രാധികാസ്വയംവരം [JO] 366

രാധികാസ്വയംവരം

Radhika swayamvaram bY JO | Other Stories bY JO

ഇത് ഞാൻ പണ്ടെങ്ങോ എഴുതിയതാണ്…പ്രസിദ്ധീകരണ യോഗ്യമല്ലന്ന കരുതി ഇടാതിരുന്നതാണ്. ഇപ്പോൾ എഴുതാൻ ഒരു മൂഡ് കിട്ടാത്തത്കിട്ടാത്തത് കൊണ്ടുമാത്രം അതായത് നവവധുവിന്റെ വരവ് കാത്തിരിക്കുന്ന പ്രിയ സുഹൃത്തുകൾക്കൊരു ക്ഷമാപണം എന്ന രീതിയിൽ പബ്ലിഷ് ചെയ്യുന്നതാണ്.

തമ്പുരാട്ടിക്കുട്ടി ഇന്ന് നേരത്തെയാണല്ലോ….സുധീപിന്റെ ശബ്ദം കേട്ട് രാധിക തിരിഞ്ഞു നോക്കി. പല്ലും തേച്ചുകൊണ്ട് വാകമരചോട്ടിൽ നിന്ന് തന്നെ നോക്കി വെള്ളമിറക്കുന്ന സുധീപ്.

പതിവ് കാഴ്ചയായതിനാൽ രാധിക ഒന്നും പറഞ്ഞില്ല. രൂക്ഷമായി ഒന്നു നോക്കിയിട്ട് തിരിഞ്ഞു നടന്നു. അമ്പലത്തിൽ പോക്ക് തുടങ്ങിയതിൽ പിന്നെ പതിവാണിത്. ഒരു വഷളചിരിയും ചിരിച്ചുകൊണ്ടുള്ള ഈ നിൽപ്പ്. വകയിൽ അമ്മാവന്റെ മോനും ആയിപ്പോയതിനാൽ ഒന്നും മിണ്ടാനും വയ്യ. പോരാത്തതിന് വീട്ടുകാർ പറഞ്ഞുറപ്പിച്ച ബന്ധം.

ഇട്ടുമൂടാനുള്ള സ്വത്തുള്ള അവന് നിന്നെ ബോധിച്ചത് തന്നെ വല്യ കാര്യമാണെന്റെ കുട്ട്യേ…..!!!അവന്റെ ശല്യത്തെക്കുറിച്ചു പറയുമ്പോൾ മുത്തശ്ശിയുടെ പതിവ് പഴംപുരാണം.

അല്ല സുധീപിനെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പട്ടുപാവാടയും ബ്ലൗസുമിട്ടു നെറ്റിയിലൊരു ചന്ദനക്കുറിയും തൊട്ടു നിറഞ്ഞ ചിരിയോടെ കയ്യിൽ പ്രസാദവും ചുരുട്ടിപ്പിടിച്ചു ക’മ്പി’കു’ട്ട’ന്‍’നെ’റ്റ്നടന്നുവരുന്ന രാധികയെ കണ്ടാൽ ദേവി ക്ഷേത്രത്തിൽ നിന്ന് ഇറങ്ങി വരുന്നത് പോലെ തോന്നും. സൂര്യപ്രകാശം മുഖത്തടിക്കും മുന്നേയുള്ള ആ വരവാണ് പലരും കണികാണുന്നത് തന്നെ.

അന്നനട എന്നല്ല രാധികാനട എന്നുവേണം പറയാൻ. കാരണം ആ നടപ്പൊരു പ്രത്യേക നടപ്പാണ്. നിതംബം മറക്കുന്ന കാർകൂന്തൽ ഇങ്ങനെ ആ നിതംബത്തിൽ അടിച്ചടിച്ചു ശരീരത്തിൽ മറ്റൊരിടത്തും ആ ചലനം അറിയിക്കാതെ കുണുങ്ങിക്കുണുങ്ങിയുള്ള നടത്തം…..മ്മ്‌ടെ സിനിമയിൽ അച്ചായൻ പറയണ പോലെ “ന്റ സാറേ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല…” ആ സ്റ്റൈലിൽ ഒന്നു നടക്കാൻ നാട്ടിലെ സർവ പെണ്പിള്ളേരും പ്രാക്ടീസ് നടത്തുന്നത് പരസ്യമായ രഹസ്യവുമാണ്…

തമ്പുരാട്ടിക്കുട്ടി വെറും സുന്ദരിയല്ലട്ടോ അപ്സരസാണ് അപ്സരസ്…. സുധി പിന്നിൽ നിന്നും വിളിച്ചുകൂവിയത് അവജ്ഞയോടെയാണ് രാധിക കേട്ടത്.

The Author

68 Comments

Add a Comment
  1. Jo നവവധു nthae

    1. വരും വരാതിരിക്കില്ല…..2 ദിവസത്തിനുള്ളിൽ

  2. Superb…best of luck

  3. Gud story nalla feel undayirunnu kadhakk

  4. നന്നായിട്ടുണ്ട് bro……

  5. ജോ സൂപ്പർ കഥ ,പഴയ കാലത്തിലേക്ക് കൈപിടിച്ച് നടത്തിയതിന് ഒരായിരം നന്ദി ,നല്ല തീം നല്ല അവതരണം ,നവവധു വും ആയി പെട്ടെന്ന് വരിക.

    1. Thanks bro….

      Navavadhu coming soon….

  6. വളരെ നന്നായിട്ടുണ്ട്.

  7. ജോ….നവവധു എന്തായി…???

