രാവണത്രേയ 4
Raavanathreya Part 4 | Author : Michael | Previous Part
കൺമണി അതും പറഞ്ഞ് തിരിഞ്ഞു നടക്കാൻ ഭാവിച്ചതും ത്രേയ അവളുടെ കൈയിൽ പിടിച്ച് അവളെയവിടെ തടഞ്ഞു നിർത്തി…
കാര്യങ്ങളൊക്കെ നമുക്ക് വിശദമായി പിന്നെ സംസാരിക്കാം അതൊക്കെ ഓക്കെ… പക്ഷേ നീയെന്നെ എന്താ ഇപ്പോ വിളിച്ചത് മേഡംന്നോ..എന്ന് തൊട്ടാ ഞാൻ നിന്റെ മേഡമായത്…പറയെടീ ഉണ്ടക്കണ്ണീ…
ത്രേയ കൺമണിയ്ക്ക് നേരെ അല്പം കലിപ്പ് ഫിറ്റ് ചെയ്തതും കൺമണിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…
അത് പിന്നെ വല്യ വീട്ടിലെ കുട്ടികളെ മേഡം കുഞ്ഞ് എന്നൊക്കയല്ലേ വിളിക്കേണ്ടത്…
ആ.. എങ്കിലേ മോളിപ്പോ എന്നെ ത്രേയാന്നങ്ങ് വിളിച്ചാ മതി..നിന്റെ വായീന്ന് ആ വിളി കേൾക്കാനാ എനിക്കിഷ്ടം.. അല്ലാതെ മേഡം കീടംന്നൊക്കെ വിളിച്ചോണ്ട് വന്നാൽ…ദേ ഈ കണ്ണ് ഞാനങ്ങ് കുത്തി പൊട്ടിയ്ക്കും….
ത്രേയ അതും പറഞ്ഞ് കൺമണീടെ കണ്ണിന് നേരെ ചൂണ്ടുവിരലൂന്നി കാട്ടിയതും അവളൊരടി പിന്നിലേക്ക് നിങ്ങി നിന്നു…അപ്പോഴും ഇരുവരുടെയും മുഖത്തൊരു പുഞ്ചിരിയുടെ ശേഷിപ്പുണ്ടായിരുന്നു….
അല്ല ആരാ ഇവിടെ കീടം..who is the ബ്ലഡീ കീടം ഇൻ ദിസ് തറവാട്…
ത്രേയേടെയും കൺമണീടെയും സംസാരത്തിനിടയിലേക്ക് അച്ചൂന്റെ അപശബ്ദം ഉയർന്നു കേട്ടതും ഇരുവരും അരോചകത്തോടെ നെറ്റി ചുളിച്ചു നിന്നു…
ഹോ…ശല്യം ഇവിടേം എത്തിയോ…??
ത്രേയ അടക്കം പറഞ്ഞു കൊണ്ട് കൈ തലയിൽ താങ്ങി നിന്നതും അച്ചു ഒരൂക്കോടെ അവർക്കരികിലേക്ക് പ്രത്യക്ഷപ്പെട്ടു….ഷൂസിന്റെ മുൻഭാഗം നിലത്ത് നിരക്കി മൂൺവാക്ക് ചെയ്യും പോലെ അവൻ അവർക്ക് മുന്നിലേക്ക് അവതരിച്ചതും കൺമണി ഒരു ചിരിയടക്കി നിന്നു…ആ സമയം തന്നെ മൂവർക്കും യാത്ര പറഞ്ഞു കൊണ്ട് നിമ്മി ത്രേയേടെ റൂം വിട്ടോടിയിരുന്നു…ഇനിയും വൈകിയാൽ വേദ്യ കുരിശിലേറ്റും എന്ന ഭയം തന്നെ…..അവളെ യാത്രയയച്ച് അച്ചു ത്രേയയുടേയും കൺമണീടെയും സംസാരത്തിനിടയിലേക്ക് ഇടിച്ചു കയറി…..
ചോദിച്ചതു കേട്ടില്ലേ eyebell…ആരാ ഇവിടുത്തെ കീടം..
അവന്റെ ആ പറച്ചില് കേട്ട് ത്രേയയും കൺമണിയും ഒരുപോലെ മുഖം ചുളിച്ച് സംശയഭാവത്തിൽ അവനെയൊന്ന് നോക്കി…
eyebell ഓ…ഇതെന്തോന്ന് പേര്… ഇംഗ്ലീഷ് ഫിലീംസിലൊക്കെ കേൾക്കുന്ന പോലെ…
ത്രേയയുടെ ആ ചോദ്യം കേട്ട് അച്ചു ഇരു കൈകളും നടുവിന് താങ്ങി രജനി style ൽ മുഖമുയർത്തി ഒന്ന് ചിരിച്ചു…
കണ്ണാ…ഇത് English film name അല്ല…ഇതാണ് ഇംഗ്ലീഷിലുള്ള കൺമണീടെ പേര്…
എന്തോന്ന് eyebell ഓ….
കാത്തിരിപ്പ് തുടരുന്നു
ഉടനെ ഉണ്ടോ
കാത്തിരിപ്പ് ?
Bro next part udane undavumo?
Enthengilum onn parayuu ??
Bro next part???
അടുത്ത ഭാഗം എന്ന് വരാൻ സാദ്ധ്യതയുണ്ട് എന്ന് പറഞ്ഞാൽ ദിവസവും ഇതിന് വേണ്ടി ഇടക്കിടക്ക് നോക്കണ്ടല്ലോ?
Sathyam…. ആ ഒരു സ്റ്റോറിക് വേണ്ടി കട്ട വെയ്റ്റിങ് ആണ് ബ്രോ
Brooo.. next part udane eduo…. katta waiting aanu maan
പ്രണയത്തിൽ നിന്നും Crime Thriller ലേക്ക് പോയപ്പോൾ ഒരുപാട് വെൈകി കഥ കണ്ടുകിട്ടുവാൻ. കഥ വല്ലാത്ത രീതിയിൽ മനസ്സിനെ മഥിച്ചുകൊണ്ടിരിക്കുന്നു, അടുത്തഭാഗം ഒരു പാട് താമസിപ്പിക്കില്ല എന്ന് കരുതുന്നു. നല്ല കഥ. തുടരുക.?????
Next part yeppo varum bro, katta waiting aane,
പേജ് കൂടുതൽ ഉള്ളത് കൊണ്ട് ജസ്റ്റ് വായിക്കാം എന്ന് വെച്ച് വായിച്ചതാ, ഇത്രക് തട്ട് പോളിപ്പൻ story ആവും എന്ന് കരുതിയില്ല, ഇപ്പൊ കട്ട വെയ്റ്റിംഗ് ആണ് ബ്രോ, ഒരു മറുപടി എങ്കിലും താ..
ആശാനെ……..,any updates?
Next part enna bro….
Katta waiting…
കൊള്ളാം, super ആയിട്ടുണ്ട്. ജീവന് തുല്യം സ്നേഹിച്ചവർ എന്തിന്റെ പേരിൽ ആയാലും നമ്മളെ ചതിക്കുമ്പോൾ, പറ്റിക്കുമ്പോൾ അത് ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവായി നമ്മുടെ മനസ്സിൽ എന്നും ഉണ്ടാകും, ആ അവസ്ഥയിൽ ആണ് രാവൺ ഇപ്പോൾ ഉള്ളത്, ആ മനസ്സിലേക്ക് ത്രേയ എന്തൊക്കെ ന്യായികരണങ്ങൾ കടത്താൻ നോക്കിയാലും കുറച്ച് ബുദ്ധിമുട്ട് ആയിരിക്കും. ട്വിസ്റ്റുകൾക്കായി കട്ട waiting
super
Mwuthe poli❤️?
Vayich theernnadh arinjilla bro valare nannayirinnu?
Waiting for nxt part?
Snehathoode…….❤️
Bro late akkathe next part post cheyyanoottoo???????…. super story bro….. loved it….
?
Supper bro kidu ayittund athikam vayikippikkathe ingethikkane job okke karanam time kittillannariyam ennalum orh aprksha anu
വളരെ നന്നായിട്ടുണ്ട്. എത്രയൊക്കെ ദേഷ്യം കാണിച്ചാലും ഉള്ളിൽ ഉള്ള സ്നേഹം നമ്മൾ അറിയാതെ പുറത്ത് വരും.
കിടു ആശാനെ ????., ബാകി വൈകിക്കരുതെ
Ethrayum pettanne sathyangal thirichariyatte enne mathram anente agraham athine shesham bakki
Avarude vazhakku kanumbo entho ullil oru vallatha vishamam
Ethrayum pettanne ravan avalude pranayam thirichariyanam sathyangal anweshichu thudanganam
Appo waiting for next part
Very nice feeling bro
Thx
നന്നായിട്ടുണ്ട് Bro…
അപ്പൊ അങ്ങോട്ടും ഇങ്ങോട്ടും സ്നേഹം ഒക്കെ ഉണ്ട്…
ഇപ്പൊ കല്യാണം പോലും അവർ പൂർണ്ണമായും അകലുന്നതിനുള്ള കാരണം ആണല്ലോ…
കാത്തിരിക്കുന്നു പുതിയ വഴിതിരിവുകൾക്കായ്… ☺
എന്റെ മുത്തേ.. എവിടെ ആയിരുന്നു.. ഈ പാർട് ഒരു രക്ഷയും ഇല്ല.. രാവനു മുന്നിലെ മതിലുകൾ തകർന്ന് വീഴട്ടെ.. ഇനിയും കഥയിൽ രംഗ പ്രവേശനം ചെയ്യാത്ത ഒരു മെയിന് കഥാപാത്രം ഉണ്ടല്ലോ.. അയാൾക്ക് വേണ്ടി ആണ് എന്റെ കാത്തിരിപ്പ്
സൂപ്പർ. പൊളിച്ചു.
??
bro pollichutta . next part katta waiting
മച്ചാനെ ഇതും പൊളിച്ചു അടുത്ത് പാർട്ട് ഉടനെ തന്നെ ഇടണേ ok
Polichu
Dear Brother, ഈ ഭാഗവും വളരെ സൂപ്പർ ആയിട്ടുണ്ട്. മരിക്കാൻ പോലും തയ്യാറായി ത്രേയ രാവണിനെ വിവാഹം കഴിക്കാൻ തയ്യാറാവുന്നു. പക്ഷെ ആ രഹസ്യങ്ങൾ ഇപ്പോഴും അവൾ പറഞ്ഞിട്ടില്ല. വിവാഹത്തിന് മുൻപ് അവൻ ആ രഹസ്യങ്ങൾ അറിയുമോ. അടുത്ത ഭാഗം കാത്തിരിക്കുന്നു.
Regards.
രാവണ്‍ സത്യങ്ങൾ വേഗം തിരിച്ചു അറിയും എന്ന് വിചരിക്കുന്നു….
❤❤❤❤❤❤❤
??
പൊളിച്ചു ബ്രൊ