രാധികയുടെ കഴപ്പ് 4 [SmiTha] 407

രാധികയുടെ കഴപ്പ് 4

Radhikayude Kazhappu Part 4 | Author : SmiTha

Previous Parts

 

ആ വാർത്ത എനിക്കും അസ്വാരസ്യമുണ്ടാക്കി. ഏറെ ദിവസങ്ങൾ അയാൾക്ക് അതിഥികൾ ഉണ്ടാവുമെങ്കിൽ രാധികയ്ക്ക് അയാളുടെ വീട്ടിൽ പോകാൻ കഴിയില്ല. പെട്ടെന്ന് തോന്നിയ അസന്തുഷ്ടി എത്ര ശ്രമിച്ചിട്ടും എനിക്ക് മറയ്ക്കാനായില്ല.
“ശ്യേ,”
എന്റെ ഇഷ്ടക്കേട് രാധിക മനസിലാക്കിയതിനാൽ ഞാൻ പെട്ടെന്ന് പറഞ്ഞു.
“അപ്പോൾ നിനക്ക് ഇനി കുറെ ദിവസത്തേക്ക് റോയി അങ്കിളിനെ കാണാൻ പോകാൻ പറ്റില്ലല്ലോ രാധികേ!”
അവൾ ഒന്നും പറയാതെ എന്നെ നോക്കി.
അവൾ പുഞ്ചിരിക്കാൻ ശ്രമിക്കുന്നത് ഞാൻ കണ്ടു.
“പെട്ടെന്നിങ്ങനെ ഗസ്റ്റ് ഒക്കെ വരാൻ എന്താ കാരണം? ബന്ധുക്കളാ?”
ഞാൻ വീണ്ടും ചോദിച്ചു.
“അല്ല, ബന്ധുക്കളല്ല…അങ്കിളിന്റെ ബെസ്റ്റ് ഫ്രണ്ട്സാ”
“ഓ! ഫ്രണ്ട്സാണോ? എവിടെയാരുന്നു ഈ ഫ്രണ്ട്‌സൊക്കെ ഇത്രേം നാൾ?”
അസന്തുഷ്ടി മറച്ചുവെക്കാതെ ഞാൻ ചോദിച്ചു.
“എന്തായാലും കൊറഞ്ഞതൊരു മാസം നിനക്ക് അങ്കിളിനെ മിസ് ചെയ്യും!”
“അങ്ങനെ ഒന്നുമില്ല ചേട്ടാ…”
രാധികയുടെ മുഖത്ത് ലജ്ജ അരിച്ചുകയറി. അവൾ എനിക്ക് മുഖം തന്നില്ല. എന്താണ് അവൾ ചിന്തിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല.
“അങ്ങനെ ഒന്നുമില്ല എന്ന് വെച്ചാൽ?”
ഞാൻ ചോദിച്ചു.
“അതിപ്പോൾ….ഞാൻ എന്താ പറയ്ക! ചേട്ടാ, അങ്കിൾ പറഞ്ഞു. അവരുണ്ട് എന്ന് വെച്ച് വരാതിരിക്കുവൊന്നും വേണ്ട എന്ന്…”
“ഹ! അതെങ്ങനെയാ രാധികാ? അവര് ഫുൾ ടൈം അയാളുടെ കൂടെകാണില്ലെ? അന്നേരം നിനക്കവിടെ അഞ്ചു പത്ത് മിനിറ്റ് നേരത്തേക്ക് ചുമ്മാ വേണേൽ പോകാൻ പറ്റുവാരിക്കും. പക്ഷെ കളി നടക്കില്ലല്ലോ.”.
രാധിക വീണ്ടും പുഞ്ചിരിച്ചു. ഇടയ്ക്കിടെ ഞാൻ ശ്രദ്ധിക്കുന്നത് കാര്യമാക്കാതെ അവൾ സ്കര്ട്ടിന് മുകളിലൂടെ തുടയിടുക്ക് അമർത്തി ഞെക്കുന്നുണ്ടായിരുന്നു.
“അങ്കിൾ പറഞ്ഞു, അവരെ കാര്യമാക്കണ്ട. നീ വരണം. വരവ് സ്റ്റോപ്പ് ചെയ്യരുത് എന്നൊക്കെ…”
രാധിക തുടർന്നു.
“ചേട്ടാ എനിക്ക് തോന്നുന്നത് അങ്കിൾ എന്നെപ്പറ്റി അവരോട് പറഞ്ഞിട്ടുണ്ടെന്നാണ്…”
“ങ്ഹേ?”
ഞാൻ ശരിക്കും ഞെട്ടി.

The Author

Smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

126 Comments

Add a Comment
  1. ithavana uru complaint undu..page kuranju poyiii…
    ithil uru threesome parikshikamo…
    adipoli ayirikum..
    apo e bagavum poliii mutha…
    waiting for next part….

    1. പേജിന്റെ കുറവ് അടുത്തതിൽ പരിഹരിക്കാം. ഇന്നലെ ഞായർ ആയിരുന്നിട്ടു കൂടി ഒരക്ഷരം പോലും എഴുതിയില്ല. ഇന്ന് വൈകുന്നേരം അഞ്ചാം അദ്ധ്യായം തുടങ്ങാം എന്ന് കരുതുന്നു.

      താങ്ക്യൂ സോ മച്ച്…..

      1. page min uru 20 ennam vanam

  2. അറക്കളം പീലിച്ചായൻ

    ഈ ഭാഗവും മനോഹരമായി സ്മിതക്കുട്ടി.

    കഥയെക്കുറിച്ചു പറഞ്ഞാൽ കുക്കോൾഡിസത്തിന്റെ എക്‌സ്ട്രീം പോയിന്റ് എന്നു പറയുന്നത് കം ഈറ്റിങ് ആണ്.

    കം ഈറ്റിങ്ങിന് പല വക ഭേദങ്ങൾ ഉണ്ട്,

    1- ഭർത്താവ് അറിയാതെ ഭാര്യയുടെ കാമുകൻ അവളുടെ സ്വകാര്യഭാഗത്തു നിക്ഷേപിച്ച രേതസ്സ് കാമുകന്റെ സമ്മർദ്ദം മൂലമോ,ഭർത്താവിനോടുള്ള വിദ്വേഷം മൂലമോ ഭർത്താവിനെക്കൊണ്ടു കഴിപ്പിക്കുന്നതാണ് അതിലൊന്ന്.

    അതിപ്പോൾ നേരിട്ട് ഭാര്യയുടെ ശരീരത്തിൽ നിന്ന് ആകണമെന്നില്ല.
    അയാൾക്ക് കൊടുക്കുന്ന ഭക്ഷണത്തിലൂടെയോ, പാനിയത്തിലൂടെയോ ആകാം.

    2- ഭർത്താവ് അറിഞ്ഞുകൊണ്ട് തന്നെ ഭാര്യയുടെ ശരീരത്തിൽ അവളുടെ കാമുകൻ നിക്ഷേപിക്കുന്ന അയാളുടെ വീര്യം നക്കാൻ ഒരു പട്ടിയെപ്പോലെ ഭർത്താവ് കാത്തിരിക്കും.
    അതൊരുപക്ഷെ ഭർത്താവിന്റെ മുന്നിൽ വച്ചു തന്നെയാവും കാമുകൻ ഭാര്യയെ ഭോഗിക്കുന്നത്,
    അല്ലെങ്കിൽ റോയി , രാധിക ബന്ധത്തിലെ പോലെ രാധികയുടെ ഭർത്താവിന്റെ സമ്മതത്തോടെയാണ് അവൾ താനുമായുള്ള ബന്ധത്തിൽ ഏർപ്പെട്ടിരുക്കുന്നതെന്ന് അറിയാത്ത കാമുകനാണെങ്കിൽ, ഭാര്യ അവളുടെ കാമുകന്റെ സ്ഥലത്ത് നിന്ന് തിരിച്ചു വരുന്നത് വരെയോ അല്ലെങ്കിൽ തന്റെ വീട്ടിൽ നിന്ന് ഭാര്യയുടെ കാമുകൻ പോകുന്നത് വരെയോ അവളുടെ ഭർത്താവ് ദൂര യാത്രക്ക് പോയ യജമാനൻ തിരികെ വരുന്നതും നോക്കി വിശന്നിരിക്കുന്ന പട്ടിയെപ്പോലെ അക്ഷമയോടെ കാത്തിരിക്കും.

    കം ഈറ്റിങ് എന്നത് ഒരു ഭർത്താവിന്റെ മരണമാണ്.
    തന്റെ ആത്മാഭിമാനത്തിന്റെ, ഭർത്താവ് എന്ന നിലയിൽ,ഒരു പുരുഷൻ എന്ന നിലയിൽ ഭാര്യയിൽ നിന്ന് കിട്ടുന്ന ബഹുമാനത്തിന്റെയൊക്കെ അവസാനമാണ്.
    ഭാര്യയെ സംബന്ധിച്ചിടത്തോളം പിന്നെ അയാളുടെ സ്ഥാനം ഒരു തെരുവ് പട്ടിയിലും താഴെ ആയിരിക്കും.

    പിന്നീട് ഒരിക്കലും ഭാര്യയുടെ മേൽ അയാൾക്കൊരു കമാന്റിങ് പവർ ഉണ്ടാകില്ല.അതോട് കൂടി ഭാര്യയുടെ ശരീരം അയാൾക്ക് നിഷേധിക്കപ്പെടും

    ഇങ്ങനെ മരിച്ചവന്റെ ശവപ്പെട്ടിയിൽ ആണിയടിക്കുന്ന ഒരു ഏർപ്പാടുണ്ട്, ഭോഗസന്നദ്ധതയായ ഭാര്യയുടെ സ്വകാര്യഭാഗവും അവളുടെ കാമുകന് വേണ്ടി അയാളുടെ മുന്നിൽ വച്ച് നാവ് കൊണ്ട് ഒരുക്കി കൊടുക്കുക,
    അതുപോലെ തന്നെ ഭാര്യക്ക് വേണ്ടി അവളുടെ കാമുകന്റെ പടവാളും ഇതേ രീതിയിൽ തയാറാക്കികൊടുക്കുക.

    ഭാര്യയുടെയും കാമുകന്റെയും യുദ്ധത്തിന്റെ അവസാനം ഒരു പക്ഷെ ഭാര്യയുടെ സ്വകാര്യതയിലേക്ക് ചീറ്റേണ്ട കാമുകന്റെ വീര്യം ഭർത്താവിന്റെ ആമാശയത്തിലേക്ക് ആവും ചൂടോടെ വീഴുന്നത്.

    അതോട് കൂടി ഒന്നുകിൽ അയാൾ അവളെ ഉപേക്ഷിക്കും,അല്ലെങ്കിൽ തന്റെ പിടിപ്പുകേട് കൊണ്ട് സംഭവിച്ചതാണ് ഇതെല്ലാം എന്ന കുറ്റബോധത്തോടെ ഓരോ നിമിഷവും മരിച്ചു ജീവിക്കും……..

    കുറിപ്പ്
    ””’ കുക്കോൾഡിസം എന്നതൊരു ഫാന്റസി ആണ്, ഒരിക്കൽ ആ ഫാന്റസി സാധ്യമായാൽ പുരുഷന് ആ ഫാന്റസിയോട് അധികം താല്പര്യം പിനീടുണ്ടാവില്ല, പക്ഷേ സ്ത്രീയെ സംബന്ധിച്ചിടത്തോളം ഒരിക്കൽ അതിന്റെ സുഖം അനുഭവിച്ചാൽ ഒരു തിരിച്ചു വരവ് വളരെ കുറവാണ്, തുടക്കം ഭാര്യയുടെ എതിർപ്പോടെ ആണെങ്കിലും ഒടുക്കം ഭാര്യയെ നഷ്ട്ടപ്പെട്ടു പോകും

    1. താങ്ക്യൂ അച്ചായാ…

      താങ്കൾ കഴിഞ്ഞ പ്രാവശ്യമിട്ട മനോഹരമായ കുറിപ്പും ഇതും ചേർത്ത് വായിക്കുന്നവർക്ക് സംശയമേതുമില്ലാതെ ഉറപ്പിക്കാം. ഇറോട്ടിക്സ് എഴുതുന്നതിനുള്ള നല്ല ഒരു കോപ്പി ബുക്ക് ആയിരുന്നു അതെന്ന്. ഈറോട്ടിക്‌സിന്റെ റുഡിമെൻറ്ററിയായ പല റൂൾസും വ്യക്തമായി അതിലും ഇപ്പോൾ ഈ കുറിപ്പിലും താങ്കൾ വിവരിച്ചിട്ടുണ്ട്. എന്റെ സ്റ്റോറി വാളിനാണ് ആ ഭാഗ്യം കിട്ടിയതോർത്ത് ഞാൻ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു.

      കം ഈറ്റിങ് താങ്കൾ പറഞ്ഞത് പോലെ, [പങ്കാളിയുടേത് അല്ലാത്ത] ഭർത്താവിന്റെ, കാമുകന്റെ വ്യക്തിത്വത്തിന്റെ ആത്മഹത്യയെ കുറിക്കുന്ന പ്രവർത്തിതന്നെയാണ്. സൃഷ്ടിയുടെ അമൃതായ രേതസ്സ് പൂജ്യവസ്തുതന്നെയാണെങ്കിലും അവിഹിതം, പരപുരുഷബന്ധം എന്നതൊക്കെ സ്ത്രീയുടെ സദാചാരത്തിന്റെ ഏറ്റവും മോശമായ വശത്തിന്റെ പ്രകടനമാണ് എന്ന് കരുതപ്പെടുന്ന സൊസൈറ്റിയിൽ, അന്യ പുരുഷന്റെ രേതസ്സ് സ്വീകരിക്കുന്ന സ്ത്രീ പുരുഷ ഈഗോയ്ക്ക് ഒരിക്കലും സ്വീകാര്യമല്ല. അപ്പോൾ അവൾ ഭർത്താവിനെക്കൊണ്ട്, കാമുകനെക്കൊണ്ട് അവ സ്വീകരിക്കാൻ പ്രേരിപ്പിച്ചാലോ? ഇറ്റ് ഈസ് ദ ഡെർട്ടിയെസ്റ്റ് റ്റാബൂ ഫോർ മെനി. ചിലപ്പോൾ അഗമ്യഗമനത്തെക്കാള് അസ്വീകാര്യം.

      അത്തരം രംഗങ്ങൾ ഒക്കെ എഴുതിയത് പ്രത്യേകിച്ച് ഒരു ഫീലിങ്ങും കൂടാതെയാണ്. വലിയ വലിയ സോഷ്യോളജി, സൈക്കോളജി ഒന്നുംതന്നെ കടന്നുവന്നില്ല. ഭാര്യ അതിസുന്ദരിയായ ചില പുരുഷന്മാർ അവളെ മറ്റുള്ളവർ നോക്കുന്നതും കാമിക്കാൻ ആഗ്രഹിക്കുന്നു എന്നറിയുന്നതും ലൈംഗികോത്തേജനം നൽകുന്നു എന്ന് യശഃശരീരനായ മലയാളി മനഃശാസ്ത്രജ്ഞൻ ഡേവിഡ് എഴുതിയത് വായിച്ചിട്ടുണ്ട്. അതിന്റെ എക്സ്ട്രീം മനസ്സ് ആലോചിച്ചപ്പോൾ ആണ് ഇങ്ങനെയും ചിലയിടത്ത്, അതീവരഹസ്യമായിട്ടാണെങ്കിലും ആളുകൾ കാണുമായിരിക്കാം എന്ന ചിന്തയുണ്ടായത്.

      അത്യധികം എതിർപ്പ് പല ഭാഗത്ത് നിന്നും ഉയർന്നുവന്നേക്കാം എന്ന ഭയം ആദ്യമുണ്ടായിരുന്നു. തെരഞ്ഞെടുത്ത വിഷയത്തിനെതിരെയോ,അവതരണ രീതിക്കെതിരെയോ ഇതുവരെ എതിർപ്പുകൾ ഒന്നും തന്നെ ഉണ്ടാകാത്തതിൽ ആശ്വാസമുണ്ട്.

      താങ്കളെപ്പോലെ എഴുത്തിനെ എഴുത്തായി മാത്രം കാണുന്ന, അതീവ സഹിഷ്ണുതയുള്ള സുഹൃത്തുക്കളുടെ സഹകരണവും അഭിപ്രായങ്ങളും എന്നും ഇവിടെ എഴുതുന്നതിനു വലിയ പ്രചോദനമാണ്.

      സ്നേഹപൂർവ്വം,
      സ്മിത.

  3. കിടുക്കി… അടിപൊളി… ഇത് പോലെ ഒക്കെയാണ് ഞാനും എഴുതാൻ ആഗ്രഹിക്കുന്നത്…. ലവ് യൂ സ്മിത… റിയലി ലവ് യൂ… രാധികയെ അടിപൊളി ആയി നിലനിർത്തുക…ഞാനും വരട്ടെ നിന്റെ കൂടെ

    1. ഇത് കഥകൾ എഴുതുന്ന ഉണ്ണിയാണോ?

      താങ്ക്യൂ വെരി മച്ച്…

      ഉണ്ണി പറഞ്ഞത് പോലെ രാധികയെ ഏറ്റവും ലിബറൽ ആയിത്തന്നെ നിർത്തുകയാണ് ഉദ്ദേശം.

      താങ്ക്യൂ എഗൈൻ.

  4. Adyamayitta commment cheyunnathu, anyayam aliya… oro episodinum kathrikunnu

    1. താങ്ക്സ് എ ലോട്ട്….ആദ്യ കമന്റ് കിട്ടിയതിൽ അതിയായി സന്തോഷിക്കുന്നു.

  5. ചേച്ചിയെ.. തമാശ പറഞ്ഞതിന് എന്നോട്‌ ഇങ്ങനെ പെണങ്ങണോ? തിരക്കൊഴിയുമ്പോൾ ഒന്ന് പരിഗണിച്ചുകൂടേ?

    1. നീ ചിലപ്പോൾ അപ്പൻ മരിച്ച സങ്കടത്തിൽ ഇരിക്കുകയായിരിക്കാം. പക്ഷെ എന്റെ തമാശ [വളിപ്പ്] കേട്ടേ മതിയാകൂ. ഞാൻ നിന്നെ നീ ഒരു വേശ്യ [ഒന്നിലധികം ലൈംഗിക പങ്കാളികൾ ഉള്ളവർ] എന്ന് വിളിച്ചാലും അത് തമാശയാണ് എന്ന് എന്ന് നീ മനസ്സിലാക്കണം. ആര് എന്ത് മൂഡിൽ ഉണ്ട് എന്നത് എനിക്ക് വിഷയമല്ല. എന്റെ തമാശ കേട്ടേ പറ്റൂ. തെറി, അശ്ലീലം അതൊക്കെ എന്റെ വാക്കുകളിൽ കാണും. പക്ഷെ അതൊക്കെ തമാശ ആയി മാത്രമേ കാണാവൂ. തമാശ പറഞ്ഞു ഞാൻ നിന്നെ രസിപ്പിക്കുന്നത് ഞാൻ പറയുമ്പോഴൊക്കെ നീ എനിക്ക് ചെയ്തുതുന്ന ജോലിയുടെ കൂലിയായിട്ടാണ്.

