രാവണത്രേയ 5
Raavanathreya Part 5 | Author : Michael | Previous Part
തന്നെയും കാത്ത് പുഞ്ചിരിയോടെ നിന്ന നാല് മുഖങ്ങളാണ് ത്രേയയെ പൂവള്ളിയിലേക്ക് വരവേറ്റത്….വിവാഹ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി നിന്നിരുന്ന അഗ്നിയേയും,അച്ചൂനേം,ശന്തനൂനേം കണ്ടതും ത്രേയേടെ കണ്ണൊന്നു വിടർന്നു… അവർക്കൊപ്പം വൈദേഹി കൂടിയുണ്ടായിരുന്നു…അവരെ കണ്ടതും രാവണിനൊപ്പമുള്ള നിമിഷങ്ങൾ ഓരോന്നും അവളുടെ മനസിൽ തെളിഞ്ഞു വന്നു… കൈയ്യിലിരുന്ന പായ്ക്കറ്റിൽ പിടി മുറുക്കി കൊണ്ട് അവളവർക്കരികിലേക്ക് പതിയെ നടന്നടുത്തു…ത്രേയമോനേ…എങ്ങനെയുണ്ടെടാ അച്ചൂട്ടന്റെ arrangements…???
ത്രേയയ്ക്കരികിലേക്ക് വന്ന് നിന്ന് നെറ്റിയിലെ വിയർപ്പ് തുടച്ചെറിഞ്ഞു കൊണ്ട് അച്ചുവങ്ങനെ പറഞ്ഞതും അഗ്നിയും ശന്തനുവും മുഖത്തോട് മുഖം നോക്കി നിന്നു…ത്രേയ അതുകേട്ട് പതിയെ ചുറ്റുമൊന്ന് കണ്ണോടിച്ചു നോക്കി…
ഇളം നീല വെളിച്ചമുള്ള ലൈറ്റുകൾ കൊണ്ട് പൂവള്ളിയാകെ വർണാഭമായിരുന്നു… അതിനൊപ്പം venue light systemത്തിൽ മജന്ത നിറം കൂടി ആയതും പൂവള്ളിയൊരു രാജകൊട്ടാരം പോലെ പ്രൗഢ ഗംഭീരമായി..ഉള്ളിൽ നിന്നും മുഴങ്ങി കേട്ട ഓരോ പാട്ടിന്റേയും താളത്തിൽ പൂവള്ളിയിലെ ഓരോ കോണുകളിലേയും ലൈറ്റുകൾ ഒന്നിടവിട്ട് കത്തിയണയാൻ തുടങ്ങി…ത്രേയ അതെല്ലാം കൗതുകത്തോടെ നോക്കി കണ്ടു നിന്നു…
കൊള്ളാം..അടിപൊളിയായിട്ടുണ്ട് അച്ചു…
അവളുടെ ആ മറുപടി കേട്ടതും പുഞ്ചിരിയോടെ നിന്ന അച്ചൂന്റെയും അഗ്നീടെയും മുഖം ഒരുപോലെ മങ്ങി തുടങ്ങി…
എന്താ ത്രേയാ…എന്താ നിന്റെ മുഖത്ത് ഒരു വല്ലായ്മ പോലെ…
അഗ്നീടെ ആ ചോദ്യം കേട്ട് ത്രേയ അവനെ നോക്കി ക്രിതൃമമായി ഒരു പുഞ്ചിരി വിരിയിച്ചു നിന്നു…
ഏയ്… എന്ത് Problem…ഒരു പ്രോബ്ലവും ഇല്ല അഗ്നീ…!!!
അവളതും പറഞ്ഞ് വൈദേഹിയുടെ തോളിലേക്ക് കൈ ചേർത്ത് നിന്നു…
മോളേ ത്രേയക്കുട്ടാ… നിന്റെ ഈ അഭിനയമൊന്നും ഞങ്ങളോട് വേണ്ട…ഇതല്ല ഇതിനപ്പുറവും കണ്ടവരാ ഞങ്ങള്…വർഷം കൊറേ ആയില്ലേ നിന്നെ കാണാൻ തുടങ്ങീട്ട്…എന്താടി ഉണ്ടായത്…???രാവൺ എന്തെങ്കിലും…..
ഇത് നല്ല കൂത്ത്…രാവണെന്നെ എന്ത് ചെയ്യാനാ എന്റെ അച്ചൂട്ടാ…രാവണെന്നെ കെട്ടാൻ പോകുന്ന ചെക്കനല്ലേ… അപ്പോ അവനെന്നെ എന്ത് ചെയ്യാനാ…അഥവാ വല്ലതും ചെയ്യാൻ വന്നാൽ തന്നെ എനിക്ക് എന്തിനും പോണ മൂന്ന് ജിമ്മന്മാരില്ലേ…. അവനെ പഞ്ഞിക്കിടാൻ എനിക്ക് നിങ്ങള് പോരേ…ല്ലേ ആയമ്മേ…
ത്രേയ അതും പറഞ്ഞ് ഒരു കൊഞ്ചലോടെ വൈദേഹീടെ താടിയിൽ പിടിച്ചുയർത്തി…
ഹാ…ഇപ്പോ ഓക്കെ..നീ ഇപ്പോഴാ ഞങ്ങടെ പഴയ ആ ത്രേയ ആയി മാറിയത്…ആ തേജസ്സും, ഓജസ്സും പഴയ ആ കച്ചറ,കൂതറ സ്വഭാവവുമുള്ള ഞങ്ങടെ ത്രേയ…
അത് കേട്ടതും ത്രേയ കട്ടകലിപ്പിൽ അച്ചൂന്റെ കാലിനിട്ട് ഒരു ചവിട്ടു കൊടുത്തു…
അയ്യോ ന്റമ്മേ…ഈ കാലമാടത്തി എന്റെ കാല് ചവിട്ടിയൊടിച്ചേ..അഗ്നീ…ഇടപെടെടാ… ഇടപെടെടാ…
അച്ചു ഒരു കാലും പൊക്കി അവിടെ നിന്ന് തുള്ളാൻ തുടങ്ങി…അഗ്നിയും, ശന്തനുവും അത് കണക്കിന് ആസ്വദിച്ച് ചിരിയോടെ നിൽക്ക്വായിരുന്നു…
എൻ്റെ പൊന്നോ എന്നാ ഫീലാ.പൊളിച്ചു അടുത്ത പാർട്ടിന് വേണ്ടി വെയിറ്റിംഗ്
Adipoli story broo… Njaan idh vayikkan vaygi… Vayich thudangya po otta irippin vayich.. Innale 5am vare vaayana aayirnnu.. Sadharana 11:30n urangunna aala. ?But ithrayum adipoli story aqyitum entha likes kurav..? Njaan 400 above likes ulla story aanu vayikkaru..adhoke kaynj likes kurav ulladh vayikkaar..
പറയാൻ വാക്കുകൾ ഇല്ല തിമിർത്തു
Late ayalum vannappo pwolichu
Appo kurach marangal time inde ozhinjupokinne lle
Enthayalum kidukki
ലേറ്റായാലും ലേറ്റസ്റ്റായി തന്നെ വന്നു ?????? ഈ പാർട്ടും പൊളിച്ചു ബ്രോ ??????????അടുത്ത ഭാഗം കൂടുതൽ വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു????
കഥ സൂപ്പർ ആണ് bro തകർത്തു ഇത്രയും vayikiyappo നിരാശിച്ചു പോയി…. കഥ വായിച്ചു ടൈം പോയതറിഞ്ഞ്ഞില്ല.. ഏറെ ഇഷ്ട്ട്ടത്തോടെ അടുത്ത ഭാഗം വൈകില്ലെന്ന വിശ്വാസത്തോടെ വായനക്കാരൻ
പൊളിച്ചു ബ്രോ
മോനെ പൊളിസാധനം
പൊളിച്ചു മാഷേ… അടുത്ത പാർട്ടിന് വേണ്ടി കട്ട വെയിറ്റ്….. വേദ്യക്ക് ത്രേയ കൊടുത്തത് കുറഞ്ഞു പോയി… ഇനിയും കൊടുപ്പിക്കോ…..
Ravanathreya bandham nannakunnund. Aval mattiyedukum avane. Athinu mathram mathi und avarude ullil pranayathinu enn viswasikunnu. Adutha partinayi wait cheyukayanu. Ithra nalum wait cheythathinu kittiyathil orupad santhoshamayi. So iniyum kathirikum. Ennum vanno enn nokunna kathakalil onnanith. I will be waiting for your next part. ❤❤❤
Kure naalaayi wait cheyyernnu…. Vannat entaayaalum mosham aakkeeela.. Polichu ee part um… Itrem page ullondu kollam itra gap illata vannal kollam… Waiting next partnu
Oru rakshayumilla. Anyaya feel. ❤ it
?❤️
എന്റെ മോനെ എജ്ജാതി ഫീൽ അവരെ വേഗം onnippikktto
എവിടെയാണ് മിഖായേൽ ബ്രോ താങ്കൾ എന്ത് പറ്റി ഒരു വിവരവും ഇല്ലല്ലോ?????
കഥ ജോർ aavunnund ട്ടോ ❤️❤️❤️
Maahn ❤️❤️❤️❤️ കാത്തിരിപ്പ് വെറുതെ ആയില്ല. അടുത്ത ഭാഗം ഉണ്ടനെ കാണുമോ? Update cheyyan പറ്റുന്ന situation ആണേൽ ഒന്ന് പറയണേ.
Powlichu
Innu varumo
?????????
കാത്തിരുന്ന് കാത്തിരുന്നു
വന്നല്ലോ സന്തോഷം
സൂപ്പർ, ഒരുപാട് നാളുകൾ കാത്തിരുന്നു കിട്ടിയതിൽ ഒരു കുറ്റവും പറയാനില്ല പേജുകൾ കൂടുതൽ ഉണ്ടായിരുന്നു എന്നാലും അൽപം കൂടി കഥ നീട്ടി എഴുതിയാൽ നന്നായിരുന്നു. പിന്നെ കഥയുടെ അടുത്ത ഭാഗം വളരെ വേഗം തന്നാൽ നന്നായിരുന്നു. ദിവസവും രണ്ട് അഞ്ച് കഥകൾ വന്നിട്ടുണ്ടോ എന്ന് നോക്കും അതിൽ ഇതും ഒന്നാണ്. കമന്റിന്റെ റിപ്ലേയിൽ എന്ന് വരും എന്ന് പറഞ്ഞാൽ നല്ലതായിരുന്നു. കൂടുതൽ താമസം കൂടാതെ അടുത്ത ഭാഗം ലഭിക്കും എന്ന പ്രതീക്ഷയോടെ……
Thanks bro????
Ente brooo engane suspens adippich kollale… eni next part eth maasam varum…?
MASSE ?????
MUTHWEE POLICHUTTA . ORU RAKSHILLA
aa VEDYAYE one kone tharo . THRAYEYUM RAVANEYUM akataruthe bro plss
2 perkum ullil nalla ishtam anne avarude ego samthikunilla entha karnam enne
ACHUvine NIMMY set akummu ?
atupole KANMANIke entha sambhaviche , avale are ishta pedum AGNI OR SWNTHANU?
AGNIke 2 perudeyum marana sesham veetil keratha avre kande pidiche sathaym theliyikan pattumu ?
engne 100 chodyngal unde manasil
ella thin uthrangal adutha partukalil undakumene pretheekshikunu❤❤❤❣
adutha part pettane tharane bro katta waiting
with love Jagthnathan???
?❣️?❣️?❤️
,❤️❤️❤️
??
രാവൺ ഇച്ചിരി ഓവർ ആവുന്നുണ്ട്
Aagayaaa….. ??? vayikkathe thanne like and comment ❤️
❤️❤️❤️
വായിച്ചിട്ട് അഭിപ്രായം പറയാം????
?
❤️❤️❤️
2nt
First
Ente mikhayele ee story eppo varum ennu kathirikkukayayirunnu.ee part vayichu kazhinjappo aake asosthanayi aduthath epo varum ennu orth. SUPER