?രാവണചരിതം 8?
Raavanacharitham Part 8 | Author : Lover | Previous Part
കഴിഞ്ഞ പാർട്ടിൽ ഞാൻ ” കഥ ചുരുക്കി , വേഗം തീർക്കാൻ ആലോചിക്കുന്നു ” എന്നും, അങ്ങനെയാണെങ്കിൽ ഈ പാർട്ട് ക്ലൈമാക്സ് ആയേക്കും എന്നും എഴുതിയിരുന്നു . പക്ഷെ നിങ്ങളിൽ കുറച്ച് പേരൊക്കെ എന്നോട് കഥ പെട്ടന്ന് തീർക്കുന്നതിൽ വിഷമം പറഞ്ഞു , അപ്പൊ അതൊന്നും മൈൻഡ് ആക്കാതെ ഞാൻ വേഗം അവസാനിപ്പിക്കുന്നത് ശെരിയല്ലല്ലോ … അത് കൊണ്ട് ഞാൻ ഇപ്പൊ തത്കാലം ഈ കഥയുമായി ഇനിയും മുന്നോട്ട് പോവാൻ തന്നെ തീരുമാനിച്ചു . . പക്ഷെ ആകെയുള്ള വിഷമകരമായ കാര്യം എന്താന്ന് വച്ചാ ഓരോ പാർട്ടുകളും ഇത് വരെ വന്ന് കൊണ്ടിരുന്ന അത്ര വേഗത്തിൽ നിങ്ങളിലേക്ക് എത്തിക്കാൻ പറ്റില്ലല്ലോ എന്നതാണ് . എന്നിരുന്നാലും കിട്ടുന്ന ഫ്രീ ടൈമിൽ വരും ഭാഗങ്ങൾ വേഗം എഴുതി തീർത്ത് സബ്‌മിറ്റ് ആക്കും എന്ന് ഞാൻ ഓർമ്മപ്പെടുത്തുന്നു .\\\\\\\\\\\\\\\\\\\\\\\⭕️///////////////////////
“”” പെട്ടന്ന് മുറ്റത്ത് കാറ് വന്ന് നിക്കുന്ന ശബ്ദം………. “””””
“””””‘ ഞങ്ങൾ ഞെട്ടലോടെ പരസ്പരം നോക്കി ….. “””…………..
~~~~~~~~~~~~~~~~~~~~~~~
“””” മോനൂ……..””………….. വണ്ടിയുടെ ഒച്ച കേട്ടപ്പോഴേ രാജിയുടെ നല്ല ജീവൻ പോയിരുന്നു , നിസ്സഹായായുള്ള അവളുടെ ആ വിളിയിൽ അത് വ്യകതമായിരുന്നു …….
“” നീ പേടിക്കാണ്ട് ചെന്ന് വാതിൽ തുറന്നെ , ഞാനുണ്ട് കൂടെ… നമുക്ക് വരുന്നോടത്ത് വച് കാണാ …. ചെല്ല് പോയി തുറന്നേ……………………………………………… ഞാൻ അവൾക്ക് അപ്പൊ ചോർന്ന് തുടങ്ങിയ ധൈര്യം പകർന്നു കൊടുക്കാൻ ശ്രമിച്ചു…
“”””” അതല്ല മോനൂ…. നീ മുറിയിലേക്ക് പൊക്കോ , ഇത് ഞാൻ നോക്കിക്കോളാ ……. “””…………………………….. അവളെന്നെ മുറിയിലേക്ക് ഉന്തിവിടാൻ നോക്കി …..
“””” അപ്പോഴേക്കും വീടിന്റെ കാളിംഗ് ബെൽ മുഴങ്ങി ….. “”………………
“”” … ഞാൻ മുറിയിലേക്ക് കേറി പോയിട്ടേ വാതിൽ തുറക്കൂ എന്ന വാശിയിൽ അവൾ ഉറച്ചു നിന്നതിന്റെ പേരിൽ എനിക്കതല്ലാതെ വേറെ വഴിയില്ലായിരുന്നു ….
Broo vegam next part id….please…..
Kidilan story broo
എന്ന് വരും മുത്തേ കാത്തിരിക്കുന്നു പെട്ടെന്ന് വെന്നോട്ടെ
നീ തിരക്ക് ഒക്കെ കഴിഞ്ഞു സാവധാനം എഴുതിയാൽ മതി.ധൃതി പിടിച്ചു എഴുതിയാൽ കൊളം ആകും. അതാ. മച്ചൂ സാഡ് എൻഡിങ് ആക്കല്ലേ??.
കാർത്തീ ??,
കുറച്ചായല്ലോ മുത്തേ കണ്ടിട്ട് , തിരക്കായിരുന്നോ ..
