രാധികയുടെ ട്യൂഷൻ [Love] 348

ഇപ്പോ എനിക്ക് 36വയസ് ആയി. ആ പൈസ ഞാൻ ബാങ്കിൽ ഇട്ടു പിന്നെ അച്ഛൻ ഉള്ളപ്പോ വീടിന്റെ അത്യാവശ്യം പണിയൊക്കെ കഴിഞ്ഞതാണ് എന്നാൽ പോലും വല്യ സൗകര്യങ്ങൾ ഉള്ള് സ്ഥലം മുറി ഒന്നുമല്ല.അങ്ങനെ അമ്മയുടെ കടയിലെ ചേച്ചിയുടെ നിർബന്ധം കാരണം ഞാൻ കോളേജിൽ ചേർന്ന് നല്ല മാർക്കു ഉണ്ടായതിനാൽ എനിക്ക് ഫീസ് അധികം വേണ്ടി വന്നില്ല അഡ്മിഷന്. എന്നാൽ പോലും ഒരു ത്തുക കെട്ടി വച്ചു ഏകദേശം ഒരു വർഷം കഴിഞ്ഞാണ് ഞാൻ ജോലിക്കു ശേഷം കോളേജിൽ പോയി തുടങ്ങിയത്. സാറ്റർഡേ സൺഡേ അവധി ആയതിനാൽ കടയിൽ ചെല്ലും അവിടെ സഹായിക്കും അതിനുള്ള കൂലി എനിക്ക് കിട്ടാറും ഉണ്ട്.

പിന്നെ എങ്ങനെയെയോ പഠിച്ചു ഞാൻ പാസ്സ് ആയി. കുറച്ചു പാടായിരുന്നു പഠിക്കാൻ എങ്കിൽ പോലും ടീച്ചേർസ് സഹായിച്ചു. പിന്നെ പഠിച്ചു ഇറങ്ങിയപ്പോ എല്ലാരേം വല്ലാണ്ട് മിസ്സ്‌ ചെയ്തു കൂട്ടുകാരെ എങ്കിൽ പോലും അവരൊക്കെ ഇപ്പോ എവിടെ ആണോ ആവോ.

ഞാൻ വീടിന്റെ അടുത്തു തന്നെ ഒരു കമ്പനിയിൽ ജോലിക്കു കയറി അത്യാവശ്യം നല്ല സാലറി കിട്ടുന്നുണ്ട്. അതിനിടയിൽ വിവാഹ ആലോചനകളും വരുന്നുണ്ടായിരുന്നു. ഒരാളെ പരിചയ പെടുത്താൻ വിട്ടു പോയി മറന്നതല്ല എന്റെ ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞു തുടങ്ങിയപ്പോൾ കഴിയട്ടെ എന്ന് കരുതി ആളുടെ പേര് ശ്യം എന്റെ നല്ല ചങ്ങാതി എന്റെ മാത്രമല്ല അനിയന്റെയും അനിയനെക്കാൾ ഇളയത് ആണ് ഞങ്ങൾ അവനെ കുട്ടാ എന്ന് വിളിക്കും കാരണം അവനില്ലാതെ ഞങ്ങൾ ഇല്ലെന്നു പറയാം എല്ലാ സന്തോഷം സങ്കടത്തിലും അവൻ ഉണ്ടാവും കളിക്കാനും കൂട്ട് കൂടാനും ഒക്കെ എന്നേക്കാൾ 13വയസ് ഇളയത് ആണ് പക്ഷെ പിന്നെ എങ്ങനെ കൂട്ടായി എന്നല്ലേ അവര് ഫാമിലി ആയി വന്നു താമസംച്ചതാണ് എന്റെ വീടിനടുത്തു അന്ന് അവൻ കുഞ് ആയിരുന്നു.

പിന്നെ ഇടക്ക് എപ്പോഴോ അവന്റെ അച്ഛൻ അവരെ ഉപേക്ഷിച്ചു വേറെ സ്ത്രീയോടൊപ്പം പോയി പിന്നെ അവനെ നോക്കുന്നത് ഒക്കെ ഞങ്ങൾ ആയിരുന്നു അവന്റെ അമ്മ ജോലിക്കു പോകുമ്പോഴും അവനു സ്കൂളിൽ ചേർത്ത സമയം ആയിരുന്നു അവന്റെ അച്ഛൻ പോയത് അത് കൊണ്ട് തന്നെ കുഞ്ഞിലെ തന്നെ അവനു കാര്യങ്ങൾ ഒക്കെ മനസിലാക്കി വളർന്നു.

The Author

4 Comments

Add a Comment
  1. ഇനി ഈ പണിയുമായിറങ്ങിയാൽ സുട്ടിടുവേൻ ജാഗ്രതൈ…

  2. Ith Nth Thengaya??

  3. Enda ippo sambaviche

  4. ഇതിപ്പോൾ എന്താ ഉണ്ടായത്?

Leave a Reply

Your email address will not be published. Required fields are marked *