റഫീഖ് മൻസിൽ 9 [Achuabhi] 3935

“”പ്രായം ഇത്രയും ആയില്ലെടി പെണ്ണേ…
ഇപ്പഴും ഉമ്മയുടെ മുന്നിൽ നിൽക്കുമ്പോൾ പെടുക്കുമോ നീ 🤣😂

“”പോടാ പട്ടി…😠💋💋

“”ഹ്മ്മ് ……… എന്തായാലും എന്റെ മുത്തിന്റെ ആഗ്രഹം അല്ലെ ഞാനും വന്നേക്കാം രാവിലെ…..
പിന്നെ, വല്ലതും നടക്കുമോ..😋😋

“”നടക്കുന്നത് വല്ലതും പറയടാ ചെറുക്കാ നീ..
എന്നിട്ടുവേണം നാട്ടുകാരോടിച്ചിട്ടു തല്ലാൻ.””

“”അതൊക്കെ ഞാൻ ശരിയാക്കി താരമെടി കഴപ്പി നിനക്ക്…….🍆🍆

“”സജിനാ കൂടെ കാണും അതുമറക്കണ്ടാ കെട്ടോ..😚☺️☺️

“”എന്നാൽ രണ്ടിനെയും കാണിച്ചു തരാം ഞാൻ 😝😝

“”ഓഹ്….. എന്റെ ചക്കര പോയികിടന്നുറങ്ങാൻ നോക്കിയേ..
കാണിക്കാൻ വന്നേക്കുന്നു പാതിരാത്രിക്ക്.””

സുമി ഗുഡ്നൈറ്റും പറഞ്ഞുകൊണ്ട് ഓൺലൈനിൽ നിന്നുപോകുമ്പോൾ ഉണ്ണിയും ഫോൺ മാറ്റിവെച്ചിട്ടു ഉറക്കത്തിലേക്കു വീണിരുന്നു…..

___________________

പിറ്റേന്ന് രാവിലെ …………………………

സമയം ഒൻപതരമണി കഴിയുന്നു….

വീട്ടിലേക്കൊന്നു പോകുവാണെന്ന് കള്ളം പറഞ്ഞിറങ്ങിയ ഉണ്ണി പോർച്ചിൽ കിടന്ന വണ്ടിയും എടുത്തുകൊണ്ടു നേരെ പോയത് സുമിയുടെ വീട്ടിലേക്കായിരുന്നു.
രാവിലെ വിളിച്ചപ്പോൾ സുമി പറഞ്ഞപോലെതന്നെ വീടിനടുത്തുള്ള ജംക്ഷനിൽ വണ്ടിയൊതുക്കി….

“”എവിടെയാണ് സുമി ……………” ഉണ്ണി ഫോണിൽ അവളെ വിളിച്ചു.

“”അഹ് ഉണ്ണിയേട്ടാ ………
ഞങ്ങള് രണ്ടുപേരും കൂടി അങ്ങോടു നടക്കുവാണ്. ഒരു പത്തുമിനിറ്റിനുള്ളിൽ എത്തും കെട്ടോ…””

“”മ്മ്മ്മ് ……… വീട്ടിൽ നിന്ന് എന്തുപറഞ്ഞിറങ്ങി മേഡം..””

“”എന്തുപറയാനാണ്…
സജിനയുടെ കൂടെ ബാങ്കിലേക്കെന്നും പറഞ്ഞു മുങ്ങി..'”

The Author

45 Comments

Add a Comment
  1. Achuabhi bro ithibte baakki eppazha bro
    Waiting for next part
    Lot of ❤️❤️❤️❤️

  2. ഇതിൻ്റെ ബാക്കി എന്ന് കിട്ടും

  3. അടുത്ത ഭാഗം ഇട്ടൂടെ ബ്രോ… കുറെ നാളായി കാത്തിരിക്കുകയാണ്.

  4. ആന്നെ..

    എത്ര മാസം ആയിന്ന

  5. എത്ര നാളായി മാൻ ഒന്ന് അടുത്ത പാർട്ട് ഇറക്കികൂടെ

  6. @achuabhi അടുത്ത പാർട്ട്‌ എഴുതി കൂടെ 🥲

  7. ഇതുപോലെ ഒരു ഹൗസ്ഡ്രൈവർ കഥ ഇല്ലേ.. ഒരു ഹാജി കുടുംബം, മരുമകൾ ആയിഷ എന്നൊക്കെ പേരുള്ള കഥ.. ആർക്കെങ്കിലും അറിയാമോ??

Leave a Reply

Your email address will not be published. Required fields are marked *