ഞാൻ സമയം കിട്ടുമ്പോലെയേ എഴുതുന്നുള്ളൂ അളിയാ…
//മച്ചൂ സാഡ് എൻഡിങ് ആക്കല്ലേ?//
– ഞാനങ്ങനെ ചെയ്യുവോ മുത്തേ ..
??
അവസാന രണ്ടു പാർട്ടിൽ കഥാപാത്രങ്ങൾ കുറഞ്ഞുപോയോന്നൊരു സംശയം. രഞ്ജിത്തിന്റെ അച്ഛൻ, അമ്മ, പ്രിൻസിപ്പൽ, നയന, അവന്റെ കൂട്ടുക്കാർ ഇവരുടെ ഭാഗമൊന്നും പിന്നീട് കണ്ടില്ല. ഇനി വരും പാർട്ടുകളിൽ അതും കൂടി ചേർത്തെഴുതുക. മൂന്നാം പാർട്ടിൽ അനൂജ നാലാം പാർട്ടിൽ രാജി എന്നിവരുടെ കാഴ്ചപ്പാടിലൂടെ കഥ പോയിട്ടുണ്ട്. അതുപോലെ ഇനിയും വല്ലതും പ്രതീക്ഷിക്കാമോ ?
അരുൺ ബ്രോ ,
കഥ മുന്നോട്ട് പോകുന്നത് രഞ്ജിത്തിനെ ബേസ് ചെയ്താണ് ,
കഥയ്ക്ക് വേണ്ടിയ കഥാപാത്രങ്ങൾ വീണ്ടും ഒന്നൂടെ അവതരിക്കും എന്ന് ഓർമ്മപ്പെടുത്തുന്നു.
?
Enna bro adutha part vannay waiting ❤️❤️
സമയം കിട്ടുന്ന പോലെ എഴുതുന്നുണ്ട് ബ്രോ , അധികം വൈകിക്കാതെ എത്തിക്കാം ?
???…
ഫീൽ കിട്ടി ബ്രോ…
എന്തയാലും നല്ലൊരു കഥ അനുഭവം തരുമെന്നുള്ള പ്രേതിക്ഷയുണ്ട്..
നന്നയിട്ടുണ്ട് ബ്രോ..
Waiting 4 next part..
ബ്ലാക്ക് ബ്രോ ???
എനിക് ഒന്നേ നിന്നോട് പറയാൻ ഉള്ളു
നീ ഇവിടെ ഉള്ള കഥാകാരന്മാരിൽ നിന്നു കുറച്ച വെത്യസ്തൻ ആൻ പ്രേത്യേകിച്ച ഈ കഥയിൽ
അതാണ് എനിക്കിഷ്ടവും
പറയാൻ വന്നത് മറന്നു
ഇവിടെ ഉള്ള കലാകാരന്മാരുടെ ഒരു കുഴപ്പം ആണ് ഇതുപോലെ ഒക്കെ 2 നായികമാരെ കൊണ്ടുവരും (അനുജയും മിസ്സും)
എന്നിട് ആദ്യം ഒരാളെ കെട്ടുകയോ പ്രണയിക്കുകയോ ചെയ്യും, അവസാനം ആദ്യം പ്രണയിച്ച ആൾ അല്ലെങ്കിൽ വിവാഹം ചെയ്ത ആൾ മരിക്കും അപ്പോൾ ആ ആൾ നായകനോട് 1 കാര്യം ആവശ്യപ്പെടും ” നീ മറ്റവളെ വിവാഹം കഴിക്കണമെന്ന് ”
ഇഇഇ ഏർപ്പാട് ഇതിൽ എടുക്കരുത് ട്ടോ
നിന്നിൽ എനിക് കുറെ പ്രദീഷ്‌കൾ ഉണ്ട്
പിന്നെ അനുജയും മിസ്സും നേർക്കുനേർ ഉള്ള സീൻ ഒക്കെ നീട്ടി എയുത്തനേം ട്ടോ.
ക്യൂരി ബ്രോ ???
അങ്ങനെയൊന്നും ഇവിടെ ഉണ്ടാവൂല മുത്തേ, “”ഐ ഹാവ് സം ബെറ്റർ പ്ലാൻസ് “” ?.
??
അജുവിൻ അവളെ കൊടുക്കരുത് ട്ടോ
ഇതാണ് പ്ലാൻ എങ്കിൽ
ഏയ്യ് , നൊ നെവർ… ഇതൊന്നും അല്ല പ്ലാൻ.. അത്ക്കും മേലെ ?
ബ്രോ അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു ???
?????
ബ്രോ എന്തായി എഴുതി കഴിയാറായോ….
ഇല്ല ബ്രോയ്, 10 പേജിൽ നിക്കേണ് ഇപ്പഴും. ??
തിരക്ക് കൂട്ടി എഴുതണ്ട. അങ്ങനെ ചെയ്താൽ ഫ്ലോ പോകും സമയമെടുത്തു ആലോചിച്ചു എഴുതിയാൽ മതി.
കഴിഞ്ഞ രണ്ട് പാർട്ടിൽ കമന്റ് ഇടാൻ പറ്റിയില്ല… ഈ പാർട്ടിലും കഥ വായിച്ചിട്ട് അപ്പോൾ തന്നെ അഭിപ്രായം പറയാനും ടൈം കിട്ടില്ല…. ഇന്നിപ്പോ കഥ തിരഞ്ഞു പിടിച്ചു കമന്റ് ഇടുന്നതാണ്… എന്താ പറയുക… കഥ വരുന്നതും കാണാം ദാ ന്നു പറയുമ്പോ വായിച്ച തീരുന്നതും കാണാം. കഥ കഴിഞ്ഞ പാർട്ടിൽ തീർക്കാൻ പോകുന്നു എന്ന് പറഞ്ഞിരുന്നു… പക്ഷെ ആണ് തീരുമാനം മാറ്റിയതിൽ ഒരുപാട് സന്തോഷം… ഏതൊരു കഥക്കും ഒരു അവസാനം ഉണ്ടാവും എന്നാൽ ഒരിക്കലും അവസാനിക്കരുതേ എന്നാഗ്രഹിക്കുന്ന ചില കഥകളുടെ ഒപ്പമാണ് രാവണചരിതത്തെയും കൂട്ടിയിട്ടുള്ളത്…. അടുത്ത പാർട്ടിനായി ക്ഷെമയോടെ കാത്തിരിക്കുന്നു..???
നന്ദി Nobody ???
???
Bro polichu oru rakshayum ella super… Adutha part pettann edanne …. Ennu broyude fan rkd
നല്ല വാക്കുകൾക്ക് നന്ദി Rkd ???.
Bro adutha part eppo idum
ഈ മാസം 10 ന് ഉള്ളിൽ പറ്റും എന്ന് വിചാരിക്കുന്നു .
പൊന്ന് ബ്രോ ഒരു രക്ഷയില്ല ഒറ്റരിപ്പിന് വായിച്ചു തീർത്തു.. ഇപ്പോൾ ആണ് കഥ ഞാൻ ശ്രദിച്ചത് നേരത്തെ വായിക്കേണ്ടത് ആയിരുന്നു?.. രാജിക മിസ്സ് പൊളി അനൂജ അവളെ അങ്ങോട്ട് ഇഷ്ടപെടുന്നില്ല അവളെ അങ്ങ് തീർത്തേക് ഷാജിയേട്ടാ???
അരുത് അബു അരുത് ? അങ്ങനെയൊന്നും പറയല്ലേ, അനൂജ തത്കാലം ജീവിച്ചോട്ടെ .
കഥ ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം ബ്രോ ?
എന്നാലും നിനക്കു പാറുവിനെ അവൻ കൊടുക്കാമായിരുന്നു
ഓഹ് വായിച്ചു അല്ലേ ?.
ഞാൻ പറഞ്ഞില്ലേ മുത്തേ അത് ഞങ്ങൾക്കിടയിൽ നടന്ന സംഭവമാണ്. അതോണ്ട് അതിൽ മാറ്റം വരുത്താൻ തോന്നിയില്ല. ഞാനും ആഗ്രഹിച്ചതാണ് അങ്ങനെ സംഭവിക്കണമെന്ന്, അവർ ഒരുമിക്കണം എന്ന്, ബട്ട് വിധി കരുതി വച്ചത് മറ്റൊന്നായിരുന്നു..
?
അനുജയും മിസ്സും തമ്മിൽ ഉള്ള സീൻ വേണ്ടുവോളം ഉണ്ടാവും എന്നു കരുതുന്നു
??
നോക്കാം
KATHA ORU RAKSHAYUM ILLA BRO ???????????????????
adhyam njan katha angane sredichilla pinne peru vachu nokkiyapol alle katha indresting annu enn ariyunnath
pinne ithu vare ulla part ellam irunna irupill vayichu thirthu
sarikku varnikkan ithu vareyulla vakkukalonnum pora
nxt partinuvendi akamshayode kathirikkukayannu
vegan idanam waiting
റോക്കീ ???
നല്ല വാക്കുകൾക്ക് നന്ദി സഹോ , നെക്സ്റ്റ് പാർട്ട് വേഗം എഴുതി ഇടാം ബ്രോ .
