രാധികാസ്വയംവരം [JO] 366

അന്നാണ് സുധീപിന്റെ അച്ഛൻ ആലോചനയുമായി പടിപ്പുരവീടിന്റെ പടികടന്നു വന്നത്. ചായയുമായി അയാളുടെയും കൂട്ടരുടെയും മുന്നിൽ പോയി നിന്നപ്പോളും വിശ്വസിച്ചു എല്ലാമറിയുന്ന മുത്തശ്ശിയെങ്കിലും ഒരു എതിർപ്പ് പറയുമെന്ന്. പക്ഷേ……

പണത്തിന്റെ മീതെ പരുന്തും പറക്കില്ല എന്നത് അന്വർഥമാക്കികൊണ്ട് ഒരു മാസത്തിനകം വേളി നടത്താമെന്ന് ആദ്യം പറഞ്ഞത് മുത്തശ്ശിയായിരുന്നു. നിറഞ്ഞ കണ്ണുകളോടെ ആ മുഖത്തേക്ക് നോക്കിയപ്പോൾ കിട്ടിയ വലിയ വീട് സംബന്ധത്തില് കണ്ണ് മഞ്ഞളിച്ച ഒരു കുറുക്കനെ ആ മുഖത്ത് കണ്ടു. ഒന്നും മിണ്ടാതെ തിരിച്ചു മുറിയിലെത്തി തലയിണയിൽ മുഖമമർത്തി എങ്ങിയെങ്ങി കരഞ്ഞു. എല്ലാ ദുഖവും ഏറ്റു വാങ്ങിയ ആ സുഹൃത്ത് യാതൊരു എതിർപ്പും പറയാതെ ആ കണ്ണീരത്രയും ഏറ്റു വാങ്ങിയത് മിച്ചം.

അച്ഛനുമമ്മയും നഷ്ടപ്പെട്ട, അമ്മാവന്മാരുടെ നിയന്ത്രണത്തിൽ വളരുന്ന,അന്ധവിശ്വാസങ്ങളിൽ മൂക്കുകുത്തി നിൽക്കുന്ന ഒരു പുരാതന തറവാട്ടിലെ നമ്പൂതിരികുട്ടിക്ക് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ???? എന്ത് കിട്ടാൻ???? ആ കരളിലെ നോവ് ആരു കേൾക്കാൻ????

യാചിച്ചിട്ടോ കരഞ്ഞിട്ടോ കാര്യമില്ലെന്ന് അറിയാവുന്നതിനാൽ പിന്നൊന്നും ആരോടും പറഞ്ഞില്ല. ചോദിച്ചില്ല. എല്ലാം വിധിയെന്ന് കരുതി സമാധാനിച്ചു. അത്ഭുതങ്ങളിൽ വിശ്വാസംക’മ്പി’കു’ട്ട’ന്‍’നെ’റ്റ് ഇല്ലെങ്കിലും വിളിച്ചാൽ വിളി കേൾക്കുന്ന ദേവിയോട് എന്നും മനമുരുകി പ്രാർഥിക്കാറുണ്ട്…..അതൊന്നു മറിപ്പോവാൻ….അല്ലെങ്കിൽ അതിനു മുൻപേ തന്നെയങ് വിളിക്കണേ എന്ന്!!!!

തമ്പുരാട്ടിക്കുട്ടി സ്വപ്നലോകത്താണോ????ആരേലും പിടിച്ചോണ്ടു പോയാൽ പോലും അറിയില്ലല്ലോ…. പെട്ടെന്ന് തൊട്ടു മുന്നിൽ നിന്നൊരു ശബ്ദം കേട്ട് രാധിക അതിശക്തമായി നടുങ്ങി.

രാധിക അമ്പരപ്പോടെ ചുറ്റും നോക്കി. തൊട്ടുമുന്നിൽ നിൽക്കുന്ന കണ്ണേട്ടൻ. ചിന്തകൾ കാടുകയറിയതിനാൽ പടിപ്പുരവീടിന്റെ അതിര് കടന്നതൊന്നും അറിഞ്ഞില്ലല്ലൊ.തറവാടിന്റെ മുമ്പിലുള്ള തെങ്ങുംപുരയിടത്തിൽ എത്തിയിരിക്കുന്നു…. രാധിക ഒന്ന് ചിരിക്കാൻ നോക്കിയെങ്കിലും ചമ്മല് കാരണം അതൊരു വൻ പരാജയമായി മാറി.

ദേ ഈ മുഖത്തിന് ചമ്മല് ചേരില്ല കേട്ടോ….

രാധിക ഒന്നും മിണ്ടിയില്ല.

എന്താ എന്റെ തമ്പുരാട്ടിക്കുട്ടി ഇത്ര മൗനം???? ഇന്നെന്താ മൗനവൃതമാ???? കണ്ണേട്ടൻ വീണ്ടും ചോദിച്ചു.

The Author

68 Comments

Add a Comment
  1. ★彡[ᴍ.ᴅ.ᴠ]彡★

    കഥ കൊള്ളാം
    ആംബിയൻസ് ഇഷ്ടപ്പെട്ടു…

  2. Nice story

  3. Jo സൂപ്പർ സ്റ്റോറി

  4. chunk bro
    story super
    വല്ലപോഴുമേ ഇതുപോലുളള പ്രണയകഥകൾ കിട്ടുകയുള്ളൂ
    താങ്കൾ എഴുതുന്ന കഥകൾ ഒന്നിനോന്ന് മെച്ചമാണ്
    നവവധു പബ്ളിഷ് ചെയാൻ വൈക്കരുത്

    1. ഇന്നുതന്നെ ഇടണം എന്നാണ് ചിന്തിക്കുന്നത്….

  5. Kalakkitto machane engilum navavadhu nte athrayum vanilla kathirunnu maduthu vegan ayakkane

    1. ദേ വന്നശാനേ….2ദിവസത്തിനുള്ളിൽ

Leave a Reply

Your email address will not be published. Required fields are marked *