////////////

 

“”” പെട്ടന്ന് മുറ്റത്ത് കാറ് വന്ന് നിക്കുന്ന ശബ്ദം………. “””””

 

“””””‘ ഞങ്ങൾ ഞെട്ടലോടെ പരസ്പരം നോക്കി ….. “””…………..

~~~~~~~~~~~~~~~~~~~~~~~

“””” മോനൂ……..””………….. വണ്ടിയുടെ ഒച്ച കേട്ടപ്പോഴേ രാജിയുടെ നല്ല ജീവൻ പോയിരുന്നു , നിസ്സഹായായുള്ള അവളുടെ ആ വിളിയിൽ അത് വ്യകതമായിരുന്നു …….

“” നീ പേടിക്കാണ്ട് ചെന്ന് വാതിൽ തുറന്നെ , ഞാനുണ്ട് കൂടെ… നമുക്ക് വരുന്നോടത്ത്‌ വച് കാണാ …. ചെല്ല് പോയി തുറന്നേ……………………………………………… ഞാൻ അവൾക്ക് അപ്പൊ ചോർന്ന് തുടങ്ങിയ ധൈര്യം പകർന്നു കൊടുക്കാൻ ശ്രമിച്ചു…

 

 

“”””” അതല്ല മോനൂ…. നീ മുറിയിലേക്ക് പൊക്കോ , ഇത് ഞാൻ നോക്കിക്കോളാ ……. “””…………………………….. അവളെന്നെ മുറിയിലേക്ക് ഉന്തിവിടാൻ നോക്കി …..

 

“””” അപ്പോഴേക്കും വീടിന്റെ കാളിംഗ് ബെൽ മുഴങ്ങി ….. “”………………

 

“”” … ഞാൻ മുറിയിലേക്ക് കേറി പോയിട്ടേ വാതിൽ തുറക്കൂ എന്ന വാശിയിൽ അവൾ ഉറച്ചു നിന്നതിന്റെ പേരിൽ എനിക്കതല്ലാതെ വേറെ വഴിയില്ലായിരുന്നു ….

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

315 Comments

Add a Comment
  1. Chettaoi polichu this part was so amazing. Satyam parayukkanenkil ee kazhinje partkulill vechitt enik kooduthal ishtapettu bhagam ithe ane❤️❤️. Chettan ithil niruthirunagankill it will be a big loss?. But chettan decision matiyathil valare santhosam und. Pinna ani agnot chettan busy ane enne ariyam. Ennalyum wait for next part soon

    1. നല്ല വാക്കുകൾക്ക് നന്ദി അജു ??

      ഈ പാർട്ടും ഇഷ്ട്ടായല്ലോ , അത് മതി ?.

  2. ഹീറോ ഷമ്മി

    മച്ചാനെ…. ഈ ഭാഗവും ഒരേ പ്വോളി….♥️♥️

    1. നന്ദി ഷമ്മി ബ്രോ ??????

  3. ❤️❤️❤️

    1. ❤️❤️❤️❤️❤️❤️❤️❤️

  4. എന്നാലും ബ്രോ കുറച്ചും കു‌ടി എഴുത്തായിരുന്നു ☹️

    1. ?? ?

  5. ?❤️??

    1. ?????

  6. Entha monuse onnum parayathe

    1. തിരക്കായിരുന്നു ബ്രോ , ഇപ്പഴാ ഒന്ന് ഫ്രീ ആയത് ❣️

  7. Mwuthe poli❤️?
    Valare nannayurinnu ee partum?
    Rajiyum ranjuvum thammililla scenes okke nalla feel ayirinnu?
    Vinuvum nandhuvum nannayirinnu?
    Ee story pettann nirthathe idh thudarnnadhin nanni pryunnu?
    Snehathoode……..❤️

    1. ബെർലിൻ ബ്രോ ?????

      നല്ല വാക്കുകൾക്ക് നന്ദി ചങ്കേ ❤️❤️❤️❤️

  8. Nalla ഭാഗം ആയിരുന്നു

    1. നന്ദി ബ്രോ ❤️❤️❤️

  9. Poli?????
    Next part pettenn tharane

    1. നന്ദി ജാസിർ ബ്രോ ??