      [ലോലന്റെ സുവിശേഷം]

  6. വേതാളം

    സ്മിതാമ്മ കഥ കണ്ട് വായിച്ചില്ല വായിച്ചിട്ട് പിന്നീട് അഭിപ്രായം പറയാം… ഇപ്പൊൾ അല്പം തിരക്കിലാണ്….

    1. തിരക്കുകൾ കഴിഞ്ഞിട്ട് സാവകാശം വായിച്ചാൽ മതി. വായിക്കും അഭിപ്രായം അത് എന്തുതന്നെയായാലും താങ്കൾ പറയും എന്ന് എനിക്കുറപ്പുണ്ട്. താങ്ക്യൂ…

  7. Eeee story orikkalum nirtharuth tto…plzzz…ijjaaathi kadha…pinne gangbang undaaavuo???
    ?

    1. അയ്യോ ഗോമതി…ഒരിക്കലും നിർത്തരുത് എന്ന് പറഞ്ഞാൽ? ഹഹഹ.അമരത്വമുണ്ട് എന്ന് നമ്മൾ വിശ്വസിക്കുന്ന ദേവന്മാർ പോലും ഒരിക്കൽ മരിക്കാൻ ചാൻസ് ഉണ്ട്…

      കഥയെ അത്രമേൽ സ്നേഹിക്കുന്നത് കൊണ്ടാണ് ഗോമതി ഇങ്ങനെ പറഞ്ഞത് എന്നെനിക്കറിയാം. ഐ ലവ് ഇറ്റ്‌ സോ മച്ച്. എങ്കിലും ഒരു പത്ത് അധ്യായമെങ്കിലും പ്ലാൻ ചെയ്തിട്ടുണ്ട്.

      താങ്ക്സ് എ ലോട്ട്…

      1. Matte uncle inte frindsine onn tease cheyyikk?appo sambavam color aaavum

  8. രാധികയെ ഒത്തിരി ഇഷ്ടമായി ഒപ്പം അസൂയയും തോന്നുന്നു അടുത്ത പാർട്ട് ഉടനെ പ്രതീക്ഷിക്കുന്നു

    1. യെസ്….

      രാധിക unabashed ആയ തന്റെ സെക്ഷ്വാലിറ്റിയെ ലജ്ജയേതുമില്ലാതെ ആഘോഷമാക്കുന്ന ബോൾഡ് ആയ സ്ത്രീയുടെ പ്രതീകമാണ്. അങ്ങനെ അവളെ തിരിച്ചറിഞ്ഞതിൽ നന്ദി.

  9. Superb and outstanding writing smitha ജീ.????????

    1. Thank you dear loving friend, Joseph….

  10. കുട്ടൻ

    എന്റെ സ്മിതേ ..
    ഒന്നും പറയാനില്ല.
    ഊർജ്ജം മൊത്തം പോയി.
    എങ്കിലും .. കുറച്ചു കൂടി teasing, twists, അല്പം കള്ളത്തരം, അല്പം ചുറ്റിക്കളി , അല്പം assplay (ഭർത്താവ് തൊടാത്തത് , തൊടുന്നത് , നക്കുന്നത് അതു പോലുള്ള fetish , uncle ഉം ആയോ മറ്റാരെങ്കിലും ആയോ) , ഒളിഞ്ഞു നോക്കുന്നത് (ഭർത്താവല്ലാതെ മറ്റാരെങ്കിലുമോ) രാധിക അറിയുന്നതും അയാളെ tease ചെയ്യുന്നതും ..
    ഒരായിരം സാധ്യതകൾ .. എല്ലാം സ്മിതേടെ ഇഷ്ടം .. സ്മിത ഞങ്ങളുടെയും ഇഷ്ടം .. i love you , എഴുത്തുകാരീ ..

    1. ഡിയർ ഫ്രണ്ട്…

      എഴുതാനിരിക്കുമ്പോൾ ഒരു പഞ്ചായത്തിലെ സകല ഐറ്റങ്ങളും ഉൾപ്പെടുത്തണം എന്ന് വിചാരിക്കും. അക്ഷരങ്ങൾ വിരൽത്തുമ്പിൽ നിന്ന് ഒന്നൊന്നായി കുടിയിറക്കം നടത്തിക്കഴിഞ്ഞാണ് അറിയുക, വിചാരിച്ച പലതും ചെയ്യാൻ പറ്റിയില്ല എന്ന്. താങ്കൾ ലിസ്റ്റ് ഔട്ട് ചെയ്തതൊക്കെ ഓർമ്മിച്ച് അടുത്തതിൽ ചേർക്കാമെന്ന് കരുതുന്നു.

      സത്യത്തിൽ ഇത്തരത്തിലുള്ള അഭിപ്രായങ്ങളാണ് ഏറ്റവും മൂല്യമേറിയത്. കഥയോടു വളരെ സൂക്ഷ്മമായ ഇൻവോൾമെൻറ് പുലർത്തുന്നവരാണ് വളരെ ക്രിയേറ്റിവ് ആയ ഇത്തരം വാക്കുകൾകൊണ്ട് എഴുതുന്നവരെ ആവേശം കൊള്ളിക്കുന്നത്.

      വളരെ നന്ദി.

      സ്മിത.

  11. Kandu vazichu ishttapettu

    1. ബെൻസീ…

      കുറിപ്പ് വായിച്ചു, ഇഷ്ട്ടപ്പെട്ടു. വളരെ നന്ദി, വളരെ സ്നേഹം….

  12. മാംസം കൊണ്ടുള്ള ഒരു പെപ്സി ബോട്ടിൽ !!!!!!!!!

    വല്ലാത്തൊരു പ്രയോഗമായിപ്പോയി, വായിച്ചു വന്നപ്പോൾ അതില് കുറച്ചു നേരം കുരുങ്ങി കിടന്നു പിന്നെ ഒരു ചിരിയോടെ അതിനെ കടന്നു പോയി. കൂടുതലായി ഒന്നും പറയാൻ മനസ്സിലൊന്നും തോന്നുന്നില്ല. അത് കഥ ഇഷ്ടമാകാത്ത കൊണ്ടല്ല വാക്കുകൾ ഒക്കെ അന്യമായിരിക്കുന്നു. എന്ത് പറ്റി എന്ന് എനിക്ക് തന്നെ അറിയാത്ത ഒന്ന്. പിന്നെ നിങ്ങൾ പറയാറുള്ള പോലെ സൂപ്പർ, അടിപൊളി, തകർത്തു, പൊളിച്ചു അങ്ങനെ ഉള്ള പ്രയോഗങ്ങളോട് ഇഷ്ടക്കുറവ്. സൂപ്പർ ഒഴിച്ച് ബാക്കിയെല്ലാം നെഗറ്റീവ് ആയിട്ടുള്ള പോസിറ്റീവ് ഫീൽ തരുന്നു എന്ന് വിശ്വസിക്കുന്ന കള്ളങ്ങൾ ആണ് എന്ന് ആരോ പറഞ്ഞെന്റെ തലയിൽ കേറ്റി വച്ചിട്ടുണ്ട്. പിന്നെ പറയാനുള്ളത് ഇത് മാത്രം മനോഹരമായിരിക്കുന്നു.

    ഒത്തിരി സ്നേഹത്തോടെ

    പൊതുവാൾ

    1. പൊതുവാൾ….

      എന്താ പറയുക? “സൂപ്പർ” എന്ന പദം താങ്കളുടെ അനിഷ്ടങ്ങളുടെ പട്ടികയിലായതിനാൽ ആ വാക്ക് ഞാൻ ഉപയോഗിക്കുന്നില്ല. മനോഹരമായ കമന്റ് എന്ന് മാത്രം പറയുന്നു. കഥകളേക്കാൾ മനോഹരമായി കമൻറ്റുകൾ മാറുന്നത് താങ്കളേപ്പൊലുള്ളവർ അവ എഴുതുമ്പോൾ ആണ്. ഇത് ഞാൻ മുമ്പും താങ്കളോട് പറഞ്ഞിട്ടുണ്ട് എന്നാണു ഓർമ്മ. ഒരിക്കൽ താങ്കളുടെ കമന്റ് വായിച്ച് കഥ എഴുതിക്കൂടെ എന്ന് ഞാൻ ചോദിച്ചിട്ടുണ്ട്…

      നന്ദി…..

      1. മുകളിൽ നിങ്ങൾ എന്നുദ്ദേശിച്ചതു സ്മിതയെ ആണ്, അല്ലാതെ ജനറലൈസ് ചെയ്തതല്ല. നിങ്ങളോടുള്ള ബഹുമാനം കൊണ്ടാണ് ആ പദം ഉപയോഗിച്ചത്. എപ്പോഴോ ഒരിക്കൽ സ്മിത അത് പറഞ്ഞു എന്നൊരോർമ്മ

  13. സ്മിതാമ്മേ കലക്കി

    പേജ് കുറഞ്ഞു എന്നൊരു പരിഭവം മാത്രം . ലിറ്റോറിക്ക യിലെ “വ്യാസ ” എഴുതിയ കഥ വായിച്ചാ പോലൊരു ഫീൽ

    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. കുട്ടൻ

      വ്യാസയുടെ മയൂരി . ഹൊ അവൾ ആണ് തികഞ്ഞ കഴപ്പ് മൂത്ത ഭാര്യ.പുള്ളിയുടെ മറ്റ്‌ കഥകൾ ഒന്നും അത്രയ്ക്കും നന്നായിട്ടില്ല.

      1. വ്യാസയെയും മയൂരിയെയും വായിക്കാൻ പോകുന്നു, നന്ദി.

        1. വ്യാസയുടെ മയൂരിയെക്കാളും എനിക്കിഷ്ട്ടം മനീഷയെ ആണ് ” കുക്കോൽഡ് ബൈ ഡിസ്ഗസ് റ്റിൻഗ് നൈബർ “

    2. പേജുകൾ കുറഞ്ഞുപോയി, ശരിയാണ്. അടുത്തതിൽ ആ കുറവ് തീർക്കാം. വ്യാസയെ പരിചയപ്പെടുത്തിയതിൽ നന്ദി. ഉടനെ വായിക്കും. നന്ദി.

  14. തകർത്തു സ്മിത ചേച്ചി തകർത്തു, കളി ഒന്നുകൂടി വിശദീകരിക്കാമായിരുന്നു,കളിയുടെ ആവേശം കൊണ്ട് പെട്ടെന്ന് തീർന്ന പോലെ ആയിപോയി. രാധിക നല്ല വെടി ആവുന്ന ലക്ഷണം ഉണ്ടല്ലോ

    1. സത്യം, സൈറ്റിൽ വന്നപ്പോൾ വീണ്ടും വായിചപ്പോൾ എനിക്കും തോന്നി റഷീദ്, അൽപ്പം വേഗമേറിയെന്ന്. അടുത്തതിൽ ആ കുറവ് പരിഹരിക്കാമെന്ന് കരുതുന്നു. നന്ദി.

  15. U r ozomE….girL…..words cant express abouT…U…when I just look the first 2 pages ….oh…dude…mY…veins are bleeding…heart beats goes to 1000/bpm….suddenly close the browser with my shivering fingers…

    will read ur story …when I got my mind back…..
    …..

    1. Dhanush…

      You’d shocked me with the stunning comment that adorned my wall in the last chapter. The marvel continues here too…

      Thank you for all the incomparably beautiful words you used to appreciate my humble story…

      Thank you again..

  16. ഹായ് സ്മിത, എന്ത് കമന്റ്‌ ഇട്ടാണ് നിങ്ങളുടെ കഴിവ് ഞാൻ പുകഴ്ത്തി നിങ്ങള vannolam ഉയർത്തി kannikkandathu എന്ന് അറിയില്ല, കാരണം മറ്റുള്ളവർ സിമോണ, രാജ് സർ അങ്ങനെ ഉള്ള എഴുത്തുകാരുടെ നീണ്ട nira നിങ്ങൾക്ക് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു, നിങ്ങളു വലിയ സംഭവം ആണ്, അല്ല ഒരു പ്രസ്ഥാനം ആണ്, അല്ല ഈ കമ്പി കുട്ടൻ സൈറ്റ്ന്റെ നിലവിളക്ക് ആണ്, കുറേ പേർക്ക് വെളിച്ചം, ആവേശം എല്ലാം പകർന്നു കൊടുക്കുന്ന nalam, കൂടുതൽ ബോർ ആകുന്നില്ല, നിറുത്തി,. അഭിനന്ദനങ്ങൾ.

