?രാവണത്രേയ 5? [ മിഖായേൽ] 597

അപ്പോ പിന്നെ കിട്ടുന്ന അടിയൊക്കെ ഇരുകൈയ്യും നീട്ടി സ്വീകരിക്ക്യ…അത്ര തന്നെ…നീ ഇപ്പോ പറഞ്ഞില്ലേ നിന്നെ ഞാൻ കൊല്ലില്ലാന്ന്…ശരിയാ നീ പറഞ്ഞത് നിന്നെ ഞാൻ ഒരിക്കലും കൊല്ലില്ല…. പക്ഷേ ഞാൻ നിന്നെ കൊല്ലാതെ കൊന്നാലോ….!!!
എന്റെ പകയടങ്ങും വരെ…. എന്റെയുള്ളിൽ നീറിപ്പുകയുന്ന  ദേഷ്യത്തിന്റെ കനലണയും വരെ…ഇങ്ങനെ ഇഞ്ചിഞ്ചായി നിന്നെ വേദനിപ്പിച്ചാലോ….രാവണതും പറഞ്ഞ് അവളുടെ കൈയ്യിലെ പിടി ഒന്നുകൂടി മുറുക്കി…അവനണിയിച്ചു കൊടുത്ത കാപ്പ് കൈയ്യിൽ മുറുകി അവളിൽ വേദനയുണ്ടാക്കാൻ തുടങ്ങി…. അവൻ അവളിൽ ഏൽപ്പിക്കുന്ന ബലം അവൾക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു… എങ്കിൽ കൂടിയും അവളവന് മുന്നിൽ ഒരു പുഞ്ചിരിയോടെ നിന്നു…നീ എന്നെ കൊല്ലാതെ കൊല്ലുമ്പോഴും ഞാൻ നിന്നെ ഒരു ഉപാധികളുമില്ലാതെ പ്രണയിച്ചു കൊണ്ടേയിരിക്കും രാവൺ….നീ എന്നിൽ ഏൽപ്പിക്കുന്ന വേദനകൾ എത്രമാത്രമായാലും അതിനിരട്ടി സ്നേഹം ഞാൻ നിനക്ക് നല്കും…
ജീവന്റെ അവസാന തുടിപ്പിലും എന്റെ ഹൃദയം നിനക്ക് വേണ്ടി തുടിച്ചു കൊണ്ടിരിക്കും രാവൺ…..ത്രേയയുടെ ആ വാക്കുകൾ രാവണിന്റെ ഹൃദയത്തെ കീറിമുറിയ്ക്കും പോലെ അവന് തോന്നി…. ഒരുനിമിഷം അവിളിൽ മുറുകിയിരുന്ന അവന്റെ കൈ പതിയെ അവിടെ നിന്നും അയഞ്ഞു വന്നു… അവൾക് മുഖം നല്കാതെ ഒരൂക്കോടെ അവൻ മുഖം തിരിച്ചു നിന്നു…

എന്താ രാവൺ… നിനക്കെന്നെ വേദനിപ്പിച്ചു മതിയായോ…
അതോ ഇന്നത്തേക്ക് വേണ്ടാന്ന് വച്ചതാണോ…
രണ്ടായാലും നിന്റെ ഇഷ്ടം…

പിന്നെ എനിക്ക് ഒരുകാര്യം പറയാനുണ്ട് നിന്നോട്…

അത് കേട്ടതും ആ നില്പിലും രാവണിന്റെ പുരികങ്ങൾ ചോദ്യ രൂപേണ ചുളിഞ്ഞു വന്നു…

ഇന്ന് ഈ റൂമിൽ കണ്ടതുപോലെ വേദ്യയുമൊത്തുള്ള  പെർഫോമൻസ് ഇനി മേലിൽ എന്റെ മുന്നിൽ കണ്ടു പോകരുത്…അതും നീ കെട്ടിയ ഈ താലി എന്റെ കഴുത്തിൽ ഉള്ളപ്പോൾ…

ത്രേയേടെ ആ കടുത്ത സ്വരം കേട്ടതും രാവൺ വീണ്ടും മുഖത്ത് കലിപ്പ് ഫിറ്റ് ചെയ്ത് അവൾക് നേരെ തിരിഞ്ഞു….

അത് പറയാൻ നീ ആരാടീ…
എനിക്ക് ഇഷ്ടമുള്ളപ്പോ,ഇഷ്ടമുള്ളത് പോലെയൊക്കെ ഞാൻ വേദ്യയോട് ഇടപെടും…അത് ചോദ്യം ചെയ്യാനുള്ള അധികാരം നിനക്കില്ല… കാരണം പൂവള്ളി മനയിൽ ഹേമന്ത് രാവൺ എന്ന ഈ ഞാൻ ഇന്ന് സ്നേഹിക്കുന്നതും വിവാഹം കഴിയ്ക്കാൻ ആഗ്രഹിക്കുന്നതും അവളെയാ…വേദ്യേ…
അതുകൊണ്ട് വേദ്യ ഇനിയും ഈ റൂമിൽ വരും, എന്റെ കാര്യങ്ങളിൽ ഇടപെടും..

എന്നാൽ ഒന്നുകൂടി കേട്ടോ രാവൺ…ഇനി അവളീ റൂമിൽ കയറിയാൽ…ആവശ്യമില്ലാതെ നിന്റെ കാര്യങ്ങളിൽ ഇടപെട്ടാൽ ഇന്ന് കൊടുത്ത പോലെ ചെകിടടച്ച് ഇനീം ഞാനവൾക്കിട്ട് പൊട്ടിക്കും…

ആരൊക്കെ തടയാൻ ശ്രമിച്ചാലും ഞാനത് ചെയ്തിരിയ്ക്കും… പിന്നെ ഒരു കാര്യം കൂടി…
ഇന്ന് കൊണ്ട് തീര്വാ നിന്റെ ഈ റൂമിലെ സ്വാതന്ത്ര്യങ്ങൾ….

ത്രേയ അത് പറഞ്ഞതും രാവൺ ദേഷ്യത്തിൽ മുഖമുയർത്തി അവളെയൊന്ന് നോക്കി..

മനസിലായില്ല അല്ലേ… പറഞ്ഞു തരാം…ഇനി മുതൽ നിന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ഞാനായിരിക്കും…നിന്റെ official life ൽ ഞാനൊരിക്കലും ഇടപെടില്ല… പക്ഷേ നീ ഈ റൂമിൽ എങ്ങനെ വേണംന്ന് തീരുമാനിക്കുന്നത് ഞാനാണ് രാവൺ….

97 Comments

  1. ഘടോൽഘജൻ

    പി ഡി എഫ് ഫോർമാറ്റിൽ കഥ കംപ്ലീറ്റ് ആയി വെച്ചിട്ടുണ്ട് എന്നൊരു കമന്റ്‌ മിഖായേൽ ബ്രോ ഇട്ടാർന്നു.. ഇപ്പൊ കമെന്റ് പോലും കാണുന്നില്ല… എന്താ ഇവിടെ സംഭവിക്കുന്നെ..????

  2. ഘടോൽഘജൻ

    അപ്പഴേ തോന്നി.. ബ്രോ എന്നത്തേക്ക് പബ്ലിഷ് ചെയ്യും…

  3. Michael bro, enthai udane enganum post cheyyumo…

  4. Valladhum nadannal madhyayrnn

  5. ബ്രോ അരും ആരുടെയും ശമ്പളത്തിന് എഴുതുന്നത് അല്ലലോ അവരുടെ അവസ്ഥ kude മനസില്‍ ആക്കൂ
    Wait ചെയ്യാം

  6. ബ്രോ അരും ആരുടെയും ശമ്പളത്തിന് എഴുതുന്നത് അല്ലലോ അവരുടെ അവസ്ഥ kude മനസില്‍ ആക്കൂ

  7. Bro waiting aann

    Time eduthalum vendeela oru date para

    Pakuthik nirthi pokaruth

  8. ഘടോൽഘജൻ

    സ്റ്റോറി ഉടനെ അപ്‌ലോഡ് ചെയ്യും എന്നു കമന്റ്‌ ഇട്ടതു ഒർജിനൽ മിഖായേൽ ആണോ അതോ ഇനി ഡ്യൂപ്ലിക്കേറ്റ് മിഖായേൽ ആണോ…???

    സബ്‌മിറ്റ് ചെയ്യും എന്ന പറഞ്ഞ ഡേറ്റ് കഴിഞ്ഞിട്ട് 12 ദിവസം ആയി.. സ്റ്റിൽ പബ്ലിഷ് ആയിട്ടില്ല….

    സംതിങ് ഫിഷി….

    1. എനിക്കും സംശയം ഉണ്ട്

  9. Bro onnude submit cheyu kuttettan kandillaanu thonnunu

  10. ഡെവിൾ നിനക്ക് തൃപ്തി ആയോ ഇവന്റെയൊക്കെ കാല് പിടിച്ചിട്ട്.

    1. ഘടോൽഘജൻ

      ചൂടാവല്ലേ ബ്രോ… വരുമായിരിക്കുമായിരിക്കും…. നമുക്ക് കാത്തിരിക്കാം…

  11. Mikhael bro enthai, any updates???

  12. Michael bro, ഇന്ന് പ്രതീക്ഷിക്കാമോ

    1. Mikayol ബ്രോ എന്തായി പെട്ടന്ന് തരാം എന്ന് പറഞ്ഞു ഞങ്ങളെ പറ്റിക്കുകയാണോ ബ്രോ പെട്ടന്ന് വരും എന്ന് പറഞ്ഞത് ബ്രോ യാണ് ഞങ്ങൾ നിങ്ങൾക്കു വേണ്ടി എത്ര ദിവസം കാത്തിരിക്കാം ഒരു അപേക്ഷ പറഞ്ഞു ഞങ്ങളെ പറ്റിക്കരുത് നിങ്ങളോടുള്ള വിശോസം ആണ് ഇല്ലാതാവുന്നത് ബ്രോ പറയുന്നു ഇന്ന് വരും എന്ന് എന്നിട്ട് ഞങ്ങൾ അതിനു വേണ്ടിക്കാതിരിക്കുന്നു ഇനി ബ്രോ വരുമ്പോൾ അടുത്ത പ്രോബ്ലം ആവും ഫോൺ വർക്ക് ആകുന്നില്ല എന്ന് പറഞ്ഞു ബ്രോ ആലോചിച്ചു പറഞ്ഞാൽ മതി എന്ന് വരും എന്ന് അല്ലാതെ ഇന്ന് വരും നാളെ വരും എന്ന് പറഞ്ഞു പറ്റിക്കരുത്

  13. കളഞ്ഞിട്ടു poda###@@@%&₹#@

    1. ഡോ അവൻ വരും എന്ന് പറഞ്ഞല്ലോ തനിക്കു കാത്തിരിക്കാൻ പറ്റിയില്ലെങ്കിൽ താൻ ഇറങ്ങി പോടോ കുട്ടേട്ടൻ തിരക്കിലാവും എല്ലാവരും കൂടി അവനെ ദേഷ്യം പിടിപ്പിച്ചു അവൻ വരാതിരുന്നാൽ നിങ്ങൾ എങ്ങനെ ബാക്കി അറിയും അവൻ sabmit ചെയ്തിട്ടുണ്ടാവും കുട്ടേട്ടൻ തിരക്കിലാവും 5 ദിവസം മുമ്പ് sabmit ചെയ്തത് ഇപ്പോഴും വന്നിട്ടില്ല കാത്തിരിക്കാൻ പറ്റുന്നവർ കാത്തിരിന്നാൽ മതി ???

  14. submitt ചെയ്തോ ബ്രോ ഇന്ന് പ്രതീക്ഷിക്കാമോ പെട്ടന്ന് തരണേ

  15. ഇന്ന് വരും സോറി

    മിഖായേൽ

    1. Michael bro, submit cheytarno

    2. Michael bro, story ithuvare vannillallo

    3. Da resubmit cheyyy….
      Chelapm kand kanathillaa…

  16. ഘടോൽഘജൻ

    മിഖായൽ ബ്രോ.. സബ്‌മിറ്റ് ചെയ്തോ… കുട്ടൻ ബ്രോ പബ്ലിഷ് ചെയ്യൂ ബ്രോ..

  17. Michael bro, ഇതുവരെ story വന്നില്ലല്ലോ…

  18. Michael bro, എന്തായി upload ചെയ്തോ…

  19. Oru workil pett poi phone undayirunnilla oru msg aykkan polum.

    Nale submit akkum stry

    Ethra pages venam ithra വൈകിയതിന്

    ഇന്ന് 17/01/21 ആയി

  20. Ok bro, waiting…

  21. Waiting bro
    Don’t stop

  22. Bro, ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നിരാശപെടുത്തരുത്…..

  23. Bro pls countinue waiting next part
    ?

Comments are closed.