റഫീഖ് മൻസിൽ 9 [Achuabhi] 3935

_________________________

സമയം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു….
മഴ തോർന്നു നിൽക്കുവാനെങ്കിലും ആകാശം ഇരുണ്ടുമൂടി തന്നെയാണ് കിടക്കുന്നത്.

പത്തുമണി മണിയായപ്പോൾ അസീന ഇത്ത കുളിച്ചൊരുങ്ങി പുറത്തേക്കിറങ്ങുമ്പോൾ ഉണ്ണി വണ്ടി സ്റ്റാർട്ട് ചെയ്തിരുന്നു..
കുട്ടികളുടെ സ്കൂളിൽ മീറ്റിംഗിന് പോകാൻ ഇറങ്ങിയതായിരുന്നു അസീന.”

ഉണ്ണിയെ കണ്ടതും അവൾ ചിരിച്ചുകൊണ്ട് കാറിന്റെ ഡോറും തുറന്നകത്തേക്ക് കയറി.

“”എന്താടാ ചെറുക്കാ ആദ്യമായി കാണുന്നപോലെയൊരു വഷളൻ നോട്ടം..””

“”ഹ്മ്മ്മ് എന്റമ്മേ….
ഇതുപോലെയുള്ള വേഷത്തിൽ കാണുന്നത്
ആദ്യമായിട്ടല്ലേ.. അതുകൊണ്ടു നോക്കിനിന്നുപോയതാ താത്താ….””
ഇവിടെ വന്നതിനു ശേഷം ആദ്യമായാണ് അസീനയെ സാരി ഉടുത്തു കാണുന്നത്..
സാധാരണ പുറത്തേക്കു പോകുമ്പോൾ എപ്പഴും പർദ്ദ തന്നെയാണ് വേഷം. വീട്ടിൽ ആണെങ്കിൽ നൈറ്റിയും..

ചുവന്ന നിറത്തിലുള്ള സാരിയും മഞ്ഞ നിറത്തിലുള്ള ബ്ലൗസും ഇത്തയെ സുന്ദരിയാക്കിയിരുന്നു..
വണ്ടിയെടുത്തു റോഡിലേക്കിറങ്ങിയതും ഉണ്ണി കൈയ്യെടുത്തു അസീനയുടെ തുടയിൽ അമർത്തിയൊന്നു ഞെക്കി.””
“” ഈ വേഷത്തിൽ ഇത്തയുടെ സൗന്ദര്യം കുറച്ചു കൂടിയിട്ടുണ്ട് കെട്ടോ…””

“”ഓഹ്…. എടാ ചെറുക്കാ.
മഴയും തണുപ്പുമൊക്കെയാണ് നീ ഒലിപ്പിക്കാൻ നിക്കാതെ നേരെ നോക്കി വണ്ടി ഓടിക്ക്..””

“” അല്ലേലും സൗന്ദര്യ ബോധം ഇല്ലാത്തതിന്റെയടുത്തു പറഞ്ഞ എന്നെ വേണം തല്ലാൻ….””

“” ഇച്ചിരി ഇളക്കം കൂടുന്നുണ്ട് നിനക്ക്…..
അടുത്ത പ്രാവിശ്യം ശരിക്കും തീർക്കും ഞാൻ.””

The Author

45 Comments

Add a Comment
  1. Achuabhi bro ithibte baakki eppazha bro
    Waiting for next part
    Lot of ❤️❤️❤️❤️

  2. ഇതിൻ്റെ ബാക്കി എന്ന് കിട്ടും

  3. അടുത്ത ഭാഗം ഇട്ടൂടെ ബ്രോ… കുറെ നാളായി കാത്തിരിക്കുകയാണ്.

  4. ആന്നെ..

    എത്ര മാസം ആയിന്ന

  5. എത്ര നാളായി മാൻ ഒന്ന് അടുത്ത പാർട്ട് ഇറക്കികൂടെ

  6. @achuabhi അടുത്ത പാർട്ട്‌ എഴുതി കൂടെ 🥲

  7. ഇതുപോലെ ഒരു ഹൗസ്ഡ്രൈവർ കഥ ഇല്ലേ.. ഒരു ഹാജി കുടുംബം, മരുമകൾ ആയിഷ എന്നൊക്കെ പേരുള്ള കഥ.. ആർക്കെങ്കിലും അറിയാമോ??

Leave a Reply

Your email address will not be published. Required fields are marked *