?രാവണചരിതം 9 [LOVER] 1452

?രാവണചരിതം 9?
Raavanacharitham Part 9 | Author : Lover | Previous Part

 

“”” ഞാൻ അവളെ മേല് നിന്ന് മാറ്റാൻ ഒരുങ്ങുമ്പോഴാണ് പൊന്നു ക്ലാസ്സിന്റെ ഡോറിൽ എത്തിയത് കണ്ടത്…… അവള് നോക്കുമ്പോ കണ്ടതാവട്ടെ സീറ്റിലിരുന്ന എന്റെ മുതുകിൽ കിടക്കുന്ന അനൂജയെയും………,…………………………. അവളുടെ കണ്ണൊക്കെ ആകെ ചുവന്നു…, അവിടെ പല്ല് ഞെരിക്കുന്ന ശബ്ദം വരെ ഇവിടെ എന്റെ കാതിലെത്തി…….

………………………..

 

 

“” മാറിക്കേ ശവമേ… “”…………………… ആദ്യം ഒന്ന് പകച്ചുപോയെങ്കിലും ഞാൻ ഉടൻ തന്നെ അനൂജയെ മേല് നിന്നും കുടഞ്ഞു മാറ്റി ………….. അത് വരെ ക്ലാസ്സിൽ ഉണ്ടായ ഒച്ചപ്പാടൊക്കെ മാറി എങ്ങും നിശബ്ദത പടർന്നു ….

 

 

“””” ഗുഡ് മോർണിങ് മിസ്സ്‌ “”………… എഞ്ചിനീയറിങ് വിദ്യാര്ഥികൾ ആണെന്ന് പറഞ്ഞിട്ടെന്തു കാര്യം ഇപ്പഴും കൊച്ചു പിള്ളേരെ പോലെ എല്ലാരും അതേ ഈണത്തിലാ വന്ന് കയറുന്ന അദ്ധ്യാപകരെ വിഷ് ചെയ്യാറ്………. ചവിട്ടിക്കുലുക്കി ക്ലാസ്സിലേക്ക് കേറി വന്ന അവൾ തിരിച്ചു വിഷ് ചെയ്യാതെ ടീച്ചേർസ് ടേബിളിൽ പോയി ഇരുന്നു…. ക്ലാസ്സിലുള്ള സ്റ്റുഡന്റസ് ഒക്കെ ഇവളുടെ പതിവില്ലാത്ത കാട്ടിക്കൂട്ടലുകൾ കണ്ട് മിഴിച്ചിരിക്കുകയാണ്….. ഇടിവെട്ടേറ്റ പോലെ ഞാനും.

 

 

“””” അളിയാ … സീൻ മൊത്തത്തിൽ ഡാർക്ക്‌ ആണല്ലോ… “”………… ഉള്ള കിളി മൊത്തം പോയി നമ്മടെ ഫ്രെണ്ട്സിലെ ജയറാമിനെ പോലെ നിർവികാരനായി ഇരുന്ന എന്റെ കയ്യിൽ ഒന്ന് തട്ടി അജു പറഞ്ഞു..

 

 

 

“””” ഒന്നില്ലെങ്കിൽ നിന്റെ അന്ത്യം , അല്ലെങ്കിൽ അവളുടെ … എന്തായാലും ഇന്നിവിടെ എന്തേലും നടക്കും…………. “”…………………… അവൻ വീണ്ടും ഓരോന്നും പറഞ്ഞ് എന്റെ ടെൻഷൻ കൂട്ടി …

 

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

178 Comments

Add a Comment
  1. വിധിയും, പിന്നെ ഈ കഥയും ഇന്നലെയും ഇന്നും കൂടി ആണ് വായിച്ചു തീര്‍ത്തത്.
    അടിപൊളിയാണ് രണ്ടും ??.

    1. ബ്രോ വിധിയെക്കാളും സൂപ്പർ ആണ് mistery

      1. അത് വായിച്ചു കൊണ്ടിരിക്കുന്നു

    2. bro vidhiyekkalum super anu mistery

    3. കിച്ചൂ ?????

      രണ്ടും വായിച്ചു , ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ. ❤️❤️

  2. ADIPOLI ?????????????????❤❤❤❤❤❤❤???????
    ee partum super ayirunnu irunnu vayichu poyi
    ee part kurach vaikiyayalum vannathil ishtamayi
    nxt part ithupole vaikathe nerathe idannam
    waiting nxt part

    1. നല്ല വാക്കുകൾക്ക് നന്ദി റോക്കി ??

      മനഃപൂർവം അല്ല ഈ പാർട്ട്‌ വൈകിച്ചത്, ഹെൽത്ത് പ്രോബ്ലെംസ് ഒക്കെ ഉണ്ടായിരുന്നു . കഴിഞ്ഞ പാർട്ട്‌ ന്റെ കമെന്റിൽ ഞാൻ പറഞ്ഞിരുന്നു . എന്തായാലും അടുത്തത് അധികം വൈകിക്കില്ല .

      ?

  3. Adutha part pettannu tharanam

    1. ഓക്കേ ബ്രോ, വിൽ ട്രൈ ?

  4. തുമ്പി?

    Ente ponnaliyaa parakkan vakkilla.. 50 page dishoomm ennu prenja poyee atraikk enjoy cheithu vayichuu enjoy cheithond ano ennu thonnunnu page itrakkolleyonnum arinjilla….

    Nthayalum twist nallayidathu thanne nirthiye haa enthayakumm kollam kettoo.. orupadishtayi….

    1. തുമ്പീ ????

      ഈ പാർട്ടും ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം അളിയാ ??..

      ??

  5. കൊള്ളാം, കലക്കി. ഇതേ നിലവാരത്തിൽ തന്നെ ഇനിയുള്ള ഭാഗങ്ങളും മുന്നോട്ട് കൊണ്ടു പോയാൽ മതി

  6. Super ആണ് ബ്രോ

    1. നന്ദി Elson ബ്രോ ??

  7. തൃശ്ശൂർക്കാരൻ ?

    ❤️?????
    സ്നേഹം ബ്രോ

    1. തിരിച്ചും ഒത്തിരി സ്നേഹം ബ്രോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  8. Lover bro
    Entha പറയാ
    ഒരു sideil ന്ന് തൊടങ്ങാം. കഴിഞ്ഞ പാർട്ടുകൾ പോലെ ഇതും ഒരു രക്ഷ ഇല്ല അത്രയ്ക്കും ഇഷ്ടം ആയി.50 പേജ് കഴിഞ്ഞ വഴി അറിഞ്ഞില്ല അത്രക്ക് പൊളി ആയിരുന്നു. കഥയെ പറ്റി പറയുക ആണെകിൽ കഥയിലെ ഓരോ ഭാഗവും എടുത്ത് പറയേണ്ടി വരും അത്രേം വലിയ സാഹസം ഞാൻ കാണിക്കുന്നില്ല (ഉപന്യസം ആയി പോകും ?).അടുത്ത പാർട്ട്‌ വേഗം തരണം. അച്ഛൻ സീൻ ആക്കാൻ ആണേൽ പുള്ളിനെ എടുത്ത് വെല്ല കായലിലേക്കും എറിഞ്ഞേക്ക് ???.അതിനെ വേണ്ട ???.
    അടുത്തത് വേഗം തരാൻ ശ്രെമിക്കണേ.
    സ്നേഹത്തോടെ മാരാർ ❤️❤️???

    1. മാരാരേ ??

      നല്ല വാക്കുകൾക്ക് നന്ദി ബ്രോ , ??
      ഈ പാർട്ടും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❤️.
      നമുക്ക് നോക്കാം അച്ഛൻ സീനാക്കുവോ, ഇല്ലയോ എന്ന് ?.

      അടുത്ത പാർട്ട്‌ അധികം വൈകിക്കാതെ എത്തിക്കാൻ നോക്കാം.

      ???

  9. BRO PADHIVU POLE E PARTUM ADIPOLI. 50 PAGEUM KAZHINJDHUM ARINJILLA.
    NALLU ORU SUSPENSILA NIRTHIYADHU. MISSINTE ACHANTE PRTHIKARANAM KATHRIKKUNNU.

    1. നന്ദി പ്രവീൺ ബ്രോ ???

      ??

  10. രുദ്ര ശിവ

    ❤️❤️❤️❤️❤️

    1. ????

  11. Dear lover

    Ee part kurachu vaikiyo ennoru samsayam .ഈ പാർട്ടും കലക്കി ..അല്ലെങ്കിലും സഞ്ജുവിനലെ നഷ്ടം മുഴുവൻ അവന്റെ ഭാഗത്തു നിന്നും ചിന്തിക്കുമ്പോൾ അവൻ ചെയ്തത് തെറ്റാണെന്നു തോന്നുന്നില്ല ഏതൊരു മനുഷ്യനും ചെയ്യുന്നതെ വാനും ചെയ്തുള്ളൂ..അവസാനം നിർത്തിയത് വീണ്ടും റെൻഷനുള വക ആക്കിയിട്ടാണ് എന്നി അടുത്ത പാർട് വരെ ഈ tentinodu കൂടി ഇരിക്കണം …

    വിത് ലൗ

    കണ്ണൻ

    1. കണ്ണൻ ബ്രോ ?

      //Ee part kurachu vaikiyo ennoru samsayam//

      സംശയമല്ല വൈകി ബ്രോ , ഇടക്ക് ക്ഷണിക്കാത്ത അഥിതി പോലെ വന്ന് കേറിയ പനി കൂടെ തന്നെ ഉണ്ടായിരുന്നു .

      .//അവസാനം നിർത്തിയത് വീണ്ടും റെൻഷനുള വക ആക്കിയിട്ടാണ് //

      ഉവ്വ് , അതാണല്ലോ ശീലം ?.

      ??

  12. M.N. കാർത്തികേയൻ

    മോഞ്ഞേ ഞാൻ പ്രതീക്ഷിച്ച പോലെ സഞ്ജുവിന്റെ കേസ് വന്നു.അച്ഛനും അമ്മയും വരാത്തത് എന്തെന്ന് ആലോചിച്ചു ഇരിക്കുവായിരുന്നു.അതും ആയി.അമ്മയോട് അവൻ ഇണങ്ങുമായിരിക്കും.അല്പം സമയം എടുത്താലും ക്ഷമിക്കും പെറ്റ വയർ അല്ലെ. പിന്നെ അനൂജയെ ഒഴിവാക്കി. സന്തോഷമായി.അനിയൻ അവരുടെ കാര്യവും അറിഞ്ഞു.അവനും ഹാപ്പി. മൊത്തത്തിൽ ഇഷ്ടപ്പെട്ടു.ഞാനും ഹാപ്പി ആയി????

    1. കാർത്തി ??.

      നീ ഹാപ്പിയായല്ലോ, അത് മതി ?.

      അങ്ങനെ ചില കഥാപാത്രങ്ങളെ ഒക്കെ വീണ്ടും കൊണ്ട് വന്നു , പിന്നെ അനൂജ, അവളെ തത്കാലം സൈഡ് ആക്കി നിർത്തി . ലാസ്റ്റ് നമ്മടെ മിസ്സിന്റെ വീട്ടീന്നും ആളെത്തി , ഇനി സംഭവം സീരിയസ് ട്രാക്കിൽ ആവും ?.

      ??

  13. Adipoli
    Ammayode enikke ippozhum angana yojikan avanilla
    Missinte dad launch ayallo paniyavuo
    Ayalum miss karyakan vazhi illa ennane thonane
    Anyway pwolichu
    Waiting for next part

    1. നന്ദി ജോക്കർ ബ്രോ ?

