രാഗിണിയുടെ അപൂര്‍വ്വ ദാഹം 7 [Biju] 237

അപകടം ഉണ്ടാക്കും…

ഞാന്‍ ഇത്രയും പറഞ്ഞത് അവളുടെ മുഖത്തേക്ക്

നോക്കിക്കൊണ്ടല്ല … കടലിന്‍റെ ആനന്ദതയിലേക്ക്

നോക്കിക്കൊണ്ടായിരുന്നു.

ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ ഞാന്‍ ഒന്നു നോക്കി

രാഗിണിയുടെ മുഖത്തേക്ക്.. നിറഞ്ഞ ദേഷ്യം

ആയിരുന്നു ആ മുഖത്ത് .. അവളുടെ ചുണ്ടുകള്‍ അല്പം

തുറന്നു വളഞ്ഞു കെട്ടിയ പോലെ ഇരുന്നു വിറക്കുന്നുണ്ട്.

പക്ഷേ ഒന്നും മിണ്ടുന്നില്ല.

രാഗിണി : ഉം എന്നിട്ട്, ..

ഞാന്‍ : ഞാന്‍ പറഞ്ഞു വരുന്നത് എന്താണ് എന്നു

രാഗിണിക്ക് മനസിലായി എന്നു ഞാന്‍ വിചാരിക്കുന്നു.

അല്പം പരുക്കന്‍ സ്വരത്തില്‍ ഞാന്‍ പറഞ്ഞു.

രാഗിണി : ഇല്ല എനിക്കു മനസിലായിട്ടില്ല , പറഞ്ഞു

വരുന്നത് എന്തായാലും അത് പൂര്‍ത്തികരിക്ക്

ഏട്ടാ, വ്യക്തമായി പറയൂ.

അത് കേട്ടപ്പോള്‍ എനിക്കു ഒരു അല്പ്പം ദേഷ്യം വന്നു.

ഞാന്‍ : ശരി , നീ ഗര്‍ഭിണി ആകുമ്പോള്‍ നീ പറഞ്ഞ ആ

ഡോക്ടര്‍ റെ കാണുക അത് പോലെ അതിന്‍റെ ബാക്കി നീ

പറഞ്ഞ കാര്യങ്ങള്‍ അതൊന്നും എനിക്കു സമ്മതമല്ല എന്ന്.

രാഗിണിയുടെ മുഖത്തെ ദേഷ്യം മാറി അത്

അഗാതമായ ദുഖം ആയി മാറുന്നത് ഞാന്‍ കണ്ടു, പക്ഷേ

രാഗിണിയുടെ ഈ രണ്ടു ഭാവങ്ങളും എന്നില്‍

ഉണ്ടാക്കിയത് ഒരേ വികാരം ആണ്.

ഭയം !!!!!!!!!!!!

രാഗിണി : എന്തു കൊണ്ട് സമ്മതമല്ല അജയേട്ടാ ?

അവള്‍ അല്പം ശബ്ദം ഇടറിക്കൊണ്ട് കരച്ചിലിന്‍റെ

വാക്കില്‍ എത്തിയാണ് അത് ചോദിച്ചത്.

പെണ്ണിന് എന്തു കൊണ്ട് പറ്റില്ല ?

അങ്ങനെ പറയുന്നതു ശരിയാണോ ? നിങ്ങള്‍ സമ്മതിച്ചില്ലെങ്കില്‍ എനിക്കു അതിനു കഴിയില്ലയിരിക്കും പക്ഷേ അത് ശരിയാണോ ? പറയൂ ശരിയാണോ ?

ഞാന്‍ : ഞാന്‍ ആദ്യം പറഞ്ഞത് , എന്തു കൊണ്ട്

എന്നുള്ളതിന്റെ മറുപടി ആണ്.

എന്‍റെ ആ ഉത്തരം കേട്ടപ്പോഴേക്കും അവള്‍ അവളുടെ

മുഖം പൊത്തി ചെറുതായി തേങ്ങിക്കരയാണ്‍

തുടങ്ങിയിരുന്നു.

