രാധികാസ്വയംവരം [JO] 365

കൂട്ടത്തിൽ ഒരു എസ്ട്രാ ആയൊരു സാരി മുറിച്ചെടുത്ത തുണിക്കഷ്ണവും അവളുടെ മാറിൽ കൂടിച്ചേർന്ന് ആ മാമ്പഴങ്ങൾ മറച്ചു. ക്ഷണനേരംകൊണ്ടു താൻ വിയർപ്പിൽ കുളിച്ചത് അവളറിഞ്ഞു. മേൽചുണ്ടിൽ പൊടിഞ്ഞ വിയർത്തു തുടച്ചുകൊണ്ടവൾ വാതിൽ തുറന്നപ്പോഴേക്കും ചെറിയമ്മാവന്റെ ഭാര്യ സതി മുകളിലേക്ക് വന്നിരുന്നു.

അമ്മാവന്മാർ എല്ലാരും കിട്ടിയിരിക്കുന്നത് അതിസുന്ദരികളെത്തന്നെയാണെന്നവൾ അന്നാണ് മനസ്സിലാക്കിയത്. ഇത്ര നാളും അവൾ കണ്ട രൂപമല്ല അവർക്കിപ്പോളെന്നവൾക്ക് തോന്നി. ഇരുപത്തഞ്ചു വയസ്സ് മാത്രമുള്ള സതി അതിസുന്ദരിയാണ്. സുന്ദരി എന്നല്ല ആ വീട്ടിൽ രാധികക്ക് ഒരു എതിരാളി എന്ന പോലുള്ള സൗന്ദര്യം. രാധികക്കൊപ്പം നിറമില്ലങ്കിലും മുന്നഴകിലും പിന്നഴകിലും കട്ടക്ക് പിടിച്ചുനിൽക്കും. ഉടുത്തിരുന്ന സെറ്റുസാരിക്കിടയിലൂടെ കാണുന്ന ചെറുമടക്കുകൾ വീണ ആ തുടുത്ത അണിവയർ കണ്ടാൽ മാത്രം മതി ആണൊരുത്തന്റെ വെള്ളം പോകാൻ.

എന്താടി പെണ്ണേ തുറിച്ചു നോക്കണേ….സതിയുടെ ചോദ്യമാണ് രാധികയേ ചിന്തകളിൽ നിന്ന് ഉണർത്തിയത്.

ങ്ഹും….ഒന്നുമില്ലന്ന മട്ടിലൊന്നു ചുമൽ കൂച്ചാൻ മാത്രമേ അവൾക്ക് കഴിഞ്ഞോള്ളു.

എത്ര തവണ വിളിച്ചു കുട്ട്യേ നിന്നെ ഞാൻ …ദേ മുത്തശ്ശി തിരക്കണ്ട്….

ഞാൻ…ഞാനൊന്ന് മയങ്ങിപ്പോയി അമ്മായി…..

ദേ പെണ്ണേ നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ അമ്മായിന്ന് വിളിക്കല്ലെന്ന്…. സതി കളിയായും കാര്യമായും പറഞ്ഞു.

ഞാനോർക്കില്ല സതിയേടത്തി…

ആ വേളി ഉറച്ചേപ്പിന്നെ പെണ്ണിന് ഓർമയുമില്ല വെളിവുമില്ല ബോധോമില്ല….പെണ്ണ് ഇക്കണക്കിന്‌ വേളിക്കിടയിൽ തന്നെ പണി ഒപ്പിക്കുമല്ലോ….

മറുപടി കേൾക്കാതിരിക്കാൻ പറഞ്ഞതും സതി പടികളിറങ്ങിയോടി. രാധികക്ക് ആദ്യം മനസ്സിലായില്ലെങ്കിലും നാണം കൊണ്ടോ ചമ്മല് കൊണ്ടോ നിന്നിടത് നിന്നൊന്നനങ്ങാൻ കഴിഞ്ഞില്ല. പടികളിറങ്ങുന്ന സതിയുടെ തുള്ളിതുളുമ്പുന്ന പിന്നഴക് രാധിക അസൂയയോടെ നോക്കിനിന്നു. അതിന്റെ നാലിലൊന്ന് പോലും തനിക്കില്ല എന്നവൾക്ക് തോന്നി.

താഴെയിറങ്ങിയ സതി കാണുന്നത് വായുംപോളിച്ചു നോക്കിനിൽക്കുന്ന രധികയെയാണ്. ഒതെന്താ ഇത്ര നോക്കാൻ??? മ്… പെണ്ണ് ഈ ലോകത്തെങ്ങുമല്ല…ചെറുചിരിയോടെ സതിയോർത്തു.

ഇറങ്ങിവാ പെണ്ണേ ഇങ്ങോട്ട്…ദേ മുത്തശ്ശി വിളിക്കണൂ…പറഞ്ഞിട്ട് സതി നേരെ അടുക്കളയിലേക്ക് വിട്ടു.

രാധിക യന്ത്രികമായി താഴെയെത്തി. മുത്തശ്ശിയുടെ മുറിയിലെത്തിയപ്പഴേ കണ്ടു മുഖം ഒരു കുട്ടയുണ്ട്. വിളിച്ചിട്ട് എത്താൻ താമസിച്ചതിലുള്ള ദേഷ്യം.

The Author

68 Comments

Add a Comment
  1. ★彡[ᴍ.ᴅ.ᴠ]彡★

    കഥ കൊള്ളാം
    ആംബിയൻസ് ഇഷ്ടപ്പെട്ടു…

  2. Nice story

  3. Jo സൂപ്പർ സ്റ്റോറി

  4. chunk bro
    story super
    വല്ലപോഴുമേ ഇതുപോലുളള പ്രണയകഥകൾ കിട്ടുകയുള്ളൂ
    താങ്കൾ എഴുതുന്ന കഥകൾ ഒന്നിനോന്ന് മെച്ചമാണ്
    നവവധു പബ്ളിഷ് ചെയാൻ വൈക്കരുത്

    1. ഇന്നുതന്നെ ഇടണം എന്നാണ് ചിന്തിക്കുന്നത്….

  5. Kalakkitto machane engilum navavadhu nte athrayum vanilla kathirunnu maduthu vegan ayakkane

    1. ദേ വന്നശാനേ….2ദിവസത്തിനുള്ളിൽ

Leave a Reply

Your email address will not be published. Required fields are marked *