❤️❤️
ബ്രോ അടുത്ത പാർട് എന്നത്തേക്കു സെറ്റ് ആകും
കറക്റ്റ് ഡേറ്റ് ഞാൻ പറയുന്നില്ല , ഇനി അതിനുള്ളിൽ പറ്റിയില്ലെങ്കിലോ ,
എന്നാലും അടുത്ത മാസം 10 ന് ഉള്ളിൽ തരാൻ കഴിയും എന്നാണ് തോന്നുന്നത് സുൽഫി
As expected
Awesome ❤️❤️❤️
നന്ദി ഡേവിഡ് ???
ലവർ, കഥ നന്നായി തന്നെ മുന്നോട്ട് പോകുന്നുണ്ട് . ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു ഈ പാർട്ടും . ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് { ന്റ്റൂടെ കൊറേക്കാലം ജീവിക്കണംന്ന്….., ഈ സാധനമൊക്കെ വലിച് കേറ്റിയാ അത് പറ്റൂന്ന് തോന്നണുണ്ടോ മോനു…} ഈ ഡയലോഗിന്റെ ശേഷം അവൻ അവൻ ചിന്തിക്കുന്ന കാര്യമാണ് , എന്താണെന്നറിയില്ല ആ ഭാഗം ശെരിക്ക് എന്റെ ഉള്ളിൽ തട്ടി . പിന്നെ നമ്മുടെ നന്ദുവും വിനുവും സൂപ്പർ ആണ്. രാജി മിസ്സ് നേരത്തെ തന്നെ മനസ്സിൽ കേറിക്കൂടിയിട്ടുണ്ട് . അനൂജയെ മിക്കവാറും മിസ്സ് വല്ല വിഷവും കൊടുത്തു കൊല്ലും , അല്ലെങ്കിൽ കഴുത്ത് ഞെരിചാവും . 47 പേജ് വായിച്ചു തീർന്നത് അറിഞ്ഞില്ല നല്ല ഫ്ലോ ഉണ്ടായിരുന്നു കഥക്ക് . തിരക്കാണ് എന്നറിയാം എന്നാലും ആകാംഷയുടെ പുറത്ത് എല്ലാരെയും പോലെ ഞാനും പറയുന്നു ‘വേഗം നെക്സ്റ്റ് പാർട്ട് താ ‘ . Consider it as a request .
നന്ദി അഞ്ജലീ ,
കഥ ഇഷ്ടായല്ലോ,ദത് കേട്ടാ മതി.
നെക്സ്റ്റ് പാർട്ട് വേഗം തരാൻ ശ്രമിക്കാം,
??
Bro njan oru twist manakunund
Veruthe rajiee veshamipikaruth
Enikkum athe parayan ullu
ഡ്യൂഡ് ,
??
Kallan ബ്രോ
❣️
ലവർ ബ്രോ എന്താ ഞാൻ പറയേണ്ടത് സൂപ്പർ,വേറെ ലെവൽ ഒന്നൊക്കെ ഞാൻ പറഞ്ഞു മടുത്തു ഇനി പുതിതായി എന്തെങ്കിലും വാക്കുകൾ കണ്ടെത്തണം വായിക്കാൻ.പ്രേമം ഇങ്ങനെ വാരി വിതറുവല്ലേ രണ്ടും കൂടെ ആഹാ അമ്മാതിരി സീൻസ് അല്ലെ.പിന്നെ നന്ദുനെ ഒരുപാട് ഇഷ്ടമായി കേട്ടോ പുള്ളി മരണമാസ്സ് ആണ് എന്തോരം ഇഷ്ടമാണ് മ്മടെ രഞ്ജുനെ,കൂടെ നമ്മുടെ അനിയൻ കുട്ടനും ഉണ്ടല്ലോ.വിനുവും രഞ്ജിത്തും രാജികയും തമ്മിൽ ഉള്ള സീൻസ് വളരെ മനോഹരമായിരുന്നു കഴിഞ്ഞ ഭാഗത്തിൽ ഞാൻ അത് പ്രതേകം പറഞ്ഞിരുന്നു.പിന്നെ കഴിഞ്ഞ അദ്ധ്യായത്തിൽ പറഞ്ഞത് പോലെ ഈ ഭാഗം കൊണ്ട് നിർത്താത്തതിന് ഒരൊആദ് ഒരുപാട് താങ്ക്സ്.കഥ മുന്നോട്ട് പോകട്ടെ എല്ലാ ഭാഗവും മനോഹരമായി കാണിച്ചു എല്ലാം അറിഞ്ഞു നന്നായി തന്നെ പതുക്കെ തീർത്താൽ മതി.ഈ ഭാഗം 47 പേജുകൾ ഉണ്ടായിട്ടും വായിച്ചു തീർന്നത് അറിഞ്ഞില്ല അപ്പൊ ലവർ ബ്രോ ഇപ്പൊ കഥയുടെ മുന്നോട്ടുള്ള കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി പിന്നെ താങ്കൾക്ക് ഉചിതമെന്ന് തോന്നിയാൽ അത്പോലെ പ്രവർത്തിക്കുക എഴുതുക”രാവണചരിതം”ന്റ ഫേവറെറ്റ് സ്റ്റോറി ആണല്ലോ.പിന്നെ അനൂജയ്ക്ക് രാജി മിസ്സ് പണി ഒന്നും കൊടുക്കാതെ നോക്കണം പെണ്ണ് വല്ല പാഷണവും കലക്കി കൊടുക്കും.വളരെയെ മേച്ചുരിറ്റി ഉള്ള കുട്ടിയാണ് രാജി മിസ്സ് എന്നാൽ അത്പോല്ലേ തന്നെ രഞ്ജുവിന്റെ മുന്നിൽ ഒരേസമയം പക്വതയും കരുതലും ഒരേപോലെ കാണുന്നു.രഞ്ജുവിന്റെ ഡബിൾ മീനിങ് ഡയലോഗ്സ് ഒക്കെ ശരിക്കും എൻജോയ് ചെയ്യുന്നുണ്ട്,അത്പോലെ തന്നെ ഇടക്ക് ചുംബനങ്ങൾ കൊണ്ടും തഴുകൾ കൊണ്ടും അവർ ഇരുവരും പരസ്പരം സ്നേഹിക്കട്ടെ. അപ്പോൾ കൂടുതൽ ഒന്നും പറയുന്നില്ല അടുത്ത് ഭാഗം വൈകാതെ ഇങ്ങു തന്നെക്കണം കേട്ടോ മോനെ കാത്തിരിക്കുന്നു.
?സ്നേഹപൂർവം സാജോർ?
സാജിർ ബ്രോ ???
കഥയിലെ സീനുകൾഒക്കെ ഇഷ്ട്ടായി എന്നറിഞ്ഞതിൽ സന്തോഷം മുത്തേ . നമുക്ക് നോക്കാ ഇനെയെന്തൊക്കെ ആവൂന്ന് .
???
Only three words
Poli super mass
നന്ദി RM ??
മേനോൻകുട്ടീ ???
ഈ പാർട്ട് ഇഷ്ടായെന്നറിഞ്ഞതിൽ സന്തോഷം ബ്രോ ???.
//ചേട്ടായി എന്ന് വിളിക്കാനും തല്ലുകൂടാനും സ്നേഹക്കാനും ഒരു അനുജൻ ഉണ്ടാകുന്നത് ഒരു ഭാഗ്യമാണ്,( ഉള്ളവർക്ക് ചിലപ്പോ feel ചെയ്തു എന്ന് വരില്ല ??? ) നമ്മള്ളൊക്കെ ഒറ്റപൂരാടം അന്നേ ???//
ശെരിക്കും ബ്രോ, ഒരുപാട് കൊതിച്ചിട്ടുണ്ട് ഞാൻ ഒരനിയനെ ,പക്ഷെ വിധി വിപരീതമായിരുന്നു എന്ത് ചെയ്യാനാ ?..
ചെക്കൻ മുതലാളിയായി പക്ഷെ എന്നുപറഞ് പഠിപ്പ് നിർത്തിയാ മിസ്സ് ബാർബെക്യു ആക്കും അവനെ ?.
അജൂന് അടുത്ത ഭാഗത്തിൽ കൊറച്ചധികം കാണാം മുത്തേ ?.
എല്ലാം പോട്ടെ , ഇനി മിസ്സിന്റെ ഫാമിലി വരുമ്പോ എന്താവുവോ എന്തോ ?? .
പിന്നേ , അടുത്ത പാർട്ടിൽ നയനയും ഉണ്ട് അളിയാ , നീ സമാധാനപ്പെട് ..
നമ്മടെ ചെക്കന്റെ കാര്യം ഏതാണ്ട് ഒരു തീരുമാനായീന്നാ തോന്നണേ ??..
ബൈക്ക് പോരേ മുത്തേ , ഇപ്പൊ കാർ ഒക്കെ കുറച്ച് ആഡംബരമാവൂലെ, കാർ നമുക്ക് വഴിയേ വാങ്ങാന്നെ ?.
തിരിച്ചും കൊറേ സ്നേഹം മുത്തേ ❤️❤️❤️❤️❤️❤️❤️
Fate sad ending aano
Arenkilum thekunnundo
ക്യൂരി ബ്രോ
Fate എൻഡിങ് സാഡ് അല്ല , ഹാപ്പിയാണ് . റിയൽ സ്റ്റോറി യാണ് ബ്രോ , വലിയ പ്രതീക്ഷയൊന്നും കൊടുക്കാതെ വായിച്ചാ ചിലപ്പോ ഇഷ്ടാവും . (നോട് ദി പോയിന്റ് “”ചിലപ്പോ “”??))പിന്നെ കഥയിൽ തേപ്പില്ല ..
Ente ponnooo…..
Adipoli ayirunnu we partum. Vayikkan alppam thamasichu poyi
Onnum parayanilla katha thakarthu
Next part vegam vidane
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി നിശീഥിനി .
❣️
ജോലി തിരക്ക് കാരണം വായിക്കാൻ കുറച്ചു ലേറ്റ് ആയി പിന്നെന്താ കഴിഞ്ഞ പാർട്ടിൽ ട്വിസ്റ്റിൽ കൊണ്ട് ഇട്ടപ്പോൾ ഞാൻ കരുതി രാജി വീട്ടുകാർ ആണെന്ന് പക്ഷെ ഞങളുടെ എല്ലാം പ്രവചനം കാറ്റിൽ പറത്തി നന്തുവിന്റെ മാസ്സ് എൻട്രി ? ബൈക്ക് cbr പകരം ഒരു നിഞ്ച കൊടുക്കാമായിരുന്നു ??? (എന്റെ മാത്രം അഭിപ്രായം) പിന്നെ രഞ്ജിത് രാജിയുടെ റൊമാൻസ് ഇഷ്ടപ്പെട്ടു ?♥️ മിക്കവാറും അടുത്ത പാർട്ടിൽ അനുജ കാര്യംത്തിൽ ഒരു തീരുമാനം ആകും ? മിക്കവാറും പണി രാജി തന്നെ കൊടുക്കും രാജി ആരാ മോളു ? രഞ്ജിത് അനിയനെ കുറിച്ച് പറഞ്ഞപ്പോൾ എന്റെ അനിയൻ ആണ് ഓർമ വന്നത് രഞ്ജിത് അനിയന്റെ നേരെ ഓപ്പസിറ്റ് വേണമെങ്കിൽ എന്നേക്കാൾ വലിയ ഉടായിപ്പ് ? കൂടുതൽ പറഞ്ഞു വെറുപ്പിക്കുന്നില്ല അയ്യോ ചോദിക്കാൻ മറന്നു അടുത്ത പാർട്ട് പെട്ടെന്ന് തരാൻ പറ്റോ ??പറ്റില്ല അല്ലെ കുഴപ്പമില്ല വെയിറ്റ് ചെയ്യാം
സ്നേഹംമാത്രം
. ………. രാജാവിന്റെ മകൻ ??
ഗോമസണ്ണാ ?????
ആദ്യം വിചാരിച്ചത് cbr 650 ആണ് , പിന്നെ ആഡംബരമൊക്കെ കുറച്ച് 250ൽ ഒതുക്കി , സമയാവട്ടെ ചെക്കനെക്കൊണ്ട് നമുക്ക് ninja H2R തന്നെ എടുപ്പിക്കാ ??? .. അനൂജയുടെ കാര്യം വിട് , നമ്മടെ ചെക്കന്റെ കാര്യം ഇനി എന്താവുവോ എന്തോ ?. തല്ല് കൂടാനാണെങ്കിലും , സ്നേഹിക്കാനാണേലും
ഒരു അനിയനെ കിട്ടിയില്ലേ ഭാഗ്യവാൻ ..
മാക്സിമം വേഗത്തിൽ അടുത്ത പാർട്ട് തരാൻ ശ്രമിക്കാം ബ്രോ ?????????
കഥ നന്നായിട്ടുണ്ട്. എന്നാലും ഇനിയും ഒരുപാട് കാര്യങ്ങൾ കാണിക്കാനുണ്ട്. കോളേജിലെ സംഭവം, അവന്റെ അച്ഛനും അമ്മയും, നയന, പ്രിൻസിപ്പൽ അങ്ങനെ പലതും. റൊമാൻസിൽ തന്നെ എപ്പോഴും ഫോക്കസ് ചെയ്യണമെന്നില്ല. എന്തായാലും ഇതൊക്കെ എഴുത്തുക്കാരന്റെ സാതന്ത്ര്യം. വെറും അഭിപ്രായമായി കരുതിയാൽ മതി.
നന്ദി nikila
ഫോക്കസ് പോയിന്റ് അവനാണ്, അത് കൊണ്ട് ഇപ്പൊ റൊമാൻസിനാ അവിടെ പ്രധാന്യം , ബാക്കിയെല്ലാം പുറകെ വരുന്നുണ്ട് .
ഇഷ്ടായി???
ഇൗ ഭാഗം വീണ്ടും ഒരുപാട് അങ്ങ് മനസ്സിലേക്ക് കേറി?.രാജിയും ആയി ഉള്ള സീൻ വായിച്ചാലും വായിച്ചാലും മതിയാവില്ല..എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഇൗ ഇവർ തമ്മിലുള്ള ആ സീൻ ഒക്കെയാണ്..ഇൗ ഭാഗത്ത് തുടക്കം മുതലേ അത് ആയിരുന്നു കൂടുതൽ.അതുകൊണ്ട് ഇൗ ഭാഗം ഒരുപാട് ഇഷ്ടമായി…??
നന്ദു വന്ന സീൻ വായിച്ചപ്പോൾ രാജിയുടെ ആ പേടിയും വന്ന ആളുടെ ഒരു പ്രകൃതവും ഒക്കെ കണ്ടപ്പോ എന്തോ പ്രശ്നം അനെന്ന് ആണ് വിചാരിച്ചത്..പക്ഷെ നന്ദു ആരാണെന്ന് പറഞ്ഞത് ഒക്കെ കേട്ടപ്പോ ഒരുപാട് ഇഷ്ടമായി…മാത്രമല്ല ഇനിയിപ്പോ ജോലി ഒക്കെ ആയില്ലേ..ഇനി പഠിക്കാൻ ഒക്കെ പോണോ..??രാജിയെ അങ്ങ് കെട്ടാൻ പാടില്ലേ..?
Ooh അമേരിക്കക്ക് പോവാം എന്ന് നന്ദു പറഞ്ഞ സീൻ ഒരു ഇടി വെട്ടിയ പോലെ ആണ് മനസ്സിൽ വന്നത്..അപ്പോ രാജി കരയുമെന്ന് പ്രതീക്ഷിച്ചു..അതേപോലെ thann സംഭവിച്ചു?..പക്ഷെ നമ്മുടെ ചെക്കൻ അങ്ങനെ ഒന്നും പോവില്ല എന്ന് ഉറപ്പായിരുന്നു..അവന്റെ ജീവൻ ഇവിടെ നിക്കുവല്ലെ?
പിന്നെ നമ്മുടെ അനിയൻകുട്ടൻ ഒരിക്കൽ വരും എന്ന് ഉറപ്പായിരുന്നു.. നന്ദുവിന്റെ കാറിൽ ആളു ഉണ്ടെന്ന് വിചാരിച്ചില്ല..പിന്നെ നന്ദുവും,അനിയനും നമ്മുടെ കുറച്ച് റൊമാൻസ് സീൻ ഇല്ലണ്ടാകി?..അവർ ഉള്ളത്‌കൊണ്ട് അങ്ങ് പ്രേമിക്കാൻ പറ്റിയില്ല രണ്ടുപേർക്കും?..”ഇൗ ചേച്ചി വീട്ടിൽ വന്നു പറഞ്ഞു ഏട്ടൻ ഹീറോ ആണെന്ന്” എന്ന് അനിയൻ പറയുന്ന ആ സീൻ കഴിഞ്ഞ് ഇവർ രണ്ടുപേരും മാത്രം ആയിരുന്നു എങ്കിൽ ഒരു അടിപൊളി സീൻ കിട്ടിയേനെ..അതൊക്കെ കേട്ട് നമ്മുടെ ചെക്കൻ നേരെ അടുക്കളയിലേക്ക് ഓടും എന്ന് പ്രതീക്ഷിച്ചു?
CBR..കിട്ടിയില്ലേ..ഇനിപ്പോ full pever?
അനുജ അവസാനം ഇങ്ങനെ ഒരു പണി ഒപ്പിക്കും എന്ന് വിചാരിച്ചില്ല..കഴിഞ്ഞ പ്രാവശ്യം ഒരു ഉമ്മ കൊടുത്തതിന്റെ ക്ഷീണം മാറി വരുന്നേ ഒള്ളു അപ്പോളോ അടുത്തത്..ഇനി ചെക്കൻ കുറച്ച് കഷ്ടപ്പെടും പിണക്കം മാറ്റാൻ..നേരെ get out അടിക്കുമോ എന്തോ??
അപ്പോ ഇൗ ഭാഗം ഒരുപാട് ഇഷ്ടമായി..അടുത്ത ഭാഗം വന്നിട്ട് കാണാം..ഒരുപാട് സ്നേഹത്തോടെ???
വിഷ്ണൂ ???
ഈ പാർട്ടും ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം മുത്തേ ??.
ജോലി ആയീന്നു വച് പഠിപ്പ് നിർത്തിയാ മിസ്സ് കൊന്നെടുക്കും നമ്മടെ ചെക്കനെ ?. അവനെയങ് അമേരിക്കയിലേക്ക് തട്ടിയാലോന്ന് ഞാനൊന്ന് ചിന്തിച്ചതാ , പിന്നെ വേണ്ടാന്ന് വച് ??..
ഒരു ഡോമിനോർ അവന്റെ വീട്ടില് ഉണ്ടായിരുന്നു , മിക്കവാറും അച്ഛനത് തൂക്കിവിറ്റ് കാണും അതോണ്ട് cbr തന്നെ ഇറക്കി ??.
അനൂജ ചെക്കനെ മിക്കവാറും കൊലക്ക് കൊടുക്കും ?? ., നോക്കാം ഇനി എന്താവൂന്ന് ..
തിരിച്ചും സ്നേഹം ബ്രോ ❣️❣️❣️
You bloody gramavasi
ചെക്കനെ നീ അമേരിക്കക്ക് നാട് കെടത്തുമോ എന്ന് എനിക്ക് വായിച്ച് വന്നപ്പോ ഒരു പേടി ഉണ്ടായിരുന്നു…?
പിന്നെ ഡോമിനാർ ഒക്കെ പോട്ടെ..നമ്മുക്ക് ഒരു v4 അങ്ങ് എടുതലോ….pever koodipoyo ?
അടുത്തത് വന്നിട്ട് പറയാം..♥️?
നന്ദി താടിക്കാരാ ?????
ചെക്കന്റെ കാര്യം ഇനി എന്താവുവോ എന്തോ ?.
?
എനിക് ഒന്നേ നിന്നോട് പറയാൻ ഉള്ളു
നീ ഇവിടെ ഉള്ള കഥാകാരന്മാരിൽ നിന്നു കുറച്ച വെത്യസ്തൻ ആൻ പ്രേത്യേകിച്ച ഈ കഥയിൽ
അതാണ് എനിക്കിഷ്ടവും
പറയാൻ വന്നത് മറന്നു
ഇവിടെ ഉള്ള കലാകാരന്മാരുടെ ഒരു കുഴപ്പം ആണ് ഇതുപോലെ ഒക്കെ 2 നായികമാരെ കൊണ്ടുവരും (അനുജയും മിസ്സും)
എന്നിട് ആദ്യം ഒരാളെ കെട്ടുകയോ പ്രണയിക്കുകയോ ചെയ്യും, അവസാനം ആദ്യം പ്രണയിച്ച ആൾ അല്ലെങ്കിൽ വിവാഹം ചെയ്ത ആൾ മരിക്കും അപ്പോൾ ആ ആൾ നായകനോട് 1 കാര്യം ആവശ്യപ്പെടും ” നീ മറ്റവളെ വിവാഹം കഴിക്കണമെന്ന് ”
ഇഇഇ ഏർപ്പാട് ഇതിൽ എടുക്കരുത് ട്ടോ
നിന്നിൽ എനിക് കുറെ പ്രദീഷ്‌കൾ ഉണ്ട്
പിന്നെ അനുജയും മിസ്സും നേർക്കുനേർ ഉള്ള സീൻ ഒക്കെ നീട്ടി എയുത്തനേം ട്ടോ
ബ്രോയ് ഈ പാർട്ടിനൊക്കെ കമന്റ് ഇട്ടില്ലെങ്കിൽ പിന്നെ ഞാനെൻഡ് വായനക്കാരൻ ആണ് അത്രക്ക് കുടുക്കി കളഞ്ഞു ഈ ഭാഗം അവരുടെ ലവ് സീൻസ് ഒക്കെ പിന്നെ അധികം കാണാറ് ഇല്ലാത്ത ഏട്ടൻ അനിയൻ സ്നേഹ ബന്ധവും അഡൊക്കെ നല്ല ഫീലോഡ് കൂടി തന്നെ എഴുതാൻ സാദിച്ചിട്ടുണ്ട് പിന്നെ ലാസ്‌റ് അനുജ സീൻ ആണല്ലോ ഏതായാലും ചെക്കന് ഇന്നടീക് ഉള്ളദ് ആയി? ടോട്ടലിൽ പറഞ്ഞാൽ ഒരു ആധാർ പാർട്ട് നെക്സ്റ്റ് ഭാഗം തിരക്ക് ഒക്കെ ടീര്ട്ട് പെട്ടന്ന് ഇടാൻ സാധിക്കട്ടെ ?????
????