?രാവണചരിതം 8 [LOVER] 1660

?രാവണചരിതം 8?
Raavanacharitham Part 8 | Author : Lover | Previous Part

 

” സുഹൃത്തുക്കളെ ,,,,,
കഴിഞ്ഞ പാർട്ടിൽ ഞാൻ ” കഥ ചുരുക്കി , വേഗം തീർക്കാൻ ആലോചിക്കുന്നു ” എന്നും, അങ്ങനെയാണെങ്കിൽ ഈ പാർട്ട്‌ ക്ലൈമാക്സ്‌ ആയേക്കും എന്നും എഴുതിയിരുന്നു . പക്ഷെ നിങ്ങളിൽ കുറച്ച് പേരൊക്കെ എന്നോട് കഥ പെട്ടന്ന് തീർക്കുന്നതിൽ വിഷമം പറഞ്ഞു , അപ്പൊ അതൊന്നും മൈൻഡ് ആക്കാതെ ഞാൻ വേഗം അവസാനിപ്പിക്കുന്നത് ശെരിയല്ലല്ലോ … അത് കൊണ്ട് ഞാൻ ഇപ്പൊ തത്കാലം ഈ കഥയുമായി ഇനിയും മുന്നോട്ട് പോവാൻ തന്നെ തീരുമാനിച്ചു . . പക്ഷെ ആകെയുള്ള വിഷമകരമായ കാര്യം എന്താന്ന് വച്ചാ ഓരോ പാർട്ടുകളും ഇത് വരെ വന്ന് കൊണ്ടിരുന്ന അത്ര വേഗത്തിൽ നിങ്ങളിലേക്ക് എത്തിക്കാൻ പറ്റില്ലല്ലോ എന്നതാണ് . എന്നിരുന്നാലും കിട്ടുന്ന ഫ്രീ ടൈമിൽ വരും ഭാഗങ്ങൾ വേഗം എഴുതി തീർത്ത് സബ്‌മിറ്റ് ആക്കും എന്ന് ഞാൻ ഓർമ്മപ്പെടുത്തുന്നു .\\\\\\\\\\\\\\\\\\\\\\\⭕️///////////////////////

 

“”” പെട്ടന്ന് മുറ്റത്ത് കാറ് വന്ന് നിക്കുന്ന ശബ്ദം………. “””””

 

“””””‘ ഞങ്ങൾ ഞെട്ടലോടെ പരസ്പരം നോക്കി ….. “””…………..

~~~~~~~~~~~~~~~~~~~~~~~

“””” മോനൂ……..””………….. വണ്ടിയുടെ ഒച്ച കേട്ടപ്പോഴേ രാജിയുടെ നല്ല ജീവൻ പോയിരുന്നു , നിസ്സഹായായുള്ള അവളുടെ ആ വിളിയിൽ അത് വ്യകതമായിരുന്നു …….

“” നീ പേടിക്കാണ്ട് ചെന്ന് വാതിൽ തുറന്നെ , ഞാനുണ്ട് കൂടെ… നമുക്ക് വരുന്നോടത്ത്‌ വച് കാണാ …. ചെല്ല് പോയി തുറന്നേ……………………………………………… ഞാൻ അവൾക്ക് അപ്പൊ ചോർന്ന് തുടങ്ങിയ ധൈര്യം പകർന്നു കൊടുക്കാൻ ശ്രമിച്ചു…

 

 

“”””” അതല്ല മോനൂ…. നീ മുറിയിലേക്ക് പൊക്കോ , ഇത് ഞാൻ നോക്കിക്കോളാ ……. “””…………………………….. അവളെന്നെ മുറിയിലേക്ക് ഉന്തിവിടാൻ നോക്കി …..

 

“””” അപ്പോഴേക്കും വീടിന്റെ കാളിംഗ് ബെൽ മുഴങ്ങി ….. “”………………

 

“”” … ഞാൻ മുറിയിലേക്ക് കേറി പോയിട്ടേ വാതിൽ തുറക്കൂ എന്ന വാശിയിൽ അവൾ ഉറച്ചു നിന്നതിന്റെ പേരിൽ എനിക്കതല്ലാതെ വേറെ വഴിയില്ലായിരുന്നു ….

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

315 Comments

Add a Comment
  1. ബ്രോ ഇന്നാണ് ഞാൻ മുഴവൻ പാർട്ടും വായിച്ചത് pwli മോനെ ഒരു രക്ഷ ഇല്ല ????…. വെയിറ്റ് for next part

    1. നന്ദി ബ്രോ

  2. സൂപ്പർ..വെയ്റ്റിംഗ്

    1. നന്ദി pavithra

  3. Bro enthaayi.. dec 1st week pratheekshikkamo?

    1. യാ ഷുവർ,?. 4 ദിവസത്തിനുള്ളിൽ സബ്‌മിറ്റ് ചെയ്യും

      1. Dear bro ..

        Waiting

        With love

        കണ്ണൻ

      2. അത് കൊള്ളാം ❤️❤️

  4. രഞ്ജിത്തിനെ അവരുടെ വീട്ടുക്കാരുമായി പെട്ടന്ന് ഒന്നിപ്പിക്കണ്ട. അവര് കുറച്ചു നാൾ കൂടി വട്ടം കറങ്ങട്ടെ. അല്ല പിന്നെ, മോനേപ്പറ്റി ഒരു അപവാദം കേട്ടപ്പോഴേക്കും കാര്യമന്വേക്കാതെ വീട്ടിൽ നിന്ന് പുറത്താക്കി. ഒരുമ്മാതിരി വീട്ടീന്ന് ഇറക്കിവിടാൻ കാരണം തേടിനടന്ന പോലെ

    1. ഒ കഥ ഞാൻ താങ്കളെ ഏല്പിച്ചാലോ ? ?

      1. അങ്ങനെ ചോദിക്ക് ബ്രോ, എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ കൈ കടത്തുന്നോ. ?

  5. Da ചെങ്ങായ് നീ വിഷയത്തിൽ നിന്നു മാറുന്നു

    ഇതുവരെ കഴിഞ്ഞില്ലേ

    എന്നാണ് മാൻ submit ചെയ്യ

    1. ?, എഴുതുന്നുണ്ട് ബ്രോ, തീർന്നിട്ടില്ല .

  6. അല്ലെങ്കിലും ഈ ഗേ എന്ന വർഗ്ഗത്തിനോട് സമൂഹമെന്തിനാണ് ഇങ്ങനെ അവഗണിക്കുന്നത്. അവരെന്താ വഴിയിൽ കാണുന്നവരുടെയെല്ലാം പുറകിലിട്ട് പണിയുമോ ?

    1. ഇട്സ് ട്രൂ ബ്രോ, അത്തരത്തിൽ ഉള്ളവരെ സമൂഹം വെറുക്കുന്നു , അവഗണിക്കുന്നു , എന്തിന് സ്വന്തം തെറ്റ് കൊണ്ടല്ലാതെ ഒരു ട്രാൻസ്ജൻഡർ ആയ വ്യക്തിയെപോലും അറപ്പോടെയും, വെറുപ്പോടെയും നോക്കി കാണുന്നു.

      ഗേ / ലെസ്ബിയൻ റിലേഷൻ — ഇതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ , ഏത് തരത്തിൽ ഉള്ള പങ്കാളിയുമായി ജീവിക്കണം / ബന്ധത്തിൽ ഏർപ്പെടണം എന്നുള്ളതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ താല്പര്യമാണ്. അതേ താല്പര്യത്തിലുള്ള പങ്കാളിയെ അവർക്ക് കിട്ടുന്നുണ്ടെങ്കിൽ പിന്നെ അവിടെ സമൂഹത്തിനെന്താ.. വേറെ കൺട്രീസിൽ ഒക്കെ ഇത് സർവ്വ സാധാരണയാണ് , നമ്മുടെ ഇവിടേ മാത്രം ഈ വാക്ക് കേട്ടാ തന്നെ ആളുകളുടെ നെറ്റി ചുളിയും.

      ഇനി ഇങ്ങനൊരു വ്യക്തി പുരുഷന്മാരെ ഭലം പ്രയോഗിച്ചു പീഡിപ്പിക്കുമോ എന്ന ആശങ്ക പലരിലും ഉണ്ടായേക്കാം, അതായിരിക്കാം ചിലരൊക്കെ ഇവരെ അകറ്റുന്നതിന്റെ ഒരു കാരണം.

      1. ‘വേറെ കൺട്രീസിൽ ഒക്കെ ഇത് സർവ്വ സാധാരണയാണ്’. ഞാനും ആദ്യം ഇങ്ങനെയാണ് കരുതിയത്. പക്ഷെ, Love, Simon (2018) എന്നൊരു പടം കണ്ടപ്പോൾ ആ ധാരണയും മാറികിട്ടി

        1. യാ ലവ് സൈമൺ പടം ഞാനും കണ്ടതാ , അത് കണ്ട് മാത്രം വിലയിരുത്താൻ വരട്ടെ ബ്രോ, പടത്തിൽ പറയുന്ന ആ ജോർജിയ എന്ന സ്ഥലത്ത് ഒരുപാട് വർഷങ്ങൾ മുന്നേ തന്നെ LGBT (ലെസ്ബിയൻ, ഗേ , ബൈസെക്ഷ്വൽ , ട്രാൻസ്ജൻഡർ ) ഫ്രണ്ട്‌ലി റൂൾ ഉണ്ട്.

          പലയിടങ്ങളിലും ഗേ പ്രൈഡ് സെലിബ്രേഷനും നടക്കുന്നുണ്ട് (ഇന്ക്ലൂഡിങ് ബ്രസീൽ ). അവിടങ്ങളിൽ ഒക്കെ നല്ലൊരു ശതമാനം ഇങ്ങനെയുള്ളവരെ കാണാൻ കഴിയും .

        2. നിഖിലേ, എനിക്കിട്ട് താങ്ങുന്നോ

  7. Kuttaa enthayii ezhuth

    1. സമയം കിട്ടുന്ന പോലെ എഴുതുന്നുണ്ട്
      വേടൻ ചേട്ടാ ,

      ?

  8. ഇതിന്റെ ക്ലൈമാക്സ്‌ ഒന്ന് മാറ്റി പിടിച്ചല്ലോ. രഞ്ജിത്ത് അവസാനം ശരിക്കും ഗേ ആക്കി കളയാം. അതുകണ്ട് വീട്ടുകാരും കൂട്ടുകാരുമൊക്കെ അന്തം വിട്ട് നിൽക്കട്ടെ?

    (കൊല്ലരുത്)

    1. വോ വേണ്ടാ ?

  9. Ezhuthi thudangiyille machaa

    1. ചെറുതായിട്ട് തുടങ്ങി ?

      1. ദത് കേട്ടാ മതി ??

  10. ഒരു ആകാംഷക്കൊണ്ട് ചോദിക്കുവാ. അടുത്ത ഭാഗത്തിൽ നയന, രഞ്ജിത്തിന്റെ അച്ഛനമ്മമാർ, അനൂജ, പ്രിൻസിപ്പൽ തുടങ്ങിയവരുടെ ഭാഗങ്ങൾ കാണുമോ

    1. ഉണ്ടാവാം , ഉണ്ടാവാതിരിക്കാം ?

  11. വായനക്കാരെ തൃപ്തിപ്പെടുത്താൻ വേണ്ടി തട്ടിക്കൂട്ടിയെഴുതി കഥ നിർത്തരുത്. നല്ല പോലെ സാവകാശം എടുത്തു എഴുതുക. ഇടയ്ക്കൊക്കെ കമെന്റ് ബോക്സിൽ വരിക.