      //Missinte dad launch ayallo paniyavuo
      Ayalum miss karyakan vazhi illa ennane thonane//

      നമുക്ക് നോക്കാം ?

  14. രാഹുൽ പിവി ?

    മുത്തേ ഇതുവരെ വായിച്ചിട്ടില്ല അടുത്ത ആഴ്ച ഒന്നിച്ച് വായിച്ച് അഭിപ്രായം പറയാം ?

    1. പിവി ?

      സമയം കിട്ടുന്ന പോലെ വായിച്ചിട്ട് പറഞ്ഞാ മതി ബ്രോ.

      ?

  15. Machane adipoli… ?
    50 page kazhinjath arinjilla
    Super.. ?

    1. നന്ദി അബു ഇക്കാ ? ??

  16. ❤️❤️❤️

    1. ????

  17. Aaha kollaalo paripadi angane rajide achanum ariyaan povunnu yendokke avumenn kand ariyaam nallla sthalatha kodnu poyi nirthiyad
    Ee partum nalle feel ayirinnu super??????

    1. നന്ദി ജാസിർ ബ്രോ ?

      അങ്ങനെ അവസാനം രാജീടെ അച്ഛനും വരവറിയിച്ചു,പുള്ളിയുടെ റിയാക്ഷൻ അടുത്ത പാർട്ടിൽ .

      ?

  18. അവസാനം എത്തി, രാജിയുടെ അച്ഛനോ അമ്മയോ എന്താ വരാതെ എന്ന് ഓർത്തു ഇരിക്കുവായിരുന്നു, അവസാനം വന്നു, ഇനിയാണ് എനിക്ക് കാര്യങ്ങളുടെ കെടപ്പ് കാണേണ്ടത്… ?

    അതുപോലെ തന്നെ ആയിരുന്നു സഞ്ജുവിന്റേയും കാര്യം അതു രണ്ടും ഇൻവോൾവ് ചെയ്തു, അമ്മയെയും തിരിച്ചു കൊണ്ടു വന്നു, ഈ പാർട്ട്‌ ഒരു ഇമ്പോര്ടന്റ്റ്‌ പാർട്ട്‌ തന്നെ ആയിരുന്നു, കഥയിൽ ഇടക്ക് കേറി വന്ന കഥാപാത്രങ്ങളെ വീണ്ടും കൊണ്ടുവന്നു… ?

    ഇതിൽ ഞാൻ ഉദേശചിപോലത്തെ പോലത്തെ പൊട്ടിത്തെറി രണ്ടും തമ്മി ഇടയില്ല, എന്നാലും കൊഴപ്പം ഇല്ല, കൂടുതൽ കഥാപാത്രങ്ങളെ ഇൻവോൾവ് ചെയ്തല്ലോ, അപ്പൊ ഇന്റെരെസ്റ്റിംഗ് ആയി, പ്രതിതിനു നമ്മടെ നായകൻറെ രാവണന്റെ മുഖം അവൻ പോലും അറിയാതെ അവനിൽ നിന്നും പോയല്ലേ, അതു കൊള്ളാം, ഞാൻ കരുതി അവൻ അവളെ കൊള്ളുന്ന, എന്തായാലും അത് ഉണ്ടായില്ല, അടിപൊളി ആയിട്ടുണ്ട് ?❤️

    ഈ പാർട്ടിൽ അധികം റൊമാൻസ് ഇല്ലായിരുന്നെങ്കിലും മനോഹരമായിരുന്നു, അതിനു കാരണം ഞാൻ മുകളിൽ പറഞ്ഞ കാര്യം തന്നെ, അടുത്ത ഭാഗത്തു രാജിയുടെ തന്ത എന്ത് പറയുന്നു എന്ന് കാണണം, കാത്തിരിക്കുന്നു ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. രാഹുലെ ??

      ഇനിയാണ് സംഭവം സീരിയസ് ആവാൻ പോണത് ?. കൂടുതൽ കഥാപാത്രങ്ങൾ വന്നത് കൊണ്ട് അവര് തമ്മിലുള്ള ഇന്റൻസ് സീൻസ് മനപ്പൂർവം മാറ്റിനിർത്തേണ്ടി വന്നു , ആ എല്ലാം അടുത്ത പാർട്ടിൽ ശെരിയാക്കാം. നോക്കാം ഇനി അവളുടെ അച്ഛൻ സീനാക്കുവോന്ന് .

      ??

  19. Dear Brother, ഈ ഭാഗവും അടിപൊളി. ഹോസ്പിറ്റലിൽ വച്ചുണ്ടായ സംഭവങ്ങൾ കഷ്ടമായിപ്പോയി.അജു കൂടെയുണ്ടായത് നന്നായി. ഇനി അമ്മയോടും അച്ഛനോടും സ്നേഹം കൂടണം. അച്ഛന്റെ രാവിലത്തെ വരവ് അതിനായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Thanks and regards.

    1. നന്ദി Haridas ബ്രോ ??.

      എല്ലാം നമുക്ക് സെറ്റ് ആക്കാന്നെ .

      ??

  20. ഇരിഞ്ഞാലക്കുടക്കാരൻ

    അയ്യോ എന്റെ അമ്മേ.കഥയിൽ ലയിച്ചു ഇരുന്നോണ്ട് 50 പേജ് തീർന്നത് അറിഞ്ഞില്ല. അവസാനം ഒടുക്കത്തെ എൻഡിങ്ങും. പണി വരുന്നുണ്ട് അവരാച്ചാ എന്ന് രഞ്ജിത്തിനോട് പറഞ്ഞോണ്ട് അടുത്ത ഭാഗത്തിന് കാത്തിരിപ്പ് ????

    1. നന്ദി ബ്രോ ???

  21. @ Mr.Black,

    നന്ദി മുത്തേ ???.

    //രഞ്ജിത്ത് ആള് ചെറിയൊരു സൈക്കോ ആണല്ലേ //

    – ?, അതൊക്കെ വഴിയേ മനസ്സിലാവും.
    പഴയ പ്രശ്നങ്ങൾ ഒക്കെ കലങ്ങിതെളിഞ്ഞു വരുന്നു , അതിന്റെ ഇടയിൽ പുതിയത് ഓരോന്ന് ഉടലെടുക്കുന്നു. വീട്ടുകാരുടെ റിയാക്ഷൻ ഒക്കെ അടുത്ത ഭാഗത്തിൽ .

    ??

  22. സൂപ്പർ ബ്രോ എത്ര കാലം ആയി ഇനി എന്ന

    1. നന്ദി pk . അടുത്തത് അധികം വൈകിക്കാതെ തരാൻ ശ്രമിക്കാം.

  23. Adipoli bro
    ❤️❤️

    1. നന്ദി ബ്രോ ❤️

  24. ബ്രോ നല്ല ഫ്ലോയിലാണ് കഥ പോകുന്നത് 50 പേജ് കഴിഞ്ഞതൊന്നും അറിഞ്ഞില്ല❤️❤️

    രാജിക്കും അജുവിനും മോനുവിനെക്കാളും ഒരു പൊടിക്ക് ഹീറോയിസം കൂടിയോ എന്ന് സംശയം?

    രാജിയുടെ കുറുമ്പുകൾ ഒക്കെ നന്നയി എൻജോയ് ചെയ്യുന്നുണ്ട്❤️❤️

    വിനുവിന്റെ ചതിയന്മാരെ എന്ന വിളി??

    അമ്മേടെ കാര്യം ഒന്ന് ഗൗനിച്ചേക്കണേ ബ്രോ ആ പാവം അന്ന് ഒരു നിമിഷം ചെയ്തതിന് ഈ ദിവസങ്ങൾ മൊത്തം മോനുന്റെ കാലിൽ വീണു മാപ്പ് പറഞ്ഞിട്ടുണ്ടാവും?ഇതൊക്കെ കഴിഞ്ഞിട്ടും വീട്ടിലേക്ക് വിളിക്കല്ല ചെയ്തത് ഒന്ന് മുഖത്ത് നോക്കി ചിരിച്ചു കണ്ട മതി എന്നു പറഞ്ഞ സീൻ കണ്ണ് നിറഞ്ഞേടോ??

    സഞ്ജുവിന്റെ മാറ്റം ഒരു ഷോക്ക് ആയിരുന്നു.എന്നാലും രഞ്ജിത്ത് ചെയ്തത് തന്നെയാ ശെരി. നയന മരിക്കരുത് അവൾ ചെയ്തതോരൊന്നും ആലോചിച്ചു ഒന്ന് മിണ്ടാനാവാതെ അവൾ അങ്ങനെ കിടക്കട്ടെ. മരിച്ചു കൊണ്ട് ജീവിക്കട്ടെ അവൾ(അത്രക്ക് വെറുത്ത് പോയി ബ്രോ?)

    ലക്ഷ്മി തന്റെ അനിയത്തിയെ ഉപദ്രവിച്ചവളെ ഭർത്താവിന് വേണ്ടി നോക്കുന്നുണ്ടല്ലോ. അവളുടെ മനസ്സും നന്മയുള്ളതാ
    (feel the bgm “നന്മയുള്ള ലോകമേ”?)

    അവസാനത്തെ അച്ഛനെ കൊണ്ട് വന്നത് എനിക്കിഷ്ടായി. മോളെ ഒറ്റക് വീട്ടിൽ നിർത്തി പോയിട്ടും ആകെ ഒന്നോ രണ്ടോ തവണ ആണ് വിളിച്ചിരിക്കുന്ന ഒരിക്കലും നടക്കാത്ത ഒരു കാര്യം അല്ലെ ബ്രോ അത്.?എന്റെ സംശയം ആണ് പ്രായപൂർത്തിയായ മോളുള്ള ഏത് വീട്ടുകാരും ദിവസവും രണ്ട് നേരമെങ്കിലും വിളിക്കേണ്ടതാണ്?(രാജിയുടെയും രഞ്ജിത്തിന്റെയും റൊമാൻസിന് വഴി ഒരിക്കയപ്പോ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു)

    Anyway എനിക്ക് ഇഷ്ട്ടായി ഈ പാർട്ടും. ബ്രോയുടെ കഥക്കിടുന്ന ആദ്യ കമന്റ് ആണ് ഇത്❤️.എങ്ങനെ പോയാലും ഒരു 2-3 പാർട്ടിനുള്ള വകുപ്പ് ഇപ്പൊ കഥക്കുണ്ട്. പെട്ടന്ന് നിർത്തരുത് എന്ന അപേക്ഷയാണ്. വലിച്ചു നീട്ടി എഴുതി എന്ന തോന്നുന്നു?

    Waiting 4 nxt part

    John Wick??

    1. John wick ????

      ,കഥ ഇഷ്ടായല്ലോ , സന്തോഷം ???. ശെരിയാണ് , ആദ്യമായാണ് ബ്രോയെ എന്റെ കഥയുടെ കമെന്റ് ബോക്സിൽ കാണുന്നത്.. എന്തേ ലേറ്റ് ആയെ ?.

      //രാജിക്കും അജുവിനും മോനുവിനെക്കാളും ഒരു പൊടിക്ക് ഹീറോയിസം കൂടിയോ എന്ന് സംശയം// ..

      ആ കുറച്ച് പേര് പറഞ്ഞു ഇത് .. എല്ലാത്തിനും അതിന്റെതായ റീസൺ ഉണ്ട് ബ്രോ, അതൊക്കെ വഴിയേ മനസ്സിലാവും.

      പിന്നെ അമ്മയുടെ കാര്യം, അവർ അന്ന് കാണിച്ചത് തെറ്റ് തന്നെയാണ് , അത് പെട്ടന്ന് മറക്കാനും പറ്റില്ലല്ലോ , പക്ഷെ എന്ത് ചെയ്താലും അമ്മ അമ്മയല്ലാതെ ആവുന്നില്ലല്ലോ …. രഞ്ജിത്തിന്റെ മനസ്സിലും ആ സ്നേഹം ഉണ്ട് … ആ എല്ലാം വഴിയേ ശെരിയാവും …

      അതേ ബ്രോ നമ്മടെ ലക്ഷ്മി ഇവിടെ ഒരു നെന്മ മരം ആണ് ??…

      പ്രധാനപ്പെട്ട കാര്യം എന്താന്നു വച്ചാ ഇതിന്റെ മുമ്പത്തെ പാർട്ടിൽ ഞാൻ പ്രത്യേകം പറഞ്ഞിരുന്നു രാജിയുടെ കാര്യം.. അവളുടെ വീട്ടുകാർ അവളോട് വർക്കിംഗ്‌ വിമൻസ് ഹോസ്റ്റലിൽ ആണ് നിക്കാൻ പറഞ്ഞത്.. അവൾ അവിടെയാണ് എന്നുള്ള ധാരണയിലായിരുന്നു അവർ . പ്രായപൂർത്തിയായ പെൺകുട്ടികൾ ഉള്ള അച്ഛൻ അമ്മമാരുടെ വേവലാതി അറിയാവുന്നത് കൊണ്ട് ആ ഭാഗം ഞാൻ നേരത്തെ പറഞ്ഞിരുന്നു , ബ്രോ ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു…

      //പെട്ടന്ന് നിർത്തരുത് എന്ന അപേക്ഷയാണ്. വലിച്ചു നീട്ടി എഴുതി എന്ന തോന്നുന്നു?//

      ഡേയ് ഡേയ് എന്തൊരു തെപ്പെടെയ് ??.. കൊറേ പാർട്ട്‌ വേണം പക്ഷെ ആവശ്യമുള്ള കാര്യം പറയാനും പാടില്ലേ .. ?.

      ???

      1. //ശെരിയാണ് , ആദ്യമായാണ് ബ്രോയെ എന്റെ കഥയുടെ കമെന്റ് ബോക്സിൽ കാണുന്നത്.. എന്തേ ലേറ്റ് ആയെ ?.//

        എല്ലാത്തിനും അതിന്റെതായ സമയം ഇല്ലേ ബ്രോ?

        //പ്രധാനപ്പെട്ട കാര്യം എന്താന്നു വച്ചാ ഇതിന്റെ മുമ്പത്തെ പാർട്ടിൽ ഞാൻ പ്രത്യേകം പറഞ്ഞിരുന്നു രാജിയുടെ കാര്യം.. അവളുടെ വീട്ടുകാർ അവളോട് വർക്കിംഗ്‌ വിമൻസ് ഹോസ്റ്റലിൽ ആണ് നിക്കാൻ പറഞ്ഞത്.. അവൾ അവിടെയാണ് എന്നുള്ള ധാരണയിലായിരുന്നു അവർ . പ്രായപൂർത്തിയായ പെൺകുട്ടികൾ ഉള്ള അച്ഛൻ അമ്മമാരുടെ വേവലാതി അറിയാവുന്നത് കൊണ്ട് ആ ഭാഗം ഞാൻ നേരത്തെ പറഞ്ഞിരുന്നു , ബ്രോ ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു…//

        കുറച്ച് ലേറ്റ് ആയില്ലേ മറന്നു പോയി ബ്രോ?മറവി നമ്മൾ ആണുങ്ങളുടെ കൂടപ്പിറപ്പായത് എന്റെ കുറ്റം അല്ലല്ലോ സഹോ?

        //ഡേയ് ഡേയ് എന്തൊരു തെപ്പെടെയ് ??.. കൊറേ പാർട്ട്‌ വേണം പക്ഷെ ആവശ്യമുള്ള കാര്യം പറയാനും പാടില്ലേ .. ?.//

        എന്റെ കമന്റ്‌ ഞാൻ വലിച്ചു നീട്ടിയോ എന്ന സംശയം ആണ് ബ്രോ?താൻ ഇങ്ങനെ തന്നെ എഴുതിയ മതി മാറ്റം വേണ്ട❤️❤️

        1. //എന്റെ കമന്റ്‌ ഞാൻ വലിച്ചു നീട്ടിയോ എന്ന സംശയം ആണ് ബ്രോ//

          ഓ അങ്ങനെ , ദത് പറ . ?

        2. //എന്റെ കമന്റ്‌ ഞാൻ വലിച്ചു നീട്ടിയോ എന്ന സംശയം ആണ് ബ്രോ//

          ഓ അങ്ങനെ.. ദത് പറ ?

  25. അടുത്ത പാർട് അടുത്ത ആഴ്ച വരുമോ

    1. ?? ഇല്ല ബ്രോ അടുത്ത ആഴ്ചത്തേക്ക് ആവില്ല . എങ്കിലും അധികം വൈകിക്കില്ല . ?

  26. അടിപൊളി…..❤❤❤❤❤❤❤ 50 പേജ് പോയ വഴി അറിഞ്ഞില്ല……??❤??? നല്ല ഫീലോടെ വായിച്ചു……

    സഞ്ജുന്റെ അവസ്ഥ കണ്ടപ്പോ സങ്കടമായി…….?

    അജു പോളിയാണ്….. ?
    അവനെ പോലത്തെ കൂട്ടുക്കാർ വേണം…..?

    രാജിയും മോശമല്ല… പൊസ്സിസിവ്..ആണ്….?

    അനൂജയുടെ ശല്യം തീർന്നല്ലോ….

    അവന്റെ അമ്മയുടെ അവസ്ഥ…. വിഷമായി…….

    രാജിയുടെ അച്ഛൻ ഇനി പ്രശനം ഉണ്ടാക്കൊ…….?❤❤❤❤❤❤❤❤❤

    വെയ്റ്റിംഗ് 4 നെക്സ്റ്റ് പാർട്ട്‌…..❤?❤

    1. Sidh ബ്രോ ???

      നന്ദി മുത്തേ ??.
      എല്ലാം കലങ്ങി തെളിയുന്നേ ഉളളൂ ബ്രോ , നോക്കാം ഇനിയെന്തൊക്കെ ആവൂന്ന്. അനൂജ.. അവളുടെ കാര്യം ഇവിടം കൊണ്ട് തീരുന്നില്ല ?.

      അപ്പൊ അടുത്ത പാർട്ടിൽ രാജിയുടെ അച്ഛന്റെ റിയാക്ഷൻ ..

      ???

  27. ❤️??❤️❤️❤️

    1. ??????

  28. ഇതിപ്പോ മിക്ക പാർട്ടിലും സ്കോർ ചെയ്യുന്നത് അർജുനും രാജിയുമാണല്ലോ. ഒരു സ്ഥലത്തെങ്കിലും രഞ്ജിത്തിന് സ്പേസ് കൊടുക്ക്. ഇല്ലെങ്കിൽ ചെക്കന് കോംപ്ലക്സ് അടിക്കും

    1. Arun ബ്രോ ???.

      എന്തിനാണ് കഥ ഈ രീതിയിൽ പോകുന്നത് എന്ന് വൈകാതെ മനസ്സിലാവും.
      ?

      1. കഥ ഇനിയും തുടരും എന്നറിഞ്ഞപ്പോൾ തന്നെ സന്തോഷമായി. അടുത്ത പാർട്ട് വൈകാൻ സാധ്യതയുണ്ടെന്നറിയാം. എന്നാലും കഴിഞ്ഞ പാർട്ട് പോലെ പരമാവധി വൈകിപ്പിക്കാതിരിക്കാൻ ശ്രമിക്കുക. കൂടാതെ ആരോഗ്യം ശ്രദ്ധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *