അങ്ങനെ രാവിലെ കോളജിൽ എത്തി രാവിലെ തന്നെ ക്ലാസ്സിൽ കാണുന്ന ആളെ കാണുന്നില്ല എല്ലാരും വന്ന് .ഇനി അവൻ തള്ളിയതാണോ പ്രോപോസ് എന്നൊക്കെ എന്ന് ചിന്തിച്ചിരിക്കുമ്പോ അതാ എൻ്റെ പുറകിൽ നിന്നൊരു തട്ട്
ഫഹദ്: എന്താ മച്ചാനെ സർപ്രൈസ് പ്രതിക്ഷിക്കുവാണോ എന്ന കണ്ടോ .
അവൻ അതുമൻപറഞ്ഞ് അവളുടെ അടുതോട്ടു പോകുന്നു അവള് കൂട്ടുകാരുടെ ഒരു മൊബൈൽ വെച്ച് എന്തോ നോക്കുന്നു
നേരെ പോയി കയ്യിൽ നിന്ന് ഒരു ഹാർട്ട് പോപ്
ഡയറി മിൽക്ക് മിഠായി കൊടുത്തു ഒരു പ്രോപോസു കാഴ്ച വെച്ചു . ഞാൻ ഒരു അടി പ്രതീക്ഷിച്ചു എന്നാല് അവള് മിടുക്കിയാണ് എന്ന് മനസ്സിലായി .തനിക്ക് ഇതുപോലുള്ള പ്രേമം ഒന്നും ഇഷ്ടമല്ല താൻ പഠിക്കാൻ വന്നതാണ് എന്നൊക്കെ പറഞ്ഞു അവനെ ഇട്ടു അങ്ങ് കോടഞ്ഞ് .ഇതൊക്കെ കഴിഞ്ഞു വന്ന അവനോടു
” എടാ കുട്ടാ ഇത് ഞാൻ പ്രതീക്ഷിച്ചില്ല നല്ല ഉഗ്രം സർപ്രൈസ് ”
ഫഹദ്: പോട അവള് അല്ലേലും എന്തിന് കൊള്ളാം അവൾക്ക് ഒന്നും എന്നെ വിധിച്ചിട്ടില്ല . പ്രേമം എന്താണെന്ന് അറിയാത്ത അവള് എന്തിന് ജീവിക്കുന്നു .
ഞാൻ: എടാ എന്തായാലും നിൻ്റെ പൈസ പോയില്ലല്ലോ aa മിഠായി നമക്ക് തിന്നാം
ഫഹദ്: പോടാ .. വാപ്പാടെ പോക്കറ്റിന്ന് ചൊണ്ടിയതാണ് ഇതു എന്തായാലും ഒരുതിക്ക് കൊടുത്തിട്ട് ഞാൻ ഉള്ളൂ .
അതും പറഞ്ഞു അവൻ പോയി എന്നിട്ട് കുറച്ചു സീനിയേഴ്സിൻ്റെ കൂടെ വരുന്നു
കൂടെയുള്ള senior: ഇവന് എൻ്റെ പെണ്ണിനെ തന്നെ പ്രോപോസ് ചെയ്യണം എന്ന്
കാര്യം എനിക്ക് മനസ്സിലായി പുള്ളി കൊടുത്തതിൻ്റെ പാട് മുഖത്തും കാണാം
ഞാൻ: ചേട്ടാ ഇവന് എന്ന് ചെറിയ മരുന്ന് കഴിക്കണ്ട പ്രശ്നം ഉണ്ടായിരുന്നു ഇനി മരുന്ന് കിട്ടിയ സ്ഥിതിക്ക് അവൻ അടങ്ങി ഇരുന്നോലും
സീനിയർ: അവനെ കണ്ടിട്ട് ഇടക്ക് മരുന്ന് കൊടുക്കണം എന്ന് തോന്നുന്നു.
അവർ അതും പറഞ്ഞു അവനു താക്കീത് കൊടുത്ത് അവിടുന്ന് പോയി .
പിന്നെ പുള്ളി അധികം മിണ്ടാതെ അകതിരുന്ന്
ഫഹദ് : എനിക്ക് ഏതോ ഭാഗ്യം ഉണ്ട് ഇന്ന്.
ഞാൻ : ശെരിയ .
ഫഹദ്: അതല്ലട ഇന്ന് അവളുടെ കയ്യിൽനിന്നു രകഷപെട്ടില്ലെ അവള് ഭീഗരി ആനെട .നേരത്തെ വന്നില്ലേ അവരുടെ കൂടെയുള്ള ഒരുത്തൻ. അവൻ ഇവളെ പ്രോപോസ ചെയ്തു അവനു നല്ലരു തല്ല് കൂടെ കിട്ടി എന്നിട്ട് എന്നോട് പറഞ്ഞ അതേ ഡയലോഗ് കൂടെ
ഞാൻ:ഏതു അവള് തല്ലുകയോ ..
എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല മിണ്ടപ്പൂച്ച അപ്പോ കലം ഉടക്കും അല്ലേ ഞാൻ മനസ്സിൽ ചിന്തിച്ചു
ഫഹദ് : ഇനി കുറച്ചു നാലെത്തേക്ക് പ്രോപൊസ് ഒന്നും ഇല്ല
ഞാൻ : അതാ നല്ലത്.
അപ്പോ ആണ് ഞാൻ അവളെ ശെരിക്കും കാണുന്നത് അവൽ തട്ടം ഒന്നും
Name mattanane
നന്നായിട്ടുണ്ട് bro
Nala starting aan same sanam oru inrer religion ayirunenkil ithilere nanayene
ഉണ്ടാകും
അടുത്ത പാർട് തടസം വന്നില്ലേ ഈ ആഴ്ച്ച തന്നെ തരാം ഇത്തിരി കൂടുതൽ പേജ് കാണും.
എല്ലാർക്കും വേണ്ടി അടുത്ത പട്ടിൻ്റെ കൂടെ തന്നെ ഈ പാർട്ട് തെറ്റ് മുഴുവൻ തിരിത്തി republish ചെയ്യുന്നതാണ്
തുടക്കം നന്നായിട്ടുണ്ട്, അക്ഷരത്തെറ്റ് ഒന്ന് ശ്രദ്ധിക്കണം
ഞാൻ അടുത്ത പോസ്റ്റിൽ ഉറപ്പായും കുറക്കാം .വളരെ നന്ദി പറഞ്ഞതിന്
Super duper continue
Nalla feeel undu vegam aduthe part varumo. Super ayirunnu adipoli theme♥all the best
ആജു..
നല്ലൊരു കഥ ക്ക് വേണ്ട തീം ഉണ്ടല്ലോ… അപ്പൊ തുടർച്ച ആയി പോസ്റ്റ് ചെയ്യുക.. നിന്റെ ആരാധനാ പുരുഷുസ് .. ഒക്കെ എഴുതുന്ന സ്റ്റൈലിൽ അങ്ങിനെ പോട്ടെ. പക്ഷെ നിന്റെതായ ഒരു ടച്ച് ഉണ്ടായിരിക്കണം.. ഉറപ്പായും നിനക്ക് എഴുതി തെളിയാൻ പറ്റും… നമ്മുടെ വടക്കൻ വീട്ടിൽ കൊച്ചുഞ്ഞ് എഴുതുന്ന കണ്ടോ വളരെ നന്നായി ഇപ്പോൾ പോണു ദിവ്യനുരാഗം… അതെ പോലെ എഴുതി തെളിയുക. .
പിന്നെ. ഒത്തിരി അക്ഷരത്തെറ്റ് കണ്ടു.. പോസ്റ്റ് ചെയ്യുന്നെന് മുൻപ് ഒന്ന് രണ്ട് പ്രാവശ്യം വായിച്ചു തെറ്റ് തിരുത്തി പോസ്റ്റ് ചെയ്യുക.. എഡിറ്റിങ് നന്നായി വരണം. അല്ലെങ്കി വായിക്കുമ്പോൾ കല്ലുകടി ആയിരിക്കും.. വായനയുടെ ഫ്ലോ പോകും.. റീച്ചും കുറയും.. അപ്പൊ പൊളിച്ചടുക്കുക എല്ലാ സപ്പോർട്ടും ഉണ്ടാവും…
സ്നേഹം മാത്രം
ഞാൻ അടുത്ത പോസ്റ്റിൽ ഉറപ്പായും കുറക്കാം .വളരെ നന്ദി പറഞ്ഞതിന്
Machanne kurachu koodi pages kooti ezhutho plz appo polika polika policheduka…
Nalla avatharanam ellam kondu super aduthe part page kottanam bro
Engane thanne munottu potte bro katta support
Uff superb maaan??
Ennikku katha estham ayi aduthe part udane vallom varumo??
Adipoli pettannu aduthe part tharamo
First like എന്റേത്തന്നെ ആയോടെ