?രാവണത്രേയ? [ മിഖായേൽ] 431

നീ എവിടേക്കാടീ ഈ ഓടണേ…അതും എന്നേം കളിയാക്കീട്ട്….

രാവണവളെ എഴികളോട് ചേർത്ത് വച്ചു… കുസൃതിയോടെ തിളങ്ങിയിരുന്ന അവളുടെ കണ്ണുകൾ രാവണിന്റെ സാമിപ്യം അടുത്തറിയാൻ തുടങ്ങിയതും നാണത്തോടെ പിടിയ്ക്കാൻ തുടങ്ങി…..

രാവൺ…വേണ്ടാട്ടോ…വല്യച്ഛനോ മറ്റോ വന്നാൽ എന്നെ കൊന്നു കളയും….

നിനക്കപ്പോ ഈ പേടീന്ന് പറയുന്ന ഐറ്റം ഒക്കെയുണ്ടോ….

രാവൺ ഒരു കുസൃതിയോടെ അതും പറഞ്ഞ് ദാവണിയുടെ മറനീക്കി അവളുടെ ഇടുപ്പോട് വട്ടം ചുറ്റി അവളെ അവനിലേക്ക് അടുപ്പിച്ചു….അവളാകെയൊന്ന് പിടഞ്ഞതും കൈയ്യിലെ കുപ്പിവളകൾ താളത്തിൽ കുലുങ്ങി ചിരിച്ചു…

മോളെന്താ നേരത്തെ പറഞ്ഞേ… ഞാൻ ആൺകുട്ടി അല്ലാന്നോ…ഒന്നൂടെ പറഞ്ഞേടീ നീയത്….

അത് ഞാൻ അപ്പോഴത്തെ ഒരു ഇതിന് പറഞ്ഞതല്ലേ രാവൺ.. എന്റെ സിങ്കക്കുട്ടിയല്ലേ നീ…

ഈ സോപ്പ് നീ നിന്റെ അച്ഛൻ ആ പാവം വേണുമാമയോട് പറഞ്ഞാ മതി… ഞാൻ രാവണാ…!!!
അവനതും പറഞ്ഞ് അവളിലെ പിടി ഒന്നുകൂടി ചേർത്ത് മുറുക്കിയതും ത്രേയേടെ കൈ രാവണിന്റെ നെഞ്ചിലേക്ക് ചേർന്നു…..അവളുടെ ചുണ്ടിൽ ഞൊടിയിട നേരം കൊണ്ട് നാണത്തിന്റെ പുഞ്ചിരി വിരിഞ്ഞിരുന്നു…. എങ്കിലും രാവണിന് മുന്നിൽ അവളത് മറച്ചു പിടിച്ചു…

രാവൺ..നീയിപ്പോ ആകെ മാറിയിരിക്ക്യാ…ഒരു bad boy ആയി മാറി… പണ്ടൊക്കെ എന്ത് പാവമായിരുന്നു… ഇപ്പോ തനി വൃത്തികെട്ടവൻ… മര്യാദയ്ക്ക് കൈ എടുത്തേ….
ഒരു ശാസനയോടെ അവളവന്റെ കൈ അയയ്ക്കാൻ കിണഞ്ഞ് പരിശ്രമിയ്ക്കും തോറും ഒരു പുഞ്ചിരിയോടെ അവനാ പിടി മുറുക്ക്വായിരുന്നു….

നീ നേരത്തെ ബെറ്റ് വച്ച് പോയത് ഓർമ്മയുണ്ടോ…നീ തോറ്റാൽ ഈ കാർകൂന്തൽ മുറിച്ചു കളഞ്ഞോളാംന്ന്….

അതും പറഞ്ഞ് രാവൺ ഒരുകൈയ്യാലെ അവൾടെ മുടിയൊന്ന് തഴുകിയെടുത്തു….

അത്…അതാ ശന്തനു…അവൻ കാരണമല്ലേ…നിന്റെ വാലല്ലേ അവൻ…നീ ജയിക്കാൻ വേണ്ടി അവനൊപ്പിച്ച പ്ലാനല്ലേ അത്…

ആയിക്കോട്ടെ… എന്ത് പ്ലാനായാലും മോള് തോറ്റോ… അപ്പോ എനിക്ക് ഇത് മുറിച്ചു കളയാനുള്ള റൈറ്റുണ്ട്….

രാവൺ അതും പറഞ്ഞ് പോക്കറ്റിൽ കരുതിയിരുന്ന കത്രിക എടുത്ത് ഒരു ചിരിയോടെ ത്രേയയുടെ മുഖത്തേക്ക് നോട്ടം പായിച്ചു… കത്രിക മുടിയിലേക്ക് തൊട്ടതും ത്രേയ ആകെയൊന്ന് കുതറാൻ ശ്രമിച്ചു…രാവണതിനേം തടുത്തു കൊണ്ട് കട്ട് ചെയ്യാനായി ഭാവിച്ചു…

രാവൺ…. പ്ലീസ്… പ്ലീസ്…മുറിയ്ക്കല്ലേ…മുറിക്കല്ലേ….നിന്റെ ത്രേയെ കാണാൻ പിന്നെ ഒരു ഭംഗിയും ഉണ്ടാവില്ല…

വേണ്ടെടീ… നിനക്ക് ഭംഗി വേണ്ട….

അപ്പോ നീ ആരെ കെട്ടും…???

ഞാൻ…ഞാനെന്റെ വേദ്യയെ കെട്ടിക്കോളാം….

27 Comments

Add a Comment
  1. തുമ്പി ?

    Ayyo ente comment kananillaeee??

  2. തുമ്പി ?

    Kandu ippol titelil odikkondirikkuaa??

  3. മിഖായേൽ

    Nale submit cheyyan,

  4. Mikacha thudakkam …❣️

    1. മിഖായേൽ

      Thanks triteya?

  5. Category nokki vayikkk

  6. Machane vere lvl story?❤️
    Vayichirikkan nalla interestingum pnne nalla avathranavum?
    Enikk pedi aa vydhiye aan ayal oru dushtanalle ineeppo vedhya alla thrayayan indravadhi ennarinjal ayal avale kollan polum madikkillallo
    Pnne avasanm prnju enikkariyam endhu venmennokke ayal udheshichadh venuvine kollanavumo
    Snehabhandangaludem rakthabhandhathinteyum vilayariyathe panathe mathrm snehikkunna oru chetta alle ayal
    Aa jee prnjdh pole kazhinja janmathil gupthanum indravathikkum onnikkan pattathadhu kond ee janmathil avr endhayalum onnikkumennalle
    Adhukond oru kuzhappavum koodathe raavanum thrayayum onnikkumenn vishwasikkunnu?
    Avre aarkum thadukkan aavilla ennalle
    Storyude starting thanne gambheeram aayind?
    Kathirikkan ini oru story koodi?
    Waiting for nxt part
    Snehathoode……….❤️

    1. മിഖായേൽ

      Angane avar pettenn ഒന്നിക്കില്ല muthe. Nammukk nokkam.

      Thanks Berlin നിങ്ങളുടെ നല്ല വാക്കുകൾക്ക്?

  7. Adipolii….??
    Oroo partum kathirikan oru katha koodi ayii…

  8. ഗംഭീര തുടക്കം, നല്ല ഒഴുക്കുള്ള അവതരണം, ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.

  9. Dear Brother, നല്ലൊരു കഥയുടെ ഗംഭീര തുടക്കം. വൈദിയും പ്രഭയും കൂടി വേണുവിനെയും ഇല്ലാതാക്കുമോ. പാവം ത്രമ്പക. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

  10. ♨♨ അർജുനൻ പിള്ള ♨♨

    ഹായ് ???

  11. MR. കിംഗ് ലയർ

    ഗംഭീരമായ തുടക്കം….. വായിക്കാൻ കൊതിയോടെ കാത്തിരിക്കുന്ന ഒരുപിടി കഥകളിലേക്ക് ഈ കഥകൂടി ഉൾപെടുത്തുന്നു. കാത്തിരിക്കുന്നു സഹോ വരും ഭാഗങ്ങൾക്കായി.

    സ്നേഹപൂർവ്വം
    MR.കിംഗ് ലയർ

    1. മിഖായേൽ

      Thanks Rajanunaya?

      Ee വാക്കുകൾ ഒക്കെ ആണ്‌ എഴുതാൻ ശക്തി തരുന്നത്?

    2. മിഖായേൽ

      Thanks Rajanunaya?

      Ee വാക്കുകൾ ഒക്കെ ആണ്‌ എഴുതാൻ ശക്തി തരുന്നത്?

  12. Enta bro
    Thudakam thanna vallathathanllo
    Valare neegoodatha niranja feel
    Angane venallo lle
    Ravanathreya aa pere athe nice ayi
    Bakki katha enthannu ennariyan njan aakamsha barithan ane
    Waiting for the next part

    1. മിഖായേൽ

      Thanks for this comment joker?

      Nigoodatha und ഇനിയുള്ള പാർട്ടികളിൽ നല്ല രീതിയിൽ thrill പിടിപ്പിക്കും☠️?

      Raavaanathreya എന്ന പേര് അതിൽ ഇതിൽ ഇല്ല രണ്ട് main കഥാപാത്രങ്ങളുടെ പേര് ആണ്.

    2. Avante msgs moderation aanu bakki illa replys Avan bannit idum

  13. Vayichittu parayaa

    1. മിഖായേൽ

      Parayaneey?

      Waiting…

  14. ജോക്കുട്ടന്റെ ചേച്ചിക്കുട്ടി ❤️

    3rd?

  15. ❤️❤️❤️

    1. Vayichitt വാ മുത്തെ

  16. 1st ഞാൻ ആഹ് ട്ടോ…

    വായിക്കട്ടെ ഇനി?

    1. Vayichitt വാ മുത്തെ

Leave a Reply

Your email address will not be published. Required fields are marked *