റഫീഖ് മൻസിൽ 9 [Achuabhi] 3935

“”ഹ്മ്മ്മ് ……… താല്പര്യം ഉണ്ടെങ്കിൽ ആളുമുണ്ട് കെട്ടോ.. “”

“ആരാണ് ……… ??”

“”വേറെ ആരാണ്…
ഞാൻ തന്നെ പോരായോ ഇത്താ.”” ഉണ്ണിയുടെ സംസാരം കേട്ട് സക്കീന ആർത്തിയോടെയൊന്നു നോക്കി. എന്തിനും തയ്യാറായി കഴിഞ്ഞ അവൾ ചുണ്ടിൽ ചെറുപുഞ്ചിരി വിടർത്തി.

“”എന്താ ഇത്താ മിണ്ടാതിരിക്കുന്നത്…..
ഇഷ്ടമായില്ലേ.?? “”

“”അതല്ല ഉണ്ണീ………”

“”പിന്നെ….. എന്റെ ഇത്താ ഇതൊക്കെ ആര് അറിയാനാണ്. അല്ലങ്കിലും ഇതൊക്കെ ആരോടെങ്കിലും പറഞ്ഞിട്ടാണോ ചെയ്യുന്നത്..
സത്യം പറയാമല്ലോ സക്കീന ഇത്താ….
എനിക്ക് ഇത്തയെ കണ്ട ദിവസം തന്നെ ഇങ്ങനെയൊരു ആഗ്രഹം തോന്നിയതാണ്.
സമ്മതം ആണെങ്കിൽ നാളെ ഉച്ചയാകുമ്പോൾ ഞാൻ അങ്ങോടു വരാം….””

“”നാളെയോ…??

“ആഹ്ഹ ………
നാളെ ആരേലും ഉണ്ടോ വീട്ടില്…””

“”ആരുമില്ല…”” സക്കീന നാണത്തോടെ പറഞ്ഞു.
നാലുപാടും ഒന്ന് നോക്കിയാ ഉണ്ണി കസേരവലിച്ചെടുത്തേക്കിട്ടു..

“”അതേ, ഞാനൊരു പതിനൊന്നു മണി കഴിയുമോഴേക്കും എത്തിയേക്കാം. ഇത്ത ജോലിയൊക്കെ ഒതുക്കിയിരുന്നോ….””

“”മ്മ്മ്മ്…..

രണ്ടുപേരും അടുത്തിരുന്നു കാര്യങ്ങളൊക്കെ പറഞ്ഞുറപ്പിച്ചിട്ടു പിരിഞ്ഞത്. സക്കീനാ ഇത്താ ഇവിടെ പഠിപ്പിക്കാൻ വന്നനാൾ മുതലുള്ള ഉണ്ണിയുടെ ആഗ്രഹം ആയിരുന്നു ഇത്തയുമായൊരു കളി. അതിനു വളം ഇട്ടതു റഹീമിക്കാ ആണെങ്കിലും വഴിയൊരുക്കി തന്നത് അസീന ഇത്താ തന്നെയാണ്….
ഗൾഫിലേക്ക് തിരിച്ചു പോകുന്നതിനു മുൻപ് സക്കീനഇത്തയുടെ അടുത്തുവന്നിരുന്നു പുറത്തും കൈയ്യിലുമൊക്കെ റഹിമിക്ക തഴുകിയപ്പോൾ തന്നെ മനസ്സിൽ കുറിച്ചാണ്.

The Author

45 Comments

Add a Comment
  1. Achuabhi bro ithibte baakki eppazha bro
    Waiting for next part
    Lot of ❤️❤️❤️❤️

  2. ഇതിൻ്റെ ബാക്കി എന്ന് കിട്ടും

  3. അടുത്ത ഭാഗം ഇട്ടൂടെ ബ്രോ… കുറെ നാളായി കാത്തിരിക്കുകയാണ്.

  4. ആന്നെ..

    എത്ര മാസം ആയിന്ന

  5. എത്ര നാളായി മാൻ ഒന്ന് അടുത്ത പാർട്ട് ഇറക്കികൂടെ

  6. @achuabhi അടുത്ത പാർട്ട്‌ എഴുതി കൂടെ 🥲

  7. ഇതുപോലെ ഒരു ഹൗസ്ഡ്രൈവർ കഥ ഇല്ലേ.. ഒരു ഹാജി കുടുംബം, മരുമകൾ ആയിഷ എന്നൊക്കെ പേരുള്ള കഥ.. ആർക്കെങ്കിലും അറിയാമോ??

Leave a Reply

Your email address will not be published. Required fields are marked *