രാധികയുടെ ട്യൂഷൻ [Love] 348

പഴയ ആ വീട് ഒക്കെ മാറിയിരുന്നു വന്നപ്പോൾ രണ്ടു മുറിയിൽ ഒന്നിൽ അമ്മ മറ്റേതിൽ അവരും വീട് ആണേൽ ചെറിയ ചോർച്ച ഒക്കെ വന്നിട്ട് ഷീറ്റ് ഇട്ടേക്കുന്നു. അമ്മയുടെ അവസ്ഥ ആണ് മോശം. അങ്ങനെ ഞാൻ അവിടെ നിന്നാൽ സെരിയാവില്ല എന്ന് കരുതി ഞാൻ മേടിച്ച വീട്ടിലേക്കു പോയി. അവിടെ ചെന്നപ്പോ ഇടക്കൊക്കെ വന്നു വൃത്തിയാക്കിയിട്ടിട്ടില്ലപോലെ ആയിരുന്നു. ഞാൻ ഫോണിൽ നിന്നും കുട്ടന്റെ അമ്മയെ വിളിച്ചു അവരുടെ കൈവശം ആയിരുന്നല്ലോ താക്കോൽ ഞാൻ വിളിച്ച പാടെ എടുത്തു. വിശേഷങ്ങൾ ഒക്കെ ചോദിച്ചു.

അങ്ങനെ ഞാൻ നാട്ടിൽ എത്തിയ വിവരം ഒക്കെ പറഞ്ഞപ്പോ അവർ ഓടി വന്നു. അന്ന് വന്നപ്പോഴാണ് കുട്ടനെയും അമ്മയെയും ഞാൻ സീരികുമോന്നു കാണുന്നത് പോലും. ഇപ്പോ അവനാകെ വളർന്നു അത്യാവശ്യം size ഒക്കെ ആയി. ഒരു 23വയസുകാരൻ പയ്യൻ. ഞാൻ അവരോടൊപ്പം വിശേഷങ്ങൾ ഒക്കെ പങ്കു വച്ചു. ഹസിനെ പറ്റി ചോധിച്ചപോൾ എനിക്ക് പറയാൻ കഴിയുമായിരുന്നില്ല ഹസ് അവിടെ ജോലിയിൽ ആണ് എന്നൊരു കള്ളം പറഞ്ഞു. അങ്ങനെ അവർ ഇപ്പോ നേരത്തെ കിടന്നിടത്തു നിന്നും മാറി ഇപ്പോ ഇവിടെ അടുത്താണ്എ ന്നൊക്കെ പറഞ്ഞപ്പോ എനിക്കൊരു ആശ്വാസം തോന്നിയത് അതിനിടയിൽ ആ ചേച്ചി വീണ്ടും ഒരു വിവാഹം കഴിച്ചിരുന്നു കൂടെ ജോലി ചെയ്തിരുന്ന ഒരു തമിഴൻ അവർക്കു ഒരു കുട്ടിയും ഉണ്ട് വേറെ.

കുട്ടൻ ആണേൽ ഇപ്പോഴും പഠിത്തം ഡിഗ്രി തന്നെ ആണ് ഇടക്ക് കുറച്ചു എക്സാം ഒക്കെ പോയി അതുകൊണ്ട് അത് എഴുതി എടുക്കാനുള്ള പരുപാടിയിലാണ് എന്ന് പറഞ്ഞു. അങ്ങനെ ഞാൻ ആ വീടിന്റെ താക്കോൽ മേടിച്ചു പാല് കാച്ചൽ നടത്തി അമ്മയെയും അവിടേക്കു കൂട്ടി കൊണ്ട് വന്നു ഞാൻ അമ്മയെ കൂട്ടി കൊണ്ട് വന്നപ്പോ അവർ ഒന്നും മിണ്ടിയില്ല എന്തോ ഒഴിഞ്ഞു പോയപോലെ ആയിരുന്നു. പിന്നെ അമ്മ ഇവിടെ വന്നു കഴിഞ്ഞു രണ്ടു മൂന്നു മാസത്തിനു ശേഷം മരിച്ചു അത് ഞാൻ അറിയിച്ചിങ്കിലും അവരൊക്കെ വന്നു കണ്ടിട്ട് പോയി അത്ര മാത്രം.

The Author

4 Comments

Add a Comment
  1. ഇനി ഈ പണിയുമായിറങ്ങിയാൽ സുട്ടിടുവേൻ ജാഗ്രതൈ…

  2. Ith Nth Thengaya??

  3. Enda ippo sambaviche

  4. ഇതിപ്പോൾ എന്താ ഉണ്ടായത്?

Leave a Reply

Your email address will not be published. Required fields are marked *