?രാവണചരിതം 9 [LOVER] 1456

 

‘”” അങ്ങനെ വേറെ വഴിയൊന്നും ഇല്ലാത്തതോണ്ട് ഞാൻ ഞാൻ അകത്തേക്ക് ചെന്നു.., ബാഗ് ഒക്കെ അപ്പുറത്ത് നീക്കി വച്ച് സോഫയിൽ എന്നെയും കാത്തിരിക്കുകയായിരുന്നു അവള് …. .. മുഖത്തെ ഭാവം കണ്ട് പെണ്ണിന്റെ മനസ്സിൽ എന്താണ്ന്ന് പറയാൻ പറ്റുന്നില്ല…. വരുന്നിടത്തു വച്ച് കാണാംന്നും വിചാരിച്ചു ഞാനും അവളുടെ അടുത്ത് ചെന്നിരുന്നു …… …

 

 

“”” പൊന്നൂ…… ഞാൻ……. കുറച്ച് നിമിഷത്തെ ഗ്യാപ്പിന് ശേഷം ഞാൻ തന്നെ സംസാരിച് തുടങ്ങി ……

 

“””: പറഞ്ഞ് മുഴുവനാക്കുന്നതിന്റെ മുന്നേ തന്നെ കിട്ടി കയ്യിൽ കൊറേ പിച്ചും മാന്തും….. “”………..

 

 

“””” ആഹ്… ദേ മിസ്സേ എനിക്ക് വേദനിക്കണ് ണ്ട്ട്ടാ…. ആ… അയ്യോ “””………………… പിച്ചിന്റെയും മാന്തിന്റെയും കടുപ്പം കൂടി കയ്യിലെ തൊലി നീങ്ങി തുടങ്ങിയപ്പോ ഞാനവളെ പിടിച്ച് മാറ്റാൻ നോക്കി ………

 

“”” തള്ളി മാറ്റാൻ നോക്കീപ്പോ പെണ്ണ് വേഗം എന്റെ നെഞ്ചിലേക്ക് വീണു…..

 

 

‘””” നിക്കിഷ്ട്ടല്ലാ….. ആ വൃത്തികെട്ട ജന്തൂനായിട്ട് മോനു ഇനി സംസാരിക്കണ്ട…… ന്റെ മോനൂ എന്റേത് മാത്രാ …….. “”” എന്റെ നെഞ്ചിൽ തല വെച്ച് എന്നെ ഇറുക്കി പിടിച്ചിരുന്ന് പെണ്ണ് കൊഞ്ചി …..

 

“” അയ്‌ന് ഞാനല്ല . ….. അവളാ……… “””” ഞാൻ എന്റെ ഭാഗം ന്യായീകരിക്കാൻ ഒരു ശ്രമം നടത്തി …..

 

“”” അറിയാ …. നിക്കറിയാ,, അവളാ … അവളാ ന്റെ മോനൂനെ തട്ടിയെടുക്കാൻ നോക്ക്യേ… പേടിക്കണ്ടാട്ടോ ഇനി അവള് വരൂല്ല.. ഞാൻ എല്ലാം ശെരിയാക്കീട്ട്ണ്ട്…..

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

178 Comments

Add a Comment
  1. ഇന്ന് സബ്മിറ്റ് ചെയ്യുമോ

  2. ബ്രോ ഏതുവരെ ആയി

    1. കംപ്ലീറ്റഡ് ?

  3. Da മുത്തേ

    കഴിഞ്ഞില്ലെടാ

    1. കഴിഞ്ഞു ?

  4. Broo set aayoo…..pages kore vennam keta setaaa….??

  5. Lover സേട്ടാ എന്തായി ഉടനെ ഉണ്ടാകുമോ ?

    1. ? ഈ വീക്ക്‌ ലാസ്റ്റ് ഓടെ കംപ്ലീറ്റ് ആകും സേട്ടാ

      1. ങാ..അപ്പൊ അടുത്ത ആഴ്ച നോക്കിയാൽമതി അല്ലെ?

        1. വേണമെങ്കിൽ അങ്ങനെയും പറയാൻ സാധിക്കുന്നതാണ് ???

    1. എപ്പോ വേണേലും ?

  6. വിഷ്ണു?

    1000th like ente vaka

  7. Machane valla updatesum undo?

    1. ഉണ്ടല്ലോ , പകുതി ആയി ?

  8. ബ്രോ എഴുത്ത്‌ ഏതുവരെ ആയി.

    1. പകുതിയേ ആയിട്ടുള്ളൂ ബ്രോ

  9. Nxtnpart ennu varum

    1. ഡേറ്റ് കൃത്യമായി പറയുന്നില്ല ബ്രോ, ടൈം കിട്ടുന്ന പോലെ എഴുതുന്നുണ്ട്

  10. രാഹുൽ പിവി ?

