രാധികയുടെ കഴപ്പ് [SmiTha] 583

രാധിക എന്റെ കണ്ണുകളിലേക്ക് നോക്കി. എന്നിട്ട് ചോദിച്ചു:
“റോയി അങ്കിളിന്റെ വീട്ടിൽ പോയതിന് എന്നോട് ദേഷ്യമുണ്ടോ?”
“ദേഷ്യമോ? ഒരിക്കലുമില്ല .. നീയെന്നോട് ഒളിച്ചുവെക്കില്ലെങ്കിൽ..ഞാൻ അറിയാതെ .ഒളിച്ചെന്തെങ്കിലും …അങ്ങനെയൊക്കെയായാൽ എനിക്ക് സഹിക്കത്തതില്ല.”

എന്തുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്? എത്രയാലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല.
“ചേട്ടാ..ഇല്ല .. ഒന്നും ഒളിക്കില്ല ഞാൻ. പ്രോമിസ്. ചേട്ടൻ എപ്പം ചോദിച്ചാലും ഒളിച്ചുവെക്കാതെ മുഴുവൻ തുറന്നു പറയും. അങ്കിൾ എന്നോട് എന്തൊക്കെ പറഞ്ഞാലും അതെല്ലാം ഞാൻ മറച്ചു വെക്കാതെ ഞാൻ ചേട്ടനോട് പറയും. ഷുവർ!”
അടുത്ത ചോദ്യം ചോദിക്കാതിരിക്കാൻ എത്ര ശ്രമിച്ചിട്ടും എനിക്കായില്ല.
“എല്ലാം? എല്ലാം ഒളിച്ചു വെക്കാതെ പറയുമോ നീ? എന്നാപറ…നിന്റെ സ്കർട്ടിന്റെ ഉള്ളിലേക്ക് നോക്കിയോ..നിന്റെ ടോപ്പിനുപുറത്ത് മൊലേടെ ഭാഗത്ത് നോക്കിയോ എന്നൊക്കെ ഞാൻ ചോദിച്ചാൽ? അങ്ങനെയൊക്കെ ഞാൻ ചോദിച്ചാൽ? അന്നേരോം നീ ഒറപ്പായിട്ടുംനേര് പറയുമോ?”
അവളുടെ ഉത്തരം എന്തായിരിക്കാം എന്ന ടെൻഷനിൽ ഞാൻ ഒരു സിഗരറ്റ് കത്തിച്ചു.
“”ഞാൻ ചേട്ടനോട് ഒന്നും ഒളിക്കില്ല. എനിക്ക് അങ്കിളിന്റെ വീട്ടിൽ പോകുന്നത് …എനിക്ക് ഇഷ്ടമാണ് …കാരണം അറിയില്ല. ബട്ട് പ്രോമിസ് ..എനിക്ക് ചേട്ടനാണ് എല്ലാം. അതുകൊണ്ട് തന്നെ റോയി അങ്കിളിന്റെ കൂടെ ഞാൻ ഒളിച്ചോടിപ്പോകുവൊന്നുമില്ല..അല്ലേൽ അതുപോലത്തെ മോശം പണി ഒന്നും ഞാൻ ചെയ്യത്തില്ല.”
എന്റെ ഹൃദയമിടിപ്പ് ഉച്ചത്തിലായി. ഞാൻ സിഗരറ്റ് ആഞ്ഞു വലിച്ചു.
“എന്തിനാ ഇങ്ങനെ ടെൻഷൻ പിടിച്ച് വലിച്ചു വിടുന്നെ?”
രാധിക ചോദിച്ചു. കയ്യിൽ നിന്ന് സിഗരറ്റ് വാങ്ങി. ആഷ്‌ട്രേയിലേക്ക് കൊണ്ടുപോയെങ്കിലും ഒന്ന് മടിച്ച് അവൾ എന്നെ നോക്കി.
“വലിക്കണോ?”
അവൾ ചോദിച്ചു.
ഞാൻ മൂളി. എന്നിട്ടു കൈ നീട്ടി.
എനിക്ക് തരുന്നതിന് മുമ്പ് അവൾ സിഗരറ്റ് ചുണ്ടത്ത് വെച്ചു. വളരെ വിഷമിച്ച് ഒരു പുക എടുത്തതിനു ശേഷം അവൾ എനിക്ക് സിഗരറ്റ് തന്നു.

The Author

Smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

120 Comments

Add a Comment
  1. First part ade pole aanu kato second Part vaekan pona ulu smitha comments onum parajela katto

  2. Kuzappam ella katha kidu aanu kato Smitha?

  3. Today I read to start starting super aaerkennu

  4. ഇന്നാണ് വായിക്കാൻ കഴിഞ്ഞത്
    സൂപ്പർ

  5. PAzhanchan

    nTe സ്മിതകുട്ടി,
    I like teasing, i love teasing and you are the queen of teaser. Superb ??

  6. nan pandu aluvayil work cheyyumpol govtschoolil oradyapakanundayirunnu oru menon mannathu pdmanabhante moonamathe barya yude adhya barthavinte makan annenikku atheppattiyonnum thonniyilla innenikkoru kathayezhuthanamennu thonnunnu mannathinte palabaryamarum avarude makkalum avarude pala barthakkanmarum avarude makkalum thammiloru koottakkali appol ellanayammarum veluthedan velakkithala chakkatty kumbaran angine ellatharam nayammarum venam pakshe enikku kompoottar athukondu SMiThaKKUUTY ANGINEYORU KaTHayezhuthiyal Nannayirunnu

    1. പല ഭാഗങ്ങളും മനസ്സിലായി. മലയാളം അല്ലെങ്കിൽ എനിക്ക് പരിമിതമായ അറിവ് മാത്രമുള്ള ഇംഗ്ലീഷ്… ഈ ഭാഷകളിൽ മാത്രമാണ് എഴുത്തും വായനയും. മംഗ്ലീഷ് പലപ്പോഴും വായിച്ചെടുക്കാൻ പ്രയാസമാണ്. പല മലയാളം ഫോൺറ്റുകളും പ്ലേ സ്റ്റോറിൽ ലഭ്യമാണല്ലോ. അതിനാൽ ഈ കമന്റ് മലയാളത്തിൽ എഴുതാമോ എന്ന്‌ ഞാൻ താങ്കളോട് അപേക്ഷിക്കുന്നു. എന്നോട് ഒരു കഥ എഴുതാൻ ആവശ്യപ്പെട്ടിരിക്കുകയാണ് എന്ന്‌ മാത്രമേ മനസ്സിലായുള്ളൂ.

    1. താങ്ക്യൂ

  7. ജെസ്സി എൻറെ മാത്രം ദേവതയല്ല‌” എന്ന ഒരു കുക്കോൾഡ് കഥക്ക് മാത്രമേ ഇത്രത്തോ ബാക്കി തിരഞ്ഞ് നടന്നിട്ടുള്ളൂ… നിരവധി തവണ ഇതിൻറെ ബാക്കിക്ക് വേണ്ടി ഇവിടെ കയറിയിറങ്ങി.
    എത്രത്തോളം ഈ കഥക്ക് വേണ്ടി കാത്തിരിക്കുന്നു എന്ന് മനസ്സിലായി കാണുമല്ലോ, പെട്ടെന്ന് ബാക്കി തരൂ, ഇതേ സ്പീഡിൽ ഇനിയും ഒരു പാട് അധ്യായങ്ങൾ എഴുതൂ, എല്ലാ ഭാവുകങ്ങളും നേരുന്നു…

    1. Bro… Athethan story. Link tharamo??

      1. ജെസ്സി, വിൽസൺ, ഒരു വൈദികൻ, അച്ചായൻ, റിയാസ്, തുടങ്ങിയവരാണ് കഥാപാത്രങ്ങൾ. ആ ബ്ലോഗ് ഇപ്പോൾ കാണാനില്ല. ഈ കഥാപാത്രങ്ങൾ വെച്ച് തിരഞ്ഞു നോക്കൂ….

    2. ശരിയാണ് ബ്രോ ഇതുപോലെ ഒരു കഥ കാത്തിരിക്കാൻ പറ്റുന്നതല്ല

      1. Thank you very much..the II part is sent and will be on the site tonight.

      2. നന്ദി അർച്ചന

    3. The second part has been sent and it might be published tonight.

      1. ലിങ്ക്‌ ചോദിച്ചാൽ തരാൻ കഴിയില്ല എന്നതാണ് സത്യം. ലതിലഹരി എന്ന ബ്ലോഗിൽ ജേക്കബ് എന്ന തൂലികാനാമത്തിൽ ആയിരുന്നു അദ്ദേഹം എഴുതിയിരുന്നത്. പക്ഷേ ആ ബ്ലോഗ് ഇപ്പോൾ കാണാനില്ല. Jessy cuckold എന്നൊക്കെ തിരഞ്ഞാൽ അതിൻറെ പലഭാഗങ്ങളും പല സൈറ്റുകളിലും ഇപ്പോഴും ലഭ്യമാണ്. കൂടുതൽ സംവദിക്കാൻ താല്പര്യം ഉണ്ടെങ്കിൽ അറിയിക്കുക… സ്നേഹത്തോടെ

        1. Njan search cheyth noki. But kittunnilla. Ath pole ulla stories undel pls suggest.. ♥️

  8. ?MR.കിംഗ്‌ ലയർ?

    സ്മിതമ്മേ,

    ക്ഷമിക്കണം ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു ഇപ്പോൾ വീട്ടിൽ വന്നു കയറിയാതെ ഉള്ളൂ ഇതിനിടയിൽ ആസ്വാദനം എഴുതാൻ സാധിച്ചില്ല. കൂടുതൽ ഒന്നും പറയുന്നില്ല കുട്ടനിലെ മഹാറാണി തന്റെ മാന്ത്രിക ദണ്ഡ് കൊണ്ട് വീണ്ടും ഒരു വിസ്മയം തീർത്തിരിക്കുകയാണ്. ഒരുപാട് ഇഷ്ടപ്പെട്ടു.വേറെ എന്താ പറയേണ്ടത് എന്ന് എനിക്ക് അറിയില്ല ഒന്നും തലേലോട്ട് വരുന്നില്ല.

    ഒരുപാട് സ്നേഹത്തോടെ
    MR.കിംഗ് ലയർ

    1. പ്രിയ കിംഗ് ലയർ….

      അസുഖമെന്നു കേട്ടതിൽ വ്യസനിക്കുന്നു. രോഗമെല്ലാം മാറി സുഖവും ആരോഗ്യവും സന്തോഷവുമുള്ളയാളായി ഏറ്റവും വേഗത്തിൽ മാറട്ടെയെന്നു പ്രാർത്ഥിക്കുന്നു.

      കഥയെക്കുറിച്ചു പറഞ്ഞ ഭംഗിയുള്ള വാക്കുകളെ നെറുകയിൽ ചേർക്കുന്നു.

      സ്നേഹത്തോടെ,
      സ്മിത.

      1. ?MR.കിംഗ്‌ ലയർ?

        അസുഖം എനിക്ക് അല്ല എനിക്ക് വേണ്ടപ്പെട്ട ഒരു വക്തിക്ക് ആണ്. മരണത്തെ എത്തി പിടിക്കാൻ നോക്കിയതാ ഇപ്പോൾ ജീവിതത്തിനും മരണത്തിനിടയിലെ നൂൽ പാലത്തിലൂടെ നടക്കുന്നു……

        1. OMG!!!

  9. സ്മിത, കഥ കണ്ടതില്‍ വലിയ സന്തോഷം. അതിലേറെ സന്തോഷം ഹിറ്റ്‌ ചാര്‍ട്ടില്‍ കണ്ടതിലാണ്. എന്റെ കൂറ കഥ വലിച്ചു താഴെ ഇട്ട് ഇതിനെ ഒന്നാം സ്ഥാനത്ത് കയറ്റണം എന്നെനിക്ക് മോഹമുണ്ട്. എന്നാലും എന്ത് കണ്ടിട്ടാണ് എന്റെ ലോ ഫ്ലോര്‍ കഥ മുകളിലെത്തിയത് എന്നെനിക്കറിയില്ല. സ്മിത ക്ഷമിക്കണം. ഒപ്പം ദേവനും ജാമ്പവാനും എല്ലാം. ആരുടേയും കഥകള് വായിച്ചില്ല എങ്കിലും എന്റെ കഥയുടെ നിലവാരം അറിയാവുന്നത് കൊണ്ട് പറയുന്ന സത്യമാണ് ഇത്. പലപ്പോഴും നല്ല സൃഷ്ടികള്‍ കൂപ്പ് കുത്തുകയും കൂറ കഥകള്‍ കുതിച്ചു കയറുകയും ചെയ്യും എന്നതിന്റെ ഒടുവിലത്തെ ഉദാഹരണം ആണ് ഹര്‍ത്താല്‍.

    നന്ദി സ്മിത.. താങ്കളുടെ വിലപ്പെട്ട സാന്നിധ്യത്തിന്..

    1. പ്രിയ മാസ്റ്റർ….

      അങ്ങ് എന്റെ ഈ കൊച്ചിടത്ത് അതിഥിയാവുകയെന്നത് എനിക്ക് സ്വപ്ന സമാനമാണ്. അഭിനന്ദനമെന്നതോ അചിന്ത്യമായ സുഖാനുഭൂതി നൽകുന്നതും.
      എന്നാൽ സങ്കടപ്പെടുത്തുന്ന കാര്യം മാസ്റ്ററുടെ വാക്ക്യകളിലെ സ്വയം നിന്ദയാണ്. സ്വയം നിന്ദ പാപം സ്വയം ഹത്യപോലെ എന്ന് ഞാൻ വായിച്ചിട്ടുണ്ട്. നക്ഷത്ര സമാനനാണ് താങ്കൾ. എനിക്കും മറ്റുള്ളവർക്കും. പ്രകാശം തരുന്നയാളാണ് അങ്ങ് എനിക്കും മറ്റുള്ളവർക്കും. അതിനാൽ കഥകളെക്കുറിച്ച് സ്വയം എഴുതിയ പൊടി പുരണ്ട വാക്കുകൾ നീക്കം ചെയ്യണമെന്ന് കൈകൾ കൂപ്പിയപേക്ഷിക്കുന്നു.

      സസ്നേഹം,
      സ്വന്തം,
      സ്മിത.

  10. അനൂപ് SS

    നന്നായിരുന്നു. ???

    1. Thank you Anoop. Thank you so much…

  11. നസീമ അക്ബർ

    നല്ല കഥ. കുറച്ചു നാളുകളായി മാളുകളിൽ ഒക്കെപോകുമ്പോൾ വൈഫിനെ ആരെങ്കിലുമൊക്കെ നോക്കുന്നത് കാണുമ്പോൾ എനിക്കും ഷ്‌ടിക്കുള്ളിൽ ഒരു അനക്കം ഫീൽ ചെയുന്നു

    1. Hi,

      Such feeling, to certain extend, is harmless if it can be confined in your fantasy. Thank you for the comment.

  12. സ്മിത കൊച്ചേ കലക്കി കേട്ടോ ഈ പാർട്ടും.അടുത്ത പാർട്ട്‌ വേഗം ഇടണേ സ്മിത ജീ.

    1. The next part part is being written and will be posted shortly…Thank you Joseph for the unforgettable camaraderie you have been extending.

  13. അപരൻ

    puma brand പോലെ quality കഥ. ആശംസകൾ

    1. താങ്ക് യൂ…
      അസുഖമായിരുന്നു. അതിനാൽ വായന നടന്നില്ല. നല്ല ഒരു കഥ സൈറ്റിൽ വന്നു എന്നറിഞ്ഞു. കണ്ടിരുന്നു. വായിച്ചുടനെ അഭിപ്രായമറിയിക്കാം.

      വളരെ നന്ദി.

  14. Cuck00ld stories ആണ് ഇഷ്ടം. ഗംഭീരമായി സ്മിതാജി… അഭിനന്ദനങ്ങൾ…
    രണ്ടാം ഭാഗത്തിനായ് കട്ട വെയ്റ്റിംഗ്

    1. Thank you so much. The second part of this story will be posted shortly…

  15. ചേച്ചി,ഞാൻ ഒരു മറുപടി ഇട്ടിട്ടുണ്ട്.ശ്രദ്ധിക്കുമല്ലോ.

    1. Could I know which reply you mean? The reply in this story or the reply on your wall?

      1. In this story wall

  16. Suprr…. waiting for next part

    1. Ok, the next part is in the making. Will be posted shortly. Thank you very much.

  17. വാൻ ഹെൽസിംഗ്

    അടിപൊളി ആയിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. താങ്ക് യൂ…
      വരാം അടുത്ത ഭാഗവുമായി ഉടനേ…

  18. പ്രവാസി അച്ചായൻ

    Smithakkutty,
    Hope you are better now. Thank you for spending your valuable time to write good stories for us keep it up.
    Be healthy and energetic.
    All the best

    1. Thanks a lot for the words so warm, so moving, so relieving and so heart warming….
      Will be seen persistently….

  19. സ്മിത ചേച്ചി കലക്കി, രാധികയെ പട്ടാളക്കാരൻ പൊളിച്ചടുക്കുമോ? അതോ ഇങ്ങനെ കമ്പിയാക്കി നിർത്തുന്ന പരിപാടി മാത്രമേ ഉള്ളോ? വേഗം വന്നോട്ടെ

    1. റഷീദ്..
      പ്രതീക്ഷകൾ ആണല്ലോ ജീവിതത്തിനു പ്രചോദനം. പ്രതീക്ഷകൾ പോലെ സംഭവിക്കട്ടെ.
      താങ്ക്സ്…

  20. ചില കാരണങ്ങളാൽ സൈറ്റിൽ കയറാറില്ല. ചേച്ചിയെ അവിടെ കാണാതെ വന്നപ്പോൾ,
    ഇവിടെ സൈറ്റിലൊന്നു കയറി നോക്കിയതാ,
    അതും നീണ്ട ഇടവേളയ്ക്കു ശേഷം…
    അസുഖമെല്ലാം മാറി സുഖമായെന്നു വിചാരിക്കുന്നു.
    (കഥ വായിച്ചില്ലാട്ടോ ,)

    നിറഞ്ഞ സ്നേഹം
    മാഡി.

    1. സാഹചര്യങ്ങൾ എനിക്കും വളരെ പ്രതികൂലമായിരുന്നു മാഡി. വളരെ മിസ് ചെയ്തു മാഡിയെ.
      ഒരാഴ്ച്ച മുമ്പ് പ്രണയം ടാഗിൽ ഒരു കഥ വന്നിരുന്നു സൈറ്റിൽ.
      തിരക്കുകൾ ഒഴിയുമ്പോൾ വരണേ…

      സസ്നേഹം,
      സ്മിത.

Leave a Reply

Your email address will not be published. Required fields are marked *