സൂരജ് നിനക്ക് എത്ര ക്യാഷ് വേണമെങ്കിലും ഞാൻ തരുമായിരുന്നല്ലോ. എന്നോട് ഈ ചതി വേണമായിരുന്നോ.അവർ മൂന്നുപേരും അടുത്ത് വന്നു. എന്റെ അടുത്തുള്ള ഡെസ്കുകളിൽ ഇരുന്നു.
പ്രിയ സുഹൃത്തുക്കളെ എന്റെ ഈ കഥയുടെ ആദ്യഭാഗം നിങ്ങൾക്ക് ഇഷ്ടമായോ. നിങ്ങളുടെ റെസ്പോൺസ് അനുസരിച്ചായിരിക്കും ഞാൻ അടുത്ത ഭാഗം അപ്‌ലോഡ് ചെയ്യുന്നത്.. നിങ്ങളുടെ സജെഷനുകളും കമന്റ് ചെയ്യണേ..



Super photo കൾ അടി പൊളി