റബ്ബ് എനിക്കായ് പിറപ്പിച്ച എൻ്റെ ഹൂറി 2 [അജു അച്ചു] 136

റിലേ പോയി.

 

ദീപക്: ഹ.ഹ.. ഹ

 

അങ്ങനെ അവനെ കുറച്ചു കളിയാക്കി ഞങൾ ക്ലാസ്സിലേക്ക് നീങ്ങി.

 

ക്ലാസ്സ് ഒക്കെ ഇപ്പൊ നന്നായി പോകുന്നു .എല്ലാം അന്നന്ന് പഠിക്കുന്ന കൊണ്ട് എല്ലാം കവർ ചെയ്തു നല്ല എളുപ്പം ആയി. അങ്ങനെ ചെറിയ ചിരി അവളിൽ നിന്നു കിട്ടും ചിലപ്പോഴൊക്കെ .ക്ലാസ്സിൽ എക്സാം ഒക്കെ ഇടും മിസ്സ് എല്ലാവരും എനിക്ക് നേരത്തെ തന്നെ റാങ്ക് പ്രതീക്ഷ ഒക്കെ വെച്ചിട്ടുണ്ട് .അങ്ങനെ ഒരു ഓണം വന്നു .

സമൃദ്ധിയുടേയും ,സാഹോദര്യത്തിൻ്റെയും, ഐശ്വര്യത്തിൻ്റെയും പൊന്നോണം വന്നെത്തി

ഞങ്ങൾ എല്ലാവരും കളർ കോഡിൽ ഡ്രസ്സ് ഒക്കെ ഇടാം എന്നൊക്കെ നേരത്തെ തീരുമാനിച്ചതാണ് അങ്ങനെ കടയിൽ ചെന്ന് തയ്ക്കാൻ കൊടുത്ത ഷർട്ട് എല്ലാം മേടിച്ചു.അപ്പോ തന്നെ പൂവും മറ്റും മേടിക്കാൻ ആയി ഞാനും ദീപക്കും, ഫഹദും കൂടെ വണ്ടിയിൽ പോയി.

 

ഫഹദ്: എടാ ദീപക് അവൻ പൂക്കടയിൽ നിന്ന് സാധനം മേടിച്ചോളും നമ്മക്ക് ഒരിടം വരെ പോകാം

 

അജു: എങ്ങോട്ട്.

 

ഫഹദ്: കുറച്ചു കൂടെ സാധനം വാങ്ങാൻ ഉണ്ട്.നി കേറു .

 

അജു: ആ ശെരി

 

വണ്ടി അവൻ വേഗം ഒരു ബിവറേജിൻ്റെ മുമ്പിൽ നിർത്തി ഞാൻ മടിയോട് കൂടെ അവിടെ നിന്ന് അവൻ മദ്യം ഒക്കെ അടിക്കുന്ന ആളാണ് അവൻ നേരെ പോയി സാധനം എടുക്കാൻ പോയി അപ്പോ അതാ ഞങ്ങടെ കോളേജിലൂടുള്ള ബസ് അതിൽ ഒരു തട്ടം ഇട്ടവൾ എന്നെ കണ്ട് അപ്പോ തന്നെ തല തിരിച്ചു കളഞ്ഞു .അത് അവൾ തന്നെ സഭാഷ് തികഞ്ഞു.

 

ഇതിൻ്റെ പേരിൽ കലിപ്പിടാൻ പറ്റാത്ത കൊണ്ട് വൈകിയ പേരിൽ അവനോടു കലിപ്പിട്ടു പക്ഷേ അവൻ്റെ മുഖം കണ്ടാൽ കലിപ്പിടാൻ തോന്നുകയും ഇല്ല അങ്ങനെ ഞാൻ എന്തൊക്കെയോ വിചാരിച്ചു ക്ലാസ്സിൽ bകയറി പൂക്കളം പകുതി ആയപ്പോ തന്നെ അവന്മാർ കലാപരിപാടി ആരംഭിക്കാൻ തുടങ്ങി ഞങ്ങടെ അടുത്ത് തന്നെ ബോയ്സ് ബത്രൂ ആണ് അതുകൊണ്ട് എല്ലാം അവിടെ തന്നെ .ഫാഹദും ദീപക്കും 4 വാൾ വെച്ച് കഴിഞ്ഞു നിലത്ത് കിടന്നു .

7 Comments

Add a Comment
  1. ഇത് നിർത്തിയോ അതോ ബാക്കിയുണ്ടോ നല്ല കഥയാണ് തുടരുക

  2. Settakk bro pwoli pettanu aduthath tharane

  3. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

  4. സൂപ്പർ ആയി വരുന്നുണ്ട്. ബാക്കി എഴുതിക്കോളൂ കട്ട സപ്പോർട്ട് ഉണ്ട്

  5. Katha super akkunnudu waiting

Leave a Reply

Your email address will not be published. Required fields are marked *