    1. അതാണ് പ്രശ്നവും ജോബ്. സിമോണ, രാജാ, ഋഷി എന്നിവരൊക്കെ നല്ലതായി എന്ന് പറയുമ്പോൾ ഉണ്ടാകുന്ന ടെൻഷൻ! അടുത്തതായി എഴുതുന്ന ഏത് കഥയും വളരെ ജാഗ്രതയയോടെ വേണമെന്ന ഉത്തരവാദിത്ത ഭാരം അങ്ങ് വല്ലാതെ കൂടും. സത്യത്തിൽ സൈറ്റിലെ താരങ്ങളാണവർ. എന്നെപ്പോലെയുള്ളവരാണ് അവരുടെ എഴുത്തിനെ പ്രശംസിക്കേണ്ടത്.

      ജോബ് പറഞ്ഞ എല്ലാ വാക്കുകൾക്കും അഗാധമായ നന്ദി ഹൃദയത്തിൽ നിന്ന് പറയുന്നു.

  17. സിമോണ

    ഹൂ….

    എന്റെ സ്മിതാമ്മേ…
    ഇതൊരുമാതിരി വല്ലാത്ത എഴുത്തായിപ്പോയല്ലോ….
    ആകെ കിറുങ്ങി പോയി…
    ഡയലോഗ്സ് എല്ലാം നല്ല രസോണ്ടയിരുന്നു വായിക്കാൻ… സ്‌പെഷ്യലി വാക്കുകളിലെ നാടൻ ശൈലി..

    രമിതേടെ കഥയിൽ എഴുതാൻ തുടങ്ങിയ ടാഗ് ആയിരുന്നു… പിന്നെ ആസ് യൂഷ്വൽ വഴിമാറി ഫിലോസഫി ആയിപ്പോയി അതും…
    കഥ ഞാൻ എല്ലാ പാർട്ടും വായിച്ചിരുന്നു ട്ടാ… പക്ഷെ ഇപ്പൊ എന്തെന്നറിയില്ല.. ഒന്നിനും സമയം തികയാത്ത അവസ്ഥ..
    ക്ളോക്ക് പറ്റിക്കുന്നുണ്ടോ ന്നൊരു സംശയം ഇല്ലാതില്ല.. ഇപ്രാവശ്യം മാറ്റി ഇട്ട ബാറ്ററിക്ക് പവർ കൂടുതലാണെന്നു തോന്നുണു… ഒടുക്കത്തെ ഓട്ടമാണ്…

    അപ്പളേ… ഒരു കാര്യം…
    ശിശിരപുഷ്പം കഴിഞ്ഞു ട്ടാ… ഇനി എപ്പളാ വായനക്കാരെ മുള്ളുമ്മേ നിർത്തി കാത്തിരിപ്പിക്കാൻ അതുപോലെ അടുത്ത നോവെല്ല…

    സ്മിത എന്ന എഴുത്തുകാരിയുടെ ജീവൻ ആ കഥകളാണ്…
    എന്നെപ്പോലത്തെ ഒറ്റപ്പാർട്ടുകാർക്ക് സ്വപ്നം പോലും കാണാൻ പറ്റാത്തവിധം, ജീവിതം നിറയുന്ന കഥകൾ…

    നക്ഷത്രത്തിളക്കമുള്ള കണ്ണുകളോടെ, ഷെല്ലിയെയും മിനിയെയും വായനക്കാരുടെ മനസ്സിലേക്കയയ്ക്കുമ്പോൾ അവരനുഭവിക്കുന്ന വികാര വിചാരങ്ങൾ അതിന്റെ പൂർണമായ തീവ്രതയോടെ ഞങ്ങളുടെ എല്ലാം മനസ്സിലേക്കൊഴുകിയെത്തുന്നുണ്ട്… യാതൊരുവിധത്തിലുള്ള വോൾട്ടേജ് ഡ്രോപ്പിനും ഇടയില്ലാത്ത…
    ആ ജീവൻ… ഇനിയും വായനക്കാരിലേക്കെത്തിക്കണം…
    അതിനായി കാത്തിരിക്കുന്നു….

    സ്നേഹപൂർവ്വം
    സ്മിതാമ്മേടെ
    സിമോണ.

    1. കൊല്ലുന്ന മഴയിൽ നനഞ്ഞു കുതിരുന്ന അക്ഷരങ്ങളെ ഞാൻ എഴുതുന്നുള്ളൂ.

      എനിക്കും നിനക്കും മറ്റുള്ളവർക്കും സ്വന്തം രൂപം വെളിപ്പെടുത്തിത്തരാനാകാതെ വൃത്തികെട്ട ഉടലിൽ ശ്വാസം മുട്ടുന്നതിന്റെ ആക്കം കൂടുകയാണ് ഓരോ “ഈറോട്ടിക്ക” യുമെഴുതുമ്പോൾ.

      എഴുതുന്നതെന്തും ആരണ്യകാണ്ഡങ്ങളാകണമെന്നാണ് ആഗ്രഹം.
      അവയെല്ലാം അംഗീകാരത്തിന്റെ പർവ്വതങ്ങൾ കയറണമെന്നും.

      പക്ഷെ വ്യവസ്ഥിതി ഒരു മഹാ ലങ്കാദഹനമായി, സൗരയൂഥത്തേക്കാൾ തീവ്രമായ അഗ്നിയിൽ പൊളിക്കുമ്പോൾ, അപ്പോൾ, ഇവിടെ, ഇങ്ങോട്ട് വന്നെഴുതുന്നു.

      എഴുത്തിനെ , അവയർഹിക്കുന്നതിനേക്കാൾ പ്രകാശവും ചൂടുമുള്ള വാക്കുകൾ കൊണ്ട് മൂല്യാങ്കനം നടത്തി നീയെന്റെ ആത്മാവിനെ പരിരംഭണം ചെയ്യുമ്പോൾ….ചിലപ്പോൾ രോമഹർഷം, ചിലപ്പോൾ ഒരു നിറകണ്ണീർ പുഞ്ചിരി, ചിലപ്പോൾ തീക്ഷണ താപത്തിൽ ആല്മരതണൽ കിട്ടിയ അഭയാർത്ഥിയുടെ ആശ്വാസം….

      സ്നേഹത്തോടെ…
      സ്വന്തം,
      സ്മിത.

  18. E partum kalakind, vaayichu theernath arinjilla, athrayum manoharamaaya kadha, waiting for next part, & my sahana ips

    1. താങ്ക്യൂ, ചിത്രാ. ഷഹാന പെന്റിങ് ആണ്. പക്ഷെ വരും.

  19. മന്ദൻ രാജാ

    പേജുകൾകുറഞ്ഞ പരിഭവം മാത്രം.

    സുന്ദരീ….. ഈ പാർട്ടും കലക്കി.

    സംഭാഷണങ്ങൾ സീനുകൾ കൊതിയോടെ വായിച്ചു വന്നപ്പോൾ തീർന്നു പോയി. തിരക്കുകൾ ഒക്കെ അറിയാം .അത് കൊണ്ട് ഇത്രയെങ്കിലും തന്നതിന് ഒരു പാട് നന്ദി. സ്നേഹത്തോടെ-രാജാ

    1. എന്റെ ഈശ്വരാ…

      പ്രിയ രാജാ …

      ദേഹാസ്വാസ്‌ഥ്യത്തിന്റെ ഇടയിലും എന്റെ കഥയ്ക്ക് വേണ്ടി സമയം കണ്ടെത്തിയതിൽ എങ്ങനെ നന്ദി പറയണമെന്നറിഞ്ഞുകൂടാ. നന്ദി ഒരുപാട്. അസുഖമൊക്കെ വേഗം മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഡോക്റ്റർ നിർദ്ദേശിച്ച കാര്യങ്ങളൊക്കെ ഓർത്ത് ചെയ്യണം. എന്നിട്ട് സൈറ്റിലേക്ക് മടങ്ങിവരണം. ഏറ്റവും കൂടുതൽ വായിച്ച കഥകളുടെ ലിസ്റ്റിൽ രണ്ടെണ്ണം രാജയുടേത് ആണ്. അത് മറക്കരുത്. ഞങ്ങൾ ആരാധകരോടും വായനക്കാരോടും ആ അർത്ഥത്തിൽ രാജയ്ക്ക് റെസ്പോൺസിബിലിറ്റിയുണ്ട്….

      കഥ പെട്ടെന്ന് ഇട്ടത് കൊണ്ടാണ് പേജുകൾ കുറഞ്ഞത്. അടുത്ത ചാപ്റ്ററിൽ ആ കുറവ് നികത്താമെന്ന് വിചാരിക്കുന്നു.

      സസ്നേഹം,
      സ്നേഹപൂർവ്വം ,
      സ്വന്തം,
      സ്മിത.

  20. അഭിരാമി

    സ്മിതേച്ചി സൂപ്പർ. പേജ് കുറഞ്ഞു പോയി. പെട്ടന്നു തീർന്നു. ബാക്കി ഒക്കെ കിടുക്കി

    1. പ്രിയ അഭിരാമി….

      ഞാൻ താഴെ ആൽബിയ്ക്ക് എഴുതിയത് പോലെ, കഥയെ സ്നേഹിക്കുന്ന, കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്ന കുറെ ഫ്രെണ്ട്സിന്റെ അഭ്യർത്ഥനയെ മാനിച്ച് പെട്ടെന്നിടുകയായിരുന്നു. അതാണ് പേജ് കുറഞ്ഞത്. നമ്മുടെ കഥയെ ഇഷ്ടപ്പെടുന്നവരെ വെയിറ്റ് ചെയ്യിക്കുന്നത് എനിക്ക് ഇഷ്ടമല്ല. എങ്കിലും അടുത്ത തവണ പേജുകൾ കൂട്ടാം.

      താങ്ക്സ്,
      സ്മിത.

  21. Chechi ethu ellarem cukold aakkum …enna ezhutha chechi ..hats off

    1. ഹഹഹ …അതൊന്നും വേണ്ട. സത്യത്തിൽ ഇപ്പോഴും ഈ കുക്കോൾഡ് എന്ന പദത്തിന്റെ അർഥം[എഴുത്തിൽ] എനിക്കിപ്പോഴും പിടികിട്ടിയിട്ടില്ല. ഒരു ആണിലൊതുങ്ങാൻ ഇഷ്ടമില്ലാത്ത ഒരു സ്ത്രീയെ എനിക്കറിയാം. അവരെ കുറിച്ച് എഴുതണമെന്നു തോന്നി. അത്രേയുള്ളൂ. എന്നാലും സൂപ്പർ കമന്റ് ആണ് താങ്കളുടെ. നന്ദി.

    1. Thank you Harish

  22. ചേച്ചി…….
    ആദ്യം നോക്കിയത് അവസാന പേജിൽ ആണ്.തുടരും എന്നു കണ്ടപ്പോഴാണ് വായിക്കാൻ തുടങ്ങിയത്.എങ്ങാനും പെട്ടെന്ന് തീർത്താൽ സത്യാഗ്രഹം ഇരിക്കും.

    ഇനി കഥയിലേക്ക്.പുതിയ സാഹചര്യങ്ങളും സന്ദർഭവും എല്ലാം മികച്ചുനിന്നു.ഒന്നുരണ്ടു പുതിയ കഥാപാത്രങ്ങൾ പരാമർശിക്കപ്പെട്ടു.അവരുടെ മനസ്സിലെ ആശങ്കകൾ വളരെ നന്നായി ചുരുങ്ങിയ വാക്കുകളിൽ വിവരിച്ചിട്ടുണ്ട്.ആദ്യഭാഗങ്ങളിൽ നിറഞ്ഞുനിന്ന കഥയുടെ ഫീൽ ഇതിലെത്തിയപ്പോൾ അല്പം നഷ്ടമായതുപോലെ തോന്നി.ചിലപ്പോൾ ഞാൻ വായിച്ച മൂഡ് പ്രശ്നം ആയതാവാം.അതൊഴിച്ചു നിർത്തിയാൽ മനോഹരം എന്നല്ലാതെ പറയാൻ വാക്കുകളില്ല.

    സസ്നേഹം
    നന്മകൾ നേർന്നുകൊണ്ട്
    ആൽബി

    1. ഹർഷാ…

      സത്യത്തിൽ ഇത്തരത്തിലുള്ള കമണ്റ്റുകളാണ് എഴുതുന്നവരെ വല്ലാതെ ആവേശം കൊള്ളിക്കുന്നത്. കഥയോടുള്ള വായനക്കാരുടെ ഇൻവോൾവ്മെന്റ് എത്രമാത്രമാണ് എന്ന് വെളിപ്പെടുത്തുന്ന അഭിപ്രായങ്ങളാണ് ഇതൊക്കെ. വളരെ നന്ദി.

    2. താങ്ക്യൂ ആൽബി…

      സൈറ്റിലെ നല്ല എഴുത്തുകാരനായ ആൽബിയുടെ വാക്കുകൾ, അഭിപ്രായങ്ങൾ എപ്പോഴും എനിക്ക് വളരെ ഊർജ്ജം നൽകുന്നതാണ്. എഴുത്തിനെ മെച്ചപ്പെടുത്താൻ എന്നെ അത് ഒരുപാട് സഹായിച്ചിട്ടുണ്ട്. കഥ വേഗം വരണമെന്നുള്ള വായനക്കാരിൽ ചിലരുടെ സ്നേഹപൂര്വമായ അഭ്യർത്ഥനയെ മാനിച്ചാണ് പേജുകൾ കുറച്ച് പെട്ടെന്നിട്ടത്. പ്രിയമായവരെ കാത്തുനിർത്താൻ എനിക്ക് തീരെ ഇഷ്ടമല്ല. എന്ന് വെച്ച് തട്ടിക്കൂട്ടി എഴുതിയതുമല്ല. അങ്ങനെ ചെയ്യുന്നത് അവരെ വേദനിപ്പിക്കുന്നതിനു തുല്യമാണ്.

      നഷ്‌ടമായ ഫീൽ തിരികെ കൊണ്ടുവരാൻ ആവതെല്ലാം അടുത്ത അധ്യായത്തിൽ ചെയ്യാം. അൽപ്പം സമയമെടുത്താണ് എങ്കിലും. ദിവസവും ഒരു മണിക്കൂർ മാത്രമാണ് എഴുതാൻ വേണ്ടി സ്പെൻഡ്‌ ചെയ്യുന്നത്. സമയമാണ് ഇപ്പോൾ മുഖ്യ ശത്രു. അയാളെ സുഹൃത്താക്കാൻ നോക്കിയിട്ട് നടക്കുന്നേയില്ല.

      ആശംസകൾ, നന്ദി…
      സ്നേഹപൂർവ്വം,
      സ്മിത.

      1. ചേച്ചിയുടെ തിരക്കുകൾ അറിയാം. അതിനിടയിലും ഇവിടെ സജീവമാകുന്നതിന് നന്ദിയറിയിക്കുന്നു.സമയം എന്ന കൂട്ടുകാരൻ കൈപ്പിടിയിൽ ഒതുങ്ങട്ടെ എന്ന് ആശംസിക്കുന്നു.പൂർണമായും ആരോഗ്യം വീണ്ടെടുത്തു എന്ന് കരുതുന്നു.

        സസ്നേഹം
        ആൽബി

  23. Can u post the photo of radhika.super story

  24. പേജ് കുറങ്ങുപോയി എങ്കിലും ഈ പാർട് നന്നായിട്ടുണ്ട് അടുത്ത പാർട്ടിൽ ഫുൾ ഡേ വിത് uncle ആൻഡ് രാധിക ആകുമോ അതോ പുതിയ കഥാപാത്രങ്ങൾ വരുമോ നല്ല ഒരു പാര്ടിനായി വെയ്റ്റിംഗ്

    1. പുതിയ കഥാപാത്രങ്ങൾ വരുന്നതിനും നല്ലത് uncleഉം രാധികയും തമ്മിലുള്ള കളിയാണ് uncle തന്റെ വാക്കു പാലികട്ടെ അതാണ് നല്ലത് എനിക്ക് തോന്നുന്നു

      1. ഹർഷാ,

        കഥ മനസ്സിൽ പ്രീ പ്ലാൻഡ് ആണ്. കഴിയുന്നതും മോശം അഭിപ്രായം കേൾപ്പിക്കാതെ, കഴിവിന്റെ പരമാവധി നന്നാക്കി എഴുതാം. സഹകരണം എപ്പോഴും കൂടെയുണ്ടാവണം. നന്ദി.

    2. ഹർഷാ…

      സത്യത്തിൽ ഇത്തരത്തിലുള്ള കമണ്റ്റുകളാണ് എഴുതുന്നവരെ വല്ലാതെ ആവേശം കൊള്ളിക്കുന്നത്. കഥയോടുള്ള വായനക്കാരുടെ ഇൻവോൾവ്മെന്റ് എത്രമാത്രമാണ് എന്ന് വെളിപ്പെടുത്തുന്ന അഭിപ്രായങ്ങളാണ് ഇതൊക്കെ. വളരെ നന്ദി.

    3. Hi harsha sugam ano

  25. ചെറുതാണെങ്കിലും അതിന്റെ ഇംപാക്റ്റ് വളരെ വലുതാണ് ,ഇതിലും മികച്ച കഥ സ്പ്നനങ്ങളിൽ പോലും വരോന്ന് വരെ അറിഞ്ഞുs,

    1. എന്റെ ഡിക്രൂസേ, ഇങ്ങനെയൊക്കെ അഭിപ്രയാംഎഴുതിയാൽ ഞാൻ അങ്ങ് വല്ലാതെ മയങ്ങിപ്പോകും. പിന്നെ എഴുത്ത് നടക്കില്ല കേട്ടോ…താങ്ക്യൂ സോ സോ സോ മച്ച്…

  26. Kidu kidu kidu continue….

    1. താങ്ക്യൂ സോ സോ സോ മച്ച് റോഷൻ…..

  27. polichu super aayi….waiting for next part….

    1. നെക്സ്റ്റ് പാർട്ട് ഉടനെയിടാം. താങ്ക്സ്

  28. ചേച്ചി,കണ്ടു.വായിച്ചിട്ട് കുറിപ്പെഴുതാം

    1. ആയിക്കോട്ടെ….താങ്ക്യൂ ആൽബി…

  29. സ്മിത ചേച്ചി പിന്നെ റിപ്ലൈ ഒന്നും തന്നില്ല.. ഞാൻ പിന്നേം കമന്റ് ചെയ്തിരുന്നു.. എന്റെ ഭാര്യയും എന്റെ ബാധ്യതയും കഥ ഒന്ന് വിവരിക്കാമോ എന്നാ ചോദിച്ചത്.. ചേച്ചിയുടെ തിരക്കിനിടയിൽ മറന്നതാകും.. ലോലൻ

    1. ലോലൻ തന്നെയല്ലേ പറഞ്ഞത് ഞാൻ കാമുകൻമാരുമായി ഭയങ്കര ബിസിയാണ് എന്ന്? മറന്നുപോയോ? എല്ലാം അറിഞ്ഞുകൊണ്ട് ഇങ്ങനെ ചോദിക്കുന്നത് മോശമാണ്. കാര്യം എനിക്ക് കൃത്യമായി പ്രതിഫലം തരുന്ന നല്ല തൊഴിലുടമയാണ് ലോലൻ എങ്കിലും ഇപ്പോൾ കാമുകൻമാരുമായി “ഭയങ്കര” ബിസിയായതിനാൽ താങ്കളുടെ അഭ്യർത്ഥന മാനിക്കാൻ തത്ക്കാലം നിവൃത്തിയില്ല എന്ന് വിനീതമായി അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *