എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി കണക്കിന് ഒരുങ്ങിയായിരുന്നു നിമ്മിയുടെ നിൽപ്…. yellow colour പട്ട് പാവാടയണിഞ്ഞ് മുല്ലപ്പൂവൊക്കെ ചൂടി നിമ്മി ആകെയൊന്ന് സുന്ദരിയായി…. പക്ഷേ അത് തീരെ ദഹിക്കാതെ നിൽക്ക്വായിരുന്നു വേദ്യ….ഹരിയും പ്രിയയും കുട്ടികളും കൂടി ഒരുങ്ങി ഇറങ്ങിയതും പിന്നെ എല്ലാവരും wait ചെയ്തത് രാവണിനേയും,ത്രേയയേയും പിന്നെ അവരുടെ സ്വന്തം ത്രിമൂർത്തികളേയും ആയിരുന്നു……രാത്രിയിലെ പാർട്ടി കഴിഞ്ഞ് കിടന്ന ത്രിമൂർത്തികളുടെ ആകെയുണ്ടായിരുന്ന ബോധം കൂടി പോയത് കൊണ്ട് സ്വബോധം വീണ്ടെടുക്കാൻ ഒരുപാട് താമസിച്ചിരുന്നു…. പിന്നെ ഉറക്കത്തിൽ നിന്നും ചാടിപ്പിടഞ്ഞെഴുന്നേറ്റ് ആകെയൊരു വെപ്രാളമായിരുന്നു….ഒരു മണിക്കൂർ നീണ്ട ഒരുക്കത്തിനൊടുവിൽ മൂവരും വീണ്ടും സുന്ദരന്മാരായി….മെറൂൺ കളർ കുർത്തയും ഗോൾഡൻ പാന്റുമായിരുന്നു മൂവരുടേയും ഡ്രസ് കോഡ്….റൂമിൽ വച്ചുള്ള അല്ലറചില്ലറ ഒരുക്കങ്ങൾക്ക് ശേഷം എല്ലാവരും ഒന്നിച്ച് രാവണിന്റെ റൂമിലേക്ക് ഇടിച്ചു കയറി…രാവൺ…റെഡിയായില്ലേ നീ ഇതുവരെ…!!!
അച്ചൂന്റെ ശബ്ദം കേട്ട് നിലകണ്ണാടിയ്ക്ക് മുന്നിൽ നിന്ന രാവൺ അവരെ തിരിഞ്ഞു നോക്കി….രാവണിന് ധരിക്കാനുള്ള heavy stone work കുർത്ത ബെഡിൽ നിവർത്തി ഇട്ടിരിക്ക്യായിരുന്നു….
അച്ചു അത് ബെഡിൽ നിന്നും എടുത്ത് രാവണിനടുത്തേക്ക് കൊണ്ടു ചെന്നു….
സമയം പോകുന്നു രാവൺ…ഡ്രസ്സിടാൻ നോക്ക്….!!!!
അച്ചൂന്റെ ആ പറച്ചില് കേട്ട് രാവൺ അവരെ മൂന്ന് പേരെയും നോക്കി നിന്നു… പെട്ടന്നാണ് വൈദി അവിടേക്ക് കടന്നു വന്നത്…
എന്തായിത് രാവൺ…ഇതുവരെയും റെഡിയായില്ലേ… പെട്ടെന്ന്… മുഹൂർത്തം അടുക്കാറായി… പെട്ടെന്ന്…
വൈദി അത്രയും പറഞ്ഞ് റൂമിന് മുന്നിൽ നിന്നും തിടുക്കപ്പെട്ട് ഓടിയകന്നു…
വൈദി പറഞ്ഞിട്ടു പോയ കാര്യങ്ങൾ കേട്ട് അച്ചു വീണ്ടും ഡ്രസ് രാവണിന് നേർക്ക് നീട്ടി….
ഇതാ രാവൺ വേഗം…
രാവൺ അത് വാങ്ങാൻ കൂട്ടാക്കാതെ നിന്നതും അഗ്നി അച്ചൂന്റെ കൈയ്യിൽ നിന്നും ആ ഡ്രസ് വാങ്ങി രാവണിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു…
രാവൺ.. മുഹൂർത്തം അടുക്കാറായി….വേഗം ഇതിടാൻ നോക്ക് രാവൺ… പ്ലീസ്….
അഗ്നിയുടെ വാക്ക് കേട്ട് രാവൺ ആ ഡ്രസ് വാങ്ങി ധരിക്കാൻ തുടങ്ങി.. ത്രിമൂർത്തികളുടെ സഹായത്തോടെ വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ രാവൺ ഒരു കല്യാണച്ചെക്കനായി മാറി…
ആഹാ… അടിപൊളി ഇനി ഒരു ചിരി കൂടിയായാൽ perfect…
രാവണിനെ മുന്നിലേക്ക് നിർത്തി അച്ചുവങ്ങനെ പറഞ്ഞതും രാവണിന്റെ മുഖം വീണ്ടും ദേഷ്യം കൊണ്ട് ചുവന്നു….
ഹോ..ന്റമ്മേ ഞാനൊന്നും പറഞ്ഞൂല്ലാ…നീയൊന്നും കേട്ടിട്ടുമില്ല പോരേ….
അച്ചു അങ്ങനെ പറഞ്ഞതും രാവൺ അവനെ തറപ്പിച്ചൊന്ന് നോക്കി റൂമിൽ നിന്നും പുറത്തേക്ക് നടക്കാൻ തുടങ്ങി… പിന്നെ അവിടെ നിന്ന് വെറുതെ സമയം കളയാതെ ത്രിമൂർത്തികളും റൂം വിട്ടിറങ്ങി….
_________________________
പി ഡി എഫ് ഫോർമാറ്റിൽ കഥ കംപ്ലീറ്റ് ആയി വെച്ചിട്ടുണ്ട് എന്നൊരു കമന്റ് മിഖായേൽ ബ്രോ ഇട്ടാർന്നു.. ഇപ്പൊ കമെന്റ് പോലും കാണുന്നില്ല… എന്താ ഇവിടെ സംഭവിക്കുന്നെ..????
അപ്പഴേ തോന്നി.. ബ്രോ എന്നത്തേക്ക് പബ്ലിഷ് ചെയ്യും…
Michael bro, enthai udane enganum post cheyyumo…
Valladhum nadannal madhyayrnn
ബ്രോ അരും ആരുടെയും ശമ്പളത്തിന് എഴുതുന്നത് അല്ലലോ അവരുടെ അവസ്ഥ kude മനസില് ആക്കൂ
Wait ചെയ്യാം
ബ്രോ അരും ആരുടെയും ശമ്പളത്തിന് എഴുതുന്നത് അല്ലലോ അവരുടെ അവസ്ഥ kude മനസില് ആക്കൂ
Bro waiting aann
Time eduthalum vendeela oru date para
Pakuthik nirthi pokaruth
സ്റ്റോറി ഉടനെ അപ്ലോഡ് ചെയ്യും എന്നു കമന്റ് ഇട്ടതു ഒർജിനൽ മിഖായേൽ ആണോ അതോ ഇനി ഡ്യൂപ്ലിക്കേറ്റ് മിഖായേൽ ആണോ…???
സബ്മിറ്റ് ചെയ്യും എന്ന പറഞ്ഞ ഡേറ്റ് കഴിഞ്ഞിട്ട് 12 ദിവസം ആയി.. സ്റ്റിൽ പബ്ലിഷ് ആയിട്ടില്ല….
സംതിങ് ഫിഷി….
എനിക്കും സംശയം ഉണ്ട്
Bro onnude submit cheyu kuttettan kandillaanu thonnunu
ഡെവിൾ നിനക്ക് തൃപ്തി ആയോ ഇവന്റെയൊക്കെ കാല് പിടിച്ചിട്ട്.
ചൂടാവല്ലേ ബ്രോ… വരുമായിരിക്കുമായിരിക്കും…. നമുക്ക് കാത്തിരിക്കാം…
Mikhael bro enthai, any updates???
Michael bro, ഇന്ന് പ്രതീക്ഷിക്കാമോ
Mikayol ബ്രോ എന്തായി പെട്ടന്ന് തരാം എന്ന് പറഞ്ഞു ഞങ്ങളെ പറ്റിക്കുകയാണോ ബ്രോ പെട്ടന്ന് വരും എന്ന് പറഞ്ഞത് ബ്രോ യാണ് ഞങ്ങൾ നിങ്ങൾക്കു വേണ്ടി എത്ര ദിവസം കാത്തിരിക്കാം ഒരു അപേക്ഷ പറഞ്ഞു ഞങ്ങളെ പറ്റിക്കരുത് നിങ്ങളോടുള്ള വിശോസം ആണ് ഇല്ലാതാവുന്നത് ബ്രോ പറയുന്നു ഇന്ന് വരും എന്ന് എന്നിട്ട് ഞങ്ങൾ അതിനു വേണ്ടിക്കാതിരിക്കുന്നു ഇനി ബ്രോ വരുമ്പോൾ അടുത്ത പ്രോബ്ലം ആവും ഫോൺ വർക്ക് ആകുന്നില്ല എന്ന് പറഞ്ഞു ബ്രോ ആലോചിച്ചു പറഞ്ഞാൽ മതി എന്ന് വരും എന്ന് അല്ലാതെ ഇന്ന് വരും നാളെ വരും എന്ന് പറഞ്ഞു പറ്റിക്കരുത്
കളഞ്ഞിട്ടു poda###@@@%&₹#@
ഡോ അവൻ വരും എന്ന് പറഞ്ഞല്ലോ തനിക്കു കാത്തിരിക്കാൻ പറ്റിയില്ലെങ്കിൽ താൻ ഇറങ്ങി പോടോ കുട്ടേട്ടൻ തിരക്കിലാവും എല്ലാവരും കൂടി അവനെ ദേഷ്യം പിടിപ്പിച്ചു അവൻ വരാതിരുന്നാൽ നിങ്ങൾ എങ്ങനെ ബാക്കി അറിയും അവൻ sabmit ചെയ്തിട്ടുണ്ടാവും കുട്ടേട്ടൻ തിരക്കിലാവും 5 ദിവസം മുമ്പ് sabmit ചെയ്തത് ഇപ്പോഴും വന്നിട്ടില്ല കാത്തിരിക്കാൻ പറ്റുന്നവർ കാത്തിരിന്നാൽ മതി ???
submitt ചെയ്തോ ബ്രോ ഇന്ന് പ്രതീക്ഷിക്കാമോ പെട്ടന്ന് തരണേ
ഇന്ന് വരും സോറി
മിഖായേൽ
Michael bro, submit cheytarno
Michael bro, story ithuvare vannillallo
Da resubmit cheyyy….
Chelapm kand kanathillaa…
മിഖായൽ ബ്രോ.. സബ്മിറ്റ് ചെയ്തോ… കുട്ടൻ ബ്രോ പബ്ലിഷ് ചെയ്യൂ ബ്രോ..
Michael bro, ഇതുവരെ story വന്നില്ലല്ലോ…
Michael bro, എന്തായി upload ചെയ്തോ…
Oru workil pett poi phone undayirunnilla oru msg aykkan polum.
Nale submit akkum stry
Ethra pages venam ithra വൈകിയതിന്
ഇന്ന് 17/01/21 ആയി
Ok bro, waiting…
Waiting bro
Don’t stop
Bro, ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നിരാശപെടുത്തരുത്…..
Bro pls countinue waiting next part
?