ഒരു വാരം കടന്നുപോയി .. രവിയുടെ മെസ്സേജോ ഫോൺ കാൾ ഒന്നുമില്ല .. അപ്പാർട്മെന്റിൽ കണ്ടാൽ രവി കുറച്ചു ഗൗരവത്തിൽ ആണ് ഇപ്പോൾ രാധികയോട് .. ഇതെലാം അവളുടെ മനസ്സ് ആകെ താളം തെറ്റി ..
അങ്ങനെ ഒരുദിവസം രവിയുടെ മെസ്സേജ് ..
രവി : ഷെട്ടി ക്യാഷ് ചോദിക്കുന്നുണ്ട് .. ഞാൻ എന്തപറയേണ്ടത് ?? ഷെട്ടി ഇനി അവധി തരില്ല .. നീ നിന്റെ തീരുമാനം നാളെ 11 മണിയ്ക്ക് അറിയിക്കണം ഇല്ലെങ്കിൽ എനിക്ക് ഇതു സുരേഷിനോടുപറഞ്ഞു സെറ്റൽ ചെയ്യെണ്ടിവരും …
രാധികാ മെഡ്‌സേജ് കണ്ടതും അകെ വെപ്രാളത്തിൽ ആയി, സുരേഷ് അറിഞ്ഞാൽ ക്യാഷ് സെറ്റൽ ചെയ്യും പക്ഷേ അതുമതി ഇവിടെ പ്രശ്നമുണ്ടാവാൻ .. അതും ഒരു നെയ്‌ഗ്ബൗരുടെ കൈയിൽ നിന്നും കടം എടുത്ത കഥയറിഞ്ഞാൽ പിന്നെ എനിക്കും എന്റെ ഫാമിലിക്കും സ്വയര്യം ഉണ്ടാവില്ല..രാധിക എന്ത് റിപ്ലൈ ചെയ്യുമെന്നു ആലോചിച്ചു നടക്കുവാണ്..
നൈറ്റ് അവൾ വാട്സാപ്പ് എടുത്തു രവിയുടെ ഡിപി നോക്കി ചിന്തിച്ചു നോക്കിയിരിക്കുന്നു …11 മണി ആയി കണ്ണും ..
രാധിക : ഹൈ രവി ..ഇയാൾ പറഞ്ഞ കാര്യത്തിന് ഞാൻ ഒക്കെ ആണ…. പക്ഷെ ഇതോടുകൂടി എലാം അവസാനിക്കണം …പിന്നെ ഇതുപറഞ്ഞുബുദ്ധിമുട്ടിക്കരുത് ..ജസ്റ്റ് 1 ഔർ ..
രവി : ഒക്കെ ,, എപ്പോഴാ ഞാൻ നിന്നെ പിക്ക് ചെയെണ്ടേ ..
രാധിക : ഈ വീക്ക് പറ്റില്ല സുരേഷ് വീട്ടിൽ ഉണ്ടാകും.. അടുത്ത ബുധാഴ്ച നോക്കാം 12 മണ്ണിക് ഞാൻ മെയിൻ റോഡിൽ നിൽക്കാം., അവിടുന്നു എന്നെ പിക്ക്ചെയ്താൽ മതി ..
രവി : എനിക്കൊരു ചെറിയ റിക്വസ്റ്റ് ഉണ്ടു .,തനിക്കു എനെകാണാൻവരുമ്പോൾ സാരി ഉടുത്തു വരാമോ .. പ്ളീസ് ??
Good going.
Increase page numbers
♥️
Potato Boy ഈ ഭാഗം വളരെ നന്നായിട്ടുണ്ട് പേജ് കുറഞ്ഞുപോയി എങ്കിലും വളരെ നന്നായി തന്നെ എഴുതിയ അവതരിപ്പിച്ചിട്ടുണ്ട്. തുടർന്ന് എഴുതുക അടുത്ത ഭാഗത്തിനും കാത്തിരിക്കുന്നു അടുത്ത ഭാഗത്തിൽ കുറച്ചു കൂടി പേജ് ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നു. ഈ ഭാഗം കുറേക്കൂടി മനോഹരമായി എഴുതിയിട്ടുണ്ട് സുഹൃത്തേ അടുത്ത ഭാഗത്തിലും ഇതേ അവതരണം ശൈലിയുമായി വരും എന്ന് വിശ്വാസത്തോടെ കാത്തിരിക്കുന്നു. All the best please continue