    1. ഇതുവരെ എങ്ങനെയായിരുന്നു , അത് പോലെ തന്നെ കഥ മുന്നോട്ട് പോവും. എന്തായാലും ഇനി വരുന്നത് ക്ലൈമാക്സ്‌ പാർട്ടും അല്ല.

      1. Ooho athe ketta mathi??

    1. നീ ചിരിക്കല്ലേ

      നീ കുണ്ടുപ്പോയി നിർത്തിയ സ്ഥലം ഉണ്ടല്ലോ

      അതാണേൽ ഒരു ഒന്നൊന്നേര സ്ഥലവും, എന്നിട്ടു ചെങ്ങായിക് ഇതുവരെ ഇല്ലാത്ത പനിയും ! ഹം ഹം

      ഞാൻ ഇതുവരെ കാത്തിരുന്ന ഭാഗം ആണ് man നീ നിർത്തിപോയത്

      അവർ 2 പേരും നേർക്കുനേർ ഏറ്റുമുട്ടൽ

      1. സത്യം ഞാനും പറയണം എന്ന് വെച്ചതാ
        പിന്നെ ഹെൽത്ത്‌ okk നോക്കണം എഴുത്ത് അത് കഴിഞ്ഞു മതി തിരക്ക് ഒന്നും ആർക്കും ഇല്ല പിന്നെ മുൾമുനയിൽ നിർത്തിയാൽ പിന്നെ ചോയ്ക്കാതെ ഇരിക്കുമോ ഹെൽത്ത്‌ മൊത്തത്തിൽ ഓക്കേ ആയിട്ട് മതി എഴുത്ത് ?❤️❤️❤️❤️?

  12. എല്ലാരോടും ???,

    ടെസ്റ്റ്‌ നെഗറ്റീവ് ആയപ്പോ സാധാരണ പനിയായിരിക്കും, 2 ദിവസം കഴിഞ്ഞാ മാറും എന്നൊക്കെ വിചാരിച്ച് ആശ്വാസത്തോടെ ഇരുന്ന എനിക്ക് തെറ്റി, അന്ന് രാത്രി തന്നെ പനി ശെരിക്ക് കൂടി , നിർത്താതെയുള്ള വോമിറ്റിങ്ങും കൂടി ആയപ്പോ എല്ലാം പൂർത്തിയായി.. പ്രൊജക്റ്റ്‌ വർക്കിന്റെ ഭാഗമായി തെണ്ടി നടന്നപ്പോ എവിടുന്നോ ഡെങ്കി കൂടെ കൂടി , അവനാണ് എന്നെ ഇത്രേം നാള് ഹോസ്പിറ്റലിൽ തളർത്തി കിടത്തിയത് ???. കഴിച്ചതൊക്കെ സ്പോട്ടിൽ ശര്ധിച്ചു കളയുന്നതോണ്ട് ഫുൾ ക്ഷീണമായിരുന്നു . ഫോണിൽ തോണ്ടാൻ പോലും കഴിയാതെ കിടപ്പ് തന്നെയായിരുന്നു.. ഗൂഗിൾ അസിസ്റ്റന്റ്നെ കൊണ്ട് മെസ്സേജ് ഒക്കെ വായിപ്പിക്കാന്ന് വിചാരിച്ചപ്പോ , നീര് എന്നെ ചുണ്ടനക്കാൻ കൂടി സമ്മതിച്ചില്ല . ഹാ.. അങ്ങനെ …. എല്ലാം ഒന്ന് ഒതുങ്ങി ഇന്നലേണ്‌ വീട്ടിലെത്തിയത്. .

    പൂർണ്ണമായും മേല് വേദനിയിൽ നിന്ന് റിക്കവർ ആവുന്നേ ഉള്ളൂ , അതോണ്ട് ഞാൻ കൃത്യമായി ഒരു ഡേറ്റ് പറയുന്നില്ല . കുറച്ച് ദിവസത്തെ സാവകാശം കൂടി നിങ്ങളെനിക്ക് തരണം, കഥ പൂർത്തിയാക്കാൻ.

    സ്നേഹത്തോടെ ,
    LOVER.

    1. എല്ലാം മാറിയിട്ട് പതുക്കെ എഴുതിയാൽ മതി റസ്റ്റ്‌ എടുക്ക് ബ്രോ , ഇങ്ങനെ കമെന്റിലൂടെ അറിയിച്ചാൽ മതി വെയിറ്റ് ചെയ്തോളാം ❤️❤️

    2. Da ഇവിടെ ഒരുത്തനർക്കും തിരക്കില്ല

      പിന്നെ പ്രേത്യേകിച്ച ഈ കഥ പെട്ടന്ന് നിർത്താൻ പ്ലാൻ ഉണ്ടേൽ അതങ്ങ് പോക്കറ്റിൽ വെച്ചേർ കേട്ടോ

      ഞങ്ങക്ക് ഇതു കുറെ പാർട് വേണം

    3. Da ഇവിടെ ഒരുത്തനർക്കും തിരക്കില്ല

      പിന്നെ പ്രേത്യേകിച്ച ഈ കഥ പെട്ടന്ന് നിർത്താൻ പ്ലാൻ ഉണ്ടേൽ അതങ്ങ് പോക്കറ്റിൽ വെച്ചേർ കേട്ടോ

      ഞങ്ങക്ക് ഇതു കുറെ പാർട് വേണം

      1. SARIYANE. KADHA PETTENNU THIRKKARUDHE. ELLA PARTUM SAMAYAM EDUTHU EZHUDHIYAL MADHI. THIRAKKONNUM ILLA.

    4. take care your health and take ur own time next part of story. no urgency. several authors taking one month for one part.SO don’t wory about delay . my only request is continue story without reducing the parts.praying your speedy recovery.

      1. താങ്ക്സ് എ ലോട് പ്രവീൺ ബ്രോ ???

    5. DENKU PANIKKU ORU 2 WEEKS REST VENAM ENNA PARAYUGA.KARANAM PANI MARIYALUM SHEENAM KAANNUM.TAKE CARE.

    6. പതുക്കെ മതി ബ്രോ

  13. Machane enthayi….

    1. അബു ഇക്കാ , അവസ്ഥ വൻ സീൻ ആയിരുന്നു . എത്രേം വേഗം പണി തുടങ്ങും ?

      1. Pathukke mathi Macha
        Helth okke nokk..

  14. Bro next part eppoyaa
    Katya waiting ❣️❣️❣️

  15. ബ്രോ ഇപ്പൊ എങ്ങനെയുണ്ട് കഥ താമസിക്കുന്നതിൽ കുഴപ്പമില്ല ഇടക്ക് ഒന്നു comments ൽ വന്നാൽ മതി

    1. ഒഫ് കോഴ്സ് , ??

  16. Bro enna vanne next part??
    Katta waiting anu❤️

    1. കാർത്തി ബ്രോ ,
      കുറച്ച് ദിവസം കൂടി ക്ഷമിക്ക് മുത്തേ ?

  17. Da നീ ഞങ്ങടെ comment കാണുന്നുണ്ടോ

    പിന്നെ അസുഗം മറിയോട chunke

    1. ക്യൂരി ബ്രോ ?,

      ഇന്നാണ് അളിയാ കമന്റ് ഒക്കെ കാണുന്നത് , അസുഗം ഒക്കെ മാറി വരുന്നു .

      ??

  18. Take your time bro…works okke oru.karakk aduppichitt ezhudhiyaal madhi…njngal kaathirunnolaam…
    ??

