രാധികാസ്വയംവരം [JO] 366

രാധികാസ്വയംവരം

Radhika swayamvaram bY JO | Other Stories bY JO

ഇത് ഞാൻ പണ്ടെങ്ങോ എഴുതിയതാണ്…പ്രസിദ്ധീകരണ യോഗ്യമല്ലന്ന കരുതി ഇടാതിരുന്നതാണ്. ഇപ്പോൾ എഴുതാൻ ഒരു മൂഡ് കിട്ടാത്തത്കിട്ടാത്തത് കൊണ്ടുമാത്രം അതായത് നവവധുവിന്റെ വരവ് കാത്തിരിക്കുന്ന പ്രിയ സുഹൃത്തുകൾക്കൊരു ക്ഷമാപണം എന്ന രീതിയിൽ പബ്ലിഷ് ചെയ്യുന്നതാണ്.

തമ്പുരാട്ടിക്കുട്ടി ഇന്ന് നേരത്തെയാണല്ലോ….സുധീപിന്റെ ശബ്ദം കേട്ട് രാധിക തിരിഞ്ഞു നോക്കി. പല്ലും തേച്ചുകൊണ്ട് വാകമരചോട്ടിൽ നിന്ന് തന്നെ നോക്കി വെള്ളമിറക്കുന്ന സുധീപ്.

പതിവ് കാഴ്ചയായതിനാൽ രാധിക ഒന്നും പറഞ്ഞില്ല. രൂക്ഷമായി ഒന്നു നോക്കിയിട്ട് തിരിഞ്ഞു നടന്നു. അമ്പലത്തിൽ പോക്ക് തുടങ്ങിയതിൽ പിന്നെ പതിവാണിത്. ഒരു വഷളചിരിയും ചിരിച്ചുകൊണ്ടുള്ള ഈ നിൽപ്പ്. വകയിൽ അമ്മാവന്റെ മോനും ആയിപ്പോയതിനാൽ ഒന്നും മിണ്ടാനും വയ്യ. പോരാത്തതിന് വീട്ടുകാർ പറഞ്ഞുറപ്പിച്ച ബന്ധം.

ഇട്ടുമൂടാനുള്ള സ്വത്തുള്ള അവന് നിന്നെ ബോധിച്ചത് തന്നെ വല്യ കാര്യമാണെന്റെ കുട്ട്യേ…..!!!അവന്റെ ശല്യത്തെക്കുറിച്ചു പറയുമ്പോൾ മുത്തശ്ശിയുടെ പതിവ് പഴംപുരാണം.

അല്ല സുധീപിനെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പട്ടുപാവാടയും ബ്ലൗസുമിട്ടു നെറ്റിയിലൊരു ചന്ദനക്കുറിയും തൊട്ടു നിറഞ്ഞ ചിരിയോടെ കയ്യിൽ പ്രസാദവും ചുരുട്ടിപ്പിടിച്ചു ക’മ്പി’കു’ട്ട’ന്‍’നെ’റ്റ്നടന്നുവരുന്ന രാധികയെ കണ്ടാൽ ദേവി ക്ഷേത്രത്തിൽ നിന്ന് ഇറങ്ങി വരുന്നത് പോലെ തോന്നും. സൂര്യപ്രകാശം മുഖത്തടിക്കും മുന്നേയുള്ള ആ വരവാണ് പലരും കണികാണുന്നത് തന്നെ.

അന്നനട എന്നല്ല രാധികാനട എന്നുവേണം പറയാൻ. കാരണം ആ നടപ്പൊരു പ്രത്യേക നടപ്പാണ്. നിതംബം മറക്കുന്ന കാർകൂന്തൽ ഇങ്ങനെ ആ നിതംബത്തിൽ അടിച്ചടിച്ചു ശരീരത്തിൽ മറ്റൊരിടത്തും ആ ചലനം അറിയിക്കാതെ കുണുങ്ങിക്കുണുങ്ങിയുള്ള നടത്തം…..മ്മ്‌ടെ സിനിമയിൽ അച്ചായൻ പറയണ പോലെ “ന്റ സാറേ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല…” ആ സ്റ്റൈലിൽ ഒന്നു നടക്കാൻ നാട്ടിലെ സർവ പെണ്പിള്ളേരും പ്രാക്ടീസ് നടത്തുന്നത് പരസ്യമായ രഹസ്യവുമാണ്…

തമ്പുരാട്ടിക്കുട്ടി വെറും സുന്ദരിയല്ലട്ടോ അപ്സരസാണ് അപ്സരസ്…. സുധി പിന്നിൽ നിന്നും വിളിച്ചുകൂവിയത് അവജ്ഞയോടെയാണ് രാധിക കേട്ടത്.

The Author

68 Comments

Add a Comment
  1. ★彡[ᴍ.ᴅ.ᴠ]彡★

    കഥ കൊള്ളാം
    ആംബിയൻസ് ഇഷ്ടപ്പെട്ടു…

  2. Nice story

  3. Jo സൂപ്പർ സ്റ്റോറി

  4. chunk bro
    story super
    വല്ലപോഴുമേ ഇതുപോലുളള പ്രണയകഥകൾ കിട്ടുകയുള്ളൂ
    താങ്കൾ എഴുതുന്ന കഥകൾ ഒന്നിനോന്ന് മെച്ചമാണ്
    നവവധു പബ്ളിഷ് ചെയാൻ വൈക്കരുത്

    1. ഇന്നുതന്നെ ഇടണം എന്നാണ് ചിന്തിക്കുന്നത്….

  5. Kalakkitto machane engilum navavadhu nte athrayum vanilla kathirunnu maduthu vegan ayakkane

    1. ദേ വന്നശാനേ….2ദിവസത്തിനുള്ളിൽ

Leave a Reply

Your email address will not be published. Required fields are marked *