      നെക്സ്റ്റ് പാർട്ട്‌ പെട്ടന്ന് തരാൻ ഞാൻ മാക്സിമം ശ്രമിക്കാം.

      ??

  10. അപ്പൂട്ടൻ❤??

    അടിപൊളി ❤❤❤. റൊമാൻസ് തരംഗം എല്ലാം അതിമനോഹരമായി തന്നെ അങ്ങ് ഉൾപ്പെടുത്തിയിരിക്കുന്നു. കഥ കുറച്ചുകൂടി നീളട്ടെ. ആസ്വദിച്ചു വായിക്കുവാനും ഞങ്ങൾക്ക് സാധിക്കും അത് കാരണം. എല്ലാവിധ ആശംസകളും സ്നേഹപൂർവ്വം അപ്പൂട്ടൻ

    1. നല്ല വാക്കുകൾക്ക് നന്ദി അപ്പൂട്ടാ ?????

  11. Da ചെങ്ങായ്, നീ എന്താടാ ഇങ്ങനെ

    ഞാൻ ഈ ഭാഗം മൊത്തം clgil ഉള്ള ഭാഗം വരാൻ വേണ്ടി കാതിരുന്നതാണ്, vannappelo നീ നിർത്തുകയും ചെയ്തു.

    അവർ 2 ആളും തമ്മിൽ ഉള്ള ഭാഗം ആണ് എനിക് കാണേണ്ടത്, ഇനി എന്താകുമോ എന്തോ.

    നിനക്കു കുറച്ചകോഡ് എഴുതിയിട്ട് നിർത്തികുടയിരുന്നോ.

    അല്ലേൽ അടുത്ത ഭാഗം വേഗം എഴുതി വ

    1. ക്യൂരി ബ്രോ ?

      അടുത്ത ഭാഗം തുടങ്ങുമ്പോ തന്നെ കോളേജ് സീൻ ആണ് ?.

    1. നന്ദി അക്കു ???

  12. വിരഹ കാമുകൻ???

    അവസാനം എങ്ങനെ ആകും എന്നൊരു വിഷമം

  13. അടിപൊളി ബ്രോ.???♥️♥️♥️

    1. നന്ദി Daz ???

  14. Lover bro…

    Ee partum adipoli aayirnnu…
    Avante aniyan satyam mansilakki..ennum Avante hero Avante chettan thanne annen ullath
    Raji teacher ee partilum polichu
    Pinne Avante maman …Nandu…moopar poli aan

    Pinne last enth paniya bro kaniche..
    Kandariyanam ini enth sambhavikkum enath

    Waiting for next part..
    With love❤️
    Sivan

    1. നന്ദി ശിവൻ ബ്രോ ???

      നമുക്ക് നോക്കാ ഇനി എന്താവൂന്ന് ?.

  15. പൊളി പൊളി ?❤️

    നന്ദുവിനെ തീരെ പ്രതീക്ഷിച്ചില്ല, പിന്നെ അണിയൻകുട്ടന്റെ കാര്യം ഞാൻ കഴിഞ്ഞ പാർട്ടിലും അതിന്റെ മുൻപത്തെ പാർട്ടിലും വരും എന്ന് വിചാരിച് ഇരിക്കുവായിരുന്നു, ഒടുവിൽ വന്നല്ലോ, ഞാൻ ഈ കഥയുടെ ഫസ്റ്റ് പാർട്ടിൽ പറഞ്ഞിരുന്നു അധികം കഥകളിൽ ഒന്നും നായകന് അനിയൻ ഉണ്ടാകാറില്ലന്ന് മിക്കതും പെങ്ങമ്മാരാണ്, ഇതിൽ അതു കൊണ്ടുവന്നപ്പോ സന്തോഷം തോന്നിയിരുന്നു, ഇപ്പൊ ആ സന്തോഷം ഇരട്ടിച്ചു, വേറെ ഒന്നും കൊണ്ടല്ല അനിയൻ ചേട്ടൻ സ്നേഹം മാക്സിമം ബ്രോ യൂട്ടലൈസ് ചെയ്തു, പ്രതേകിച് ഈ പാർട്ടിൽ, ഈ പാർട്ടിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെടാൻ കാരണവും അതു തന്നെ ആയിരുന്നു ?

    അനിയനെ എടുത്തോണ്ട് നടന്നപ്പോ രാജി ഏന്തയാലും അവളേം അങ്ങനെ എടുക്കാൻ പറയും എന്ന് എനിക്ക് 100% ഉറപ്പായിരുന്നു, അതു നടക്കുകേം ചെയ്തു, ബട്ട്‌ ഞാൻ കരുതി ജസ്റ്റ്‌ ഒരു റൗണ്ട് ആകുന്ന കാരണം അവനിലും മൂത്തയാതു കൊണ്ട് നല്ല വെയിറ്റ് ഉണ്ടാകുമെന്ന കരുതിയെ, ബട്ട്‌ ഇല്ലെന്നു കണ്ടപ്പോ സീൻ ഇല്ല ???

    പിന്നെ അവനു ജോലി കിട്ടും എന്ന് ഒന്നും സ്വപ്നത്തിൽ പോലും വിചാരിച്ചില്ല, അതു പൊളിച്ചു, പിന്നെ രാജി നന്ദു ഇണ്ടായിരുന്നപ്പോ കാണിച്ച അകാലത്തിൻറേം റീസൺ ഊഹിക്കാൻ ആയില്ല പിന്നെ അവന്റെ സ്വപ്നം ഇല്ലാണ്ടാക്കിയത് അവളാണെന്നുള്ള വിചാരം ആയിരുന്നു കണ്ടപ്പ്പ് രാജിയോടുള്ള ഇഷ്ട്ടം ഇരട്ടിച്ചെ ഒള്ളു ?❤️

    സിഗെരെറ് സീൻ കഥ, ഹോ അതൊരു ഒന്നൊന്നര സ്വപ്നം ആയിരുന്നുട്ടോ, അങ്ങനെ ഒക്കെ ചിന്തിക്കുമ്പോൾ തന്നെ ഒരുപാട് കാര്യങ്ങൾ നമക്ക് നിർത്താൻ ആകും, ബട്ട്‌ ആരും കടന്നു ചിന്തിക്കില്ല, എല്ലാരും ലിവിങ് ഇൻ ദി പ്രേസേന്റ് ആണ്, ഫ്യുച്ചറിനെ പറ്റി ചിന്തിക്കുന്നില്ല, അതാണ്, ആ സ്വപ്നം ഒരു നല്ല മെസ്സേജ് ആയിരുന്നു ??

    ഞാൻ വണ്ടി എന്നൊക്കെ കേട്ടപ്പോ മിനിമം ഒരു BMW G310 ആണ് കരുതിയെ, ആ എങ്കിലും സീൻ ഇല്ല, നമ്മടെ strellന്റെ പഴയ പടകുതിരയെ തന്നെ തന്നില്ലേ, അതു തന്നെ ധാരാളം ??❤️

    അനൂജ ഒരു കരടാണല്ലോ, അടുത്ത പാർട്ടിൽ അപ്പൊ രാജി ടെറർ ആകും ???

    എന്തായാലും എന്നെ ഒരിക്കലും നിരാശപെടുത്താത്ത നീ ഈ പാർട്ടിലും അതു നിലനിൽതി, വീണ്ടും ഒരു മനോഹരമായ ഭാഗത്തിന് നന്ദി ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. രാഹുലേ ???

      കമെന്റ്സിനൊക്കെ റിപ്ലൈ കൊടുത്തു വന്നപ്പോ നിന്റെ നീളൻ കമന്റ് കണ്ടില്ലല്ലോന്ന് ഓർത്തിരിക്കായിരുന്നു , നോക്കീപ്പോ മോളിൽ തന്നെ കണ്ടു ?

