രാധികാസ്വയംവരം [JO] 366

ആ മാധവാ…നാളെക്കാലത്ത് നീയാ നീലണ്ടനെക്കൊണ്ടു ഒരു പത്തിരുപതു ഇളനീര് ഇടീക്കണം.

ഓ…

നാളെ രാധികമോള്ടെ തിരുവേളിയാണ്.അവര് എത്രെപേര് ഉണ്ടാവുംന്ന് അറീച്ചിട്ടില്ല. ഇത്തിരി കൂടുതൽ വെട്ടിക്കോളൂ….

മരുഭൂമിയിൽ മഴ പെയ്തപോലെ രാധികയിൽ ഒരു കുളിരിറങ്ങി. സ്പർശനസുഖം ഒരു പുരുഷനിൽ നിന്ന് താൻ അനുഭവിക്കാൻ പോകുന്നു. മറ്റെല്ലാം അവൾ മനപ്പൂർവ്വം മറന്നു. അവൾക്കപ്പോൾ സുധീപ് വൃത്തികെട്ടവൻ ആയിരുന്നില്ല. തന്നെ വേളി കഴിക്കാൻ പോകുന്ന പുരുഷൻ മാത്രമായിരുന്നു. ശരീരം അവളുടെ മനസ്സിനെ കീഴടക്കാൻ തുടങ്ങിയിരിക്കുന്നു.!!!!!

പിറ്റേന്ന് കാലത്തുമുതൽ രാധിക സന്തോഷത്തിന്റെ സ്വർഗ്ഗത്തിൽ ആയിരുന്നു. ശെരിക്കും വിവാഹമല്ല. അതിന്റെ തലെന്നാൽ വരന്റെ വീട്ടുകാർ വന്ന് പെണ്ണിന് വിവാഹദിവസം ഇടാനുള്ള വസ്ത്രങ്ങളും പണ്ടങ്ങളും കൊടുക്കുന്ന ഏർപ്പാടാണിത്. ശെരിക്കും വിവാഹം ഉറപ്പിക്കൽ. പിറ്റേന്ന് തന്നെ താലിചാർത്താൽ ഉണ്ടാവും. പഴയകാലത്തെ പുടവകൊടുപ്പിന്റെ മറ്റൊരു പതിപ്പ്.

അന്ന് വൈകിട്ട് അഞ്ച്പേർ വന്നു അവൾക്കുള്ള വിവാഹപ്പുടവയും മറ്റുമായി.

അവള് പോയേപ്പിന്നെ വേറൊരു വേളിയേക്കുറിച്ചു നോം നിരീച്ചിട്ടു കൂടിയില്ല. അതോണ്ട് പൊന്നും പണ്ടവുമെല്ലാം നിങ്ങള് തന്നെയങ്‌ ഇടീച്ചാൽ മതി…..സുധീപിന്റെ അച്ഛൻ പറഞ്ഞു. അമ്മായിയമ്മ തന്റെ സ്വർണം മുഴുവൻ മരുമകൾക്ക് കൊടുക്കുന്ന ചടങ്ങുണ്ട്. അതാണ് പറഞ്ഞത്. മരുമകളെ സർവാഭരണ വിഭൂഷിതയാക്കാനുള്ള അവകാശം അമ്മായിയമ്മക്കാണ്.

അതിനിപ്പോ എന്താ….അനന്തിരവള് തന്നല്ല്യോ…. ഏട്ടൻ തന്നങ് ഇടുവിച്ചാൽ പോരെ????

ബാക്കിയെല്ലാവരും കയ്യടിച്ചു പാസാക്കി. രാധിക മുന്നേയും സുധീപിന്റെ അച്ഛൻ പിന്നാലെയുമായി അവർ ആ പടികൾ കയറി മുകളിലെത്തി.

മോളെ…മോളീ കൊലുസൊക്കെ ഒന്നിട്ടേ… ഞാനൊന്നു കാണട്ടെ. എന്റെ ലക്ഷ്മി ഉപയോഗിച്ചിരുന്നതാ….

രാധിക അടുത്തുള്ള കസേരയിൽ ഇരുന്നു തന്റെ കൊലുസു ഊരി. അച്ഛൻ കൊണ്ടുവന്നത് എടുത്തണിഞ്ഞു. വെള്ളിക്കു പകരം സ്വർണ്ണം വന്നപ്പോഴേ ആ വെളുത്ത കാലുകൾക്ക് ഇരട്ടി സൗന്ദര്യം കൈവന്നു.

ആ പാദസരം അണിഞ്ഞ ശേഷം അവൾ ആ പാവാട അൽപ്പം പൊക്കിപ്പിടിച്ചു ആ അവ അച്ഛനെ കാണിച്ചു. എങ്ങനെയുണ്ട് എന്ന മട്ടിൽ അയാളെ നോക്കി.

നന്നായിട്ടുണ്ട്. ഇനിയീ കമ്മൽ കൂടി ഇട്ടേ… ഒന്ന് കാണട്ടെ ഞാൻ.

The Author

68 Comments

Add a Comment
  1. ★彡[ᴍ.ᴅ.ᴠ]彡★

    കഥ കൊള്ളാം
    ആംബിയൻസ് ഇഷ്ടപ്പെട്ടു…

  2. Nice story

  3. Jo സൂപ്പർ സ്റ്റോറി

  4. chunk bro
    story super
    വല്ലപോഴുമേ ഇതുപോലുളള പ്രണയകഥകൾ കിട്ടുകയുള്ളൂ
    താങ്കൾ എഴുതുന്ന കഥകൾ ഒന്നിനോന്ന് മെച്ചമാണ്
    നവവധു പബ്ളിഷ് ചെയാൻ വൈക്കരുത്

    1. ഇന്നുതന്നെ ഇടണം എന്നാണ് ചിന്തിക്കുന്നത്….

  5. Kalakkitto machane engilum navavadhu nte athrayum vanilla kathirunnu maduthu vegan ayakkane

    1. ദേ വന്നശാനേ….2ദിവസത്തിനുള്ളിൽ

Leave a Reply

Your email address will not be published. Required fields are marked *