“അത് മിസ്സ് പറഞ്ഞാൽ മതി,…ട്രീറ്റ് എന്റെ വക….”
“മേഘ മിസ്സെ വാ തുടങ്ങാം…”
അപ്പുറെ നിന്ന് കൃഷ്ണേന്ദു വിളിച്ചതും മിസ്സ് നുണക്കുഴി ചിരിയോടെ അങ്ങോട്ട് നടന്നു.
കലാപരിപാടി തുടങ്ങി, പത്തു പരിപാടി എത്ര പെട്ടെന്ന് തീർക്കുന്നോ അത്ര നേരത്തെ ഡി ജെ തുടങ്ങാം എന്നുള്ളത് കൊണ്ട് പരമാവധി വേഗത്തിൽ ഓരോന്നും തീർക്കാൻ തുടങ്ങി, കൂടുതലും ഡാൻസ് ആയിരുന്നു, സീറ്റിലിരുന്നു കാണുന്ന കുറച്ചുപേരെ ഉണ്ടായിരുന്നുള്ളുവെങ്കിലും ഓഡിറ്റോറിയത്തിൽ ഡി ജെയ്ക്ക് മുൻപേ തുള്ളാൻ നിറയെ ആളുണ്ടായിരുന്നു, പെണ്പിള്ളേരുടേ ഇടയിൽ ആണുങ്ങൾ കേറാതെ ബുദ്ധിമുട്ടുണ്ടാവാതിരിക്കാൻ സാറുമ്മാരും മിസ്സുമാരും ഇടയിലെല്ലാം നിൽപ്പുണ്ട്.
രണ്ടു മൂന്നു ഡാൻസ് ഒക്കെ ചീറ്റിപ്പോയെങ്കിലും അധികം കൂവലൊന്നുമില്ലാതെ രക്ഷപെട്ടു, രണ്ടു മണിക്കൂർ കൊണ്ട് എല്ലാം തീർത്തു.
അതോടെ കുമ്പിടിയെ പിടിച്ച മുണ്ടൻ കേശവൻ നായരുടെ ഗതിയായി എനിക്ക്, തളർന്നൊടിഞ്ഞു ഞാൻ മൂലയിൽ ഒരു കസേരയിൽ ഇരിപ്പായി, ഇനിയാകെ ഡി ജെ മാത്രമേ ബാക്കിയുള്ളൂ അത് ഇനിയിപ്പോൾ നടന്നോളും…
ഞാൻ നോക്കുമ്പോൾ മിസ്സും ഒരിടത്തു ചാഞ്ഞു ഇരിപ്പുണ്ട് കൂടെ കൃഷ്ണേന്ദുവും ആരതിയും, പാവങ്ങൾ.
ജോപ്പൻ ഡി ജെയുടെ സ്മോക്ക് ഗണ്ണിൽ നിന്ന് പിടി വിടുന്നില്ല, ഋതിനും ബാക്കി ഉള്ളവരും ഡെസ്ക്കും മറ്റും സെറ്റ് ചെയ്യുന്നുണ്ട്.
“ഹെലോ…പറേഡി…”
അങ്കി യുടെ ഫോൺ വന്ന നേരം ഞാൻ എടുത്തു.
“ഡാ…നിനക്കിപ്പോൾ ഒന്നു വരാൻ പറ്റോ…”
“എങ്ങോട്ട്…”
“എന്നെ ഒന്ന് വീട്ടിൽ കൊണ്ടു വിട്ടു താ…”
“എടി ഇവിടെ ഇപ്പൊ ഡി ജെ തുടങ്ങും, അതിനിടയിലോ.. “
“എടാ…അതിനിനി നീ തന്നെ വേണോന്നില്ലല്ലോ, തുള്ളി തുള്ളി എന്റെ സാരി ഒക്കെ ഉലഞ്ഞു, ഡി ജെയ്ക്ക് മുൻപ് മാറ്റി വേറെ ഉടുത്തിട്ട് വരാനാ…പ്ലീസ് വരോ…”
പെണ്ണ് കൊഞ്ചി ചിണുങ്ങി….ആലോചിച്ചപ്പോൾ ഇനി വലിയ പണി ഒന്നുല്ല, ബാക്കി ഋതിനും ജോപ്പനും പിള്ളേരും നോക്കിക്കോളും….കുറച്ചു നേരം ഈ ഒച്ചയും ബഹളവും ഒക്കെ ഒന്നു ചെവിയിൽ നിന്നും തലയിൽ നിന്നും പോട്ടെ എന്നു ഞാനും കരുതി.
“ഡി…ഞാൻ ഒന്ന് പുറത്തുപോവാ….ഇപ്പോതന്നെ വരും, എന്തേലും വേണേൽ വിളിച്ചാൽ മതി…”
ആരതിയോട് പറഞ്ഞു ഞാൻ ബൈക്കിനടുത്തേക്ക് നടന്നു.
ബ്രോ എന്താണ് അവസ്ഥ
കാലതാമസം കഥമറന്നുപോകാൻ കാരണമാകും
എടാ മോനെ നീ എവിടെയാ….. 😂❤✌️
Nxt part…..
Baakki idu
അപ്ഡേറ്റ് ഒന്നും ഇല്ലേ അക്കി 🙄?
bro enthelum oru update?
Bro iniyum vaiko
Bakki evide
എവിടെയാണ്
Enthekilum updates
Sathyam paranjaa akki paranjond aano ini ee kadha ellarum Marannond aano ivde vilyaa thikkum thirakkum onnullya enthoru shaantham aaya comment box
Any updates
Bro baki ennu varum ?
പ്രിയപ്പെട്ട എല്ലാവർക്കും…❤️❤️❤️
ആരെയും മറന്നതല്ല, അന്വേഷിക്കുന്ന എല്ലാവരേയും കാണുന്നുമുണ്ട്, പക്ഷെ തിരക്ക് ജീവിതം എല്ലാം എന്നെ പലവഴിക്ക് വലിച്ചപ്പോൾ ഒന്നിനും കഴിയാത്ത അവസ്ഥയായി എഴുതിതുടങ്ങുമ്പോൾ വൈകരുത് എന്നു കരുതിയിട്ടുതുടങ്ങിയെങ്കിലും പിന്നീട് പ്രതീക്ഷകൾ എല്ലാം തെറ്റി.
മുൻപിൽ എങ്ങോ കണ്ടിരുന്ന വെളിച്ചം മങ്ങിയ പോലെ…
തുടങ്ങി വെച്ചത് എന്തായാലും പൂർത്തിയാക്കും, ഇനി വരുമ്പോൾ രാവ് മുഴുവനാക്കി നിങ്ങൾക്ക് നൽകാം…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
Apoo Kure vaikoo
അപ്പൊ ഇനി എന്ന് വരും എന്ന് വല്ലോ ക്ലൂ ഉണ്ടോ ???
ബ്രോ തിരക്കിലാണോ??
Bro adutha part eppo varum
എല്ലാവർക്കും എന്ത് പറ്റി അല്ല അക്കിക്ക് എന്ത് പറ്റി ഈ കമൻ്റ് ബോക്സ് എന്താ ഇത്ര വിജനം ആയത് ആരും ഒന്നും ചോദിക്കുന്നില്ല പറയുന്നില്ല?
ബാക്കി എപ്പോ വരും അക്കി
Bro next part udane kanumo ??
Achi bro… Next part enthayi any updates ?
Armpit_Lover…❤️❤️❤️
അടുത്ത പാർട്ട് എഴുതിക്കൊണ്ടിരിക്കുവാണ് ബ്രോ…❤️❤️❤️
വൈകില്ല…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
Enthu patti kananillalo ?
bro enthelum oru update?
Dear Aakki,
ആദ്യം തന്നെ ഒരു സോറി പറഞ്ഞ് കൊണ്ട് തുടങ്ങുന്നു…ഈ ഭാഗം വായിച്ചത് ഇന്നാണ്…സമയത്തിൻ്റെ പ്രശ്നം ഉണ്ട്…പക്ഷേ അത്കൊണ്ട് മാത്രം വിട്ട് പോയതല്ല… എങ്ങനോ മിസ്സ് ആയിപോയി…സോറി അഗെയിൻ…
രാവ് മൂന്നാം ഭാഗത്തിൽ എത്തി നിൽക്കുമ്പോൾ ഇതാണ് ദി ബെസ്റ്റ് പാർട്ട് എന്ന് പറയാം… കമ്പി ഉള്ളത് കൊണ്ട് മാത്രം അല്ല…അവർ കൂടുതൽ ഒന്നിച്ചത് കൊണ്ടും പിന്നെ ടീച്ചറിൻ്റെ ഭാഗവും ഉള്ളത് കൊണ്ടാണ് ഒരു സ്പെഷ്യൽ ഫീൽ കിട്ടുന്നത് എന്നാണ് എൻ്റെ വിശ്വാസം…
പിന്നെ കോളേജ് ലൈഫ് വരുന്ന കഥകൾ വായിക്കുന്നത് ഒരു പ്രത്യേക ഫീൽ ആണ്…ഒരേ ഒരു പ്രശ്നം ആയിട്ട് തോന്നിയത് കാലതാമസം ആണ്…തിരക്ക് ആയത് കൊണ്ടാണെന്ന് അറിയാം…എന്നാലും 2 വീക്ക്സിൽ ഓരോ ഭാഗം വെച്ച് കിട്ടിയാൽ ഒരുപാട് സന്തോഷം ആയേനെ…അടുത്ത ഭാഗം വേഗം തന്നെ വരും എന്ന് വിശ്വസിക്കുന്നു…
സ്നേഹപൂർവ്വം
ഹോംസ്
ഡിയർ ഹോംസ്…❤️❤️❤️
കഥകൾ എല്ലാം എൻജോയ് ചെയ്യാനുള്ളതല്ലേ, അത് വായിക്കേണ്ടത് എപ്പോഴും ഫ്രീ ആയി ആസ്വദിക്കാൻ കഴിയുമ്പോഴാണ്,
അപ്പോൾ സമയം കിട്ടുമ്പോൾ മാത്രം വായിച്ചാൽ മതി…❤️❤️❤️
പാർട്ട് ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം തോന്നി,എല്ലാ സ്റ്റോറിയും വായിച്ചു കൃത്യമായ റിവ്യൂ കൊടുക്കുന്ന ഹോംസ് നല്ലത് പറഞ്ഞാൽ അത് ഒരു പ്രത്യേക ബൂസ്റ്റാണ്…❤️❤️❤️
വൈകുന്നത് എപ്പോഴും സമയപ്രശ്നം കൊണ്ടാണ്, രണ്ടാഴ്ച്ച കൂടുമ്പോൾ ഒന്നുമായിട്ടുണ്ടാവില്ല, എന്തായാലും ഞാൻ മാക്സിമം നോക്കാട്ടോ…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
Amalu…❤️❤️❤️
അധികം നാറാൻ അനുവദിക്കില്ല, ഇല്ലേൽ ചിലപ്പോ ഊരിപ്പോരാൻ എനിക്കും പറ്റില്ല??
അടുത്ത പാർട്ട് മുതൽ ചെറിയൊരു സംഗ്രഹം കൊടുക്കാം, ജോലി തിരക്കിനിടയിലാണ് എഴുത്ത്, അതിന്റെ മൂഡിലേക്ക് എത്താനും കുറച്ചു പാടാണ്,
വാക്കുകൾക്ക് ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
Bro ithupolathe stories suggest cheyyo??
Kai…❤️❤️❤️
കണ്ണൻ, ദേവൻ, king liar, അർജ്ജുൻ, അങ്ങനെ ഓതർ ലിസ്റ്റിൽ ഒത്തിരി നല്ല writers ഉണ്ട് ബ്രോ…അവരുടെ സ്റ്റോറി ഒക്കെ എടുത്തു നോക്കിക്കോളൂ
Thanks bro❤️
ഓണം വരും,വിഷു വരും,വര്ഷം വരും akki എന്നുvarum
കൊള്ളാം കിടു ????????
നല്ലവനായ ഉണ്ണി…❤️❤️❤️
താങ്ക്യു ബ്രോ…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
Adipoli story ?
Night rider…❤️❤️❤️
ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം ബ്രോ…❤️❤️❤️
ഒത്തിരി സ്നേഹം…❤️❤️❤️
Next part appozha ? next level story daaa keep going ?❤️❤️
Sneha…❤️❤️❤️
അടുത്ത പാർട്ട് എഴുതി തുടങ്ങി, വൈകാതിരിക്കാൻ ശ്രെമിക്കാം…❤️❤️❤️
വാക്കുകൾക്ക് ഒത്തിരി സ്നേഹം…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
Ok ok waiting for it ?❤️
അടിപൊളി ബ്രോ പക്ഷെ ആ കാറിൽ കയറിയ സാരീ ഉടുത്ത സാരി കൊണ്ട് തല വഴി മൂടിയ രൂപം വായിച്ചപ്പോൾ ഒന്നും കിടുങ്ങി പിന്നെ വായന അവിടെ നിർത്തി പോയി കമന്റ് വായിച്ചു ഞാൻ വിചാരിച്ച കമന്റ് കാണാത്ത ആശ്വാസത്തിൽ ആണ് ബാക്കി വായിച്ചത്. പക്ഷെ എവിടെയോ എന്തോ……. ?പിന്നെ മേഖമിസ്സ് വെറുത അങ്ങ് വന്നതല്ല എന്നൊരു തോന്നലും ഉണ്ട്
സ്നേഹപൂർവ്വം
അർജുൻ.
Arjun…❤️❤️❤️
സാരി പുതച്ച രൂപത്തെ കൊണ്ടു വായിക്കുന്നവരെ പിടിച്ചു ഞെട്ടിക്കണം എന്നു ദുരുദ്ദേശം ഉണ്ടായിരുന്നു, അവിടെ പാർട്ട് എൻഡ് ആക്കാനും ഉദ്ദേശിച്ചതാ, പിന്നെ ആൾക്കാരുടെ തെറി കേൾക്കേണ്ട എന്നു കരുതി വിട്ടു???
വാക്കുകൾ ഹൃദയത്തോട് ചേർക്കുന്നു ബ്രോ…❤️❤️❤️
എല്ലാം പോകും വഴി കലങ്ങി തെളിയും എന്നു പ്രതീക്ഷിക്കാം.
സ്നേഹപൂർവ്വം…❤️❤️❤️