      നമ്മടെ മിസ്സിന് അധികം വെയിറ്റ് ഒന്നൂല്ലന്നെ , ചെക്കന് എളുപ്പം എടുത്തോണ്ട് നടക്കാം ??..

      നീ പറഞ്ഞ പോലെ എല്ലാരും ലിവിങ് ഇൻ പ്രസന്റ് ആണ് , ഒന്ന് കടന്ന് ചിന്തിച്ചു നോക്കിയാ മനസ്സിലാവും ഭാവിയെ അതെങ്ങനെ പ്രതികൂലമായി ബാധിക്കൂന്ന് .

      ശെരിക്കും ഞാൻ നമ്മടെ സ്ട്രെല്ലണ്ണന്റെ 650 കൊണ്ട് വരാനാ ഉദ്ദേശിച്ചത്. പിന്നെ ആർഭാടം ലേശം കുറച്ച് 250 ആക്കി . Cbr എന്ന് കേൾക്കുമ്പഴേ മനസ്സിൽ അണ്ണന്റെ രൂപാ വരുന്നേ .

      പിന്നെ ,, നന്ദി ഞാനല്ലേടാ പറയേണ്ടത് . ?

      ????

  16. Etta aadyam thanne oru huge thanks , ee part climax aakki nirthathirunnathinum pinne paranjathilum nerathe thannathinum. Ee month last aavan wait cheyth irikkukayayirunnu ee part kittan innu veruthe site open aakkiyappo dhe kidakkunnu pratheekshicha item.
    Ee partum ennatheyum pole super aayi . Avaru thammilulla love,
    romance scenes okke poliyaayittund . Missine eduth kond
    Nadakkunna scenum kitchen scenum ellam ore poli ??. Pakshe enikk ithil ettavum ishtaayath nanthu maamane aanu . Enna kidilan manushyanaa maaman . Last classroomil vach iniyenthaavum, ranjoone porichedukkumo miss ?? . Anyways katta waiting aanuttaa next partinu.

    Oh parayan vanna karyam marannu , ettante project okke enthaayi . Did it end well ?? .

    1. നന്ദി റിയാ ?

      സീനുകൾ ഒക്കെ ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം ?. നന്തു .. നന്തു പിന്നെ പൊളിയല്ലേ ? . ഇനി എന്താവൂന്ന് കാത്തിരുന്ന് അറിയാം..

      //ettante project okke enthaayi. Did it end well ?? //

      ഇല്ല റിയാ ഓൺഗോയിങ് ആണ്. അതിന് വേണ്ടി ഇരുന്നിട്ടാ ഇപ്പൊ ടൈം ഫുൾ പോണത്..

      ?

  17. Super ayitundd brooo
    Onnum parayan illa vayichu kayinjathee arinjilla muthee
    ❤️❤️❤️❤️

    1. താങ്ക്സ് സംഗീതകൊലയാളി ??

  18. എല്ലാ തവണത്തെ പോലെ തന്നെ ഈ പാർട്ടും അടിപൊളിയാണ്. ഞാൻ ഇന്നലെയും കൂടെ ആലോചിച്ചു പുതിയ പാർട്ട്‌ ഒന്നും വന്നില്ലല്ലോ രാവിലെ നോക്കിയപ്പോൾ തെ പോസ്റ്റ് കിടക്കുന്നു അപ്പോൾ തന്നെ വായിച്ചു. രഞ്ജുവിനെ അവന്റെ മിസ്സ്‌ ജീവിതം സന്തോഷത്തോടുകൂടി ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം ചേർന്ന് എഴുതാൻ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ?

  19. എല്ലാ തവണത്തെ പോലെ തന്നെ ഈ പാർട്ടും അടിപൊളിയാണ്. ഞാൻ ഇന്നലെയും കൂടെ ആലോചിച്ചു പുതിയ പാർട്ട്‌ ഒന്നും വന്നില്ലല്ലോ രാവിലെ നോക്കിയപ്പോൾ തെ പോസ്റ്റ് കിടക്കുന്നു അപ്പോൾ തന്നെ വായിച്ചു. രഞ്ജുവിനെ അവന്റെ മിസ്സിംഗ് ജീവിതം സന്തോഷത്തോടുകൂടി ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം ചേർന്ന് എഴുതാൻ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ?

    1. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി അമൽ ?????.

  20. എല്ലാ തവണത്തെ പോലെ തന്നെ ഈ പാർട്ടും അടിപൊളിയാണ്. ഞാൻ ഇന്നലെയും കൂടെ ആലോചിച്ചു പുതിയ പാർട്ട്‌ ഒന്നും വന്നില്ലല്ലോ രാവിലെ നോക്കിയപ്പോൾ തെ പോസ്റ്റ് കിടക്കുന്നു അപ്പോൾ തന്നെ വായിച്ചു. രഞ്ജുവിനെ അവന്റെ മിസ്സിംഗ് ജീവിതം സന്തോഷത്തോടുകൂടി ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം ചേർന്ന് എഴുതാൻ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ?

    1. ലൂസിഫർ ബ്രോ ??

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ബ്രോ ????

  21. ഇപ്പൊ കുറച്ച് തിരക്കിലാ അത് കഴിഞ്ഞ് എല്ലാ കമെന്റ്സിനും റിപ്ലൈ തരാട്ടോ..

  22. Ee part um super ?

    1. നന്ദി മനു ???

  23. LOVER ബ്രോ..

    ഈ ഭാഗവും നന്നായിരുന്നു..

    പെട്ടന്ന് നിർത്താതെ ഇനിയും തുടർന്ന് എഴുതാൻ തീരുമാനം എടുത്തതിന് നന്ദി.

    അനന്ദൻ മാമൻ ന്റെ സ്നേഹം കാണുമ്പോൾ കണ്ണ് നിറഞ്ഞുപോയി…

    ലാസ്റ്റ് ഒരു അടിക്കുള്ള വക ഒത്തുവന്നിട്ടുണ്ടല്ലോ പാവം ചെക്കന്റെ അവസ്ഥ ഇനി എന്താകും ആവോ..

    കാത്തിരിക്കുന്നു..

    സ്നേഹത്തോടെ ❤️

    1. Zayed ബ്രോ ????

      ഇനി എന്താവുവോ എന്തോ ??

  24. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും വളരെയധികം ഇഷ്ട്ടപ്പെട്ടു. നന്ദുവും വിനുവും ഒക്കെ മനസ്സിൽ തങ്ങിനിൽക്കുന്നു.പല ഭാഗങ്ങളും വായിച്ചപ്പോൾ കണ്ണുനിറഞ്ഞുപോയി.അത്രക്കും ഉള്ളിൽത്തട്ടി ഈ പാർട്ടും.രാജികയുടെയും രഞ്ജിത്തിന്റെയും കൂടുതൽ വിശേഷങ്ങൾ അറിയുവാൻ കാത്തിരിക്കുന്നു….

    1. നന്ദി വേട്ടക്കാരാ ????

      കൂടുതൽ വിശേഷങ്ങളുമായി വേഗം വരാ മുത്തേ .❣️❣️❣️

  25. No comment Nxt part ennu varum vegam tharanam please???????????????????????

    1. ??????

      ഓക്കേ pream na.

  26. No raksha poli item Nxt part ennu varum

    1. നന്ദി ബ്രോ ???

      നെക്സ്റ്റ് പാർട്ട്‌ അതികം വൈകാതെ എത്തിക്കാൻ ശ്രമിക്കാം .

  27. Uff super cute and romantic❤❤❤❤ comedy

    1. നന്ദി holy ❣️❣️❣️❣️❣️❣️

  28. Assal polippan nxt part ennu varum vegam tharanam eagerly

    1. നന്ദി Ha ബ്രോ ❣️❣️❣️.

      നെക്സ്റ്റ് പാർട്ട്‌ എന്ന് വരൂന്ന് കറക്റ്റായി പറയാൻ പറ്റില്ല . മാക്സിമം വേഗം എത്തിക്കാൻ നോക്കാ ..

      ???

  29. No words feel only

    1. ❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *