രാധമ്മ, ഹോം നഴ്സ് [ഋഷി] 718

രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ ആശുപത്രിയിൽ വിശ്വത്തിനെ ചെക്കപ്പു ചെയ്ത ഡോക്റ്റർ അത്ഭുതപ്പെട്ടു പോയി. ഒരാളുടേം സഹായമില്ലാതെ വിശ്വമെഴുന്നേറ്റ് കൺസൾട്ടിങ്ങ് റൂമിൻ്റെ വാതിൽക്കൽ വരെ നടന്നു. രാധമ്മ ഒപ്പമുണ്ടായരുന്നെങ്കിലും ഒരിക്കലുമവൾ വിശ്വത്തിൻ്റെ കൈ പിടിച്ചില്ല.

വിശ്വം സാറേ, ലേഡീസ്. ഡോക്ടർ ചിരിച്ചു. ഞാൻ നേരിൽ കണ്ടിരുന്നില്ലെങ്കിൽ വിശ്വസിക്കത്തില്ലായിരുന്നു. നല്ല പ്രോഗ്രസ്സുണ്ട്. ഇങ്ങനെ പോയാല് രണ്ടു മാസത്തിനകം സാറിന് മാരത്തോണിലോടാൻ പറ്റും!

വിശ്വം വിടർന്നു ചിരിച്ചു. കമലയെണീറ്റ് കിഴവൻ്റെ നെറുകയിൽ മുത്തി. രാധ നിറഞ്ഞ കണ്ണുകൾ തുടച്ചു…

തിരികെ വീട്ടിലെത്തിയപ്പോൾ ഒരു ഫോൺകോൾ. കമലയാണെടുത്തത്. അപ്രത്തു നിന്നും ഒരു കരച്ചിലായിരുന്നു. കമലക്കുഞ്ഞമ്മേ! എന്തു പറ്റീ? രാധ കാതോർത്തു. കോർഡ്ലെസ്സ് ഫോണുമായി വിരകിനെപ്പോലെ കമല തലങ്ങും വിലങ്ങും നടന്നു… സാരമില്ല…വന്നോട്ടെ…ഞങ്ങൾ… ഇല്ല…. നോക്കണ്ട്.. സംഭാഷണ ശകലങ്ങൾക്കായി രാധ ചെവിയോർത്തു.

വിശ്വം! അനിക്കുട്ടനെ കോളേജീന്നും പുറത്താക്കി. ഡ്രഗ്ഗ് യൂസു ചെയ്യൽ, അടിപിടിയൊണ്ടാക്കൽ…

സാരമില്ല. വിശ്വത്തിൻ്റെ ശാന്തമായ ഗാംഭീര്യമുള്ള സ്വരം. അവനിങ്ങോട്ടു വന്നോട്ടെ. ഒരു ചേഞ്ച് ഓഫ് സീൻ നല്ലതാണ്. ഇതൊന്നും ഈ നീണ്ട ജീവിതത്തിൽ വല്ല്യ കാര്യമേയല്ല… രാധയുടെ മനസ്സിലെന്തോ പൊട്ടിമുളച്ചു… എന്തൊരു മനുഷ്യനാണ് ഈ അങ്കിൾ! നീണ്ട, എഴുപത്തഞ്ചു വർഷങ്ങൾ പിന്നിട്ട ജീവിതത്തിൻ്റെ പാഠങ്ങൾ…

ചെക്കനെ കണ്ടപ്പഴേ രാധയുടെ മുലക്കണ്ണുകൾ തടിച്ചു… വെളുത്തു മെലിഞ്ഞ വലിയ സ്വപ്നം കാണുന്ന കണ്ണകളുള്ള അനി. തൻ്റെ ചുമലുവരെയേ അവനു പൊക്കമുള്ളൂ. കുറ്റിത്താടി. അവൻ്റെ ചുവന്ന ചുണ്ടുകൾ.. ദേവീ. ൻ്റെ മോനാവാനുള്ള പ്രായമേയുള്ളൂ… എന്നാലവൻ്റെ പെരുമാറ്റം!

The Author

ഋഷി

I dream of love as time runs through my hand..

37 Comments

Add a Comment
  1. ഗുരു so nice.

  2. അമ്പാൻ

    പതിവുപോലെ ക്ലാസിക്
    ❤️❤️❤️❤️❤️❤️❤️
    ✌️✌️✌️✌️✌️✌️

    1. നന്ദി അമ്പാനേ!

