റഫീഖ് മൻസിൽ 9 [Achuabhi] 3935

ആകെ ബോറടിച്ച സുമി സജിനയുടെ അടുത്തേക്ക് പോകുവാണെന്നും പറഞ്ഞു വീട്ടിൽ നിന്നിറങ്ങി….
അവിടെ എത്തുമ്പോൾ മുന്നിലെ വാതിൽ തുറന്നു കിടപ്പുണ്ടെങ്കിലും ആരെയും പുറത്തെങ്ങും കണ്ടില്ല. സിറ്റ്ഔട്ടിലേക്ക് കയറിയ സുമി കാളിങ് ബെല്ലിൽ മെല്ലെ കൈയ്യമർത്തി..””

“”ബെല്ലടിച്ചിട്ടു കാത്തുനില്ക്കാൻ നീയാര് പലിശയ്ക്ക് കൊടുക്കാൻ വന്ന അണ്ണാച്ചിയോ ……… കേറി വാടി ഇങ്ങോട്.””
അകത്തുനിന്നിറങ്ങി വന്ന സജിന ഹാളിൽ നിന്നുകൊണ്ട് അവളെ വിളിച്ചു..

“”അപ്പോൾ നീ അണ്ണാച്ചിമാരുമായും പരിപാടി ഉണ്ടോ ………………”” സുമി ചോദിച്ചുകൊണ്ട് അകത്തേക്ക് കയറി.
“” അടിപൊളി വേഷം ആണല്ലോടി ഇത്…
നിന്നെ ആരേലും പിടിച്ചു പീഡിപ്പിച്ചോ ??
എല്ലാം കീറിപറിഞ്ഞിരിക്കുന്നു….””

“”ഹ്മ്മ്മ്മ് …………
അതിനുള്ള ഭാഗ്യമൊന്നും എനിക്കില്ല മോളെ..
ഒന്നും പറയണ്ടടി സുമി.. മുൻപേ തുണി കഴുകികൊണ്ടിരുന്നപ്പോൾ ഒന്നു കുനിഞ്ഞതാണ്. പിറകുഭാഗം നീളത്തിലങ്ങുകീറി..””

“” ഓഹ്… എന്തായാലും ഒന്നു കൊഴുത്തിട്ടുണ്ട് നീ. ഏതേലും അണ്ണാച്ചിമാരുടെ കൈയ്യിൽ നിന്ന് പലിശക്കെടുത്തോടി നീ..””

“” എന്തായാലും സിന്ധു ചേച്ചി ഇല്ലാത്തതിന്റെ കുറവങ്ങു തീർന്നിട്ടുണ്ട്. സാധാരണ ഇതുപോലെയുള്ള കഴപ്പ് പറച്ചിൽ ചേച്ചിക്കല്ലായിരുന്നോ..””

“”പോടീ അവിടുന്നു…
ചേച്ചി എന്നു വരുമെടി സജിനാ “”

“”ഇനി ഒരാഴ്ച കഴിഞ്ഞു നോക്കിയാൽ മതി അമ്മയേം മോളേം…
പിന്നെ എന്തൊക്കെ ഉണ്ടടി മോളെ വിശേഷം.?? “”

“” എന്തു വിശേഷമാണ്.. തട്ടിംമുട്ടീം പോകുന്നു..””

The Author

45 Comments

Add a Comment
  1. Achuabhi bro ithibte baakki eppazha bro
    Waiting for next part
    Lot of ❤️❤️❤️❤️

  2. ഇതിൻ്റെ ബാക്കി എന്ന് കിട്ടും

  3. അടുത്ത ഭാഗം ഇട്ടൂടെ ബ്രോ… കുറെ നാളായി കാത്തിരിക്കുകയാണ്.

  4. ആന്നെ..

    എത്ര മാസം ആയിന്ന

  5. എത്ര നാളായി മാൻ ഒന്ന് അടുത്ത പാർട്ട് ഇറക്കികൂടെ

  6. @achuabhi അടുത്ത പാർട്ട്‌ എഴുതി കൂടെ 🥲

  7. ഇതുപോലെ ഒരു ഹൗസ്ഡ്രൈവർ കഥ ഇല്ലേ.. ഒരു ഹാജി കുടുംബം, മരുമകൾ ആയിഷ എന്നൊക്കെ പേരുള്ള കഥ.. ആർക്കെങ്കിലും അറിയാമോ??

Leave a Reply

Your email address will not be published. Required fields are marked *