The Author

28 Comments

Add a Comment
  1. വല്ലാത്തൊരു കഥ. വല്ലാത്തൊരു എഴുത്ത്. പകുതിയിൽ വച്ച് നിർത്തിപോയ കഥകൾ മറ്റു എഴുത്തുകാർ പൂർത്തിയാകുന്നത് കണ്ടിട്ടുണ്ട്. ഈ കഥയ്ക്ക് അങ്ങനെ ഒന്നു ഉണ്ടാവില്ല എന്നറിയാം.എങ്കിലും ഒത്തിരി സ്നേഹം ❤️

  2. ഇതിന്റെ ബാക്കി ഇനി വരുമോ

  3. പ്രിയപ്പെട്ട ബിജു…

    ഈ ഭാഗത്തിൽ അജയുടെ മാറ്റങ്ങൾ ആണ് ഏറ്റവും പ്രധാനം ആയിട്ട് തോന്നിയത്… അതുപോലെ രാഗിണിയുടെ cunning പേഴ്സണാലിറ്റിയും പുറത്തു വന്നു…

    ഈ പാർട്ടിൽ പലപ്പോഴായി ബിജു ഉന്നയിച്ച ചോദ്യങ്ങൾ… അത് ഇന്നും research ചെയ്തു കൊണ്ടിരിക്കുന്നതാണ്…

    Objective ആയിട്ട് ഒരു answer ഒരിക്കലും മനുഷ്യന്റെ മനസ്സിനെ പറ്റി കിട്ടില്ല.. അങ്ങനെ ഒരു absolute method വന്നാൽ അന്ന് മനുഷ്യന്റെ എല്ലാ special qualities ഉം ഇല്ലാതായി എന്ന് ഉറപ്പിക്കാം…

    വ്യത്യാസം ആണ് മനുഷ്യനെ മറ്റൊരു മനുഷ്യനിൽ നിന്നും മാറ്റി നിർത്തുന്നത്… അത് ഒരു scale ഇൽ അളക്കാൻ നോക്കിയാൽ ഒരിക്കലും ഒരു correct or fact ആയിട്ടുള്ള ഒരു outcome ഉണ്ടാകില്ല

    എനി കഥ…

    //എനിക്കു ഒരിയ്ക്കലും അവളുടെ മുഖത്ത് നോക്കിക്കൊണ്ടു ഒരു സ്വേച്ഛാധിപതി എന്നതുപോലെ സംസാരിക്കാന്‍ കഴിയുകയും ഇല്ല. അതിനും അപ്പുറം അവളുടെ പ്രവചനാതീതമായ സ്വഭാവത്തെ എനിക്കു ഭയവും ആണ്.//

    ഇതിൽ നിന്ന് മനസ്സിൽ ആക്കാം… അജയ് വളരെ common ആയിട്ടുള്ള ഒരു സാധാരണ ചെറുപ്പക്കാരൻ ആണെന്ന്… മാത്രവുമല്ല സ്വന്തം ധാർമികതയ്ക്ക് വില കൽപ്പിക്കുന്നവനാണെന്നും കാണാം…
    അല്ലെങ്കിൽ അജയ്ക്ക് വളരെ നിസാരമായി രാഗിണിയെ ബലം പ്രയോഗിച്ചും threaten ചെയ്തും അവളെ അവന്റെ നിലയ്ക്ക് നിർത്താം..

    പിന്നെ രാഗിണിയോടുള്ള ഭയം… സ്വാഭാവികം ആണ്… ഒരു സമൂഹത്തിന്റെ വളരെ primal ആയ ചിന്തകൾ ഊട്ടി ഉറപ്പിച്ച ഒരു മനസ്സാണ് അജയുടെത് എന്നാൽ രാഗിണി അതിൽ നിന്ന് മോചിത ആകുകയും.. അവളുടെ ആഗ്രഹങ്ങൾ എന്താണെന്നും അത് നേടി എടുക്കാൻ മാത്രം ഏത് വഴിയും സ്വീകരിക്കും എന്നുള്ള ഒരു mindset..

    //ഞാന്‍ അനുഭവിക്കുന്ന സുഖത്തിന് ഞാന് വലിയ വില കൊടുക്കേണ്ടി വരും.//

    വരും…ഇത്‌ സത്യത്തിൽ self control ഇല്ലായ്മയിൽ നിന്ന് ഉണ്ടായ ഒരു പ്രശ്നം ആണ്… അജയ്ക്ക് കുറച്ചു ചിന്തിക്കാൻ ഉള്ളൊരു വിവേകം കാമത്തിൻറെ മുൻപിൽ നഷ്ടപ്പെട്ടു.. അല്ല രാഗിണി നഷ്ടപ്പെടുത്തി..

    രാഗിണിയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഇപ്പോൾ അജയ് ബാധ്യസ്ഥൻ തന്നെ ആണ്… ഒരു transaction ആയിട്ട് കണ്ടാൽ കാര്യങ്ങൾ എളുപ്പമാകും… പക്ഷെ marriage എന്നത്തിന് സമൂഹം കല്പിച്ച മൂല്യങ്ങൾ ഒക്കെ ഒറ്റയടിക്ക് എടുത്തു കളയുക അത്ര എളുപ്പമല്ല താനും..

    പിന്നെ അതിൽ സ്നേഹം.. കരുതൽ… Empathy… Respect എന്നിങ്ങനെ ഉള്ള കാര്യങ്ങൾ കൂടി കണക്കിൽ എടുക്കണം.

    //ഇതിലും വലുത് എന്തൊക്കെയോ അവള്‍ എനിക്കു വേണ്ടി കരുതിവെച്ചിട്ടുണ്ടാവും എന്നു എനിക്കു ഇപ്പോള്‍ അറിയാം//

    ??ഉണ്ടാകും അല്ലോ… ഉണ്ടാകണം… ഇത്രയും submissive ആയി തന്ന ഒരാളെ വികാരത്തിന്റെ പുറത്തു വേധനിപ്പിക്കുക എന്നത് simple അല്ല…

    കൃഷ്‌ണേന്ദുവിൽ ശരത് അവസാനം ചെയ്തത് ഒക്കെ രാഗിണി അജയുടെ മേൽ ചെയ്താലും അത്ഭുതം ഇല്ല… She has the moral high ground..
    അത് ആദ്യമേ അജയ് മനസ്സിൽ ആക്കിയിരുന്നു എങ്കിൽ ഒരു പക്ഷെ എനി വരാൻ ഇരിക്കുന്ന humiliation കുറെ ഒഴിവാക്കാമായിരുന്നു… ?പക്ഷെ അജയ് തന്റെ ഉള്ളിലെ മറ്റൊരു മുഖം കണ്ടു തുടങ്ങിയിട്ടുമുണ്ട്… So കാര്യങ്ങൾ എളുപ്പാകും എന്ന് വിചാരിക്കാം…

    //ഒരു സ്ത്രീയെ ഏറ്റവും ആഭാസമായി കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഇങ്ങനെ നിര്‍ത്തിക്കണം ഒരു പെണ്ണിനെ.//

    ?… അങ്ങനെ ഒന്നുണ്ടോ?
    Fetish or kink ആയിട്ട് അങ്ങനെ ഒന്നുണ്ടാകാം… പക്ഷെ അതൊരു norm ആയിട്ടാണോ ബിജു കാണുന്നത്…
    ഇതിനെ ബിജു എങ്ങനെ കാണുന്നു എന്ന് അറിയാൻ താല്പര്യം ഉണ്ട്.

    //ഏതോ വന്യമായ ലഹരി എന്നെ അപ്പോള്‍ കീഴടക്കി//

    അങ്ങനെ ഉള്ളിലെ cuckold ഉണർന്നു…
    അജയ്ക്ക് സത്യത്തിൽ അതല്ലാതെ വേറെ ഒരു മാർഗ്ഗം ഉള്ളത് രാഗിണിയെ ഉപേക്ഷിക്കുക എന്നതാണ്…

    ഒരു ആണിനെ സംബന്ധിച്ചു pride നെ അടിയറവ് വെക്കുക നിസാരം അല്ല… അതിൽ ബിയോളജിക്കൽ ആയിട്ട് കുറച്ചു മാത്രമേ influence ഉള്ളു… Mainly സമൂഹം ആണ് അതിനെ dictate ചെയുന്നത്.

    So അജയുടെ കാര്യത്തിൽ cuckold എന്നതിനെ accept ചെയ്യതാൽ മാത്രമേ എനി വരാൻ ഇരിക്കുന്ന pain നെ നേരിടാൻ പറ്റുക ഉള്ളു.. Just like how ragini became a cukquean to confront the pain…

    ഇതൊന്നും അല്ലാതെ ഒരു വഴി ഉള്ളത് indifference ആണ്.. പക്ഷെ അതിൽ വികാരങ്ങൾ ഉണ്ടെങ്കിൽ അത് ഒട്ടും easy ആകില്ല.

    //അവള്‍ക്കും അവളുടെ അമ്മയ്ക്കും ഞാന്‍ ഇല്ലേ .ഞാന്‍ മാത്രം പോരേ .. ?//

    … ഏഹ്.. അതെങ്ങനെ ശെരിയാകും ???
    അതൊരു വല്ലാത്ത ഒരു ചിന്ത ആണല്ലോ…?

