?രാവണത്രേയ 3? [ മിഖായേൽ] 506

ഇഷ്ടപ്പെട്ടോ നിനക്ക്…!!!രാവിലെ പരസ്യം കണ്ടപ്പോ അതീന്ന് ചൂണ്ടിയതാ… അപ്പോ ഇതിനി ഇടയ്ക്കിടേ ധൈര്യമായി apply ചെയ്യാം ല്ലേ…

ദേ എന്റെ ഈ കൈയ്യകലത്ത് നിന്നോണ്ട് ഇമ്മാതിരി ചളംകുളം ചളികളും അടിച്ചോണ്ട് വന്നാൽ…പൊന്നുമോനേ Friend ആണെന്നൊന്നും ഞാൻ ഓർക്കൂല്ല… അടിച്ചു കണ്ണ് പൊട്ടിക്കും ഞാൻ…

അഗ്നീ നീയിത്രയും violence ചിന്തിക്കാൻ പാടില്ല…നീ ഞങ്ങടെ ഒരേയൊരു little lamb അല്ലേ… അപ്പോ ഈ താടിയും അതിനിടയിൽ വിരിയുന്ന ഈ നുണക്കുഴി ചിരിയും ഒക്കെ മതി നിനക്ക്….

ശന്തനു അതും പറഞ്ഞു കൊണ്ട് അഗ്നീടെ നുണക്കുഴി കവിളിലെ ചുഴിയിലേക്ക് ചൂണ്ട് വിരലാലൊന്ന് കുത്തി…അത് കേട്ടതും ആ ചുഴിയുടെ ആഴത്തെ കൂട്ടിക്കൊണ്ട് അഗ്നി മനസ് നിറഞ്ഞൊന്ന് പുഞ്ചിരിച്ച് ശന്തനൂനെ ചേർത്ത് പിടിച്ചു… ഒരുപാട് വർഷങ്ങൾക്കു ശേഷമുള്ള അവരുടെ കണ്ടുമുട്ടലിന്റെ സ്നേഹപ്രകടനങ്ങൾ നടന്നപ്പോഴാണ് അഗ്നീടെ മൊബൈലിൽ മെസേജ് വന്ന ശബ്ദം കേട്ടത്…ശന്തനൂനെ അടർത്തി മാറ്റി അഗ്നി WhatsApp messenge open ചെയ്തു…
മൊബൈലിൽ തെളിഞ്ഞു വന്ന ഫോട്ടോസ് ഓരോന്നും കാണും തോറും അഗ്നിയുടേയും ശന്തനൂന്റെയും മുഖം അമ്പരപ്പോടെ വിടർന്നു…ക്ഷണനേരം കൊണ്ട് ആ അമ്പരപ്പിന്റെ മറനീക്കി  ഇരുവരുടേയും മുഖത്ത് ഒരു കള്ളച്ചിരി മൊട്ടിട്ടു….

അഗ്നീ…എന്തോന്നെടേ ഇത്…ഇതാണോ നീ പറഞ്ഞേ രാവണിന് ത്രേയേടെ പേര് കേട്ടാൽ തന്നെ കലിപ്പാണെന്ന്….ഇത് പിന്നെ എങ്ങനെ…

അതാടാ ഞാനും ആലോചിക്കുന്നേ… കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളാത്ത എന്റെ പുന്നാര അനിയനാണ് ഈ പിക്ക് എനിക്ക് send ചെയ്തിരിക്കുന്നത്… അതുകൊണ്ട് എനിക്ക് അത്രയ്ക്കങ്ങോട്ട് വിശ്വാസം പോര…

ഏയ്…ഇത് അച്ചൂന്റെ വകയുള്ള ഒരു കോമാളിത്തരവും അല്ല… പ്രത്യേകിച്ച് editing ഓ മറ്റ് കലാപരിപാടികളോ നടന്നിട്ടില്ല…

ശന്തനു ഫോട്ടോ വാങ്ങി zoom ചെയ്യാൻ തുടങ്ങി…
_________________________________________

പാർക്കിംഗ് റോഡിലൂടെ ചീറി പാഞ്ഞു പോയ ഒരു കാറിന്റെ ശബ്ദം കേട്ടാണ് രാവണും ത്രേയയും സ്ഥലകാല ബോധം വീണ്ടെടുത്തത്….. പരസ്പരം വിട്ടുമാറി എഴുന്നേൽക്കുമ്പോ ഇരുവരുടേയും മുഖത്ത് ഒരുതരം ജാള്യതയായിരുന്നു….മുഖത്തൊരു ആക്കിയ ഇളി വിരിയിച്ചു നിന്ന അച്ചു രണ്ടു പേരെയും എഴുന്നേൽക്കാനായി സഹായിച്ചു…ത്രേയയെ എഴുന്നേൽപ്പിച്ചു നിർത്തിയ ശേഷം രാവണിന് നേരെ കൈ നീട്ടുമ്പോ അച്ചു ചുണ്ട് ഉള്ളിലേക്ക് അമർത്തി കടിച്ച് പിടിച്ച് ചിരിയ്ക്ക്യായിരുന്നു….കൂടെയൊരു തലയാട്ടല് കൂടി ആയതും അച്ചൂന്റെ കൈ ഒരൂക്കോടെ തട്ടിയെറിഞ്ഞ് രാവൺ തനിയെ എഴുന്നേറ്റ് നിന്നു…

ദേ രാവൺ ഇപ്പോ മനസ്സിലായോ ഞാനവിടെ എങ്ങനെയാ വീണതെന്ന്… നിനക്ക് വീഴാൻ കൂട്ടിന് ഇവളുണ്ടായിരുന്നു…അതുപോലെ എനിക്കും ആരെങ്കിലും വേണ്ടേ… ഞാൻ നോക്കിയപ്പോ എന്റെ മുന്നില് പത്തെഴുപത് വയസ് പ്രായം തോന്നിക്കുന്ന ഒരു മുത്തശ്ശിയും പിന്നെ ആ ഹൻസികയുമേ ഉണ്ടായിരുന്നുള്ളു…
ആ മുത്തശ്ശിയേം കൊണ്ട് വീണിട്ട് പാവത്തിന് വല്ല ഒടിവോ ചതവോ മറ്റോ ഉണ്ടായാലോ എന്ന് വിചാരിച്ചാ ഞാനവളേം കൊണ്ട് വീണത്…
പക്ഷേ നിങ്ങളാരും എന്റെ മനുഷ്യത്വം അറിയാതെ പോയി…ദെണ്ണമുണ്ട് രാവൺ നല്ല ദെണ്ണമുണ്ട്….

അച്ചു അത്രയും പറഞ്ഞ് കണ്ണീര് തുടച്ച് വായുവിൽ പുറത്തി വിട്ടതും രാവണും ത്രേയയും ഒരുപോലെ അവനെ കണ്ണും മിഴിച്ച് നോക്കി നിന്നു….

ദേ അതിന്റെ വകയായിട്ടാ ആ വെള്ളപ്പാറ്റ എന്റെ കരണത്തിനിട്ട് ഒന്ന് പുകച്ചിട്ട് പോയത്…

അച്ചൂന്റെ കവിളിൽ പതിഞ്ഞു കിടന്ന ലിപ്സ്റ്റികിന്റെ പാടുകണ്ട് ത്രേയ തിടുക്കപ്പെട്ട് അവന് നേരെ നടന്നടുത്തു…

33 Comments

Add a Comment
  1. ❤️time ariyo?

  2. @മിഖായേൽ submit cheyto???

    1. ആശാനേ………….

    2. കഥക്ക് വേണ്ടി ഒരാഴ്ചയായി വെയിറ്റിംഗ് ആണ്. പ്ലീസ് പബ്ലിഷ് ചെയ്യു

  3. Broooo…. katta waiting aanu…. story poli aanu broo???

  4. ഒറ്റയാൻ

    Bro next part എന്നുവരും

    1. Bro., Submit cheytho?

    2. ബ്രോ സുബ്മിട് cheyto???.

  5. @മിഖായേൽ oru reply enkilum taran nokk….

    1. മിഖായേൽ

      Ippol itta parts okke kore mumb ezhuthi kazhinjatha. Athonda vegam ittath..next part kurach wait cheyyendi varum. Ezhuthaan athra samayam Venda. Njn cheriya prblathil pettirikkukayaanu. Vegam idaan shramikkam❣️

  6. ബ്രോ next പാർട് എപ്പോഴാ ബ്രോ……

  7. വിശ്വാമിത്രൻ

    സൂപ്പർബ്

    1. Maximum 1 weeknullil idan nokk broooo

  8. കൊള്ളാം, രാവണിന്റെ മനസ്സ് അക്കരേം ഇക്കരേം ആയി ചാടി കളിച്ച് നടക്കുവാണല്ലോ. ത്രേയയുമായിട്ടുള്ള നാടക കല്യാണം നടക്കട്ടെ, അതിന് ശേഷം വൻ ട്വിസ്റ്റുകൾ സംഭവിച്ച് “രാവണത്രേയ” lifelong മുന്നോട്ട് പോകട്ടെ.

  9. അച്ചു പൗളിച്ചു

  10. Ho macha ee partum gambheeram aayind?❤️
    Vayich theernnadh arinjilla athra nannayirinnu??
    Interesting story?
    Aake chathikuzhikal aanallo
    Iniyum ethra rahasyangal ellm ariyan kathirikkunnu?
    Snehathoode…….❤️

  11. ഇന്നാണ് തുടങ്ങിയത്
    അടിപൊളിയായിട്ടുണ്ട്
    ത്രില്ലിംഗ്
    ???

  12. Kazhinja partum ithum orumicha ane vayiche
    Nalla adipoli flow
    Orikalum ravanum threyayum ingane akalum enne pratheekshichilla
    Vallatha oru ithe ayipoyi
    Palapozhum ingane ane ethire nilkunnaalke parayan ullathe enthanennu kelkan oru minute enkilum ellarum spend. Cheythirunenkil emotions vitte vivekam upayokichirunenkil pala prasnangalum undavillarunu
    Pala bandhangalum thakarillarunnu
    Haa appo ivide threya oru bali mrikam analle
    Varunidathe vache kana allnde ippo entha paraya
    Appo waiting for next part

  13. Ee katha kulamakkum
    Alla kulamayi
    Ini njan vayikkilla

  14. തുമ്പി ?

    Ente ponnee chumma thakarkkuvaa. Nannayittund, manoharam. Orupad santhosham tto.❤

  15. ❤❤❤❤❤❤

  16. Adutha part vegam tarane bro….❣️

  17. ഒറ്റയാൻ

    സൂപ്പർ story bro❤️?. അടുത്ത പാർട്ട്‌ പെട്ടന്ന് തരുമെന്ന് പ്രതീക്ഷിക്കുന്നു☺️☺️

  18. പൊളിച്ചു മച്ചു പൊളിച്ചു അടുത്ത പാർട്ട് വേഗം അയക്കണേ കഥ നല്ല മൂഡായി വരുന്നുണ്ട് ഇതുപോലെ തന്നെ മുന്നോട്ടു പോകുക

  19. ഫസീല ആബിദ്

    മാസ്റ്റർ എന്തുകൊണ്ടാണ് അപ്പുവിന്റെ കഥ കാണാത്തത് -(പരാജിതൻ)അപ്പുവിന്റെയും മാലതിയുടെയും പാറുവിന്റെയും കഥ മറുപടി വേണം

    1. കണ്ണൂക്കാരൻ

      ആ കഥ ഇപ്പൊ ഇവിടില്ല… kadhakal.com എന്ന് പറയുന്ന സൈറ്റിൽ ആണ്

  20. valare nannavunnund bro…
    thudaruka..

  21. രാജാകണ്ണ്

    ബ്രോ..

    ഈ ഭാഗവും നന്നായിട്ടുണ്ട് ❤️ ആകെ മൊത്തം സസ്പെൻസ് ആണല്ലോ ഫോൺ കാൾ, മിഴി എങ്ങനെ അവിടെ എത്തി, ത്രേയയുടെയും രാവണിന്റെയും കല്യാണം,നടക്കുമോ ഒക്കെ ആലോചിച്ചു വട്ടു പിടിക്കുന്നു..
    എല്ലാം വളരെ ഭംഗിയിൽ എഴുതി ഒരു സസ്പെൻസ്ൽ കൊണ്ട് പോയി നിർത്തി.

    എല്ലാത്തിന്റെയും ഉത്തരത്തിന് വേണ്ടി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ ❤️❤️..

  22. Pwolichadukkkiiii….???
    Rahasyathinte chuzhilukal azhiyatte…?

  23. മുത്തേ…??
    ഈ ഭാഗം വായിച്ചിട്ടില്ല….എന്നിട്ട് പറയ ട്ടൊ

  24. Dear Brother, കഥ നന്നായിട്ടുണ്ട്. പക്ഷെ ആകെ സസ്പെൻസ് ആണ്. അന്ന് നിമ്മി മരിച്ചപ്പോൾ ത്രേയക്ക് വന്ന ടെലിഫോൺ ആരുടേതെന്ന് അറിയണം. പിന്നെ രാവൺ ത്രേയയെ കെട്ടുമോ. അടുത്ത ഭാഗം കാത്തിരിക്കുന്നു.
    Regards.

  25. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *