രാവ് 3 [Achillies] 582

ചവച്ചോണ്ടിരുന്ന ചോറ് വേഗം ഇറക്കി ഞാൻ പെണ്ണിനോട് പറഞ്ഞതും ചുണ്ട് കൂർപ്പിച്ചു പെണ്ണ് ചിണുങ്ങി.

ഒന്നു കവിളിൽ തട്ടി സമാധാനിപ്പിച്ചു ഞാൻ നേരെ വാഷ് ബേസിനിൽ ചെന്നു മുഖവും കഴുകി ഓഡിറ്റോറിയത്തിലേക്ക് ഓടി.

ജോപ്പൻ കുറച്ചു പിള്ളേരുടെ കൂടെ ഡി ജെ ക്ക് കൊണ്ടു വന്ന സ്മോക് ഗണ്ണും മറ്റും ഒക്കെ എടുത്തു നോക്കി കളിക്കുന്നുണ്ട്.

“ഡാ…കാൽവീ…”

അവനടുത്തേക്ക് ചെല്ലാൻ നോക്കുമ്പോൾ വിളി കേട്ടു.

മേഘ മിസ്സാണ്…

ആള് ആദ്യ പരിപാടിക്കുള്ള പിള്ളേരുടെ അടുത്തു നിൽപ്പുണ്ട്, ഫ്യൂഷൻ ഡാൻസിന് വേണ്ടി അവരെല്ലാം കോസ്റ്യൂം ഇട്ടു റെഡി ആയി നിൽപ്പുണ്ട്.

“ഡാ…പിള്ളേര് എല്ലാം റെഡി ആയാൽ ഇവരെ വെച്ചു തുടങ്ങാം…നീ അവരോടു പറഞ്ഞു ഓഡിറ്റോറിയത്തിലേക്ക് എല്ലാത്തിനെയും കേറ്റി ഇരുത്താൻ നോക്ക്, സമയം കളയാനില്ല…”

മിസ്സ് ആകെ സ്പീഡിലാണ്, ക്ഷീണം മുഖത്തുണ്ട്, ആൾക്ക് ഈ പരിപാടിയുടെ ടെൻഷൻ നല്ലോണം ഉണ്ടെന്നു കാണുമ്പോൾ അറിയാം, വിയർത്തു സാരികൊണ്ടു ഇടയ്ക്കെല്ലാം ഒപ്പുന്നുണ്ട്.

“അതിപ്പോ റെഡി ആക്കാം മിസ്സെ…”

ഞാൻ പറഞ്ഞിട്ട് പോയി സൗണ്ട് ഓപ്പറേറ്റ് ചെയ്യുന്നവരോട് ഒരു കിടിലൻ ട്രാക്ക് പ്ളേ ചെയ്യാൻ പറഞ്ഞു.,

തിരികെ വരുമ്പോൾ ജോപ്പൻ സ്മോക് ഗൺ കൊണ്ട് ചുമ്മ വരുന്ന പിള്ളേരുടെ മേലേക്ക് ചൂണ്ടി വെടിവെക്കുന്ന പോലെ കാണിക്കുന്നു, ഈ മൈരനെ ഏതു നേരത്താണോ…”

സീറ്റുകൾ നിറഞ്ഞു തുടങ്ങിയത് കണ്ട ഞാൻ തിരികെ മിസ്സിന്റെ അടുത്തെത്തി,

“മിസ്സെ പയ്യെ തുടങ്ങാം,…”

“ഉം…”

“രാവിലെ അടിപൊളി ആയിരുന്നൂട്ടോ രണ്ടു പേരും, ഇത്രയും കിടിലൻ ആയി ചെയ്യുമായിരുന്നേൽ വേറെ ആരേം നോക്കണ്ടായിരുന്നു…”

ഞാൻ പറഞ്ഞതുകേട്ട മിസ്സ് ഇടുപ്പിൽ കൈ ഒടിച്ചു കുത്തി നിന്ന് എന്നെയൊന്നു നോക്കി.

“ചെക്കാ…രാവിലെ ആണ് നീ ഇത് പറഞ്ഞിരുന്നേങ്കിൽ നിന്നെ ഞാൻ തല്ലിക്കൊന്നേനെ…ഹോ ആങ്കർ ചെയ്യാൻ ആളില്ലെന്നു പറഞ്ഞപ്പോ ഞാൻ അനുഭവിച്ച ടെൻഷൻ…”

“എന്തായാലും അടിപൊളിയായി…താങ്ക്യൂ…”

“ഉവ്വാ മോൻ താങ്ക്യൂൽ ഒന്നും ഒതുക്കാം എന്നു കരുതേണ്ട ഇതിനൊക്കെ ട്രീറ്റ് വേണം…”

മിസ്സ് ചിരിയോടെ പറഞ്ഞു, എനിക്ക് പക്ഷെ ഒരു മിസ്സിനോട് സംസാരിക്കുന്നതിനെക്കാൾ ഒരു ഫ്രണ്ട് ഫ്രണ്ടിനോട് വഴക്കടിക്കുന്ന പോലൊരു തോന്നലായിരുന്നു, ശെരിക്കും അങ്കിയൊക്കെ എന്നോട് വർത്താനം പറയുമ്പോലെ.

The Author

120 Comments

Add a Comment
  1. ബ്രോ എന്താണ് അവസ്ഥ

  2. കാലതാമസം കഥമറന്നുപോകാൻ കാരണമാകും

  3. എടാ മോനെ നീ എവിടെയാ….. 😂❤✌️
    Nxt part…..

  4. 🅺︎🆂︎🅸︎🗿

    അപ്ഡേറ്റ് ഒന്നും ഇല്ലേ അക്കി 🙄?

  5. bro enthelum oru update?

  6. Bro iniyum vaiko

  7. Bakki evide

    1. എവിടെയാണ്

  8. Enthekilum updates

  9. Sathyam paranjaa akki paranjond aano ini ee kadha ellarum Marannond aano ivde vilyaa thikkum thirakkum onnullya enthoru shaantham aaya comment box

  10. Any updates

  11. Bro baki ennu varum ?

  12. പ്രിയപ്പെട്ട എല്ലാവർക്കും…❤️❤️❤️

    ആരെയും മറന്നതല്ല, അന്വേഷിക്കുന്ന എല്ലാവരേയും കാണുന്നുമുണ്ട്, പക്ഷെ തിരക്ക് ജീവിതം എല്ലാം എന്നെ പലവഴിക്ക് വലിച്ചപ്പോൾ ഒന്നിനും കഴിയാത്ത അവസ്ഥയായി എഴുതിതുടങ്ങുമ്പോൾ വൈകരുത് എന്നു കരുതിയിട്ടുതുടങ്ങിയെങ്കിലും പിന്നീട് പ്രതീക്ഷകൾ എല്ലാം തെറ്റി.
    മുൻപിൽ എങ്ങോ കണ്ടിരുന്ന വെളിച്ചം മങ്ങിയ പോലെ…

    തുടങ്ങി വെച്ചത് എന്തായാലും പൂർത്തിയാക്കും, ഇനി വരുമ്പോൾ രാവ് മുഴുവനാക്കി നിങ്ങൾക്ക് നൽകാം…❤️❤️❤️

    സ്നേഹപൂർവ്വം…❤️❤️❤️

    1. Apoo Kure vaikoo

    2. അപ്പൊ ഇനി എന്ന് വരും എന്ന് വല്ലോ ക്ലൂ ഉണ്ടോ ???

  13. ബ്രോ തിരക്കിലാണോ??

  14. Bro adutha part eppo varum

  15. എല്ലാവർക്കും എന്ത് പറ്റി അല്ല അക്കിക്ക് എന്ത് പറ്റി ഈ കമൻ്റ് ബോക്സ് എന്താ ഇത്ര വിജനം ആയത് ആരും ഒന്നും ചോദിക്കുന്നില്ല പറയുന്നില്ല?

  16. ബാക്കി എപ്പോ വരും അക്കി

  17. Bro next part udane kanumo ??

  18. Achi bro… Next part enthayi any updates ?

    1. Armpit_Lover…❤️❤️❤️

      അടുത്ത പാർട്ട് എഴുതിക്കൊണ്ടിരിക്കുവാണ് ബ്രോ…❤️❤️❤️

      വൈകില്ല…❤️❤️❤️
      സ്നേഹപൂർവ്വം…❤️❤️❤️

      1. Enthu patti kananillalo ?

    2. bro enthelum oru update?

  19. Dear Aakki,

    ആദ്യം തന്നെ ഒരു സോറി പറഞ്ഞ് കൊണ്ട് തുടങ്ങുന്നു…ഈ ഭാഗം വായിച്ചത് ഇന്നാണ്…സമയത്തിൻ്റെ പ്രശ്നം ഉണ്ട്…പക്ഷേ അത്കൊണ്ട് മാത്രം വിട്ട് പോയതല്ല… എങ്ങനോ മിസ്സ് ആയിപോയി…സോറി അഗെയിൻ…

    രാവ് മൂന്നാം ഭാഗത്തിൽ എത്തി നിൽക്കുമ്പോൾ ഇതാണ് ദി ബെസ്റ്റ് പാർട്ട് എന്ന് പറയാം… കമ്പി ഉള്ളത് കൊണ്ട് മാത്രം അല്ല…അവർ കൂടുതൽ ഒന്നിച്ചത് കൊണ്ടും പിന്നെ ടീച്ചറിൻ്റെ ഭാഗവും ഉള്ളത് കൊണ്ടാണ് ഒരു സ്പെഷ്യൽ ഫീൽ കിട്ടുന്നത് എന്നാണ് എൻ്റെ വിശ്വാസം…

    പിന്നെ കോളേജ് ലൈഫ് വരുന്ന കഥകൾ വായിക്കുന്നത് ഒരു പ്രത്യേക ഫീൽ ആണ്…ഒരേ ഒരു പ്രശ്നം ആയിട്ട് തോന്നിയത് കാലതാമസം ആണ്…തിരക്ക് ആയത് കൊണ്ടാണെന്ന് അറിയാം…എന്നാലും 2 വീക്ക്സിൽ ഓരോ ഭാഗം വെച്ച് കിട്ടിയാൽ ഒരുപാട് സന്തോഷം ആയേനെ…അടുത്ത ഭാഗം വേഗം തന്നെ വരും എന്ന് വിശ്വസിക്കുന്നു…

    സ്നേഹപൂർവ്വം
    ഹോംസ്

    1. ഡിയർ ഹോംസ്…❤️❤️❤️

      കഥകൾ എല്ലാം എൻജോയ് ചെയ്യാനുള്ളതല്ലേ, അത് വായിക്കേണ്ടത് എപ്പോഴും ഫ്രീ ആയി ആസ്വദിക്കാൻ കഴിയുമ്പോഴാണ്,
      അപ്പോൾ സമയം കിട്ടുമ്പോൾ മാത്രം വായിച്ചാൽ മതി…❤️❤️❤️
      പാർട്ട് ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം തോന്നി,എല്ലാ സ്റ്റോറിയും വായിച്ചു കൃത്യമായ റിവ്യൂ കൊടുക്കുന്ന ഹോംസ് നല്ലത് പറഞ്ഞാൽ അത് ഒരു പ്രത്യേക ബൂസ്റ്റാണ്…❤️❤️❤️

      വൈകുന്നത് എപ്പോഴും സമയപ്രശ്നം കൊണ്ടാണ്, രണ്ടാഴ്ച്ച കൂടുമ്പോൾ ഒന്നുമായിട്ടുണ്ടാവില്ല, എന്തായാലും ഞാൻ മാക്സിമം നോക്കാട്ടോ…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  20. Amalu…❤️❤️❤️

    അധികം നാറാൻ അനുവദിക്കില്ല, ഇല്ലേൽ ചിലപ്പോ ഊരിപ്പോരാൻ എനിക്കും പറ്റില്ല??
    അടുത്ത പാർട്ട് മുതൽ ചെറിയൊരു സംഗ്രഹം കൊടുക്കാം, ജോലി തിരക്കിനിടയിലാണ് എഴുത്ത്‌, അതിന്റെ മൂഡിലേക്ക് എത്താനും കുറച്ചു പാടാണ്,
    വാക്കുകൾക്ക് ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️

    സ്നേഹപൂർവ്വം…❤️❤️❤️

  21. Bro ithupolathe stories suggest cheyyo??

    1. Kai…❤️❤️❤️
      കണ്ണൻ, ദേവൻ, king liar, അർജ്‌ജുൻ, അങ്ങനെ ഓതർ ലിസ്റ്റിൽ ഒത്തിരി നല്ല writers ഉണ്ട് ബ്രോ…അവരുടെ സ്റ്റോറി ഒക്കെ എടുത്തു നോക്കിക്കോളൂ

    2. ഓണം വരും,വിഷു വരും,വര്‍ഷം വരും akki എന്നുvarum

  22. നല്ലവനായ ഉണ്ണി

    കൊള്ളാം കിടു ????????

    1. നല്ലവനായ ഉണ്ണി…❤️❤️❤️

      താങ്ക്യു ബ്രോ…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  23. Adipoli story ?

    1. Night rider…❤️❤️❤️

      ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം ബ്രോ…❤️❤️❤️

      ഒത്തിരി സ്നേഹം…❤️❤️❤️

  24. Next part appozha ? next level story daaa keep going ?❤️❤️

    1. Sneha…❤️❤️❤️
      അടുത്ത പാർട്ട് എഴുതി തുടങ്ങി, വൈകാതിരിക്കാൻ ശ്രെമിക്കാം…❤️❤️❤️

      വാക്കുകൾക്ക് ഒത്തിരി സ്നേഹം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

      1. Ok ok waiting for it ?❤️

  25. അടിപൊളി ബ്രോ പക്ഷെ ആ കാറിൽ കയറിയ സാരീ ഉടുത്ത സാരി കൊണ്ട് തല വഴി മൂടിയ രൂപം വായിച്ചപ്പോൾ ഒന്നും കിടുങ്ങി പിന്നെ വായന അവിടെ നിർത്തി പോയി കമന്റ് വായിച്ചു ഞാൻ വിചാരിച്ച കമന്റ് കാണാത്ത ആശ്വാസത്തിൽ ആണ് ബാക്കി വായിച്ചത്. പക്ഷെ എവിടെയോ എന്തോ……. ?പിന്നെ മേഖമിസ്സ് വെറുത അങ്ങ് വന്നതല്ല എന്നൊരു തോന്നലും ഉണ്ട്
    സ്നേഹപൂർവ്വം
    അർജുൻ.

    1. Arjun…❤️❤️❤️

      സാരി പുതച്ച രൂപത്തെ കൊണ്ടു വായിക്കുന്നവരെ പിടിച്ചു ഞെട്ടിക്കണം എന്നു ദുരുദ്ദേശം ഉണ്ടായിരുന്നു, അവിടെ പാർട്ട് എൻഡ് ആക്കാനും ഉദ്ദേശിച്ചതാ, പിന്നെ ആൾക്കാരുടെ തെറി കേൾക്കേണ്ട എന്നു കരുതി വിട്ടു???

      വാക്കുകൾ ഹൃദയത്തോട് ചേർക്കുന്നു ബ്രോ…❤️❤️❤️
      എല്ലാം പോകും വഴി കലങ്ങി തെളിയും എന്നു പ്രതീക്ഷിക്കാം.

      സ്നേഹപൂർവ്വം…❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *