രാധികയുടെ ട്യൂഷൻ [Love] 348

ആകെ തകർന്നു പോയി ഞാൻ. ഞാൻ എന്ത് ചെയ്യണം പറയണം എന്നൊന്നും അറിയാത്ത ഒരു അവസ്ഥയിലേക്ക് മാറി കഴിഞ്ഞു. പിന്നെ ഞാൻ ഹാളിൽ പോയി ഇരുന്നപ്പോൾ അവൾ ഹസിന്റെ അടുത്തു നിന്നും എണീറ്റു വരുന്നത് കണ്ടു എന്നെ കണ്ടവൾ പേടിച്ചു കരഞ്ഞും വേഗം റൂമിലേക്ക്‌ ഓടി ഞാൻ പുറകെ ചെന്നു റൂമിൽ ബെഡിൽ ഇരുന്ന അവളെ എണീപ്പിച്ചു രണ്ടു അടി കൊടുത്തു എങ്ങനെ തോന്നി എന്നോട് ഇങ്ങനെ ചെയ്യാൻ എന്നൊക്കെ ചോധിച്ചപോൾ മേടം സർ സർ ആയിരുന്നു ഈനോട് എനിക്കറിയില്ല മേടം.

പറയാമായിരുന്നില്ലേ എന്നൊക്കെ ചോധിച്ചപോൾ ഹസ്ബൻറ്ങ്ങ ങ്ങട്ളുടെ അടുത്ത വന്നു അവളെ വീണ്ടും അടിക്കാൻ തുടങ്ങുമ്പോ ഹസ് എന്റെ കയ്യിൽ കേറി പിടിച്ചു അയാളെ ദേഷ്യത്തിൽ നോക്കി നിന്നപ്പോഴാണ് അവൾ വാ പൊത്തി കൊണ്ട് വാഷിംറൂമിലേക്ക് ഓടി പോയത് എന്റെ കൈ വിട്ടപ്പോൾ ഞാനും അവളുടെ അടുത്തേക്ക് ചെന്നു അന്നേരം ആണ് എനിക്കെല്ലാം മനസിലായത് അവളിപ്പോ ഒരു അമ്മയാവാൻ പോകുന്നു എന്നാ സത്യം അവൾ പ്രേഗ്നെണ്ട് ആണെന്ന് എനിക്ക് മനസിലായി ഞാൻ കുറെ കരഞ്ഞു പക്ഷെ എന്നെ സമാധാനിപ്പിക്കാൻ ഒന്നിനും ആളുണ്ടായില്ല.

അങ്ങനെ ഞങ്ങൾ ബന്ധം വേർപെടുത്താൻ തീരുമാനിച്ചു. 6മാസത്തെ കേസിനോടുവിൽ എനിക്കും മനോഹരിനും വിവാഹ ബന്ധം വേർപെടുത്തി പെണ്മക്കൾ ആയതിനാലും അയാളുടെ രഹസ്യബന്ധം ആയതിനാലും പെണ്മക്കളെ എന്തെങ്കൂടെ വിടാൻ കോടതി അനുവദിച്ചു. കുട്ടികളുടെ പഠന ചിലവിനുള്ള ഒരു ത്തുക 10ലക്ഷം അത് മനോഹർ നൽകണം എന്ന് കോടതി വിധിച്ചു രണ്ടു പെണ്മക്കൾക്കും കൂടി. അങ്ങനെ മനോഹർ നൽകിയ ഹർജിയിൽ ഒരു വർഷത്തിനു ശേഷം മുഴുവനും നൽകാം എന്നാ വ്യവസ്ഥയിൽ പിരിഞ്ഞു.

ഞാനും മക്കളും ഇപ്പോ നാട്ടിലേക്കു പൊന്നു ഇപ്പോ നാട്ടിൽ വന്നിട്ട് ഒന്നര കൊല്ലം.. മനോഹർ തരാനുള്ള പൈസ തന്നു. ഞാൻ കുട്ടികളെ നാട്ടിലെ സ്കൂളിൽ ആക്കി ഞാനിപ്പോ എന്റെ പുതിയ വീട്ടിലാണ് എന്റെ അനിയൻ ഒരു പെണ്ണിനെ സ്നേഹിച്ചു കെട്ടി കൊണ്ട് വന്നു ഇപ്പോ ഒരു കുഞ്ഞും ആയി ഇതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല കുരെ ആയി നാട്ടിലേക്കു വിളിച്ചിട്ടും കാര്യങ്ങൾ തിരക്കിയിട്ടും അതിനിടയിൽ കേസും. ഞാൻ പഴയ വീട്ടിലേക്കു ചെല്ലുമ്പോ എന്നെ സ്നേഹിച്ച അനിയനും അമ്മയും ഒക്കെ കാണും ഓടി വരും എന്നൊക്കെ പ്രേതീക്ഷിച്ചു പക്ഷെ എല്ലാം വെറുതെ ആയിരുന്നു എന്നെ കണ്ടപ്പോ ആരാണെന്നു പോലും മനസിലാകാതെ എന്തൊക്കെയോ ഒരു സുഹൃത്ത് എന്നപോലെ ആണ് സംസാരിച്ചത് അനിയൻ അവൻ കേട്ടി കൊണ്ട് വന്ന പെണ്ണ് വന്നു വിശേഷങ്ങൾ ചോദിച്ചു ചായ ഒക്കെ തന്നു.

The Author

4 Comments

Add a Comment
  1. ഇനി ഈ പണിയുമായിറങ്ങിയാൽ സുട്ടിടുവേൻ ജാഗ്രതൈ…

  2. Ith Nth Thengaya??

  3. Enda ippo sambaviche

  4. ഇതിപ്പോൾ എന്താ ഉണ്ടായത്?

Leave a Reply

Your email address will not be published. Required fields are marked *