  19. പ്രിയ സുഹൃത്തുക്കളെ ,

    കഴിഞ്ഞ കുറേ നാളുകളായി പനി പിടിച്ച് ആകെ സീൻ ആയി ഇരിക്കേണ്. വീട്ടുകാരുടെ നിർബന്ധം കൊണ്ട് പോയി ടെസ്റ്റ്‌ ചെയ്തപ്പോ മറ്റവനല്ല എന്ന് തെളിഞ്ഞു ., പക്ഷെ പനി ഇപ്പഴും വിട്ട് പോവുന്നില്ല കൂടെ അതിന്റെ തളർച്ചയും . അത് കൊണ്ട് അടുത്ത പാർട്ട്‌ ഇനിയും വൈകും എന്ന് അറിയിക്കുന്നു . ഒരുപാട് വർക്ക്‌ പെൻഡിങ്ങിലാണ് അതിന്റെ കൂടെ ഇപ്പൊ ഈ കഥയും , എല്ലാം കൂടി എന്ത് ചെയ്യൂന്ന് ഉള്ള കൺഫ്യൂഷനിലാണ് ഞാനിപ്പോ .

    പാർട്ട്‌ വൈകുന്നതിൽ എല്ലാരോടും ഞാൻ ക്ഷമ ചോദിക്കുന്നു. പനിയിൽ നിന്നൊരാശ്വാസം കിട്ടിയാ ഉടനെ ഞാൻ ബാക്കി എഴുതി തുടങ്ങും എന്ന് വാക്ക് തരുന്നു ..

    സ്നേഹത്തോടെ ,
    LOVER.

    1. കുഴപ്പമില്ല take your time

    2. മെതുവാ മതി മോനെ ❤️

    3. അപ്പോൾ ആയാലും കിട്ടിയ മതി. കളഞ്ഞിട്ടു പോകാതെ ഇരുന്നാൽ മതി.. പിന്നെ vellapozhum കമന്റ്‌ ബോക്സ്‌ ഒന്ന് വരണം

    4. Waiting aanu man
      പനി എല്ലാം കുറഞ്ഞിട്ട് മതി ബാക്കി.സ്വന്തം ഹെൽത്ത് ആദ്യം കെയർ ചെയ്യൂ .ബാക്കി ഒക്കെ പിന്നെ. അപ്പോ take care

    5. That’s ok bro ….
      Take rest … …??

    6. വിരഹ കാമുകൻ???

      ❤️❤️❤️

  20. ബാക്കി എവിടെ ബ്രോ

  21. ഇരിഞ്ഞാലക്കുടക്കാരൻ

    ചേട്ടാ ഇതെന്തു പണി ആണ് ചേട്ടാ മനുഷ്യനെ കഥയുടെ ആരാധകൻ ആക്കി മാറ്റിയിട്ടു മിസ്സും മോനുസ്സും കൂടി ഉള്ള പ്രണയത്തിൽ അടിക്ട് ആക്കി രസിക്കണോ. വേഗം അടുത്ത ഭാഗം തര്മെന്നു കരുതുന്നു… കൂടുതൽ പ്രണയ രംഗങ്ങൾക്കും പിണക്കങ്ങൾക്കും കാത്തിരിക്കുന്നു. പിന്നെ പോരാത്തതിന് ഇത് നല്ലൊരു കഥയും

    1. എന്റെ ബ്രോ, അവൻ പെട്ടെന്ന് നിർത്താൻ പോയതാ, ഒരു വിധത്തില് പിടിച്ചു നിർത്തി എഴുതുവാ, വെറുതെ ദിര്ത്തി കൂട്ടല്ലേ, അവൻ ടൈം എടുത്തോട്ടെ..

  22. Next part ennu varum

  23. Hope you post is ASAP.?

  24. ബ്രോ എന്തായി

  25. Waiting for next part

  26. വൈഷ്ണവ്

    Bro submit chtyo

  27. Adutha part enna varunne bro

  28. സാദാരണ ഞാൻ എല്ലാവരോടും മാലാഖയുടെ പാത പിന്തുടരാൻ ആണ് പറയാറ്, (കല്യാണം )

    പക്ഷെ ഇവിടെ അവൻ മിസ് മാത്രം മതി, അവിടെ മാറ്റവാൾക് സ്ഥാനം ഇല്ല

Leave a Reply

Your email address will not be published. Required fields are marked *