റബ്ബ് എനിക്കായ് പിറപ്പിച്ച എൻ്റെ ഹൂറി [അജു അച്ചു] 229

റബ്ബ് എനിക്കായ്  പിറപ്പിച്ച എൻ്റെ ഹൂറി

Rabb enikkay pirappicha  ente hoori | Author : Aju Achu

 

മസ്കാരം കൂട്ടുകാരെ  ഞാൻ ഇവിടെ ആദ്യം ആയാണ് കഥ എഴുതുന്നത് തെറ്റുകൾ വരാം ക്ഷെമിക്കുക്ക .ഇവിടെ അർജുൻ ബ്രോ , അജിപാൻ,രാജനുണയൻ,.. അങ്ങനെ കുറെ പേരുടെ കഥ വായിച്ചു അടിക്ട് ആയി എനിക്ക് കൂടുതൽ ഇഷ്ടം റോമൻസ്നുട് ആണ്

അതുകൊണ്ട് സ്വാഭാവികമായും എൻ്റെ കഥ റോമൻസ് ആണ് പ്രധാന ആശയം.ഇത് ഒരു 15 പാർട്ട് ആണ്  എല്ലാവരും സപ്പോർട്ട് ചെയ്തു കഴിഞ്ഞാൽ ഞാൻ പെട്ടന്ന് തന്നെ ഓരോ പാർട്ടും ഇടുന്നതാണ് ഈ കഥ എൻ്റെ ജീവത്തിൻ്റെ ചില കലകട്ടങ്ങൾ ഉള്ള കാര്യവും ബന്ധപ്പെടുത്തി എഴുതിയതാണ് . അപ്പോൾ തുടങ്ങുകയാണ് എൻ്റെ രൂഹിൻ്റെ പാതിയായ എൻ്റെ മൊഞ്ചത്തി പെണ്ണിൻ്റെ കഥ…

View post on imgur.com

ഉമ്മ:      അജു.. അജു.. ടാ മോനെ നാളെ
അല്ലേ അൻ്റെ ക്ലാസ്സ് തുടങ്ങനെ നേരത്തെ  എഴുന്നേറ്റു സുഭഹി നിസ്കരിച് ഉഷാരാക് പൊന്ന് ,ഉമ്മ അനക്കു കാപ്പി
ശെരിയാക്കി വെക്കാം

അജു:  ശെരി ഉമ്മ

അജു എഴുന്നേറ്റു നിസ്കരിച്ചു തൻ്റെ പ്രഭാധ കർമങ്ങൾ ഒക്കെ നടത്തി ഒരുങ്ങി നിന്നു വെളുപ്പിന് തന്നെ പോണം അവിടെ ഹോസ്റ്റൽ നിന്നാണ് അവൻ പഠിക്കണത്ത്  അവൻ കാപ്പി കുടിച്ചു ഉമ്മയോട് സലാം പറഞ്ഞിറങ്ങി…

അജു അവൻ ഇപ്പോൽ കണക്കിൽ ബിരുദ വിദ്യാർഥിയാണ് കോളജ്  വീട്ടിൽ നിന്ന് നല്ല ദൂരം ഉണ്ട് അതുകൊണ്ട് അവൻ അവിടെ നിന്ന് പഠിക്കുന്നു . പഠിക്കാൻ മോശം ആയ കൊണ്ടല്ല  .അവൻ്റെ നാട്ടിൽ നല്ല കോളേജ് ഇല്ല അവൻ്റെ ഒരു ചെറിയ ഗ്രാമം ആണ്  .അവൻ്റെ വാപ്പ ഒരു പലചരക്ക് കടക്കാരൻ ആണ് പുള്ളി ടൗണിൽ സാധനം വാങ്ങാൻ ഇന്നലെ പോയതാണ് .അതാണ് ഇവിടത്തെ പ്രശ്നം ടൗണിൽ നിന്നൊക്കെ അകലെയാണ് പക്ഷേ ഈ ഗ്രാമത്തിൻ്റെ ഭംഗിയും അവിടത്തെ ആളുകളുടെ സ്നേഹവും അതിനു പകരം ഒരു ടൗണിലെ എന്ത് പടുകൂറ്റൻ കെട്ടിടങ്ങൾക്കും എക്സിക്യൂട്ടിവ് വ്യക്തികൾക്കും പറ്റില്ല.
അങ്ങനെ സൂര്യൻ ഭൂമിയെ ചുംഭിച്ചുണർത്തുന്ന പ്രഭാത്തിലൂടെ അവൻ നടന്നു നീങ്ങുകയാണ്

19 Comments

Add a Comment
  1. Name mattanane

  2. നന്നായിട്ടുണ്ട് bro❤️❤️

  3. Nala starting aan same sanam oru inrer religion ayirunenkil ithilere nanayene❤

    1. ഉണ്ടാകും

  4. അടുത്ത പാർട് തടസം വന്നില്ലേ ഈ ആഴ്ച്ച തന്നെ തരാം ഇത്തിരി കൂടുതൽ പേജ് കാണും.

  5. എല്ലാർക്കും വേണ്ടി അടുത്ത പട്ടിൻ്റെ കൂടെ തന്നെ ഈ പാർട്ട് തെറ്റ് മുഴുവൻ തിരിത്തി republish ചെയ്യുന്നതാണ്

  6. തുടക്കം നന്നായിട്ടുണ്ട്, അക്ഷരത്തെറ്റ് ഒന്ന് ശ്രദ്ധിക്കണം ❤️

    1. ഞാൻ അടുത്ത പോസ്റ്റിൽ ഉറപ്പായും കുറക്കാം .വളരെ നന്ദി പറഞ്ഞതിന്

  7. Super duper continue

  8. Nalla feeel undu vegam aduthe part varumo. Super ayirunnu adipoli theme♥all the best

  9. ആജു..
    നല്ലൊരു കഥ ക്ക് വേണ്ട തീം ഉണ്ടല്ലോ… അപ്പൊ തുടർച്ച ആയി പോസ്റ്റ്‌ ചെയ്യുക.. നിന്റെ ആരാധനാ പുരുഷുസ് .. ഒക്കെ എഴുതുന്ന സ്റ്റൈലിൽ അങ്ങിനെ പോട്ടെ. പക്ഷെ നിന്റെതായ ഒരു ടച്ച്‌ ഉണ്ടായിരിക്കണം.. ഉറപ്പായും നിനക്ക് എഴുതി തെളിയാൻ പറ്റും… നമ്മുടെ വടക്കൻ വീട്ടിൽ കൊച്ചുഞ്ഞ് എഴുതുന്ന കണ്ടോ വളരെ നന്നായി ഇപ്പോൾ പോണു ദിവ്യനുരാഗം… അതെ പോലെ എഴുതി തെളിയുക. ❤❤❤❤❤.
    പിന്നെ. ഒത്തിരി അക്ഷരത്തെറ്റ് കണ്ടു.. പോസ്റ്റ്‌ ചെയ്യുന്നെന് മുൻപ് ഒന്ന് രണ്ട് പ്രാവശ്യം വായിച്ചു തെറ്റ് തിരുത്തി പോസ്റ്റ്‌ ചെയ്യുക.. എഡിറ്റിങ് നന്നായി വരണം. അല്ലെങ്കി വായിക്കുമ്പോൾ കല്ലുകടി ആയിരിക്കും.. വായനയുടെ ഫ്ലോ പോകും.. റീച്ചും കുറയും.. അപ്പൊ പൊളിച്ചടുക്കുക എല്ലാ സപ്പോർട്ടും ഉണ്ടാവും…
    സ്നേഹം മാത്രം ❤❤❤❤❤

    1. ഞാൻ അടുത്ത പോസ്റ്റിൽ ഉറപ്പായും കുറക്കാം .വളരെ നന്ദി പറഞ്ഞതിന്

      1. Machanne kurachu koodi pages kooti ezhutho plz appo polika polika policheduka…

  10. Nalla avatharanam ellam kondu super aduthe part page kottanam bro

  11. Engane thanne munottu potte bro katta support

  12. Uff superb maaan??

  13. Ennikku katha estham ayi aduthe part udane vallom varumo??❤

  14. Adipoli pettannu aduthe part tharamo

  15. First like എന്റേത്തന്നെ ആയോടെ

Leave a Reply

Your email address will not be published. Required fields are marked *