?രാവണത്രേയ 5? [ മിഖായേൽ] 596

തെണ്ടികളേ…ഒരുത്തനിവിടെ തൊണ്ടപൊട്ടി നിലവിളിച്ചിട്ടും നിനക്കൊന്നും ഒരു mind ഉം ഇല്ലേടാ…

അതുകേട്ട് അഗ്നി ചിരിയടക്കി അച്ചൂന്റെ തോളിലേക്ക് കൈയ്യിട്ടു….അപ്പോഴും അടങ്ങാത്ത കലിപ്പ് മുഖത്ത് ഫിറ്റ് ചെയ്ത് അച്ചൂനെ നോക്കി പേടിപ്പിക്ക്യായിരുന്നു ത്രേയ…..വൈദേഹി അതൊക്കെ കണ്ട് വായുംപൊത്തി അവൾക്കരികിൽ തന്നെ നിൽപ്പുണ്ടായിരുന്നു….

മോനേ അച്ചൂട്ടാ… നിനക്ക് കിട്ടുന്നതൊക്കെ നൂറ് ശതമാനവും നീ ചോദിച്ചു വാങ്ങുന്ന ബഹുമതികളും മെഡലുകളുമാ… അത് നിന്റെ ചേട്ടൻ എന്ന പേരിൽ എനിക്കോ friend എന്ന പേരിൽ ഇവനോ ഷെയർ ചെയ്യാൻ നീ ആഗ്രഹിക്കരുത്…കേട്ടല്ലോ…

അഗ്നി അതും പറഞ്ഞ് അച്ചൂനെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു…

നീ പോടാ താടിച്ചേട്ടാ…
അച്ചു അതും പറഞ്ഞ് പല്ലും ഞെരിച്ചു കൊണ്ട് അഗ്നിയെ ഒന്ന് നോക്കി…അപ്പോഴും ത്രേയ കൊടുത്ത ചവിട്ടിന്റെ effect ൽ കാലും തടവി നിൽക്ക്വായിരുന്നു അവൻ….

ആ..ത്രേയ പിന്നെ വളരെ important ആയ ഒരു കാര്യമുണ്ട്…. കുറച്ച് സമയം കഴിയുമ്പോ ഒരു പൂജയുണ്ടാവും…..എന്തോ കുടുംബ പൂജയാണ്…
വിവാഹത്തിനോട് അനുബന്ധിച്ച് നടത്തുന്നതാണെന്നാ അമ്മ പറഞ്ഞത്…നീ പെട്ടെന്ന് അതിന് വേണ്ടി റെഡിയാവണം…രാവണും നീയും വേണം ചെയ്യാൻ…

അതിന് രാവൺ സമ്മതിക്ക്വോ അഗ്നീ…

ത്രേയ അതും പറഞ്ഞ് അഗ്നിയെ ഒന്ന് നോക്കി…

രാവൺ റെഡിയായി വരും മോളേ.. അതോർത്ത് മോള് വിഷമിക്കണ്ട..ആയമ്മ ഇപ്പോ തന്നെ പോയി അവനോട് പറയാം…മോള് പോയി തയ്യാറായി വാ…

വൈദേഹി പറഞ്ഞ ഉറപ്പിന്റെ പേരിൽ ത്രേയ ഒന്ന് പുഞ്ചിരിച്ചു…..അവളെ കൂട്ടി വൈദേഹി അകത്തേക്ക് നടക്കാൻ ഭാവിച്ചതും പിന്നിൽ നിന്നും വീണ്ടും അഗ്നിയുടെ വിളി വന്നു…

ത്രേയേ ഡീ… പിന്നെ.. നിന്റെ റൂമിൽ ബെഡിന് പുറത്ത് ഒരു പായ്ക്കറ്റ് ഉണ്ടാവും…
അതില് ഞങ്ങടെ വക ഒരു ഗിഫ്റ്റ് ഉണ്ട്…അതിട്ട് വേണം നീ പൂജയ്ക്ക് റെഡിയാവേണ്ടത്…

അത് കേട്ട മാത്രയിൽ തന്നെ ത്രേയയുടെ കണ്ണുകൾ സന്തോഷത്തോടെ വിടർന്നു…

ഞാനായിരുന്നു ആ ഗിഫ്റ്റ് സെലക്ട് ചെയ്തത്.. എന്നിട്ടും നമ്മക്ക് കിട്ടിയത് ചവിട്ട്….സാരല്ല പകലന്തിയോളം പണിയെടുത്താലും അറവ് കത്തി തന്നല്ലേ മ്മടെ കഴുത്തില്……
ഇനി ഒന്നിനും നമ്മളില്ലേ….