    ഇന്നാണ് ഇതുവരെ ഉള്ള 9 ഭാഗങ്ങളും വായിച്ച് തീർന്നത്.സത്യം പറഞ്ഞാൽ എല്ലാത്തിനും കൂടെ വലിയ കമൻ്റ് ഇടണം എന്നാണ് ആഗ്രഹം.പക്ഷേ എത്രത്തോളം വിജയിക്കും എന്നത് കണ്ടറിയണം.ഇനി ചെറുതായി പോയെങ്കിൽ ഒന്നും തോന്നല്ലെ.നിൻ്റെ കഴിഞ്ഞ 2 കഥകളും വന്ന അന്നോ അല്ലേൽ പിറ്റേദിവസമോ ഞാൻ വായിക്കുകയാണ് പതിവ്.പക്ഷേ ഓൺലൈൻ ക്ലാസ്സും പരീക്ഷയും ഒക്കെ വന്നതോടെ പിന്നീട് അതേ പോലെ പോകാൻ കഴിഞ്ഞില്ല.അതുകൊണ്ടാണ് ആദ്യ പാർട്ട് വന്ന് 2 മാസത്തോളം കഴിഞ്ഞ് മാത്രം വായിക്കേണ്ടി വന്നത്.വൈകിയത് കൊണ്ട് മാമനോട് ഒന്നും തോന്നല്ലെ?

    ആദ്യം അവൻ അനൂജയ്ക്ക് പണി കൊടുക്കാൻ ഒരുങ്ങിയപ്പോൾ ഞാൻ കരുതിയത്. ഡ്രോൺ ഒക്കെ ആയിട്ട് ഓരോ ഐഡിയ പറയുമ്പോൾ ഞാൻ കരുതിയത് ഇന്ന് വല്ലതും ഒക്കെ നടക്കും എന്നാണ്.അപ്പോഴത്തെ അവൻ്റെ ഭാവവും രാവണനെ പോലെ ആയിരുന്നല്ലോ.നല്ല സസ്പെൻസ് നിലനിർത്താൻ ആദ്യമൊക്കെ നിനക്ക് കഴിഞ്ഞു.ആദ്യമൊക്കെ അവനെ എന്തിനാണ് ഇങ്ങനെ ആളുകൾ നോക്കുന്നത് എന്ന് ചിന്തിച്ച് നോക്കി തല പെരുത്തതു മാത്രം മിച്ചം.ഉത്തരം ഒന്നും കിട്ടിയില്ല?❣️??

    പിന്നെ അജുവും ആയുള്ള സൗഹൃദവും അവൾക്കിട്ട് രഞ്ജിത്ത് പണി കൊടുക്കുമ്പോൾ വേണോടാ എന്നുള്ള അജുവിൻ്റെ ചോദ്യവും ഒക്കെ നന്നായിരുന്നു??♥️

    ടൂർ പോയപ്പോൾ ആ കാട്ടാളൻ്റെ വക ബാഗ് തപ്പൽ കണ്ടപ്പോൾ അയാൾക്കിട്ട് 2 എണ്ണം ആരെങ്കിലും കൊടുത്തിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. കിട്ടിയത് വൈകിയല്ലോ എന്ന വിഷമം മാത്രമേ ഉള്ളു??????

    സത്യം പറഞ്ഞാല് അവൻ്റെ ഫ്ലാഷ് ബാക്ക് കേട്ടപ്പോൾ നല്ല വിഷമം തോന്നി.അവൻ സഹിച്ച വേദന ഓർത്തപ്പോൾ അനൂജയെ കൊന്നു കുഴിച്ച് മൂടാൻ പോലും ആഗ്രഹിച്ച് പോയി.സ്വന്തം വീട്ടുകാർക്കും കൂട്ടുകാർക്കും പോലും വേണ്ട എന്ന് പറഞ്ഞപ്പോൾ ഇതിന് കാരണം ആയവരെ ഇഞ്ചിഞ്ചായി കൊല്ലണം എന്നാണ് ആഗ്രഹിച്ചത്.പക്ഷേ ഒന്നും നടന്നില്ല?????

    അനൂജയും ആയി കാട്ടിൽ പെട്ടപ്പോ അവൻ അവളെ കൊല്ലും എന്നാണ് കരുതിയത്.ചെറിയ ചെറിയ പണി കൊടുത്തപ്പോൾ പോലും അങ്ങോട്ട് തേങ്ങ ഉടയ്ക്ക് സ്വാമി എന്നാണ് എനിക്ക് പറയാൻ തോന്നിയത്.പക്ഷേ അവള് ചെയ്തത് ചേച്ചിക്ക് വേണ്ടി ആണെന്നും നയന ചെയ്യിച്ചതും ആണെന്നും ഒക്കെ അറിഞ്ഞപ്പോൾ അവളോട് ഉള്ള ദേഷ്യം ചെറിയ അളവ് മാത്രമേ കുറഞ്ഞുള്ളൂ. എന്തിരുന്നാലും സ്നേഹിച്ച പയ്യനെ ഇത്ര ആളുകളുടെ മുന്നിൽ നാണം കെടുത്തി അവൻ്റെ ജീവിതം കളഞ്ഞവൾ അല്ലേ✨✨✨

    എല്ലാം ചെയ്യിച്ചത് നയന ആണെന്ന് അറിഞ്ഞപ്പോൾ അവളെ രഞ്ജിത്ത് തന്നെ എന്തെങ്കിലും ചെയ്യണം എന്നാണ് കരുതിയത്.അവളോട് ചെയ്തത് ചെറിയ കാര്യം ആണെങ്കിൽ അവള് അതിൻ്റെ പത്ത് ഇരട്ടി പണിയാണ് കൊടുത്തത്???

    പിന്നെ അജുവിൻ്റെ ഏട്ടത്തി സാക്ഷാൽ രാജി മിസ്.ആദ്യം ഒക്കെ അവന്മാർ പറയുമ്പോൾ മിസ്സിനു രഞ്ജിത്തിനെ ഇഷ്ടം കാണുമോ എന്നാണ് ഞാൻ സംശയിച്ചത്.എന്നാല് അസ്തിക്കു പിടിച്ച പ്രേമം ആണെന്നും അതിനു ഇത്രയും വർഷത്തെ ബന്ധം ആയിരുന്നു എന്നും കരുതിയില്ല??

    പാവം അനൂജ അവള് ചെയ്ത തെറ്റ് കൊണ്ട് തന്നെ അവനെ നഷ്ടമായി.അല്ലെങ്കിൽ നയന കളയിച്ചു.ഇതൊന്നും അല്ലെങ്കിൽ രാജി കലം ഉടച്ചു.എന്തായാലും നന്നായി അവനെ മനസിലാക്കുന്ന ഒരു പെണ്ണിനെ തന്നെ കിട്ടിയല്ലോ???

    വേറെ ആരൊക്കെ അവനെ വെറുത്തിട്ടും അവനെ മനസിലാക്കുന്ന ഒരു മാമൻ ഉണ്ടെന്ന് അറിഞ്ഞപ്പോൾ ആണ് സന്തോഷം ആയത്. ചങ്ക് പോലെ കൂടെ അവൻ്റെ നന്ദു വന്നപ്പോൾ അവൻ്റെ മനസ്സിൽ കുറച്ച് കൂടെ സന്തോഷം ആയി കാണും.പുതിയ ജോലി ഒക്കെ കിട്ടിയപ്പോൾ അവനും അവൻ്റെ പെണ്ണിനും സന്തോഷം ആയി കാണും??

    വിനുക്കുട്ടൻ എന്ന അനിയൻകുട്ടൻ ശരിക്ക് അത്ഭുതം ആണ്.ചിലപ്പോൾ ഇങ്ങനെ ജീവിതത്തിൽ അറിയാത്തത് കൊണ്ട് ആകും തോന്നുന്നത്.അച്ഛനും അമ്മയും പറയുന്നത് കേട്ട് അവന് ഏട്ടനെ വേറുക്കേണ്ട അവസ്ഥ വന്നപ്പോൾ രഞ്ജിത്തിനെ പോലെ ആ കുഞ്ഞ് ഹൃദയവും ഒരുപാട് വേദനിച്ചു കാണും❣️❣️

    എന്തായാലും കാട്ടാളന് കൊടുത്ത പണി കലക്കി.രാജി അവൻ്റെ സ്ഥാനത്ത് നിന്ന് പഴയ പക ഓരോന്ന് ആയി തീർത്തു.അങ്ങനെ വേണം ???

    സഞ്ജുവിൻ്റെ അവസ്ഥ ഓർത്ത് വിഷമം തോന്നുന്നു. കാമുകനേക്കാൾ കൂട്ടുകാരിയെ സ്നേഹിച്ച പെൺകുട്ടി കാരണം അവൻ്റെ ജീവിതം തന്നെ തകർന്ന് പോയി.അവനെ മനസ്സിലാക്കാൻ അലീനയ്ക്ക് കഴിഞ്ഞിട്ടില്ല.ശരിക്കും പറഞ്ഞാല് അലീന ആയിരുന്നു നയനയുടെ സ്ഥാനത്ത് വരേണ്ടത് എന്നാണ് ഞാൻ ആഗ്രഹിച്ചത്.കാരണം അവള് മരിക്കാൻ തക്ക കുറ്റം ഒന്നും ചെയ്തിട്ടില്ല ✌️

    ഇനി അമ്മയോട് ഒക്കെ ഒന്ന് ക്ഷമിക്കണം.അച്ഛൻ്റെ വാശി കൊണ്ട് അല്ലേ അമ്മ അങ്ങനെ ഒക്കെ ചെയ്തത്.ഇനി ആ പാവത്തെ വേദനിപ്പിക്കണോ. രാജിയുടെ അച്ഛൻ വന്നു.എന്തേ ഇവരൊന്നും വരാതെ ഇരുന്നത് എന്ന് ആലോചിച്ച് ഇരിപ്പ് ആയിരുന്നു.എന്തായാലും ഭൂകമ്പം ഒന്നും ഉണ്ടാവില്ല എന്ന് കരുതുന്നു.ബാക്കി അറിയാൻ കാത്തിരിക്കുന്നു.നിൻ്റെ ത്രിപ്തിക്കും സമയത്തിനും അനുസരിച്ച് എഴുതുക.എത്ര നാൾ ആയാലും കുഴപ്പമില്ല,കാത്തിരിക്കുന്നു ❤️

    1. പിവീ ..മുത്തേ ???? ……

      വായിച്ചിട്ട് വരാന്ന് നീ പറഞ്ഞിട്ട് പോയ ശേഷം ഇടക്ക് ഇവിടെ വന്ന് നോക്കിയപ്പോൾ ഞാൻ തിരഞ്ഞതാ നിന്റെ നെടുനീളൻ കമന്റ്റ് … ഇപ്പൊ കണ്ടപ്പോ ഒരുപാട് സന്തോഷായി ❤️❤️.

      വായിച്ചിട്ട് അഭിപ്രായം പറയുന്നത് കുറച്ച് വൈകിയാലും സാരല്ല , ‘പഠിപ്പ് മുഖ്യം ബിഗിലെ ‘…

      കഥ മുഴുവൻ അരിച്ചുപെറുക്കിയുള്ള ഈ അഭിപ്രായത്തിന് ആദ്യം തന്നെ സ്പെഷ്യൽ സ്നേഹം ???.

      //അനൂജയും ആയി കാട്ടിൽ പെട്ടപ്പോ അവൻ അവളെ കൊല്ലും എന്നാണ് കരുതിയത്.ചെറിയ ചെറിയ പണി കൊടുത്തപ്പോൾ പോലും അങ്ങോട്ട് തേങ്ങ ഉടയ്ക്ക് സ്വാമി എന്നാണ് എനിക്ക് പറയാൻ തോന്നിയത്..//

      ഞാനും ആ വഴിക്ക് ഒന്ന് ആലോചിച്ചതാ … പിന്നെ ഭാവിയിൽ ആ കഥാപാത്രം വേണ്ടിവരും എന്ന് ഓർമ്മ വന്നപ്പോ ആ ചിന്ത ഉപേക്ഷിച്ചു ?.. പിന്നെ ഒരു വലിയ പണിയും , കാട്ടിൽ വച്ചുള്ള കുറച്ച് സീൻസും ഞാൻ മനപ്പൂർവം ഒഴിവാക്കി.. കാരണം അതൂടെ ചേർത്താൽ കഥയുടെ ട്രാക്ക് മാറാൻ ചാൻസ് ഉണ്ടായിയുന്നു ?…

      പിന്നെ വിനുകുട്ടന്റെ കഥാപാത്രം.. ജീവിതത്തിൽ ഒരു അനിയൻ ഇല്ലാത്ത വിഷമം ഞാനിങ്ങനെ കഥയിൽഎങ്കിലും അനിയൻകുട്ടനെ കൊണ്ട് വന്ന് തീർക്കാൻ നോക്കീതാ ?.

      //അലീന ആയിരുന്നു നയനയുടെ സ്ഥാനത്ത് വരേണ്ടത് എന്നാണ് ഞാൻ ആഗ്രഹിച്ചത്.കാരണം അവള് മരിക്കാൻ തക്ക കുറ്റം ഒന്നും ചെയ്തിട്ടില്ല…//

      അതേ ശെരിയാണ്… എന്ത് ചെയ്യാനാ ബ്രോ എല്ലാം വിധിയുടെ വിളയാട്ടം ?.

      //ഇനി അമ്മയോട് ഒക്കെ ഒന്ന് ക്ഷമിക്കണം.അച്ഛൻ്റെ വാശി കൊണ്ട് അല്ലേ അമ്മ അങ്ങനെ ഒക്കെ ചെയ്തത്.ഇനി ആ പാവത്തെ വേദനിപ്പിക്കണോ. //

      ഏയ്യ് ഇല്ല … പക്ഷെ നടന്നതൊക്കെ വച് പഴയ പോലെ ആവാൻ കുറച്ച് ടൈം എടുക്കില്ലേ.. അതാ. അമ്മയോട് അവന്റെ മനസ്സിലും അതേ സ്നേഹമുണ്ട് പക്ഷെ കഴിഞ്ഞതൊക്കെ കാരണം അവർക്കിടയിൽ ഒരു ഗ്യാപ് രൂപപ്പെട്ടു , എല്ലാം വഴിയേ ശെരിയാവും .. .

      ” ബാക്കിയൊക്കെ അപ്പൊ അടുത്ത ഭാഗത്തിൽ ?.

      സ്നേഹത്തോടെ ,
      LOVER.

