രാധികയുടെ ട്യൂഷൻ [Love] 348

എല്ലാരും കളിയാക്കുമ്പോഴും ഞങ്ങൾ ആയിരുന്നു അവനു ഒരു ആശ്വാസം. അങ്ങനെ 26വയസിൽ എനിക്ക് ഒരു വിവാഹം വന്നു ചെക്കൻ ആരാണെന്നു അറിഞ്ഞപോ ഞാൻ സെരിക്കും ഞെട്ടി. എന്റെ കൂടെ പഠിച്ച ആൾ തന്നെ ആയിരുന്നു. മനോഹർ അവൻ ഇപ്പോ നാട്ടിൽ അല്ല പുറത്താണ് enge അടുത്തു നിന്ന് കുറച്ചു അകലെ ആണ് വീട് ഇത് ബ്രോക്കർ വഴിയാണ് വന്നത് ഒരു കാര്യം എന്നെന്നാൽ അവനും അറിയില്ലായിരുന്നു ഞാൻ ആണ് പെണ്ണെന്നു.

പക്ഷെ ഫോട്ടോ കണ്ടു വിളിച്ചു സംസാരിച്ചപ്പോഴാണ് ബോധ്യം ആയതു പിന്നെ അമ്മക്കും അനിയത്നും ഒക്കെ വളരെ ഇഷ്ടായി എനിക്കും കുഴപ്പമില്ല നല്ല ജോലിയാണ് പുറത്താണ് കല്യാണം കഴിഞ്ഞാൽ അവിടേക്കു പോകാം അല്ലെ നാട്ടിൽ നിൽകാം നല്ലൊരു വീട് സ്വന്തമായി ഉണ്ടാക്കാം എന്നൊക്കെ വിചാരിച്ചു മനസ്സിൽ. അങ്ങനെ വളരെ പെട്ടെന്ന് ആയിരുന്നു വിവാഹം ഒക്കെ ഏറ്റവും സങ്കടം തോന്നിയത് കുട്ടനെ വിട്ടു പിരിയുന്നതിൽ ആയിരുന്നു. കല്യാണം നാട്ടിൽ വച്ചു ആയിരുന്നു പിന്നെ കണ്ടതൊക്കെ ഉറപ്പിച്ചതും ഫോട്ടോയിലൂടെ ബന്ധുക്കൾ വീട്ടിൽ വന്നും.

കല്യാണം കഴിഞ്ഞു 3മാസത്തിനു ശേഷം ആൾ പുറത്തേക്ക് പോയി ഞാൻ പിന്നെ ഒരു മാസം എന്റെ വീട്ടിൽ വന്നു നിന്ന് ഹസ്ബന്റ് പോയപ്പോൾ അന്ന്നാണ് എനിക്ക് മനസിലായത് ഞാൻ ഗർഭിണി ആണെന്ന് പിന്നെ ഹസിന്റെ വീട്ടിലേക്കു പോയി 7മാസം അനിയനും അമ്മയും കുട്ടനും വിളിച്ചുകൊണ്ടു വരാൻ വന്നു അതൊക്കെ രൂ ചടങ്ങ് ആണല്ലോ. അങ്ങനെ പിറ്റേ വർഷം കുഞ് ഉണ്ടായി. അന്ന് ഹസ്ബന്റ് വന്നു കുഞ്ഞിനെ കണ്ടിട്ട് ഒരു മാസം നിന്നിട്ട് പോയി പിന്നെ പിറ്റേ വർഷം വന്നില്ല അതിന്റെ പിറ്റേ വർഷം എന്നെ കൊണ്ട് പോകാനുള്ള പരുപാടിയിൽ ആയിരുന്നു മൂപ്പർ.

ഞാൻ പോകേണ്ട അവസ്ഥ വന്നു വീട്ടിലെ കാര്യങ്ങളും മോശമായിരുന്നു അനിയൻ കൂട്ടുകാരൊത് വേണ്ടാത്ത ശീലങ്ങളും ആയി അമ്മയ്ക്കും വയ്യാതായി അങ്ങനെ ഒക്കെ വന്നപ്പോ ഞാനും കൂടെ ഒന്ന് കൂടി നിന്നില്ലേൽ സെരിയാവില്ല എന്ന് മനസിലായി അവിടേക്ക് പോയി. അവിടെ ചെന്നപ്പോ ഹസ്ബന്റ് ആണേൽ മദ്യപാനവും അടിച്ചു പൊളി ആയി കഴിയുന്നു നാട്ടിലേക്കു പൈസ അയക്കുന്നുണ്ട് എങ്കിൽ പോലും അദ്ദേഹത്തിന് ഓവർ ആയിട്ടുള്ള ചിലവൊക്കെ ആയിരുന്നു. എനിക്ക് അത് വൈകിയാണ് മനസിലായത്.

The Author

4 Comments

Add a Comment
  1. ഇനി ഈ പണിയുമായിറങ്ങിയാൽ സുട്ടിടുവേൻ ജാഗ്രതൈ…

  2. Ith Nth Thengaya??

  3. Enda ippo sambaviche

  4. ഇതിപ്പോൾ എന്താ ഉണ്ടായത്?

Leave a Reply

Your email address will not be published. Required fields are marked *