?രാവണചരിതം 9 [LOVER] 1452

?രാവണചരിതം 9?
Raavanacharitham Part 9 | Author : Lover | Previous Part

 

“”” ഞാൻ അവളെ മേല് നിന്ന് മാറ്റാൻ ഒരുങ്ങുമ്പോഴാണ് പൊന്നു ക്ലാസ്സിന്റെ ഡോറിൽ എത്തിയത് കണ്ടത്…… അവള് നോക്കുമ്പോ കണ്ടതാവട്ടെ സീറ്റിലിരുന്ന എന്റെ മുതുകിൽ കിടക്കുന്ന അനൂജയെയും………,…………………………. അവളുടെ കണ്ണൊക്കെ ആകെ ചുവന്നു…, അവിടെ പല്ല് ഞെരിക്കുന്ന ശബ്ദം വരെ ഇവിടെ എന്റെ കാതിലെത്തി…….

………………………..

 

 

“” മാറിക്കേ ശവമേ… “”…………………… ആദ്യം ഒന്ന് പകച്ചുപോയെങ്കിലും ഞാൻ ഉടൻ തന്നെ അനൂജയെ മേല് നിന്നും കുടഞ്ഞു മാറ്റി ………….. അത് വരെ ക്ലാസ്സിൽ ഉണ്ടായ ഒച്ചപ്പാടൊക്കെ മാറി എങ്ങും നിശബ്ദത പടർന്നു ….

 

 

“””” ഗുഡ് മോർണിങ് മിസ്സ്‌ “”………… എഞ്ചിനീയറിങ് വിദ്യാര്ഥികൾ ആണെന്ന് പറഞ്ഞിട്ടെന്തു കാര്യം ഇപ്പഴും കൊച്ചു പിള്ളേരെ പോലെ എല്ലാരും അതേ ഈണത്തിലാ വന്ന് കയറുന്ന അദ്ധ്യാപകരെ വിഷ് ചെയ്യാറ്………. ചവിട്ടിക്കുലുക്കി ക്ലാസ്സിലേക്ക് കേറി വന്ന അവൾ തിരിച്ചു വിഷ് ചെയ്യാതെ ടീച്ചേർസ് ടേബിളിൽ പോയി ഇരുന്നു…. ക്ലാസ്സിലുള്ള സ്റ്റുഡന്റസ് ഒക്കെ ഇവളുടെ പതിവില്ലാത്ത കാട്ടിക്കൂട്ടലുകൾ കണ്ട് മിഴിച്ചിരിക്കുകയാണ്….. ഇടിവെട്ടേറ്റ പോലെ ഞാനും.

 

 

“””” അളിയാ … സീൻ മൊത്തത്തിൽ ഡാർക്ക്‌ ആണല്ലോ… “”………… ഉള്ള കിളി മൊത്തം പോയി നമ്മടെ ഫ്രെണ്ട്സിലെ ജയറാമിനെ പോലെ നിർവികാരനായി ഇരുന്ന എന്റെ കയ്യിൽ ഒന്ന് തട്ടി അജു പറഞ്ഞു..

 

 

 

“””” ഒന്നില്ലെങ്കിൽ നിന്റെ അന്ത്യം , അല്ലെങ്കിൽ അവളുടെ … എന്തായാലും ഇന്നിവിടെ എന്തേലും നടക്കും…………. “”…………………… അവൻ വീണ്ടും ഓരോന്നും പറഞ്ഞ് എന്റെ ടെൻഷൻ കൂട്ടി …

 

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

178 Comments

Add a Comment
  1. എന്തായാലും ഒറ്റയടിക്ക് ഈ കഥ ക്ലൈമാക്സ്‌ ആക്കി എഴുതാത്തത് നന്നായി. ഇങ്ങനെ സമയമെടുത്തു എഴുതിയാൽ മതി?.

    എന്നാലും, പണി ശരിക്കും കിട്ടിയത് രഞ്ജിത്തിനാണ്. എന്നിട്ട് അവൻ ചെയ്യേണ്ട പ്രതികാരം വേറെ ചിലര് ചെയ്യുന്നു. ഇത് കൊള്ളാലോ കളി?. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.

    1. @ Nikila

      //എന്നാലും, പണി ശരിക്കും കിട്ടിയത് രഞ്ജിത്തിനാണ്. എന്നിട്ട് അവൻ ചെയ്യേണ്ട പ്രതികാരം വേറെ ചിലര് ചെയ്യുന്നു//.

