?രാവണത്രേയ 5? [ മിഖായേൽ] 597

ആഹാ..!!നമ്മുടെ local Dad വന്നല്ലോ…
അച്ചു അഗ്നിയെ തട്ടി അങ്ങനെ പറഞ്ഞതും അഗ്നി അവനെ കണ്ണുരുട്ടി പേടിപ്പിച്ച് നിർത്തി…
അങ്ങനെ ഒരുവിധപ്പെട്ട എല്ലാ അംഗങ്ങളും പൂജയ്ക്ക് വേണ്ടി റെഡിയായി എത്തിയിരുന്നു….
രാജാറാമിന്റെ നിർദേശപ്രകാരം ഒരുക്കി വെച്ച ഹോമകുണ്ഡത്തിനരികെ എല്ലാവരും നിരന്നതും മായമ്മ കൂടി അവരോടൊപ്പം ചെന്നു നിന്നു…
വേദ്യയും,നിമ്മിയും ഒരുമിച്ചാണ് റെഡിയായി ഇറങ്ങിയത്… എങ്കിലും രണ്ടുപേരും രണ്ട് വശത്തായി നിലയുറപ്പിച്ചു നിന്നു.. ഹരിയും പ്രിയയും മക്കളും കൂടി വന്നു നിന്നതും കോളം തികഞ്ഞു എന്നുവേണം പറയാൻ…
അങ്ങനെ ഏകദേശം അംഗങ്ങളെല്ലാം അണിനിരന്നപ്പോഴാണ് അതുവരെയും അവിടെ ഇല്ലാതിരുന്ന പുതിയൊരാൾ കൂടി അവിടേക്ക് കടന്നു വന്നത്… മറ്റാരുമായിരുന്നില്ല ഹരിയുടേയും രാവണിന്റേയും ഒരേയൊരു സഹോദരി ഹരിണി…
ഹോസ്റ്റലിൽ നിന്ന് പഠിയ്ക്ക്യായിരുന്ന ഹരിണി രാവണിന്റെ വിവാഹം പ്രമാണിച്ചാണ് തറവാട്ടിലേക്ക് എത്തിയത്… ത്രിമൂർത്തികളെ വേദ്യയെപ്പോലെ തന്നെ mind ചെയ്യാത്ത മറ്റൊരംഗമായിരുന്നു ഹരിണി…. അതുകൊണ്ട് തന്നെ അച്ചുവും, ശന്തനുവും,അഗ്നിയും അവളെ കാര്യമായി ശ്രദ്ധിക്കാൻ പോയില്ല… അപ്പോഴാണ് മൂവരേയും ഞെട്ടിച്ചു കൊണ്ട് കൺമണി അവിടേക്ക് നടന്നടുത്തത്…. ഗിഫ്റ്റ് പായ്ക്കറ്റിൽ വച്ചിരുന്ന റോയൽ ബ്ലൂ കളർ സാരിയായിരുന്നു അവള് ധരിച്ചിരുന്നത്….ആ വേഷത്തിൽ അവളെ കണ്ടതും ശന്തനൂന്റെ കണ്ണൊന്നു വിടർന്നു…

wow… beautiful…
തനിക്കടുത്ത് നിന്ന അച്ചൂനേം,അഗ്നിയേയും പോലും മറന്ന് ശന്തനൂന്റെ നാവ് അവൻ പോലുമറിയാതെ അങ്ങനെ ഉരുവിട്ടതും അച്ചുവും അഗ്നിയും ഒരുതരം അത്ഭുതത്തോടെ ശന്തനൂനെയൊന്ന് നോക്കി…. പെട്ടെന്നാ ശന്തനൂന് സ്ഥലകാല ബോധം വന്നത്…അച്ചൂന്റെയും അഗ്നീടെയും നോട്ടം കണ്ട് അവൻ അവരെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു…

കൺമണിയെ കാണാൻ ഇന്നെന്തോ ഒരു പ്രത്യേക ഭംഗി പോലെ…ല്ലേ…

ന്മ്മ… ന്മ്മ… അധികം ഭംഗി ആസ്വദിക്കണ്ട..!
അച്ചുവും അഗ്നിയും ഒരുപോലെ അങ്ങനെ പറഞ്ഞ് ഇരുത്തിയൊന്ന് മൂളി നിന്നു…

അഗ്നീ…..പൂജയ്ക്കുള്ള എല്ലാവരും എത്തി…where is the king…?? ഇക്കൂട്ടത്തിലെ സിങ്കക്കുട്ടിയെവിടെ…???

ആരാടാ അച്ചൂ ആ king…
ശന്തനു അച്ചൂനെ ഒന്നുലച്ചു കൊണ്ട് ചോദിച്ചു…

ഡാ..രാവൺ…അവനെവിടെ…??

രാവണല്ലേ ദേ വരുന്നത്…
ശന്തനു അതും പറഞ്ഞ് സ്റ്റെയറിന് നേരെ കൈ ചൂണ്ടി കാണിച്ചതും അഗ്നിയും അച്ചുവും ഒരുപോലെ അവിടേക്ക് നോട്ടം പായിച്ചു നിന്നു…
അവര് മൂന്നുപേരും ചേർന്ന് സെലക്ട് ചെയ്ത coffee brown colour കുർത്തയും white പാന്റുമായിരുന്നു രാവണിന്റെ വേഷം…ആ വേഷത്തിൽ രാവിണിനെ കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു…നെറ്റിയിലേക്ക് ചിതറിത്തെറിച്ചു കിടന്ന തലമുടിയെ ഇടംകൈയ്യാൽ മാടിയൊതുക്കി രാവൺ സ്റ്റെയർ ഇറങ്ങി താഴേക്കു വന്നു…. മുഖത്ത് വലിയ ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെ അവൻ അഗ്നിയ്ക്ക് അരികിലായി വന്നു നിന്നു…

രാവൺ… superb dude..
ഞങ്ങളുടെ special selection ആയിരുന്നു….ഇത്രേം മാച്ചാകുംന്ന് കരുതിയില്ല…
അഗ്നിയെ വകഞ്ഞു മാറ്റി അച്ചു രാവണിനടുത്തേക്ക് നുഴഞ്ഞു കയറി നിന്നു….അച്ചൂന്റെ ആ പറച്ചില് കേട്ട് രാവണവനെ കലിപ്പിച്ചൊന്ന് നോക്കിയ ശേഷം നെഞ്ചിന് മീതെ കൈകെട്ടി വച്ച് നിന്നു….

97 Comments

  1. ഘടോൽഘജൻ

    പി ഡി എഫ് ഫോർമാറ്റിൽ കഥ കംപ്ലീറ്റ് ആയി വെച്ചിട്ടുണ്ട് എന്നൊരു കമന്റ്‌ മിഖായേൽ ബ്രോ ഇട്ടാർന്നു.. ഇപ്പൊ കമെന്റ് പോലും കാണുന്നില്ല… എന്താ ഇവിടെ സംഭവിക്കുന്നെ..????

  2. ഘടോൽഘജൻ

    അപ്പഴേ തോന്നി.. ബ്രോ എന്നത്തേക്ക് പബ്ലിഷ് ചെയ്യും…

  3. Michael bro, enthai udane enganum post cheyyumo…

  4. Valladhum nadannal madhyayrnn

  5. ബ്രോ അരും ആരുടെയും ശമ്പളത്തിന് എഴുതുന്നത് അല്ലലോ അവരുടെ അവസ്ഥ kude മനസില്‍ ആക്കൂ
    Wait ചെയ്യാം

  6. ബ്രോ അരും ആരുടെയും ശമ്പളത്തിന് എഴുതുന്നത് അല്ലലോ അവരുടെ അവസ്ഥ kude മനസില്‍ ആക്കൂ

  7. Bro waiting aann

    Time eduthalum vendeela oru date para

    Pakuthik nirthi pokaruth

  8. ഘടോൽഘജൻ

    സ്റ്റോറി ഉടനെ അപ്‌ലോഡ് ചെയ്യും എന്നു കമന്റ്‌ ഇട്ടതു ഒർജിനൽ മിഖായേൽ ആണോ അതോ ഇനി ഡ്യൂപ്ലിക്കേറ്റ് മിഖായേൽ ആണോ…???

    സബ്‌മിറ്റ് ചെയ്യും എന്ന പറഞ്ഞ ഡേറ്റ് കഴിഞ്ഞിട്ട് 12 ദിവസം ആയി.. സ്റ്റിൽ പബ്ലിഷ് ആയിട്ടില്ല….

    സംതിങ് ഫിഷി….

    1. എനിക്കും സംശയം ഉണ്ട്

  9. Bro onnude submit cheyu kuttettan kandillaanu thonnunu

  10. ഡെവിൾ നിനക്ക് തൃപ്തി ആയോ ഇവന്റെയൊക്കെ കാല് പിടിച്ചിട്ട്.

    1. ഘടോൽഘജൻ

      ചൂടാവല്ലേ ബ്രോ… വരുമായിരിക്കുമായിരിക്കും…. നമുക്ക് കാത്തിരിക്കാം…

  11. Mikhael bro enthai, any updates???

  12. Michael bro, ഇന്ന് പ്രതീക്ഷിക്കാമോ

    1. Mikayol ബ്രോ എന്തായി പെട്ടന്ന് തരാം എന്ന് പറഞ്ഞു ഞങ്ങളെ പറ്റിക്കുകയാണോ ബ്രോ പെട്ടന്ന് വരും എന്ന് പറഞ്ഞത് ബ്രോ യാണ് ഞങ്ങൾ നിങ്ങൾക്കു വേണ്ടി എത്ര ദിവസം കാത്തിരിക്കാം ഒരു അപേക്ഷ പറഞ്ഞു ഞങ്ങളെ പറ്റിക്കരുത് നിങ്ങളോടുള്ള വിശോസം ആണ് ഇല്ലാതാവുന്നത് ബ്രോ പറയുന്നു ഇന്ന് വരും എന്ന് എന്നിട്ട് ഞങ്ങൾ അതിനു വേണ്ടിക്കാതിരിക്കുന്നു ഇനി ബ്രോ വരുമ്പോൾ അടുത്ത പ്രോബ്ലം ആവും ഫോൺ വർക്ക് ആകുന്നില്ല എന്ന് പറഞ്ഞു ബ്രോ ആലോചിച്ചു പറഞ്ഞാൽ മതി എന്ന് വരും എന്ന് അല്ലാതെ ഇന്ന് വരും നാളെ വരും എന്ന് പറഞ്ഞു പറ്റിക്കരുത്

  13. കളഞ്ഞിട്ടു poda###@@@%&₹#@

    1. ഡോ അവൻ വരും എന്ന് പറഞ്ഞല്ലോ തനിക്കു കാത്തിരിക്കാൻ പറ്റിയില്ലെങ്കിൽ താൻ ഇറങ്ങി പോടോ കുട്ടേട്ടൻ തിരക്കിലാവും എല്ലാവരും കൂടി അവനെ ദേഷ്യം പിടിപ്പിച്ചു അവൻ വരാതിരുന്നാൽ നിങ്ങൾ എങ്ങനെ ബാക്കി അറിയും അവൻ sabmit ചെയ്തിട്ടുണ്ടാവും കുട്ടേട്ടൻ തിരക്കിലാവും 5 ദിവസം മുമ്പ് sabmit ചെയ്തത് ഇപ്പോഴും വന്നിട്ടില്ല കാത്തിരിക്കാൻ പറ്റുന്നവർ കാത്തിരിന്നാൽ മതി ???

  14. submitt ചെയ്തോ ബ്രോ ഇന്ന് പ്രതീക്ഷിക്കാമോ പെട്ടന്ന് തരണേ

  15. ഇന്ന് വരും സോറി

    മിഖായേൽ

    1. Michael bro, submit cheytarno

    2. Michael bro, story ithuvare vannillallo

    3. Da resubmit cheyyy….
      Chelapm kand kanathillaa…

  16. ഘടോൽഘജൻ

    മിഖായൽ ബ്രോ.. സബ്‌മിറ്റ് ചെയ്തോ… കുട്ടൻ ബ്രോ പബ്ലിഷ് ചെയ്യൂ ബ്രോ..

  17. Michael bro, ഇതുവരെ story വന്നില്ലല്ലോ…

  18. Michael bro, എന്തായി upload ചെയ്തോ…

  19. Oru workil pett poi phone undayirunnilla oru msg aykkan polum.

    Nale submit akkum stry

    Ethra pages venam ithra വൈകിയതിന്

    ഇന്ന് 17/01/21 ആയി

  20. Ok bro, waiting…

  21. Waiting bro
    Don’t stop

  22. Bro, ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നിരാശപെടുത്തരുത്…..

  23. Bro pls countinue waiting next part
    ?

Comments are closed.