    1. ഉടൻ വരും സഹോ

  8. Navavadhu.. arathi chechide kamakali waiting

  9. entr jo kadha polichu
    valare nannayittund
    nalla avatharanam
    vethyasthamaya theme
    nalla vakkuprayogam

    navavadhu udane venam
    iam waiting

    1. നവവധു ഉടൻ വരും…അത് മറ്റൊരു മൂഡിൽ മാത്രമേ എഴുതാൻ പറ്റൂ….

  10. jo കഥ പൊളിച്ചു. നല്ല തീം . good presentation.keep going bro.പിന്നെ നവവധുവിനായി കാത്തിരിക്കുന്നു ……..
    എന്ന്
    വിപി

    1. Navavadhu coming soon….

  11. സൂപ്പർ.
    എന്നാലും അമ്മായിയപ്പന് ഒരു പണി കൊടുത്തിട്ടു പോകാമായിരുന്നു

    1. പണി കൊടുക്കാൻ വേണ്ടിമാത്രം ഞാനൊരു കഥ എഴുതുന്നുണ്ട്. അതിൽ ഇതിന്റെ പലിശയും കൂട്ടുപലിശയും അടക്കം കൊടുത്തേക്കാം

  12. ഇത്രയും നല്ല ഒരു കഥ എങ്ങനെ വച്ചു താമസിപ്പിക്കാൻ തോന്നിയതു,
    പല പൊസിഷനിൽ എടുത്തു കളിക്കുക, പിന്നെ ഉള്ള സ്ഥിരം കാമ പരിപാടിയേകൾ ഇതു ഡീസെന്റ ആയി എന്നാൽ ചെയേണ്ടത്തു എല്ലാം ചെയ്കയും ചെയ്‌തു

    1. ക്ളീഷേ സ്റ്റൈലിൽ എഴുത്തുന്നതിനോട് എനിക്ക് വെറുപ്പാണ്. ഒരു ചുംബനം ആയാലും അതിനൊരു വ്യത്യസ്തമായ ഫീൽ വേണം…ഞാൻ പാലിക്കുന്ന മിതത്വം

  13. Awesome

  14. ജോയുടെ അടുത്ത പ്രണയ കഥക്ക് ഞാനൊരു പേര് നിർദ്ദേശിക്കുന്നു.

    “പ്രണയം പൂക്കുന്ന പൂമരം”

    1. വളരെ നന്ദി ലൂസിഫർ അണ്ണാ….ഇനി ഞാനൊരു പ്രണയകഥ എഴുതിയാൽ അങ്ങു പറഞ്ഞ ഈ പേര് തന്നെയായിരിക്കും.

  15. Adopolo story….super avatharanam..nalla theemum ayirunnu….jo you are great…

    1. Thanks dude….great എന്നൊന്നും പറയല്ലേ…നമ്മള് ഇപ്പോഴും ശിശുവാ

  16. Super super super nice,

  17. Ijju muthanu joooo…..

  18. വല്ലപ്പോഴും ആണ് ഇതുപോലുള്ള കഥകൾ വരുന്നത്, ആസ്വദിച്ചു വായിച്ചു, ഈ വിരുന്നൊരുക്കിയതിന് പ്രത്യേക നന്ദി..

  19. nannayitund good story

  20. ജോ കഥ നന്നായിരുന്നു. ഇതു മുൻപേ പബ്ലിഷ് ചെയ്യാമായിരുന്നു.

    1. എനിക്കെന്തോ ഒരു പൂർണത തോന്നാത്തത് കൊണ്ടാണ് ഇടാതിരുന്നത്

  21. താങ്കൾ ഇനി എത്ര കഥ എഴുതിയാലും അത് എത്ര മികച്ചതായാലും ,എല്ലാവരും ചോദിക്കുനത് ഒരു കാര്യം മാത്രം ആവും…….അത് തന്നെ ഞാനും ചോദിക്കുന്നു….
    നവവധു ?

    1. ദേ വന്നു എന്നുതന്നെ കരുതിക്കോ….നവവധു എഴുതിക്കൊണ്ടിരിക്കുന്നു

    1. thanks ബ്രോ

  22. മന്ദന്‍ രാജ

    നന്നായിട്ടുണ്ട് ജോ ,

    നവ വധുവിനായി കാത്തിരിക്കുന്നു

    1. നന്ദി രാജാവേ….

      അതികം കാത്തിരുപ്പിക്കില്ല. നവവധു ഉടൻ വരും

  23. Superb bro.vemenkil ethae continue chaiyam. Ellenkil Ethae evidae stop chaiyam.athae ellam joyude ishttam.

    1. ഇതിന് ഞാൻ തുടർച്ച എഴുതില്ല ബ്രോ

  24. Nyz story bro pls continue….

    1. ക്ഷമിക്കണം ബ്രോ…ഇതിന് ബാക്കിയില്ല

  25. Jo ithinu bakki ezhuthille.navavadhuvinte koode ithukoodi pariganijkanam.oru suhruthinte apeksha aayi kanakkileduthal mathi

    1. ഇതിന് ബാക്കി ഉണ്ടാവില്ല….നവവധുവിനെ മാത്രമേ ഇനി പരിഗണിക്കൂ

  26. Now iam not in a good mood….it will be continued very shortly….

  27. സൂപ്പർ
    പക്ഷേ നവവധുവിന്റെ ബാക്കി

    1. Now iam not in a good mood….it will be continued very shortly

  28. നവവധു ഉടനെ വരുമോ?

Leave a Reply

Your email address will not be published. Required fields are marked *