      1. /പിന്നെ ഒരു വലിയ പണിയും , കാട്ടിൽ വച്ചുള്ള കുറച്ച് സീൻസും ഞാൻ മനപ്പൂർവം ഒഴിവാക്കി/

        എന്തായിരിക്കും ആ വലിയ പണി ?

  11. Bro.. ee week undakumo?

    1. ഇല്ല ബ്രോ ?

  12. ബ്ലൈൻഡ് സൈക്കോ

    ഒറ്റ ചോദ്യം.

    Next പാർട്ട് എപ്പോ തരും…
    സാവധാനം എഴുതിയാൽ മതി, പക്ഷേ പെട്ടന്ന് വേണം??

    1. ???

      ഓക്കേ ഡീൽ ?

  13. Nxt part ennu varum

    1. ഉണ്ണി ബ്രോ ,

      കൃത്യമായി ഒരു ഡേറ്റ് ഞാൻ പറയുന്നില്ല അതിനുള്ളിൽ ആയില്ലെങ്കിലോ ..

  14. എന്തായി എഴുതി കഴിഞ്ഞില്ലേ

    എന്നു പോസ്റ്റ് ചെയ്യും

    1. ഇല്ല ബ്രോ തുടങ്ങി വച്ചിട്ടേ ഉള്ളൂ..

      കൃത്യമായി ഒരു ഡേറ്റ് ഞാൻ പറയുന്നില്ല അതിനുള്ളിൽ ആയില്ലെങ്കിലോ..

  15. ഇതുവരെ ഉള്ള എല്ലാ പാർട്സും ഒറ്റയടിക്ക് ഇരുന്ന് വായിച്ചു,

    എന്താ പറയാ പൊന്നൂസ് മനസ്സിൽ അങ്ങട് കേറി കൂടി, ഇനി ഇറക്കി വിടാൻ പറ്റില്ല ?

    ഇനി അടുത്ത പാർട്ടിന് വേണ്ടി വെയ്റ്റിംഗ്❤️

    1. നന്ദി രുദിർ ബ്രോ ?

      മിസ്സിന്റെ കഥാപാത്രം ഒക്കെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ?.

  16. സത്യം പറയാല്ലോ, നിങ്ങൾക്ക് കോമഡിയും നന്നായി വഴങ്ങും. ഡാർക്ക് സിറ്റുവേഷൻ ആയിട്ടുക്കൂടി തുടക്കത്തിലെ ആ ക്ലാസ്സ്‌ റൂം സീൻ, അത് കഴിഞ്ഞുള്ള ഗ്രൗണ്ടിലുള്ള രഞ്ജുവിന്റെയും അജുവിന്റെയും ഡയലോഗ്, വിനുവിന്റെ എൻട്രി ഇതൊക്കെ നല്ല രസമായിരുന്നു.

    ഇത് കഴിഞ്ഞു ഒരു കോമഡി സ്റ്റോറി എഴുതാൻ ശ്രമിച്ചു നോക്കിയൂടെ

    1. സൈമാ ?

      സിറ്റുവേഷൻ ഒക്കെ ഒന്ന് തണുപ്പിക്കാൻ വേണ്ടി ചെയ്തതാ അതൊക്കെ,.അത് ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം.

      //ഇത് കഴിഞ്ഞു ഒരു കോമഡി സ്റ്റോറി എഴുതാൻ ശ്രമിച്ചു നോക്കിയൂടെ//

      കഥക്ക് ആവശ്യമാണെങ്കിൽ ഇടക്ക് അത്തരം സീൻസ് ആൻഡ് ഡയലോഗ് ചേർക്കാം എന്നല്ലാതെ മുഴുനീള കോമഡി കഥ ഒക്കെ ഞാൻ എഴുതിയാ ശെരിയാവോന്ന് അറിയില്ല ബ്രോ.

      ??

  17. ഹീറോ ഷമ്മി

    Lover ബ്രോ….. വന്നപ്പോൾ തന്നെ വായിച്ചു…. പക്ഷെ comment ഇടാൻ സാധിച്ചില്ല….. ഇപ്പൊ തിരക്കുകൾ ഒത്തിരി കൂടുതൽ ആണ്…..

    വായിച്ചു…. എല്ലാത്തവണത്തെപോലെയും സൂപ്പർ ???? ആയിട്ടുണ്ട്…

    വിശദമായ comment അവസാനഭാഗത് ഇടാൻ ശ്രമിക്കാം…. Anyway തുടരുക ❤❤❤❤

    1. ഷമ്മീ ??

      വായിച്ചിഷ്ടപ്പെട്ടല്ലോ അത് മതി ???

  18. LOVER ബ്രോ..

    കുറച്ചു വൈകി എങ്കിലും ഈ ഭാഗം നന്നായിരുന്നു..

    കഴിഞ്ഞ ഭാഗത്തിന്റെ അവസാനം കണ്ടപ്പോൾ ഒരു യുദ്ധം അവിടെ നടക്കും എന്ന് കരുതി, എന്നാലും വലിയ സീൻ ഇല്ലാതെ ഒക്കെ അവസാനിച്ചല്ലോ, അനുജ യുടെ അവസ്ഥ ആലോചിക്കുമ്പോൾ ദേഷ്യവും, സഹതാപവും ഒക്കെ തോന്നും, ഇത്ര വേഗം അവള് ഒഴിഞ്ഞു മാറും എന്ന് കരുതിയില്ല, ഒരു ചെറിയ പിടി വലി ഒക്കെ പ്രതീക്ഷിച്ചു, എന്തായാലും പൊന്നു ഒരു കൊലക്കുറ്റത്തിന്ന് രക്ഷപെട്ടു..

    വിനു വിന്റെ എൻട്രി മാസ് ആയി, ഒരു 5min കൂടെ കഴിഞ്ഞു ആയിരുന്നെങ്കിൽ പലതും അവൻ കണ്ടേനെ,.

    സഞ്ചുവിന്റെയും, നയന യുടെയും അവസ്ഥ ഒരു ഷോക്ക് ആയിരുന്നു, അലീന നഷ്ടപെട്ടതിൽ അവൻ
    ഇങ്ങനെ ഒക്കെ ആയിമാറും എന്ന് പ്രതീക്ഷിച്ചതേ ഇല്ല, നയന യുടെ സ്വഭാവം മനസ്സിലാക്കിയിട്ടും, തന്റെ ഭർത്താവിനോടും, വീട്ടുകാരോടും ഉള്ള സ്നേഹത്തിന്റെ പേരിൽ അവളെ പരിചരിക്കുന്ന ചേച്ചി യുടെ നല്ല മനസ്സിനെ എങ്ങനെ പ്രശംസിക്കണം എന്നറിയില്ല., എന്നാലും അവളെ അങ്ങനെ പറഞ്ഞയക്കരുത് അവള് ചെയ്ത തെറ്റ് ഓർത്ത് നീറി നീറി മരിക്കണം..

    അവസാനം ഞാൻ ഇത്രയും നാൾ കാത്തിരുന്ന കഥാപാത്രങ്ങളിൽ ഒരാൾ എത്തി, എന്നാലും ആ കിളവന്റെ ടൈമിംഗ് നോക്കണേ, ഇനി ഇപ്പൊ കാര്യങ്ങൾ ഒക്കെ അയാള് തീരുമാനിക്കും, അവർ ഇനി എങ്ങനെ റൊമാൻസ് കളിക്കും പാവങ്ങൾ,. കിളവൻ പാര ആകുമോ എന്ന് നല്ല സംശയം ഉണ്ട്..
    ഹാ ഒക്കെ വഴിയേ ശരി ആകുമായിരിക്കും..

    കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. Zayed ബ്രോ ???

      ഒരു യുദ്ധം അവിടെ നടത്താൻ ഇരുന്നതാ ഞാൻ , പിന്നെ അത് വേണ്ടാന്ന് വച്ചു. അതിന്റെ കാരണമൊക്കെ വഴിയേ മനസ്സിലാവും ?.

      //വിനു വിന്റെ എൻട്രി മാസ് ആയി, ഒരു 5min കൂടെ കഴിഞ്ഞു ആയിരുന്നെങ്കിൽ പലതും അവൻ കണ്ടേനെ,.//

      അതെയതെ ?.

      ഇനി കാര്യങ്ങളൊക്കെ മിസ്സിന്റെ അച്ഛന്റെ കയ്യിലാ , പുള്ളീടെ റിയാക്ഷൻ ഒക്കെ അടുത്ത ഭാഗത്തിൽ .

      ???

      തിരിച്ചും സ്നേഹം ❤️

      LOVER.

  19. കുട്ടീ നിനക്കുള്ള കമെന്റ് മോളിൽ ആയിപ്പോയി ?

  20. കുട്ടീ ???

    /കാണാതായപ്പോൾ വിചാരിച്ചു കഥ പാതി വഴിയിൽ ഉപേക്ഷിച്ചു എന്ന്…/

    ഞാനങ്ങനെ ഇട്ടിട്ട് പോവുവോ മുത്തേ . നോ നെവർ, ?. ജോലിത്തിരക്ക് അല്ല ബ്രോ കോളേജ് പ്രൊജക്റ്റ്‌ ആണ് . അതിന്റെ തിരക്കിൽ ആയിരുന്നു കുറച്ച് ദിവസം , അതിന് വേണ്ടി നടക്കുന്നതിന്റെ
    ഇടക്ക് കാലക്കേട് കൊണ്ട് എവിടുന്നോ ചെറുതായി ഒരു പനി കിട്ടി . കൊറോണ നെഗറ്റീവ് ആയപ്പോ ഡെങ്കി പൊസിറ്റീവ് ആയി?. പിന്നങ്ങോട്ട് നല്ല സുഖായിരുന്നു,?. ഹാ അങ്ങനെ അങ്ങനെ ദിവസങ്ങൾ കൊറേ പോയികിട്ടി ഇപ്പൊ ഓക്കേയാണ് ബ്രോ.

    .നിനക്ക് ഈ പാർട്ടും ഇഷ്ടയല്ലോ എനിക്കത് മതി ??..
    . അനൂജ, ഇനി സീൻ ആക്കാൻ ധൈര്യപ്പെടില്ല എന്നാ തോന്നണേ , വധഭീഷണിയല്ലേ കിട്ടിയേക്കുന്നെ?. തത്കാലം അതിനെ അങ്ങ് ഒതുക്കി നിർത്തിയിട്ടുണ്ട് .

    അങ്ങനെ വിനു എല്ലാം അറിഞ്ഞു , പക്ഷെ അവൻ കട്ട സപ്പോർട്ട് ആയേന്റെ പേരിൽ സീനില്ല . അമ്മ അപ്പൊ കേറി വന്നിരുന്നെങ്കിൽ,മൊത്തം കുളമായേനെ .. മനഃപൂർവം ആ സിറ്റുവേഷൻ ഞാൻ അങ് ഒഴിവാക്കി ?.

    കഴിഞ്ഞതൊക്കെ ഓർക്കുമ്പോ രഞ്ജിത്തിന് അവരോട് സംസാരിക്കാൻ ഒക്കെ നല്ല ബുദ്ധിമുട്ടുണ്ട് . പക്ഷെ അമ്മയോട് അവന്റെ മനസ്സിൽ സ്നേഹവും ഉണ്ട് ..ആ സ്നേഹം നന്നായി മനസ്സിലാക്കിയത് കൊണ്ടാണ് രാജി അവരോട് ബഹുമാനപൂർവ്വം പെരുമാറിയത് …… ആ എല്ലാം പെട്ടെന്ന് മറന്ന് പഴയ പോലെ ആവാൻ പറ്റില്ലല്ലോ .. കുറച്ച് സമയം എടുത്താലും എല്ലാം ശെരിയാവും എന്ന് പ്രതീക്ഷിക്കാം..

    നീ പറഞ്ഞപോലെ ഒരുപാട് റോളുകൾ ഒരുമിച്ച് കൈകാര്യം ചെയ്യുന്ന ഒരാളാണ് രാജി. ആ കഥാപാത്രത്തെ അത് കൊണ്ട് തന്നെയാണ് എന്ന് തോന്നുന്നു എല്ലാർക്കും ഇഷ്ടായത് ..

    അലീനയുടെ വിയോഗവും അതിന് ശേഷമുള്ള സഞ്ജുവിന്റെ അവസ്ഥയും , നയനയുടെ കാര്യവും ഒക്കെ നേരത്തെ പറയണം എന്നുണ്ടായിരുന്നെങ്കിലും ഇപ്പഴാ അതിനുള്ള സന്ദർഭം ഒത്ത് വന്നത് .

    പിന്നെ ഈ കഥയിലെ അണ്ടർറേറ്റഡ് കഥാപാത്രം ആണ് നമ്മടെ ലക്ഷ്മി ?..

    അവസാനം മിസ്സിന്റെ വീട്ടീന്നും ആളെത്തി, അച്ഛൻ എങ്ങനെ റിയാക്ട് ചെയ്യൂന്ന് നമുക്ക് അടുത്ത ഭാഗത്തിൽ കാണാം.

    //ഈ കമന്റ് ഒരുപാട് വലുതായി പോയി എന്നറിയാം… എന്താ ചെയ്യാ…//

    നീ പറയാനുള്ളത് ഒക്കെ അങ്ങട് പറ മച്ചൂ , ഞാൻ കേട്ടോളാ ?.

    പിന്നെ വേറൊരു കാര്യം . നീയും ഒരു കഥ എഴുതണം , നിന്നിലും ഒരു എഴുത്തുകാരൻ ഒളിച്ചിരിക്കുന്നുണ്ട് . ചുമ്മാ ടൈം കിട്ടുന്നപോലെ ഒരു കഥയങ് എഴുത് ബ്രോ. തമാശയല്ല സീരിയസ് ആയി പറഞ്ഞതാ …

    ??
    സ്നേഹത്തോടെ ,

    LOVER.

  21. വിഷ്ണു?

    Lover മുത്തെ ♥️

    ഇന്ന് വെറുതെ നോക്കി വന്നപ്പോ ആണ് കഥ കാണുന്നത്..നേരത്തെ വന്നിരുന്നു പക്ഷേ കണ്ടില്ല.. വായിച്ചു ?

    അവസാനം എപ്പോഴും ഇടുന്ന പോലെ ഒരു അടിപൊളി ടിസ്റ്റ് ആണല്ലോ..അച്ഛൻ ഒക്കെ വന്നാൽ പണി ആവുമോ എന്ന് ആദ്യം മുതലേ ചിന്തിച്ച് ഇരിക്കുന്നതാണ്..ഇനി എന്താവുമോ എന്തോ..??

    ഈ കഥ വായിക്കാൻ തുടങ്ങിയാൽ പിന്നെ അത് തീരുമ്പോഴേ മറ്റു കാര്യത്തിൽ ശ്രദ്ധിക്കാൻ പോലും പറ്റൂ..ഈ ഭാഗത്തിൽ ആദ്യം അമ്മ വന്നു കരയുന്ന സീൻ വായിച്ചപ്പോ ഒരു സങ്കടം തോന്നി..അവർ അന്ന് അങ്ങനൊക്കെ പറഞ്ഞപ്പോ നല്ല ദേഷ്യം വന്നിരുന്നു..ഒന്നും ഇല്ലെങ്കിലും മറ്റുള്ളവർ എല്ലാവരും കൈ വിട്ടാലും അമ്മ കാണും എന്ന് ഒരു വിശ്വാസം എല്ലാ മക്കൾക്കും ഉണ്ടാവും..അതാണ് ഈ അമ്മ ആദ്യം ഇല്ലണ്ടാകിയത്..പക്ഷേ ഇപ്പൊ കുറ്റബോധം ഉണ്ടല്ലോ..അപ്പോ അവര് കരയുന്നത് ഒക്കെ കാണുമ്പോ സങ്കടം വരുന്നുണ്ട്..

    രാജിയും ആയി ഉള്ള എല്ലാ സീനും ഒരുപാട് ഇഷ്ടമാണ്.. ആ അനുജ ചത്ത് എന്നാ വിചാരിച്ചത്..ചക്കനെ ആരേലും തൊട്ടു എന്ന് അറിഞ്ഞാൽ പിന്നെ ആള് ഒരു സൈക്കോ തന്നെ ആണെന്ന് പിന്നെ പറയേണ്ടല്ലോ.

    കളളകളി എല്ലാം നമ്മുടെ സി ഐ ഡി കണ്ടു പിടിച്ചാലോ..ഇനിയിപ്പോ അവനെ പേടിക്കേണ്ട..അവൻ ഫുൾ സപ്പോർട്ട് ആണ്?

    പിന്നെ സഞ്ജു അവൻ്റെ കാര്യം അറിഞ്ഞപ്പോ സങ്കടം തോന്നി..അവൻ ഒരു പാവം ആയിരുന്നു..അവൻ ഒന്ന് ശെരിയായി കണ്ടാൽ മതിയായിരുന്നു..

    അപ്പോ ഈ ഭാഗം നന്നായിരുന്നു..എനിക്ക് ഒരുപാട് ഇഷ്ടമായി..അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..
    ഒരുപാട് സ്നേഹത്തോടെ?♥️

    1. വിഷ്ണൂ ?? ,

      നിന്നെ കണ്ടില്ലല്ലോ എന്ന് ഇന്നലെക്കൂടി ഓർത്തെ ഉളളൂ ???. വായിച്ചിഷ്ടപ്പെട്ടല്ലോ ഞാൻ ഹാപ്പിയായി ??

      അനൂജയെ അങ്ങട് തീർക്കാൻ പോയതാ മിസ്സ്‌ , പക്ഷെ തത്കാലം ഒരു ഭീഷണിയിൽ ഒതുക്കി ?.

      അന്ന് അങ്ങനൊക്കെ പറഞ്ഞതിലും , പ്രവർത്തിച്ചതിലും ആ അമ്മയ്ക്കും നല്ല വിഷമമുണ്ട് , പക്ഷെ എല്ലാം മറന്ന് ഓടിപ്പോയി സംസാരിക്കാൻ രഞ്ജിത്തിനും പറ്റില്ലല്ലോ .. എല്ലാം ശെരിയാവൻ സമയമെടുക്കും . .

      രഞ്ജിത്തിന്റെ കള്ളകളികൾ ഒക്കെ വിനു കണ്ട് പിടിച്ചിട്ടുണ്ട് ?. രാജി അവനെ നേരത്തെ കയ്യിലെടുത്തതിന്റെ പേരിൽ ഓൾ സെറ്റാണ് .

      അടുത്ത ഭാഗം മിസ്സിന്റെ വീട്ടുകാരുടെ റിയാക്ഷൻ ?.

      നീ ഹൃദയത്തിൽ സൂക്ഷിക്കാൻ -3 എഴുതി തുടങ്ങിയോ .?? അതങ്ങട് വേഗം ആയിക്കോട്ടെ .

      ??

      സ്നേഹത്തോടെ
      LOVER.

      1. വിഷ്ണു?

        Sneham♥️
        \\നീ ഹൃദയത്തിൽ സൂക്ഷിക്കാൻ -3 എഴുതി തുടങ്ങിയോ .?? അതങ്ങട് വേഗം ആയിക്കോട്ടെ \\
        Ath angane povunnud?

Leave a Reply

Your email address will not be published. Required fields are marked *