      എന്റെ പൊന്നു ബ്രോ , വേറാരും അല്ല അവന്റെ പെണ്ണ് തന്നെയാ ചെയ്തേ… പിന്നെ സ്വന്തം ചെക്കനെ തട്ടിയെടുക്കാൻ നോക്കുമ്പോ രാജി കയ്യും കെട്ടി നോക്കി നിക്വോ ….
      പിന്നെ എന്തിനായിരുന്നു ഈ രീതിയിൽ നീങ്ങിയത് എന്ന് വൈകാതെ മനസ്സിലാവും.

      ??

      1. “പിന്നെ എന്തിനായിരുന്നു ഈ രീതിയിൽ നീങ്ങിയത് എന്ന് വൈകാതെ മനസ്സിലാവും”

        അത് കേട്ടാ മതി

  2. വളരെ നന്നായിട്ടുണ്ട്, അനൂജയെ നായകൻ തന്നെ ഒതുക്കുന്നത് ആയിരുന്നു അതിന്റെ ഭംഗി…, എന്തായാലും കഥ നന്നായി പോകുന്നു…

    1. നന്ദി അത്തി ബ്രോ ???.

      ഫ്രണ്ട്ഷിപ് ഒക്കെ എഴുതിയ അത്തി തന്നാണോ ഇത് ?. കുറേപ്പേര് സെയിം പേരിൽ ഇറങ്ങുന്നുണ്ട് അതോണ്ട് ചോദിച്ചതാ .

      സംഭവിച്ചതൊക്കെ ഒരു റീസണ് വേണ്ടിയായിരുന്നു, അത് വഴിയേ മനസ്സിലാവും ബ്രോ ?.

      ????

  3. 50 pages തീർന്നത് അറിഞ്ഞില്ല.നല്ല ഫീലോടെ വായിക്കാൻ പറ്റി.

    അവസാനം കൊണ്ടു നിർത്തിയ സ്ഥലം super.കാത്തിരിക്കുന്നു അച്ഛൻ്റെ മറുപടിക്കും പിന്നെ അവരുടെ ബാക്കി ജീവിതത്തിനും വേണ്ടി.

    ❤️❤️??

    1. Dead king ???,

      നന്ദി ബ്രോ ??.
      വീട്ടുകാരുടെ റിയാക്ഷൻ ഒക്കെ അടുത്ത ഭാഗത്തിൽ .

      ???

  4. E part kittippol uff adipoli ini aduthe part udan kanuvan pattumo

    1. നന്ദി Doctor Unni ?.

      അടുത്ത പാർട്ട്‌ അധികം വൈകിക്കാതെ എത്തിക്കാൻ ശ്രമിക്കാം.

      ???

  5. All in all super good excellent

    1. നന്ദി ബ്രോ ?

  6. Kaathu kaathu kitti appol maduram kodi

    1. ????

  7. 50 page vayichathu arinju thanne Ella entha oru feeel

    1. നന്ദി Ha ??

  8. Lover Bro…♥️

    തകർത്തു ?? നല്ല എഴുതാണ്… 50 പേജ് കഴിഞ്ഞത് അറിഞ്ഞില്ല. എന്തായാലും കാര്യങ്ങൾ കലങ്ങി തെളിയുന്നുണ്ടല്ലോ…

    അപ്പൊ അനുജ പോയി അല്ലെ… ഇനി മോനുവിന്റെയും പൊന്നുവിന്റെയും നാളുകള്‍…

    Climax നല്ല ത്രീല്ലില്ലാണ് അവസാനിപ്പിച്ചത്… അവളുടെ അച്ഛന്റെ മറുപടി കേൾക്കാൻ കാത്തിരിക്കുന്നു…

    1. പോരാളീ ??? നന്ദി മുത്തേ ….

      അനൂജ.. അവളുടെ കാര്യം ഇവിടം കൊണ്ട് തീരുന്നില്ലല്ലോ ?. പിന്നെ നിർത്തുമ്പോൾ പഞ്ചിട്ട് നിർത്തണ്ടേ…

      ഇങ്ങന നടക്കാണ്ട് വേഗം അടുത്ത കഥയുമായി വാ മോനേ…

      ???

  9. Ranju korchu kodi romantic akan undu

    1. ഒരു ട്രാജിക് സ്റ്റേറ്റ് കഴിഞ് വന്ന നായകൻ പെട്ടന്ന് എങ്ങനെയാ ബ്രോ എല്ലാം മറന്ന് പെരുമാറാൻ പറ്റുക , പിന്നെ കഴിഞ്ഞ പാർട്ടിൽത്തെ പോലെ ആവാൻ ഈ പാർട്ടിൽ പറ്റൂല്ലല്ലോ സാഹചര്യം മാറീല്ലേ.

  10. Fantastic marvellous excellent work

    1. നന്ദി kabuki ??

  11. Ennalum ennu parayunnu pole oru rakshum illa

  12. E katha ke vendi ethra wait cheyyanam ready aya e part poli waiting nxt

    1. നന്ദി kamuki ?

    1. നന്ദി kamukan ബ്രോ ??

    1. നന്ദി മനു ??

  13. ??പോളി മാൻ പോളി ??

    1. നന്ദി സുൽഫി ബ്രോ ??

  14. കുറച്ചു കാത്തിരിക്കേണ്ടി വന്നെങ്കിലും അമ്പത് പേജ് കണ്ടപ്പോൾ സന്തോഷമായി

  15. M.N. കാർത്തികേയൻ

    പിന്നെ വായിക്കാടാ???

    1. കാർത്തീ ?, സമയം കിട്ടുന്ന പോലെ വായിച്ചാ മതീടാ .

      ???

  16. ❤️❤️❤️

  17. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും വളരെയധികം ഇഷ്ട്ടപ്പെട്ടു. രാജികയുടെ കുറുമ്പ് നന്നായിട്ടുണ്ട്.അച്ഛൻ പാവം ആണെന്ന തോന്നുന്നത്.ഇനി അടുത്ത പാർട്ട് കിട്ടാതെ സമാധാനം കിട്ടില്ല… വേഗം തരാൻ ശ്രമിക്കുമല്ലോ..അല്ലേ….?

    1. വേട്ടക്കാരാ ???

      ഈ പാർട്ടും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❤️. അച്ഛന്റെ റിയാക്ഷൻ ഒക്കെ വൈകാതെ അറിയാം. .. നെക്സ്റ്റ് പാർട്ട്‌ എന്തായാലും അധികം വൈകില്ല.

      ???

  18. നീ എന്തായാലും അനുജയെ കൊല്ലില അത് എനിക് ഉറപ്പാ

    കാരണം അവൾ ചേച്ചിക് വാക്ക് കൊടുത്തുകല്ലോ

    നീ നിർത്തുന്നതൊക്കെ ഒരൊന്നൊന്നര നിർത്തൽ ആയിപ്പോയി.

    W8ng ആണ് മാൻ അവളുടെ അച്ഛന്റെ reaction കാണാൻ

    1. ക്യൂരി ??.

      അനൂജയ്ക്ക് ഇനി എന്ത് സംഭവിക്കും എന്ന് വൈകാതെ അറിയാം ?.

      അടുത്ത പാർട്ട്‌ ഇനി എന്തൊക്കെ ആവുവോ എന്തോ .

      ???

    1. ??❤️

  19. ????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. ??????

  20. ❤️❤️❤️❤️

    1. നന്ദി കിച്ചു ??

  21. എന്താ വരാത്തെ വരാത്തെ ന്ന് ഇന്നലെ കൂടി വിചാരിച്ചേ ഉള്ളു,,, വായിച്ചിട്ട് വരാം

    1. ഓക്കേ ബ്രോ

  22. രാഹുൽ പിവി ?

    ❤️

    1. പി വി ❤️❤️

  23. എല്ലാ പാർട്ടുപോലെയും നല്ല feel good ആയിരുന്നു
    ഒരുപാടിഷ്ടായി.. അനുജയെ കൊല്ലാനാണോ നിന്റ പ്ലാൻ? Sed akkalle mwonoose ?

    1. നന്ദി ശ്രീ ❤️

      അനൂജയെ കൊല്ലാനോ , ഞാനോ ,, ഏയ്യ്…. കൊല്ലില്ലാരിക്കും അല്ലേ ?

  24. 2nd???… bhakki vayyichittu paryam

    1. Waiting annu ketto aduthe part vendi enthu monju katha aya ethe ennal Vanni miss. Poli pakshe ranjith athra romantic alle pinne aduthe part il matam undakum ennu karuthunnu

      1. നന്ദി pream na ,

        ഒരു ട്രാജിക് സ്റ്റേറ്റ് കഴിഞ് വന്ന നായകൻ പെട്ടന്ന് എങ്ങനെയാ ബ്രോ എല്ലാം മറന്ന് പെരുമാറാൻ പറ്റുക , പിന്നെ കഴിഞ്ഞ പാർട്ടിൽത്തെ പോലെ ആവാൻ ഈ പാർട്ടിൽ പറ്റൂല്ലല്ലോ സാഹചര്യം മാറീല്ലേ…

    2. Soldier ബ്രോ ❤️❤️

  25. ഫ്രഞ്ചീ

    1st ?

    1. ❤️❤️

Leave a Reply

Your email address will not be published. Required fields are marked *