സ്വയം മനസിൽ പറഞ്ഞ് നാണത്തോടെ ഒന്ന് പുഞ്ചിരിച്ച് അവൻ അടുക്കള വാതിൽ വഴി അകത്തേക്ക് നടന്നു….
__________________________
രാവണിനുള്ള ചായ റൂമിൽ എത്തിച്ച ശേഷം കപ്പ് തിരികെ എടുക്കാനായി റൂമിലേക്ക് ചെന്ന ത്രേയ മുന്നിൽ കണ്ട കാഴ്ച കണ്ടതും അമ്പരപ്പോടെ അവിടെ തന്നെ നിന്നു…
രാവൺ…..!!!!
കൈയ്യിലെ തെളിഞ്ഞു നിന്ന ഞരമ്പിലേക്ക് സിറഞ്ചിനുള്ളിലെ drugs ഇഞ്ചക്ട് ചെയ്യാൻ തുനിഞ്ഞ രാവണിനെ ത്രേയ വിലക്കി… അവളുടെ ഉറച്ച ശബ്ദം കേട്ടതും അവനവിളിലേക്ക് നോട്ടം പായിച്ചു… കൈയ്യിൽ കരുതിയിരുന്ന സിറിഞ്ചിലേക്കും ത്രേയയിലേക്കും അവനൊരുപോലെ മാറി മാറി നോട്ടമിട്ടു….അപ്പോഴും അവന്റെ മുഖത്ത് ഒരുതരം പകയും അലസഭാവവും ഇടംപിടിച്ചിരുന്നു…
അവനെ തന്നെ ഉറ്റുനോക്കി കൊണ്ട് ഒരൂക്കോടെ അവളവനടുത്തേക്ക് പാഞ്ഞടുത്തു…
എന്താ രാവൺ ഇത്… ഇതൊക്കെ എന്തിനാ നീ ശരീരത്തിൽ ഇഞ്ചക്ട് ചെയ്യുന്നേ…
ഇതൊക്കെ ഉണ്ടാക്കുന്ന after effect എത്രമാത്രം ആണെന്ന് അറിയ്വോ നിനക്ക്….
ത്രേയയുടെ ചോദ്യങ്ങളെ ഒരു പുച്ഛച്ചിരിയോടെ നേരിട്ട് കൊണ്ട് രാവൺ വീണ്ടും സിറിഞ്ച് ഞരമ്പിലേക്ക് കുത്തിയിറക്കാൻ ഭാവിച്ചു…
രാവണിന്റെ ആ ചെയ്തികൾ നോക്കി കണ്ട ത്രേയ അടങ്ങാത്ത ദേഷ്യത്തോടെ അവന്റെ കൈയ്യിൽ കരുതിയ സിറിഞ്ച് ബലമായി പിടിച്ചു വാങ്ങി…നീഡിൽ ടേബിളിന് മുകളിൽ ശക്തിയോടെ കുത്തിപ്പിടിച്ച ശേഷം ആ സിറിഞ്ച് ഒരൂക്കോടെ അവൾ ദൂരേക്ക് വലിച്ചെറിഞ്ഞു….
ഡീ….
അടങ്ങാത്ത ദേഷ്യത്തിൽ ജ്വലിച്ചു നിന്ന രാവണിന് അവനെ സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല…ത്രേയയുടെ ചെയ്തികൾക്ക് മറുപടിയായി ക്ഷണനേരത്തിനുള്ളിൽ രാവണിന്റെ കൈ ഒരൂക്കോടെ അവളുടെ കരണത്ത് അടയാളം വച്ചു…അവിടെയും അടങ്ങാത്ത ദേഷ്യം ആളിക്കത്തിച്ചു കൊണ്ട് അവനവളെ ഒരൂക്കോടെ മുന്നിലെ ഭിത്തിയിലേക്ക് ചേർത്ത് നിർത്തി…
എന്റെ കാര്യങ്ങളിൽ ഇടപെടാൻ ശ്രമിക്കരുതെന്ന് ഇതിനോടകം തന്നെ ഞാൻ നിനക്ക് warning തന്നതാ…. പിന്നെയും നീ എന്റെ വാക്കുകളെ പാടെ അവഗണിച്ചു കൊണ്ട് എന്നെ നന്നാക്കാൻ തന്നെ ഇറങ്ങി പുറപ്പെട്ടിരിക്ക്യാ ല്ലേടീ….
നീയാ എന്നെ ഈ മാർഗ്ഗത്തിലേക്ക് കൊണ്ടെത്തിച്ചത്… ഇപ്പോ എനിക്ക് ഈ ലഹരിയാ പ്രിയം…ഇതില്ലാത്ത ഒരു ലോകം എനിക്ക് ചിന്തിക്കാൻ കൂടി വയ്യ…ഭ്രാന്ത് പിടിക്ക്വാ എനിക്ക്….ആ ഭ്രാന്തിന്റെ തോത് കൂട്ടാൻ വേണ്ടിയാണോടീ നീ ഇപ്പോ ഇവിടേക്ക് കയറി വന്നത്…
രാവൺ ഓരോ വാചകങ്ങളും പറഞ്ഞ് ത്രേയയുടെ ഇരു തോളിലും മുറുകെ പിടിച്ച് ശക്തമായി അവളെ ഉലച്ചു കൊണ്ടിരുന്നു…അവന്റെ ആ രൗദ്ര ഭാവത്തിന് മുന്നിൽ സ്തബ്ദയായി നിൽക്കാനേ അവൾക് കഴിഞ്ഞുള്ളൂ….അവന്റെ മുഴുവൻ ദേഷ്യവും ശരീരത്തിലേക്ക് ആവാഹിച്ചു കൊണ്ട് അവനവളെ ഊക്കോടെ ഭിത്തിയിലേക്ക് തന്നെ തള്ളി തിടുക്കപ്പെട്ട് ഷെൽഫ് തുറക്കാനായി തിരിഞ്ഞു….
രാവണിന്റെ ലക്ഷ്യം ഷെൽഫിൽ സ്റ്റോക്ക് ചെയ്തിരുന്ന drugs ആണെന്ന് മനസിലാക്കിയ ത്രേയ ഞൊടിയിടയ്ക്കുള്ളിൽ ഷെൽഫിനരികിലേക്ക് പാഞ്ഞു….ഒരു കിതപ്പോടെ അവള് വീണ്ടും രാവണിന് തടസം തീർത്തു നിന്നു…
വേണ്ട രാവൺ…..നീ അത് ഉപയോഗിക്കരുത്…. പ്ലീസ്
മുന്നീന്ന് മാറെടീ….
രാവൺ ഒരലർച്ചയോടെ പറഞ്ഞ് ത്രേയയെ അവന് മുന്നിൽ നിന്നും തള്ളി മാറ്റി ഷെൽഫ് തുറക്കാൻ ശ്രമിച്ചു…..ഷെൽഫിനുള്ളിലെ ഓരോ കോണും പരതി
പി ഡി എഫ് ഫോർമാറ്റിൽ കഥ കംപ്ലീറ്റ് ആയി വെച്ചിട്ടുണ്ട് എന്നൊരു കമന്റ് മിഖായേൽ ബ്രോ ഇട്ടാർന്നു.. ഇപ്പൊ കമെന്റ് പോലും കാണുന്നില്ല… എന്താ ഇവിടെ സംഭവിക്കുന്നെ..????
അപ്പഴേ തോന്നി.. ബ്രോ എന്നത്തേക്ക് പബ്ലിഷ് ചെയ്യും…
Michael bro, enthai udane enganum post cheyyumo…
Valladhum nadannal madhyayrnn
ബ്രോ അരും ആരുടെയും ശമ്പളത്തിന് എഴുതുന്നത് അല്ലലോ അവരുടെ അവസ്ഥ kude മനസില് ആക്കൂ
Wait ചെയ്യാം
ബ്രോ അരും ആരുടെയും ശമ്പളത്തിന് എഴുതുന്നത് അല്ലലോ അവരുടെ അവസ്ഥ kude മനസില് ആക്കൂ
Bro waiting aann
Time eduthalum vendeela oru date para
Pakuthik nirthi pokaruth
സ്റ്റോറി ഉടനെ അപ്ലോഡ് ചെയ്യും എന്നു കമന്റ് ഇട്ടതു ഒർജിനൽ മിഖായേൽ ആണോ അതോ ഇനി ഡ്യൂപ്ലിക്കേറ്റ് മിഖായേൽ ആണോ…???
സബ്മിറ്റ് ചെയ്യും എന്ന പറഞ്ഞ ഡേറ്റ് കഴിഞ്ഞിട്ട് 12 ദിവസം ആയി.. സ്റ്റിൽ പബ്ലിഷ് ആയിട്ടില്ല….
സംതിങ് ഫിഷി….
എനിക്കും സംശയം ഉണ്ട്
Bro onnude submit cheyu kuttettan kandillaanu thonnunu
ഡെവിൾ നിനക്ക് തൃപ്തി ആയോ ഇവന്റെയൊക്കെ കാല് പിടിച്ചിട്ട്.
ചൂടാവല്ലേ ബ്രോ… വരുമായിരിക്കുമായിരിക്കും…. നമുക്ക് കാത്തിരിക്കാം…
Mikhael bro enthai, any updates???
Michael bro, ഇന്ന് പ്രതീക്ഷിക്കാമോ
Mikayol ബ്രോ എന്തായി പെട്ടന്ന് തരാം എന്ന് പറഞ്ഞു ഞങ്ങളെ പറ്റിക്കുകയാണോ ബ്രോ പെട്ടന്ന് വരും എന്ന് പറഞ്ഞത് ബ്രോ യാണ് ഞങ്ങൾ നിങ്ങൾക്കു വേണ്ടി എത്ര ദിവസം കാത്തിരിക്കാം ഒരു അപേക്ഷ പറഞ്ഞു ഞങ്ങളെ പറ്റിക്കരുത് നിങ്ങളോടുള്ള വിശോസം ആണ് ഇല്ലാതാവുന്നത് ബ്രോ പറയുന്നു ഇന്ന് വരും എന്ന് എന്നിട്ട് ഞങ്ങൾ അതിനു വേണ്ടിക്കാതിരിക്കുന്നു ഇനി ബ്രോ വരുമ്പോൾ അടുത്ത പ്രോബ്ലം ആവും ഫോൺ വർക്ക് ആകുന്നില്ല എന്ന് പറഞ്ഞു ബ്രോ ആലോചിച്ചു പറഞ്ഞാൽ മതി എന്ന് വരും എന്ന് അല്ലാതെ ഇന്ന് വരും നാളെ വരും എന്ന് പറഞ്ഞു പറ്റിക്കരുത്
കളഞ്ഞിട്ടു poda###@@@%&₹#@
ഡോ അവൻ വരും എന്ന് പറഞ്ഞല്ലോ തനിക്കു കാത്തിരിക്കാൻ പറ്റിയില്ലെങ്കിൽ താൻ ഇറങ്ങി പോടോ കുട്ടേട്ടൻ തിരക്കിലാവും എല്ലാവരും കൂടി അവനെ ദേഷ്യം പിടിപ്പിച്ചു അവൻ വരാതിരുന്നാൽ നിങ്ങൾ എങ്ങനെ ബാക്കി അറിയും അവൻ sabmit ചെയ്തിട്ടുണ്ടാവും കുട്ടേട്ടൻ തിരക്കിലാവും 5 ദിവസം മുമ്പ് sabmit ചെയ്തത് ഇപ്പോഴും വന്നിട്ടില്ല കാത്തിരിക്കാൻ പറ്റുന്നവർ കാത്തിരിന്നാൽ മതി ???
submitt ചെയ്തോ ബ്രോ ഇന്ന് പ്രതീക്ഷിക്കാമോ പെട്ടന്ന് തരണേ
ഇന്ന് വരും സോറി
മിഖായേൽ
Michael bro, submit cheytarno
Michael bro, story ithuvare vannillallo
Da resubmit cheyyy….
Chelapm kand kanathillaa…
മിഖായൽ ബ്രോ.. സബ്മിറ്റ് ചെയ്തോ… കുട്ടൻ ബ്രോ പബ്ലിഷ് ചെയ്യൂ ബ്രോ..
Michael bro, ഇതുവരെ story വന്നില്ലല്ലോ…
Michael bro, എന്തായി upload ചെയ്തോ…
Oru workil pett poi phone undayirunnilla oru msg aykkan polum.
Nale submit akkum stry
Ethra pages venam ithra വൈകിയതിന്
ഇന്ന് 17/01/21 ആയി
Ok bro, waiting…
Waiting bro
Don’t stop
Bro, ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നിരാശപെടുത്തരുത്…..
Bro pls countinue waiting next part
?