മുഖം കൂർപ്പിച്ചിരുന്ന ത്രേയയുടെ കവിളിൽ കൊഞ്ചലോടെ പിടിച്ചു കൊണ്ട് വൈദേഹി അങ്ങനെ പറഞ്ഞതും അവള് മുഖത്തൊരു പുഞ്ചിരി വരുത്തി…
ആയമ്മയ്ക്ക് അറിയാല്ലോ… വെറുതെ എന്നെ സങ്കടപ്പെടുത്തിയാൽ എനിക്ക് വിശക്കാൻ തുടങ്ങും…അതല്ലേ ഇതുപോലെയുള്ള കാര്യങ്ങൾ പറയരുതെന്ന് പറയുന്നേ….
അവൾടെ ആ വർത്തമാനം കേട്ടതും സങ്കടപ്പെട്ടിരുന്ന വൈദേഹി ഒന്ന് ചിരിച്ചു…
ഈ…പെണ്ണ്… നിനക്ക് ശരിയ്ക്കും വട്ട് തന്നെയാ…ആട്ടേ ഇന്നെന്തിനാ രാവണുമായും,അഗ്നിയുമായും അടിയിടാൻ പോയത്….
ഞാനോ…ഞാനല്ല ആയമ്മേ…അവന്മാര് എന്റടുത്തേക്ക് അടിയിടാൻ വന്നതാ….
ത്രേയേടെ മുഖത്ത് അത് പറയുമ്പോ ഒരു കള്ളലക്ഷണം തത്തികളിച്ചു…
അങ്ങനെ വരാൻ വഴിയില്ലല്ലോ…!!!
ഉണ്ടെന്നേ… ഞാൻ നോക്കുമ്പോ രാവണനും,അഗ്നിയും,അച്ചുവും,പിന്നെയാ ശന്തനുവില്ലേ അവനും കൂടി പഞ്ച് പിടിച്ചു കളിയ്ക്ക്വാ… ഞാൻ വെറുതേ…..വെറുതെ ഒന്ന് പറഞ്ഞു എന്നെ തോൽപ്പിക്കാൻ നിന്നെ കൊണ്ടൊന്നും പറ്റില്ലാന്ന്…. അപ്പോ രാവൺ പറഞ്ഞു അവനെന്നെ തോൽപ്പിയ്ക്കുംന്ന്…എന്നെ വെല്ലുവിളിച്ചു ആയമ്മേ… പിന്നെ ഞാൻ വിട്ടു കൊടുക്ക്വോ….???രാവണിനെ തോൽപ്പിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി…അപ്പോഴുണ്ട് ആ ശന്തനൂന്ന് പറഞ്ഞവൻ പറയ്വാ… ഞാൻ തോറ്റാൽ എന്റെ മുടി മൊട്ടയടിയ്ക്കുംന്ന്…ആ ഒരൊറ്റ നിമിഷം എന്റെ complete concentration നും തെറ്റി….എന്നെ രാവൺ തോൽപ്പിക്കേം ചെയ്തു…
അത് കഴിഞ്ഞപ്പോ മുതൽ ആ നാലെണ്ണവും കൂടി എന്റെ മുടീല് പിടിച്ചു വലിച്ച് നടക്ക്വാ…ഇത് മുറിയ്ക്കാൻ….
ന്മ്മ… കൊള്ളാം…അപ്പോ ഇതിനായിരുന്നു ല്ലേ എന്റെ പൊന്നുമോളായി ഒരു വഴക്കിനും പോയില്ലാന്ന് പറഞ്ഞത്….
വൈദേഹി അതുകേട്ട് താടിയ്ക്ക് കൈവച്ചു…
ന്മ്മ…അതേന്ന്…ഒരു പെൺകുട്ടിയോട് ഇങ്ങനെ ഒക്കെ ചെയ്യാൻ പാടുണ്ടോ…ആയമ്മ തന്നെ പറ…
അതിന് നീയാ പെൺകുട്ടി….???
അവരുടെ സംസാരത്തിനിടയിലേക്ക് രാവണിന്റെ ശബ്ദം മുഴങ്ങി കേട്ടതും ത്രേയ അവന് മുന്നിൽ ഒരവിഞ്ഞ ചിരി പാസാക്കി ഇരുന്നു….
രാവൺ എപ്പോ വന്നു….???
ഞാൻ വന്നിട്ട് കൊല്ലം കൊറേയായി…പൊന്നുമോള് എന്താ എന്റമ്മയോട് പറഞ്ഞേ…. വെറുതെ പറഞ്ഞതാണെന്നോ….!!!
അത് പിന്നെ…ആയമ്മ ചോദിച്ചപ്പോ…
ത്രേയ ഇരുന്നു ഞെളിപിരികൂട്ടാൻ തുടങ്ങിയതും വാതിൽപ്പടി കടന്ന് രാവൺ അകത്തേക്ക് കയറി…
എന്റമ്മേ…ഇവള് പറയുന്ന ഒരു കാര്യവും കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത്…ഞങ്ങള് ആൺകുട്ടികള് കളിച്ചോണ്ടിരിക്കുന്ന സ്ഥലത്ത് ഇവൾക്കെന്താ കാര്യംന്ന് ചോദിയ്ക്കമ്മേ….
പിന്നെ…ഒരാൺ കുട്ടി വന്നിരിക്കുന്നു…. നിനക്ക് ഇപ്പോ ഇരുപത്തിരണ്ട് വയസായിട്ടല്ലേയുള്ളൂ രാവൺ…അപ്പൊഴേക്കും ഒരാൺകുട്ടി പോലും..പ്ഫ്….
ത്രേയേടെ പുച്ഛിച്ചുള്ള ചിരി കേട്ടതും രാവൺ കലിതുള്ളി അവൾക് പിന്നാലെ ഓടിയടുത്തു…അത് കാണേണ്ട താമസം ത്രേയ വൈദേഹീടെ മടിയിൽ നിന്നും ഇറങ്ങി പുറത്തേക്ക് ഒരോട്ടമായിരുന്നു….കുപ്പിവളക്കിലുക്കം പോലെ അവൾടെ ചിരി അവടമാകെ മുഴങ്ങി കേട്ടു… അവൾക്ക് പിന്നാലെ തന്നെ കൈയ്യെത്തും ദൂരത്ത് അവനും ഉണ്ടായിരുന്നു….. ഒടുവിൽ എഴിയടിച്ച ഇടനാഴിയ്ക്കരികിൽ എത്തിയതും ത്രേയ രാവണിന്റെ കൈപ്പിടിയ്ക്കുള്ളിലായി…..
Ayyo ente comment kananillaeee??
Kandu ippol titelil odikkondirikkuaa??
Nale submit cheyyan,
Mikacha thudakkam …❣️
Thanks triteya?
Category nokki vayikkk
Machane vere lvl story?❤️
Vayichirikkan nalla interestingum pnne nalla avathranavum?
Enikk pedi aa vydhiye aan ayal oru dushtanalle ineeppo vedhya alla thrayayan indravadhi ennarinjal ayal avale kollan polum madikkillallo
Pnne avasanm prnju enikkariyam endhu venmennokke ayal udheshichadh venuvine kollanavumo
Snehabhandangaludem rakthabhandhathinteyum vilayariyathe panathe mathrm snehikkunna oru chetta alle ayal
Aa jee prnjdh pole kazhinja janmathil gupthanum indravathikkum onnikkan pattathadhu kond ee janmathil avr endhayalum onnikkumennalle
Adhukond oru kuzhappavum koodathe raavanum thrayayum onnikkumenn vishwasikkunnu?
Avre aarkum thadukkan aavilla ennalle
Storyude starting thanne gambheeram aayind?
Kathirikkan ini oru story koodi?
Waiting for nxt part
Snehathoode……….❤️
Angane avar pettenn ഒന്നിക്കില്ല muthe. Nammukk nokkam.
Thanks Berlin നിങ്ങളുടെ നല്ല വാക്കുകൾക്ക്?
Adipolii….??
Oroo partum kathirikan oru katha koodi ayii…
ഗംഭീര തുടക്കം, നല്ല ഒഴുക്കുള്ള അവതരണം, ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.
Dear Brother, നല്ലൊരു കഥയുടെ ഗംഭീര തുടക്കം. വൈദിയും പ്രഭയും കൂടി വേണുവിനെയും ഇല്ലാതാക്കുമോ. പാവം ത്രമ്പക. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
Regards.
ഹായ് ???
?
ഗംഭീരമായ തുടക്കം….. വായിക്കാൻ കൊതിയോടെ കാത്തിരിക്കുന്ന ഒരുപിടി കഥകളിലേക്ക് ഈ കഥകൂടി ഉൾപെടുത്തുന്നു. കാത്തിരിക്കുന്നു സഹോ വരും ഭാഗങ്ങൾക്കായി.
സ്നേഹപൂർവ്വം
MR.കിംഗ് ലയർ
Thanks Rajanunaya?
Ee വാക്കുകൾ ഒക്കെ ആണ് എഴുതാൻ ശക്തി തരുന്നത്?
Thanks Rajanunaya?
Ee വാക്കുകൾ ഒക്കെ ആണ് എഴുതാൻ ശക്തി തരുന്നത്?
Enta bro
Thudakam thanna vallathathanllo
Valare neegoodatha niranja feel
Angane venallo lle
Ravanathreya aa pere athe nice ayi
Bakki katha enthannu ennariyan njan aakamsha barithan ane
Waiting for the next part
Thanks for this comment joker?
Nigoodatha und ഇനിയുള്ള പാർട്ടികളിൽ നല്ല രീതിയിൽ thrill പിടിപ്പിക്കും☠️?
Raavaanathreya എന്ന പേര് അതിൽ ഇതിൽ ഇല്ല രണ്ട് main കഥാപാത്രങ്ങളുടെ പേര് ആണ്.
Avante msgs moderation aanu bakki illa replys Avan bannit idum
Vayichittu parayaa
Parayaneey?
Waiting…
3rd?
?
❤️❤️❤️
Vayichitt വാ മുത്തെ
1st ഞാൻ ആഹ് ട്ടോ…
വായിക്കട്ടെ ഇനി?
Vayichitt വാ മുത്തെ