  3. ഋഷി ബ്രോ ഇങ്ങനെയൊക്കെ എഴുതാൻ ഇ മകർഷിക്ക് മാത്രമേ പറ്റുള്ളൂ പല ഹോംനേഴ്സ് സ്റ്റോറി വായിച്ചിട്ടുണ്ടേലും രാധമ്മ വേറിട്ട്‌ നിൽക്കും വീണ്ടും നല്ലൊരു കതയായി വരും വരെ കാത്തിരിക്കുന്നു ❤️❤️❤️❤️സ്വന്തം ആനി

    1. പ്രിയ ആനീ,

      ആനീടെ കഥകൾ പോലെ മത്തുപിടിപ്പിക്കുന്ന ഇറോട്ടിക്കയെഴുതാൻ ആഗ്രഹമുണ്ട്. പക്ഷേ എന്നേക്കൊണ്ടു കഴിയില്ല.

      പിന്നെ ഈ കഥ… ഇത്തിരി വ്യത്യസ്തതയുള്ള എന്തേലും എഴുതാമെന്നു കരുതിയതാണ്. ഒരിക്കൽക്കൂടി എന്നൊരു കഥ അങ്ങനെയാണ് എഴുതിയത്. എന്നാൽ അധികമാരും വായിച്ചില്ല. അതു സാരമില്ല. എഴുതിക്കഴിഞ്ഞാൽ എഴുത്തുകാരന് റോളില്ല.

      നല്ല വാക്കുകൾക്ക് ഹൃദയത്തിൽ നിന്നും നന്ദി.

      ഋഷി.

  4. മന്ദൻ രാജാ

    എന്നത്തേയും പോലെ വായനക്കാരെ പിടിച്ചിരുത്തുന്ന മുനിവര്യന്റെ മാജിക് .

    രാധമ്മ …
    കമല …

    രണ്ടാളും കൂടിയപ്പോൾ അവർണ്ണനീയം

    -രാജാ

    1. ഹഹഹ രാജ ബ്രോ. എത്ര നാളായി കണ്ടിട്ട്. ഇങ്ങനെയിരുന്നാൽ മതിയോ? വക്കിൽ ചോരപൊടിയുന്ന കഥകളെവിടെ? മാസങ്ങൾ കൂടുമ്പോൾ ഒരെണ്ണം വെച്ചു ഞങ്ങൾക്ക് തന്നാൽ മതിയാവും. സുഖമാണല്ലോ.

      ഋഷി.

  5. ബ്രോ സൂപ്പറായിരുന്നു ..രണ്ടു ദിവസം മുമ്പേ കണ്ടിരുന്നെങ്കിലും ഇന്നലെയാണ് വായിക്കാൻ അവസരം കിട്ടിയത് .കമ്പിക്കഥയൊക്കെ വെറുതെയങ്ങ് വായിച്ച് പോകാനുള്ളതല്ലല്ലോ . കഥയെ അതിന്റെ എല്ലാവിധ രസത്തോടെ ഭാവനയിലും കണ്ടു വായിക്കണമെങ്കി ശരീരത്തിനൊപ്പം മനസ്സും ഫ്രീയാവണ്ടേ .ഋഷിയുടെ കഥകളെ പറ്റി എപ്പോഴും പുകഴ്ത്തി പറയേണ്ട കാര്യമില്ലല്ലോ .കൊള്ളാം സൂപ്പർ ആയിരുന്നു .എനിക്കേറ്റവും ഇഷ്ടപ്പെട്ടത് പത്മന്റെയും കമലയുടെയും അടുത്ത് രാധമ്മ എത്തിയ ശേഷമാണ് .ആ കഥാപാത്രത്തിലൂടെ പോകുമ്പോ മലയാളത്തിലെ ഒരു ലെജന്റിനെ ഓർമ്മ വന്നു ..
    പോക്കർ ഹാജി

    1. പോക്കർ ഭായി,

      ഞാനെന്തു പറയാനാണ്. ഇത്രയേറെ പ്രശംസാ വചനങ്ങൾ. എന്തെങ്കിലും ഇത്തിരി വ്യത്യാസമുള്ള കഥപറയാൻ ശ്രമിച്ചതാണ്. സ്മിതയാണ് ഇക്കാര്യത്തിൽ മോഡൽ. വൈവിദ്ധ്യങ്ങളുടെ പ്രപഞ്ചം.

      പമ്മനെ ഞാനും ഒരു ലെജൻ്റായാണ് കരുതുന്നത്. മലയാളം ഇറോട്ടിക്കയിൽ. നല്ലവാക്കുകൾക്ക് നന്ദി.

      ഋഷി.

  6. Rishi….bro…ningale okke orupad miss cheithu…..anyway….kadha powli….pne oru rqst…oru cuckold stry ezhuthumo….with cheating…..

    1. ഇഷ്ട്ടമായല്ലോ റീഡർ ബ്രോ. അതു മതി. നന്ദി.

  7. ഫെലിക്സി

    എത്ര മനോഹരമായി എഴുതിയിരിക്കുന്നു എന്റെ പ്രിയപ്പെട്ട എഴുത്തുകാര…ഇനിയും തുടരുക കൊഴുത്ത സ്ത്രീകളെ ആരാധിക്കുന്ന നിങ്ങളുടെ ഒരു ആരാധകൻ

    1. പ്രിയ ഫെലിക്സി,

      നല്ല വാക്കുകൾക്ക് നന്ദി. ഇനിയും എപ്പോൾ കാണാമെന്നറിയില്ല.

  8. Love 💞 you ഋഷിവരൻ ❤️.
    ഭൂമിയിൽ മഴപെയ്യുന്ന ഒരു ഫീലിംഗ് ആണ് താങ്കളുടെ കഥകൾ വായിക്കുമ്പോൾ.
    ഇനിയും ഇതുപോലെയുള്ള ഒരുപാട് ഒരുപാട് അനശ്വര കഥകൾ എഴുതാൻ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.
    ഉടനെ വരണം അടുത്ത കഥയുമായി കാത്തിരിക്കും ഞങ്ങൾ 🤛🏻

    1. പ്രിയ റോസി,

      പറഞ്ഞ നല്ല വാക്കുകൾ…ഹൃദയംനിറഞ്ഞു. നന്ദി. ഇവിടത്തെ സാധാരണ ഒട്ടെല്ലാ എഴുത്തുകാരേയും പോലെ എനിക്കും വായനക്കാരുടെ പ്രതികരണങ്ങൾ വായിക്കാനിഷ്ട്ടമാണ്.

      എഴുത്തിലുള്ള താല്പര്യം മെല്ലെ അയഞ്ഞു പോവുകയാണ്. പുതിയ നല്ല എഴുത്തുകാരുണ്ടല്ലോ. എല്ലാ വായനക്കാരോടുമുള്ള അപേക്ഷയാണ്. നിങ്ങൾക്കിഷ്ട്ടപ്പെട്ട കഥകളുടെ പേജിൽ/ വാളിൽ ഒന്നോ രണ്ടോ നല്ല വാക്കുകളെഴുതിയാൽ പിന്നെയും നല്ല കഥകൾ അവരെഴുതും. എല്ലാവർക്കും വായിച്ചാനന്ദിക്കാം.

      ഋഷി

  9. പതിവ് പോലെ ഋഷിയുടെ മായാജാലം 🔥

    1. നന്ദി ബ്രോ.

  10. എപ്പൊഴും നല്ലത് പറയുന്നത് കൊണ്ട് ഒരു ചെടിപ്പ്. ന്നാൽ ഇനി നല്ല നാല് തെറി പറഞ്ഞേക്കാംന്നും പറഞ്ഞാ വന്നത്. ആയിനും വേണ്ടേ സാറേ ഒരു സ്ക്കോപ്പ്. അപ്പൊ ഞാനാരായി ഋഷി ആരായി. നമിച്ചെൻ്റെ കൂട്ടക്കല്ലിലെ മൊലച്ചിയമ്മച്ചിയേ..ആരും കണ്ണ് വെക്കാതിരിക്കട്ടെ

    1. ഹഹഹ… റെക്സ്. നന്ദി. വേണമെങ്കിൽ തെറി പറഞ്ഞോളൂ.

      ഋഷി

  11. Sethuraman

    Dearest Rishi, I am so happy to see another one of your brilliant erotic work here, which I thoroughly enjoyed reading. It brought back fond memories of novels like “Vashalan” and “Bhranth” which I have read a thousand or so years ago, or so it seems ! Any way I could relate to so many of the circumstances detailed in your art and am hoping that perhaps I too might get someone like Radha to be my side when the time come…….. which isn’t too far. Thank you Rishi for providing a great reading experience.

    1. ഭായി,

      ഇതിലെ പത്മൻ പമ്മൻ തന്നെയാണ് 😁. പിന്നെ ഒരു വ്യത്യസ്തമായ കഥ മെനയാമെന്നു കരുതി. പഴയ കാലത്തെ കഥകളാണ് എനിക്കുമിഷ്ട്ടം. ഏതായാലും താങ്കൾക്ക് കഥ ഇഷ്ട്ടപ്പെട്ടല്ലോ. അതു മതി. നല്ല വാക്കുകൾക്ക് നന്ദി സേതുരാമൻ.

      ഋഷി.

  12. സൂര്യ മോൾ

    പ്രിയപെട്ട ഋഷി

    സായിപ്പ് ഐ ഫോൺ നോക്കി ഇരിക്കുന്നത് പോലെ എന്നൊരു ചൊല്ലുണ്ട്…അതെ പോലെ ഋഷി യുടെ കഥകൾ കാത്തിരിക്കുന്ന കുറെ ആളുകൾ ഇവിടെ ഉണ്ട്….അവരെ നിരാശർ ആക്കാതെ എപ്പോഴും വിസ്മയിപ്പിക്കുന്ന ഈ എഴുത്തിനെ നമിക്കുന്നു….

    ലെജൻഡ് 😊😘❤️

    1. പ്രിയ സൂര്യമോൾ,

      ഞാൻ പണ്ടു പറഞ്ഞൊരു കാര്യം. നമ്മടെ മാസ്റ്റർ ഒരിക്കലും വായനക്കാരുടെ കമൻ്റുകൾ ഉണ്ടോ ഇല്ലയോ.. എന്നൊന്നും ഗൗനിക്കാറില്ല. എന്നാൽ എന്നെപ്പോലുള്ള മിക്ക എഴുത്തുകാർക്കും വായനക്കാരുടെ അഭിപ്രായങ്ങൾ വലിയ പ്രചോദനമാണ്. വ്യക്തിപരമായി പറഞ്ഞാൽ…നൂറു ലൈക്ക്. പത്തു കമൻ്റ്. ഇതു മതി ഞാൻ ഹാപ്പിയാവാൻ. ഇത്രമാത്രം. ബാക്കിയെല്ലാം ബോണസ്സാണ് എന്നെ സബന്ധിച്ചിടത്തോളം.

      അഭിപ്രായത്തിന് നന്ദി സുഹൃത്തേ.

      ഋഷി

  13. Mone nee rishi allada maharishi anada alla vibhavangalim undu bra pantie saree pavada onnara konakam settumundu ottamundu kettubodi es rouka ellam shareerathinte ellapartum elaki kaipala ulukki ella maharshiyude magiku thudaruka kasaruka

    1. കുമു,

      നല്ല വാക്കുകൾക്ക് പെരുത്തു നന്ദി, സുഹൃത്തേ

  14. അവസാനിക്കരുതായിരുന്നു.ഈ സുന്ദര സ്വപ്‌നങ്ങൾ.. ❤️❤️❤️

    1. ഹഹഹ കുട്ടൻ. നന്ദി സുഹൃത്തേ.

  15. അവസാനിക്കരുതായിരുന്നു… ❤️❤️❤️

  16. Bro വാത്സല്യം കഥ കാണുന്നില്ലല്ലോ

    1. മനസ്സിലായില്ല ബ്രോ. ഈ ചോദ്യം അഭിപ്രായങ്ങളിൽ പോസ്റ്റു ചെയ്യുന്നതാണ് നല്ലതെന്നു തോന്നുന്നു.

  17. ഇത് വല്ലാത്തൊരു ട്വിസ്റ്റ്ആയി പോയി എന്തായാലും കലക്കി — ഒരിക്കലും പ്രതിക്ഷിച്ചില്ല : മറ്റുള്ളവർക്ക് spoiler ആവാതെ ചുരുക്കുന്ന Hats off 👍

    1. മായൻ,

      ഇതിൽ ട്വിസ്റ്റുണ്ടോ? കഥ ഇഷ്ട്ടമായല്ലോ. സന്തോഷം. നന്ദി.

  18. വിശ്വാമിത്രന്‍

    ഹായ് ഡാ, ഹൌ ആർ യു?

    1. Bro oru comeback നടത്തി കൂടെ

      1. വിശ്വാമിത്രന്‍

        പ്രായമായി മോനെ. ഇപ്പോ പഴയ പോലെ backshots നടക്കുന്നില്ല

    2. സുഖമാണെഡേ. നിങ്ങളിപ്പഴെവിടെ? കഥകള് വല്ലതും പൈപ്പ് ലൈനിലുണ്ടോടേ?

      1. വിശ്വാമിത്രന്‍

        ഓഹ് ബോംബേ തെരുവുകളിലൂടെ അങ്ങനെ നടക്കുന്നു. കഥ ഒന്നും മനസ്സിൽ ഇല്ലഡെയ്

Leave a Reply

Your email address will not be published. Required fields are marked *