    //ആണ് ചെയ്യുന്ന എല്ലാ കാര്യങ്ങളും പെണ്ണ് ചെയ്യുക എന്നത് ശരിയല്ല.//

    ?… അപ്പോൾ എന്താണ് പെണ്ണിന് മാത്രം ചെയ്യാൻ പറ്റിയ കാര്യം… പ്രസവം ആണോ?

    //ഉറങ്ങി കിടക്കുന്ന എന്നില്‍ ഞാന്‍ വെറും പാവം ആണ്. അയാള്‍ ഈ സമൂഹത്തിനു യോജിച്ചവന്‍ അല്ല//

    Something crucial… അജയ് സത്യത്തിൽ പാവമാണ്… ആ പാവം എന്നത് പക്ഷെ സ്വന്തം life തകർക്കാനും ഒരു factor ആകും..

    Cuckold എന്നത് ഒരു ലോല ഹൃദയം ഉള്ളവർ ആയിട്ട് ഞാൻ പലപ്പോഴും കെട്ടിട്ടുണ്ട് എന്നാൽ അത് വെറും തെറ്റിദ്ധാരണ ആണ്…

    ഒരാൾക്ക് പല മുഖംങ്ങളും ഉണ്ടാകും… അതിൽ ഒന്ന് മാത്രം ആണ് cuckold… രാഗിണി ഒരു cuckquean ആയിട്ടും എങ്ങനെ ആണ് ആ cunning ആയിട്ടുള്ള മൈൻഡ് keep ചെയുന്നത്?.

    Simple… They have the power to switch between these personalities…

    ആത്മഞ്ജനം???
    ഇത്‌ എന്താണ്?

    ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ???..

    Revenge is always sweet.

    With love…
    ഷിബിന

  4. ചാക്കോച്ചി

    എന്റെ ചങ്ങായീ… എന്താണിത്…അവസാന രണ്ടു2ഭാഗങ്ങളും ഒരുമിച്ചാണ് വായിച്ചത്… ഹെന്റമ്മോ..
    കിളി പോയീന്ന് മാത്രം പറഞ്ഞാ പോരാ…കൂടോടെ പറന്നു പോയീ….. പല ടൈപ്പ് കുക്കോൾഡ് കഥകളും സൈറ്റിൽ ഉണ്ടെങ്കിലും രാഗിണി തുടക്കം മുതലേ വേറിട്ടു നിന്നിരുന്നു……ഇപ്പോ ദാണ്ടേ അടുത്ത ലെവലിലേക്ക് മാറിയിരിക്കുന്നു…..സത്യത്തിൽ രാഗിണിയുടെ ആഗ്രഹങ്ങൾ കാണുമ്പോ അജയന്റെ അവസ്ഥയോട് പൂർണ്ണമായും റിലേറ്റ് ചെയ്താണ് എന്റെ ചിന്തകളും പോവുന്നത്…. ശരിക്കും ബല്ലാത്തൊരു കഥ തന്നെ ബ്രോ….. എന്തായാലും രാഗിണിയുടെ നിലക്കാത്ത ദാഹങ്ങൾക്കായി കാത്തിരിക്കുന്നു… കാത്തിരിക്കുന്നു….

    1. @ചാക്കോച്ചി അജയ് ഒരു സാധാരണ മനുഷ്യൻ ആണ് കൂടുതൽ പേർക്കും റിലേറ്റ് ചെയ്യാൻ പറ്റും. രാഗിണി ഒരു സൈക്കോവും ആണ്, അവൾ ഒരു മിത്ത് ആണ്. ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം. നന്ദി ❤

  5. Please bro koothiyil adiyum nakkalum cherkkane.

    1. ?? വല്ലാത്ത ഒരു കമെന്റ് ആണല്ലോ ഇത്. Jincy പറഞ്ഞപോലെ ഒക്കെ ഉണ്ടാകുമോ എന്ന് എനിക്കും നല്ല നിശ്ചയം ഇല്ലാ. അതൊക്കെ ഒരു സംഭവിക്കൽ ആണ് preplanned അല്ല. Thanks for comment. ❤

  6. സൂർദാസ്

    കൃഷ്ണേന്ദു എന്റെ സഹധർമ്മിണി പോലെ തന്നെ വായിക്കുന്നവന്റെ മാനസിക നിലയിൽ കയറി മേയുന്ന താങ്കളുടെ എഴുത്ത് പാടവം അപാരം തന്നെ. ഇടയ്ക്കിടക്ക് ഇതിന്റെ പാർട്ട് വരുന്നുണ്ടോന്ന് നോക്കുമായിരുന്നു. വായിച്ചു മുഴുവനാക്കാൻ വല്ലാതെ പ്രയാസപെട്ടു. സെക്സിലെ പുരുഷ മേധാവിത്വവും സ്ത്രീയുടെ വിധേയത്വവും കാലങ്ങളായി നമ്മിൽ അടിച്ചേൽപ്പിക്കപെട്ടതാണോ അതോ മറ്റേതൊരു പ്രൈമേറ്റുകളെപ്പോലെയും ജീനിൽ കുടികൊള്ളുന്നതാണോ എന്ന സംശയം എനിക്കും ഉണ്ട്. കുക്കോൾഡിന്റെ ഫീൽ എന്നത് വല്ലാത്ത ഒരു സംഭവമാണ്. സബ്മിസീവ് കുക്കോൾഡ് ചിലപ്പോഴെക്കെ അരോചകമാണ്. ഒരു വൺവേ ഹ്യുമിലിയേഷൻ … പക്ഷേ തന്റെ ലൈംഗിക പങ്കാളി മറ്റൊരു ഇണയോട് താൽപര്യം പ്രകടിപ്പിക്കുന്നതറിയുമ്പോൾ ഇറക്ഷൻ അതിന്റെ പീക്കിലെത്തുകയും മറ്റുള്ളവർ അവരെ ആസ്വദിക്കുമ്പോൾ അതിനേക്കാൾ മാരകമായി അവളെ സുഖിപ്പിക്കാൻ തോന്നുന്ന അഗ്രസീവ്നെസ് ഉള്ള കുക്കോൾഡ് സ്റ്റോറികൾ അതും ഇത്തിരി റിവഞ്ച് കൂടിയുള്ളതാണേൽ മാരക ഫീൽ തന്നെയാണ്. തുടരുക … കാത്തിരിക്കും

    1. ഹായ്, സൂർദാസ് താങ്കളെ കണ്ടിട്ട് കുറെ ആയല്ലോ.
      വിശദമായ വായനക്കും അഭിപ്രായ പ്രകടനങ്ങൾക്കും നന്ദി.
      വളരെ വേഗം തന്നെ തുടർഭാഗങ്ങൾ തരണം എന്നാണ് ആഗ്രഹം സാഹചര്യങ്ങൾ അനുകൂലം ആകുമെങ്കിൽ വളരെ പെട്ടന്ന് തന്നെ ഉണ്ടാകും.

  7. Ente muthe poli
    Oru rakshayumilla
    Waiting for next
    ❤️❤️❤️❤️❤️

    1. ❤, thanks

      Next part ഉടൻ ആകും എന്ന് പ്രതീക്ഷിക്കുന്നു.

  8. ശാരിക സുരേഷ്

    ഇന്നാണ് കണ്ടത് എല്ലാ ഭാഗവും വായിച്ചു നന്നായിട്ടുണ്ട്

    1. വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി @ശാരിക സുരേഷ് ?

  9. ❤❤❤❤❤

    1. ❤❤❤❤??

  10. Bro pwolichu gouriyechi aayulla kali pratheekshichu next part katta waiting

    1. Thanks Arjun, gauriyechi alla. Gayathriyechi.

      Adutha part pettannu tharan sramikkam ❤

  11. ശ്യാം രംഗൻ

    പീഡനം മോഡൽ ആയത് കൊണ്ട് 3പേജിൽ വായന നിർത്തി

    1. Sorry, ഈ കഥ അങ്ങനെ ആണ്.3 പേജ് വായിച്ചതിനു നന്ദി. ബാക്കി വായിക്കാത്തതി ദുഃഖം ?

    2. ബെർലിൻ

      ഞാൻ 4ൽ

      1. I am sorry, I could not entertain you?

  12. ദത്താത്രേയൻ

    ഹോ മ്യാരകം ????

    സൈക്കോസിസ്ന്റെ പല അവസ്ഥാന്ദരങ്ങളും കണ്ടിട്ടുണ്ട് പക്ഷെ ഇത്ര ഭയാനകമായ ഒരു വേർഷൻ ഇതാദ്യ ?????

    1. ??

      Incurable.. ഇതിന് പരിഹാരല്യ

  13. കൊമ്പൻ

    Just went thru few pages & the Language ?

Leave a Reply

Your email address will not be published. Required fields are marked *