അച്ചു വികാരഭരിതനായപ്പോ സാക്ഷാൽ ബെല്ലാരി രാജയെ കടത്തി വെട്ടുന്ന പെർഫോമൻസ് ആയിരുന്നു അവിടെ നടമാടിയത്…അത് കണ്ട് അഗ്നിയും,ശന്തനുവും കൂടി മുഖവും ചുളിച്ച് അച്ചൂനെ തന്നെ നോക്കി നിന്നു…ആ രംഗം കണ്ടപ്പോ ത്രേയയ്ക്ക് ശരിയ്ക്കും ചിരിയാണ് വന്നത്…അവളാ സന്തോഷത്തിൽ തന്നെ വൈദേഹിയിൽ നിന്നും വിട്ടുമാറി ത്രിമൂർത്തികൾക്കരികിലേക്ക് നടന്നടുത്തു…. അവർക്ക് മുന്നിലേക്ക് എത്തിയ ത്രേയ മൂവരേയും  ഒരുപോലെ ചേർത്ത് കെട്ടിപ്പിടിച്ചതും അവരും അവളെ വളരെ സ്നേഹത്തോടെ മുറുകെ ചേർത്ത് പിടിച്ചു നിന്നു…അച്ചൂന് ഇരുവശവും നിന്ന അഗ്നിയും ശന്തനുവും ഒരു പുഞ്ചിരിയോടെ അവളെ ചേർത്ത് പിടിച്ചതും വൈദേഹി ആ രംഗവും കണ്ട് ചിരിയോടെ നിന്നു…മൂവരിൽ നിന്നും അടർന്നു മാറുമ്പോ ത്രേയയുടെ കണ്ണുകളിൽ ആനന്ദാശ്രു നിറഞ്ഞിരുന്നു…അവരെ കാണാതെ അവളത് തുടച്ചു മാറ്റി മുഖത്തൊരു പുഞ്ചിരി നിറച്ചു കൊണ്ട് ത്രേയ വീണ്ടും വൈദേഹിക്കരികിലേക്ക് നടന്നു….

97 Comments

  1. ഘടോൽഘജൻ

    പി ഡി എഫ് ഫോർമാറ്റിൽ കഥ കംപ്ലീറ്റ് ആയി വെച്ചിട്ടുണ്ട് എന്നൊരു കമന്റ്‌ മിഖായേൽ ബ്രോ ഇട്ടാർന്നു.. ഇപ്പൊ കമെന്റ് പോലും കാണുന്നില്ല… എന്താ ഇവിടെ സംഭവിക്കുന്നെ..????

  2. ഘടോൽഘജൻ

    അപ്പഴേ തോന്നി.. ബ്രോ എന്നത്തേക്ക് പബ്ലിഷ് ചെയ്യും…

  3. Michael bro, enthai udane enganum post cheyyumo…

  4. Valladhum nadannal madhyayrnn

  5. ബ്രോ അരും ആരുടെയും ശമ്പളത്തിന് എഴുതുന്നത് അല്ലലോ അവരുടെ അവസ്ഥ kude മനസില്‍ ആക്കൂ
    Wait ചെയ്യാം

  6. ബ്രോ അരും ആരുടെയും ശമ്പളത്തിന് എഴുതുന്നത് അല്ലലോ അവരുടെ അവസ്ഥ kude മനസില്‍ ആക്കൂ

  7. Bro waiting aann

    Time eduthalum vendeela oru date para

    Pakuthik nirthi pokaruth

  8. ഘടോൽഘജൻ

    സ്റ്റോറി ഉടനെ അപ്‌ലോഡ് ചെയ്യും എന്നു കമന്റ്‌ ഇട്ടതു ഒർജിനൽ മിഖായേൽ ആണോ അതോ ഇനി ഡ്യൂപ്ലിക്കേറ്റ് മിഖായേൽ ആണോ…???

    സബ്‌മിറ്റ് ചെയ്യും എന്ന പറഞ്ഞ ഡേറ്റ് കഴിഞ്ഞിട്ട് 12 ദിവസം ആയി.. സ്റ്റിൽ പബ്ലിഷ് ആയിട്ടില്ല….

    സംതിങ് ഫിഷി….

    1. എനിക്കും സംശയം ഉണ്ട്

  9. Bro onnude submit cheyu kuttettan kandillaanu thonnunu

  10. ഡെവിൾ നിനക്ക് തൃപ്തി ആയോ ഇവന്റെയൊക്കെ കാല് പിടിച്ചിട്ട്.

    1. ഘടോൽഘജൻ

      ചൂടാവല്ലേ ബ്രോ… വരുമായിരിക്കുമായിരിക്കും…. നമുക്ക് കാത്തിരിക്കാം…

  11. Mikhael bro enthai, any updates???

  12. Michael bro, ഇന്ന് പ്രതീക്ഷിക്കാമോ

    1. Mikayol ബ്രോ എന്തായി പെട്ടന്ന് തരാം എന്ന് പറഞ്ഞു ഞങ്ങളെ പറ്റിക്കുകയാണോ ബ്രോ പെട്ടന്ന് വരും എന്ന് പറഞ്ഞത് ബ്രോ യാണ് ഞങ്ങൾ നിങ്ങൾക്കു വേണ്ടി എത്ര ദിവസം കാത്തിരിക്കാം ഒരു അപേക്ഷ പറഞ്ഞു ഞങ്ങളെ പറ്റിക്കരുത് നിങ്ങളോടുള്ള വിശോസം ആണ് ഇല്ലാതാവുന്നത് ബ്രോ പറയുന്നു ഇന്ന് വരും എന്ന് എന്നിട്ട് ഞങ്ങൾ അതിനു വേണ്ടിക്കാതിരിക്കുന്നു ഇനി ബ്രോ വരുമ്പോൾ അടുത്ത പ്രോബ്ലം ആവും ഫോൺ വർക്ക് ആകുന്നില്ല എന്ന് പറഞ്ഞു ബ്രോ ആലോചിച്ചു പറഞ്ഞാൽ മതി എന്ന് വരും എന്ന് അല്ലാതെ ഇന്ന് വരും നാളെ വരും എന്ന് പറഞ്ഞു പറ്റിക്കരുത്

  13. കളഞ്ഞിട്ടു poda###@@@%&₹#@

    1. ഡോ അവൻ വരും എന്ന് പറഞ്ഞല്ലോ തനിക്കു കാത്തിരിക്കാൻ പറ്റിയില്ലെങ്കിൽ താൻ ഇറങ്ങി പോടോ കുട്ടേട്ടൻ തിരക്കിലാവും എല്ലാവരും കൂടി അവനെ ദേഷ്യം പിടിപ്പിച്ചു അവൻ വരാതിരുന്നാൽ നിങ്ങൾ എങ്ങനെ ബാക്കി അറിയും അവൻ sabmit ചെയ്തിട്ടുണ്ടാവും കുട്ടേട്ടൻ തിരക്കിലാവും 5 ദിവസം മുമ്പ് sabmit ചെയ്തത് ഇപ്പോഴും വന്നിട്ടില്ല കാത്തിരിക്കാൻ പറ്റുന്നവർ കാത്തിരിന്നാൽ മതി ???

  14. submitt ചെയ്തോ ബ്രോ ഇന്ന് പ്രതീക്ഷിക്കാമോ പെട്ടന്ന് തരണേ

  15. ഇന്ന് വരും സോറി

    മിഖായേൽ

    1. Michael bro, submit cheytarno

    2. Michael bro, story ithuvare vannillallo

    3. Da resubmit cheyyy….
      Chelapm kand kanathillaa…

  16. ഘടോൽഘജൻ

    മിഖായൽ ബ്രോ.. സബ്‌മിറ്റ് ചെയ്തോ… കുട്ടൻ ബ്രോ പബ്ലിഷ് ചെയ്യൂ ബ്രോ..

  17. Michael bro, ഇതുവരെ story വന്നില്ലല്ലോ…

  18. Michael bro, എന്തായി upload ചെയ്തോ…

  19. Oru workil pett poi phone undayirunnilla oru msg aykkan polum.

    Nale submit akkum stry

    Ethra pages venam ithra വൈകിയതിന്

    ഇന്ന് 17/01/21 ആയി

  20. Ok bro, waiting…

  21. Waiting bro
    Don’t stop

  22. Bro, ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നിരാശപെടുത്തരുത്…..

  23. Bro pls countinue waiting next part
    ?

Comments are closed.