രചനയുടെ വഴികൾ [അപരൻ] 95

തടിയൻ രാജാവിന്റെ ഭാരം മൂലം ഭടന്മാർ നെഞ്ചുരച്ച് ശരവേഗത്തിൽ ഭൂമിയിൽ മൂക്കുംകുത്തി ലാൻഡു ചെയ്തു. ഭടന്മാരുടെ പുറത്തു തന്നെ വീണതു കൊണ്ടു രാജാവിനൊന്നും പറ്റിയില്ല. ഉരുണ്ടുപിരണ്ടെഴുന്നേറ്റ രാജാവ് തിരുക്കുണ്ടികളിലെ പൊടി തട്ടി വിജയശ്രീ ലാളിതനായി ചിരിച്ചു.

” ഇതാ ഞാൻ പറഞ്ഞത് തെങ്ങു കയറാൻ ആളെ കിട്ടില്ലാന്ന്. ഭടന്മാര് ഭൂരിഭാഗവും ആശുപത്രിയിലാ…” മന്ത്രി.

തെങ്ങിൻ ചുവട്ടിൽ വീണു കിടന്ന രണ്ടു ഭടന്മാരെയും സഹഭടന്മാർ എടുത്ത് അപ്പോൾ അവിടെയെത്തിയ ആംബുലൻസിലെടുത്തിട്ടു.

” മിനിമം അഞ്ചു തെങ്ങെങ്കിലും കയറാതെ രാജാവ് അടങ്ങില്ല ” മന്ത്രി പറഞ്ഞു.

തുടർന്ന് നാലു തെങ്ങിൽ കൂടി രാജാവ് വിജയശ്രീലാളിതനായി കയറുകയും എട്ടു ഭടന്മാർ കൂടി ആംബുലൻസിലെത്തുകയും ചെയ്തു.

അതിനുശേഷം രാജാവു കൈയും കാലും കഴുകാൻ പോയി.

മന്ത്രി എന്നോടു മന്ത്രിച്ചു,

” വിവാഹത്തിനു മുമ്പ് ഒരു നാൾ രാജാവ് അയൽരാജ്യത്ത് ആറ്റിൽ കുളിക്കുന്ന പെണ്ണുങ്ങളുടെ കുളിസീൻ ഒളിച്ചു കാണുകയായിരുന്നു. നാട്ടുകാരു പിടികൂടി ഒരു തെങ്ങിൽ കെട്ടിയിട്ടു. എന്നിട്ടു പത്രക്കാരെ വിളിക്കാൻ പോയി. എന്തു ചെയ്യും…? “

” എന്തു ചെയ്തു ?”

” രാജാവ് അഞ്ചുതെങ്ങുദേവിയെ അറഞ്ഞു വിളിച്ചു കേണു…. അപ്പോഴതാ ഒരു ശബ്ദം. ഇങ്ങട് കേറിപ്പോര് മോനേന്ന്. രാജൻ പിന്നെ ഒന്നും ആലോചിച്ചില്ല. ഒറ്റ കയറ്റമങ്ങു വച്ചു കൊടുത്തു. മുകളിലെത്തിയപ്പോഴല്ലേ അത്ഭുതം…”

” എന്തത്ഭുതം “

” തെങ്ങിനു മണ്ടയില്ലാ… രാജാവ് അങ്ങനെ ഊരിപ്പോന്നു. അന്നു രാജാവ് നേർന്നതാ ദിവസം അഞ്ചു തെങ്ങു കയറിക്കോളാമെന്ന്…”

അപ്പോഴേക്കും രാജാവ് തിരിച്ചെത്തി.

ഉദ്യാനത്തിലെ പുൽത്തകിടിയിൽ പരിചാരകർ കൊണ്ടു വച്ച കസേരകളിൽ രാജാവിനും മന്ത്രിക്കും ഒപ്പം ഞാനിരുന്നു. മുന്നിൽ കൊണ്ടിട്ട ടീപ്പോയിൽ പരിചാരകർ കുപ്പികൾ നിരത്തി.

” പ്രഭോ ക്ഷമിക്കണം. മണി അഞ്ചല്ലേ ആയുള്ളൂ പ്രഭോ . ഇപ്പഴേ ജലസേചനം…?”

” ഇപ്പഴേ തുടങ്ങണം. ആറു മണി കഴിഞ്ഞാൽ രണ്ടുകാലിൽ നടക്കുന്ന ഒരുത്തനും കൊട്ടാരത്തിൽ കാണരുതെന്നാ നിയമം ” മന്ത്രി പറഞ്ഞു.

രാജാവായാൽ ഇങ്ങനെ വേണം…

” കള്ളു മുതൽ കോണ്യാക് വരെയുണ്ട്. ഏതാ സാഹിത്യകാരന്റെ ബ്രാന്റ് ”
മന്ത്രി ചോദിച്ചു.

” അങ്ങനെയൊന്നുമില്ല മന്ത്രേ. എന്തും കേറ്റും. എങ്കിലും ജവാനാ പതിവ്…”

” എങ്കിൽ ജവാനും ബാക്കാർഡിയും കോണ്യാക്കും ലൈം കോർഡിയലും കരിക്കും ചേർത്തൊരു കോക്ടെയിലായാലോ…”

The Author

44 Comments

Add a Comment
  1. vikramadithyan

    ഞാൻ ചിരിച്ചു മരിച്ചു എന്റെ ബ്രോ ….

  2. 3rd part eppozhan cheyyunnath , waiting, includes incest plz,

  3. പൊന്നു.?

    അപരാ….. ചിരിച്ച് ചിരിച്ച് തൂറി പോയ്…..

    ????

    1. അപരൻ

      thank u ponnu

  4. നർമ്മം അപാരം, ചിരിച്ചു വെറൈറ്റി, പൊളിച്ചു മുത്തേ

    1. അപരൻ

      thanks jacky 4the comment

  5. അപരൻ ബ്രോ നർമ്മത്തിലൂടെ നല്ലൊരു കമ്പി സദ്യ.അഭിനന്ദനങ്ങൾ

    കുടമ്പുളി എന്ന് വരും

    1. അപരൻ

      thank u alby.
      കുടമ്പുളി ആലോചനയിലാണ്…

    1. അപരൻ

      thanks akku

  6. ചിരിച്ചു ഒരു വഴിയായി…
    വേറിട്ട എഴുത്തുകൾ ഇനിയും വിടരട്ടെ …
    തൂലിക….

    1. അപരൻ

      thanku rashi?

  7. Kiduveeee

    1. അപരൻ

      thanks Bl

  8. അപരാ നിനക്ക് തെറ്റി, രാഹുലും കുട്ടനും പോലെ തന്നെ ഏറെ കഥകളിലും നായക വേഷം കെട്ടിയ ആളാണ് ജിത്തു…..
    ഒരു കാര്യം ഉറപ്പ്… എല്ലാ എഴുത്തുകാരും അറിയണം….
    കഥാ പാത്രങ്ങളുടെ പേരിലും ഒരു വൈകാരികതയുണ്ട്….
    സ്ഥിരം പേരുകൾ മാറ്റി ഒരു യഥാർത്ഥ ഫീൽ തോന്നുന്ന പേരുകൾ ആവട്ടെ…

    1. അപരൻ

      ഷെറിൻ ബ്രോ

      അറിഞ്ഞില്ലാ…
      ഞാനറിഞ്ഞില്ലാ…
      ആരുമൊട്ട് പറഞ്ഞില്ലാ…

  9. അപരാ നിനക്ക് തെറ്റി, രാഹുലും കുട്ടനും പോലെ തന്നെ ഏറെ കഥകളിലും നായക വേഷം കെട്ടിയ ആളാണ് ജിത്തു…..
    ഒരു കാര്യം ഉറപ്പ്… എല്ലാ എഴുത്തുകാരും അറിയണം….
    കഥാ പാത്രങ്ങളുടെ പേരിലും ഒരു വൈകാരികതയുണ്ട്….
    സ്ഥിരം പേരുകൾ മാറ്റി ഒരു യഥാർത്ഥ ഫീൽ തോന്നുന്ന പേരുകൾ ആവട്ടെ…

  10. ചിരിപടക്കം കൊണ്ട് വെടിപ്പുരക്ക് തീകൊടുത്തു പടച്ചട്ടകൾ വലിച്ചെടുത്തു കഴപ്പ് താളത്തിൽ തൂലിക ചേർത്തു മഷി കുടഞ്ഞു ആവനാഴിയിൽ ആണവായുധങ്ങൾ ഇനിയും ബാക്കി ഉണ്ടെന്നു ഒരിക്കൽ കൂടി ഓർമിപ്പിച്ചു തന്ന കലാകാരന് ഒരുപാടു ആശംസകൾ…

    ചിരിയുടെ akambadi ഇല്ലാതെ ഒരു വരി പോലും വായിക്കാൻ ആകുമായിരുന്നില്ല… അടിപൊളി ആയിരുന്നു ബ്രോ
    അച്ചു രാജ്

  11. ചിരിപടക്കം കൊണ്ട് വെടിപ്പുരക്ക് തീകൊടുത്തു പടച്ചട്ടകൾ വലിച്ചെടുത്തു കഴപ്പ് താളത്തിൽ തൂലിക ചേർത്തു മഷി കുടഞ്ഞു ആവനാഴിയിൽ ആണവായുധങ്ങൾ ഇനിയും ബാക്കി ഉണ്ടെന്നു ഒരിക്കൽ കൂടി ഓർമിപ്പിച്ചു തന്ന കലാകാരന് ഒരുപാടു ആശംസകൾ…

    ചിരിയുടെ akambadi ഇല്ലാതെ ഒരു വരി പോലും വായിക്കാൻ ആകുമായിരുന്നില്ല… അടിപൊളി ആയിരുന്നു ബ്രോ
    അച്ചു രാജ്

    1. അപരൻ

      അച്ചുരാജ് ബ്രോ
      നിറഞ്ഞ കമന്റിന് അകമഴിഞ്ഞ താങ്ക്സ്.
      wish u all the best

      1. Xcellent stuff mahn..veritoru feel after a long tym nyc concepts.

        1. അപരൻ

          thank u very much johny

  12. മന്ദൻ രാജാ

    ആദ്യപേജ് മുതലുള്ള ചിരി , അവസാനം വരെ നിർത്തിയില്ല എന്നതാണ് സത്യം

    ഇത്രയ്ക്കു ചീപ്പാണോ ആർട്ടിസ്റ്റ് ബേബി “

    മാങ്കോ യെ ഓർത്തുപോയി ..

    സൂപ്പർ അപരാ

    1. അപരൻ

      thank u raja bro.
      a valuable comment. luv u.?

  13. Nxt part venam

    1. അപരൻ

      sure joker

  14. Kadha super ellam koode oru aviyal paruvam next part vegam venam

    1. അപരൻ

      thanks anzi

  15. കൊള്ളാല്ലോ. ഇത് വരെ ആരും ചെയാത്ത തീം. ബാക്കി കൂടി പോരട്ടെ

    1. അപരൻ

      thank u bad boy.
      ഈ സ്റ്റൈലിൽ വേറേ രണ്ടു കഥകൾ കൂടി ഈ സൈറ്റിൽ എഴുതിയിട്ടുണ്ട്.?

  16. അപര അപാരം തന്നെ ചിരിച്ചു ചിരിച്ച ഒരു വഴിക്കായി

    1. അപരൻ

      thank u solaman bro?

  17. Kidilam ini chirikkan vayyayeee

    1. അപരൻ

      very many thanks sreekumar

  18. ??????
    ചിരിച്ചു ഒരു വഴിയായി…
    വേറിട്ട എഴുത്തുകൾ ഇനിയും വിടരട്ടെ …
    തൂലിക….

    1. അപരൻ

      പ്രിയ തൂലിക ബ്രോ ആശംസകൾക്ക് നന്ദി?

  19. രാമേട്ടൻ

    Kambinarmasahithyam super ,polichu,chirichu ooppadilaki,thudaratte cherukathakalum,novalukalum a thoolikayil ezhuthi theerkkuka,bhavukangal,,,

    1. അപരൻ

      രാമേട്ടാ ഈ പ്രോത്സാഹനത്തിനു വളരെയധികം നന്ദി…

  20. പുസ്സി ക്യാറ്റ് പുസ്സി ക്യാറ്റ്… ചിരിച്ചു പണ്ടാരമടങ്ങി… അടുത്ത തിരുഭാഗത്തിനായി കാത്തിരിക്കുന്നു.

    1. അപരൻ

      thanks kamal.കഥ ഇഷ്ടമായതിൽ സന്തോഷം.

  21. കംബികഥയുടെ അടിമ

    കൊള്ളാം നന്നായിട്ടുണ്ട് അടുത്ത ഭാഗം ഉടനെ തരണേ

    1. അപരൻ

      താങ്ക്യൂ അടിമ

  22. ക്യാ മറാ മാൻ

    കമ്പിക്കുട്ട അപരനാമരാജാധിരാജ കുലോത്തുംഗ പാടവ മഹാരാജൻ….

    തിരുവടികൾക്ക് മുന്നാലെ തൽക്കാലം ഈ “തങ്കവടിവുകൾ” നില കൊള്ളട്ടെ!!. ബാക്കിയെല്ലാം ആസ്വാദന വിളനിലവുകൾ പൂത്ത് വിലസിടും വഴി…… കാണാം…..
    ക്യാ മറാ മാൻ ?

    1. അപരൻ

      thanks ക്യാമറാമാൻ ബ്രോ.കമന്റിഷ്ടമായി?

Leave a Reply

Your email address will not be published. Required fields are marked *