വളരെ കുറച്ച് ദൂരമല്ലേ ഉള്ളൂ ബൈക്ക് രാഗിണിയുടെ വീട്ടിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങിയപ്പോഴേക്കും എനിക്ക് എന്തോ വല്ലാത്ത ഒരു നാണം പിന്നെ എന്തോ ഒരു ഭയം അങ്ങനെ എല്ലാം അനുഭവപ്പെടാന്‍ തുടങ്ങി. അമ്മാവന് ആണ് വണ്ടി ഓടിക്കുന്നത്.
ഇങ്ങനെ ഒരു തീരുമാനം ഉണ്ടായശേഷം അവളെ ആഭിമുഖീകരിക്കുക എന്നത് ഒരു വലിയ പ്രശ്നം ആയി ഞാന്‍ കണക്കാക്കിയിരുന്നില്ല എന്ന് മാത്രം അല്ല ഒരു ചെറിയ പ്രശ്നം ആയിപ്പോലും ഞാന്‍ അതിനെ കണ്ടിരുന്നില്ല. എന്റെ ധാരണ ഇതൊന്നും പ്രശ്നമാക്കാത്ത ഒരു ധീരന് ആണ് ഞാന്‍ എന്നായിരുന്നു. എന്നാല്‍ പെട്ടന്ന് ഇങ്ങനെ ഉള്ള ഒരു ഭയം വന്നു ചേര്‍ന്നു. ഏന്നാല്‍ അമ്മാവനോട് ഇത് പറയാന്‍ കഴിയില്ലല്ലോ, എന്റെ മാനം??!! എനിക്ക് തല്ക്കാലം ഇന്ന് പോകണ്ട എന്നുവരെ തോന്നിപ്പോയി. പക്ഷേ എന്തു ചെയ്യും ???
അവിടെ വേറെ ആരൊക്കെ ഉണ്ടാവുമോ എന്തോ ??
അവളുടെ അമ്മ ഗായത്രിചേച്ചിയെ ഒക്കെ FACE ചെയ്യുന്ന കര്യം ഓര്‍ത്തപ്പോള്‍ തന്നെ എന്തൊക്കെയോ പോലെ.
അധികം ഒന്നും ആലോജിച്ചിരിക്കാന് സമയം ഉണ്ടായിരുന്നില്ല ഞങ്ങള്‍ ആവളുടെ വീടിന്റെ ഗെയ്റ്റ് നു മൂന്നില്‍ എത്തി.
ആവളുടെ വീട് അത്യാവശ്യത്തിന് വലിപ്പം ഉള്ള ഒരു തറവാട് വീടാണ്. ഓടിട്ട വീടാണെങ്കിലും പുതിയ കാലത്തിന് അനുസരിച്ചു modify ചെയ്തെടുത്ത വീടായിരുന്നു. ഞങ്ങള്‍ ഇപ്പൊള്‍ താമസിക്കുന്ന എന്റെ വീട് ഒരു പുതിയ വീട് ആണ്. ഞങ്ങളുടെ തറവാട് വീടും ഏകദേശം രാഗിണിയുടെ വീടുപോലെ എല്ലാം തന്നെ ആണ്. അവളുടെ അമ്മാവനും പിന്നെ എനിക്ക് അറിയാത്ത അവളുടെ വേറെ ഏതൊക്കെയോ ബന്ധുക്കള്‍ ഉണ്ടായിരുന്നു. ഗായത്രിയെച്ചിയെയോ രാജേഷിനെയോ (അവളുടെ അനിയന്) അവിടെ കണ്ടിരുന്നില്ല. പെട്ടന്ന് മുകളിലേക്ക് ഒന്നു നോക്കിയ ഞാന്‍ ആകെഅല്ഭൂതപ്പെട്ടുപോയി. മുകളില്‍ മട്ടുപ്പാവില്‍ അവള് എന്നെ തന്നെ നോക്കി നില്ക്കുന്നുണ്ടായിരുന്നു. അതുകേട്ട നിങ്ങല്‍ക്ക് ഒരു പക്ഷേ “ അതിന് നീ എന്തിനാട മൈരെ അല്ഭൂതപ്പെടുന്നത് “ എന്ന് തോന്നുന്നുണ്ടാവാം കാര്യം എന്താണ് എന്ന് വെച്ചാല്‍. അവള് അങ്ങനെ ഒരു നോട്ടം നോക്കുന്നത് ഞാന്‍ മുന്നേ ഒരിയ്ക്കലും കണ്ടിട്ടില്ല. വല്ലാത്ത , കണ്ണെടുക്കാതെ ഉള്ള ഒരു നോട്ടം. നാണം ഒന്നു കാണിക്കാതെ എന്റെ മുഖത്ത് തന്നെ നോക്കുന്നു. വല്ലാത്ത ഒരു ശ്രീന്ഗാര ഭാവത്തോടെ. ആ നോട്ടം കണ്ടാല്‍ അവള് എന്നെ പണ്ടുമുതലെ പ്രണയിക്കുന്നുണ്ടായിരുന്നു എന്ന് തോന്നിപ്പോകും.ഗ്രാമീണ ശാലീന സുന്ദരികള്‍ എന്നെ രാഗിണി അല്ലാതെ വേറെ ആരും ഇങ്ങനെ നോക്കിയിട്ടില്ല. മട്ടുപ്പാവില്‍ ഉള്ള അവളുടെ ആ നില്‍പ്പും നോട്ടവും കണ്ടപ്പോള്‍ തന്നെ ഒരു കാര്യം എന്നില്‍ സംഭവിച്ചു. എനിക്ക് അവളോടു പ്രണയം ഉണ്ടായി!!!! ചിലകാര്യങ്ങള്‍ അങ്ങനെ സംഭവിക്കാം. യുക്തിപരമായി അത് എന്തുകൊണ്ട് സംഭവിച്ചു എന്ന് പറയാന്‍ കഴിയില്ല. എനിക്ക് നേരത്തെ പ്രണയം ഒന്നും ഉണ്ടായില്ല എന്നത് സത്യം തന്നെ എങ്കിലും പെണ്‍കുട്ടികളെ കാണാത്ത ആളോ അടുത്ത് ഇടപഴകാത്ത ആളോ അല്ല ഞാന്‍. എങ്കിലും എനിക്ക് അവളോടെ ആ നിമിഷം അനുരാഗം ഉണ്ടായി. എന്റെ ജീവിതത്തില്‍ ഉണ്ടായ ആദ്യത്തെ അല്‍ഭുതം അതായിരുന്നു. (അതവിടെ അങ്ങനെ തുടങ്ങി എങ്കിലും പിന്നീട് ഉണ്ടായ അല്ഭൂതങ്ങളുമായി തരതമ്യം ചെയ്യുകയാണ് എങ്കില്‍ ഇതൊന്നും ഒരു അല്ഭൂതമേ അല്ല)
മട്ടുപ്പാവില്‍ വല്ലാത്ത ഒരു ആര്‍ത്തിയോടെ പ്രണയം കാമം എന്നതിനേക്കാള്‍ എല്ലാം ഉപരിയായ അതിനെക്കാള്‍ ആനന്ദകരമായ മറ്റെന്തോ ഒന്നു മനസില്‍ കണ്ടു കൊണ്ട് എന്നെ അവള് വീക്ഷിക്കുന്ന പോലെ ആണ് എനിക്ക് തോണിയത്.( ഒരു പക്ഷേ എന്റെ തോന്നലുകള്‍ മാത്രം ആയിരിക്കാം.) എന്റെ ജീവിതം രണ്ടു ഘട്ടങ്ങള്‍ ആയി വേര്‍തിരിക്കാം
ഒന്നാമത്തെ ഘട്ടം അവളെ ഇങ്ങനെ മട്ടുപ്പാവില്‍ കാണുന്നതിന് മുന്നേ ഉള്ള എന്റെ ജീവിതം രണ്ട് അതിനുശേഷം ഉള്ള എന്റെ ജീവീതം അതില്‍ ത്രില്ലിംഗ് ആയിട്ടുള്ളത് രണ്ടാമത്തെ ഭാഗമാണ്.

സെക്സ് കഥകൾ എഴുതുമ്പോൾ ഇതുപോലുള്ള സസ്പെൻസ് കൂടി ഉണ്ടെങ്കിൽ ഉഗ്രൻ ആകും. ഇതു പോലെ പിടിച്ചിരുത്തുന്ന ഒരു കഥ വായിച്ചിട്ടില്ല. നിരജ്ഞൻ യഥുനന്ദൻ എന്ന പേരിൽ ഞാൻ കഥകൾ എഴുതിയിട്ടുണ്ട്. അതെല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ തന്നെയായിരുന്നു. എങ്കിലും ഈ രീതിയിൽ സസ്പെൻസ് കലർത്തി ഞാൻ എഴുതിയിട്ടില്ല. ഇനിയും കഥകൾ എഴുതാനുണ്ട്. കാശിനല്ലാതെ എഴുതാൻ മടിയായതിനാൽ തൽക്കാലം എഴുതുന്നില്ല എന്നുവച്ചിരിക്കുകയാണ്.
ഏതായാലും ഈ കഥ എഴുതിയ ബിജുവിന് എന്റെ നൂറായിരം അഭിനന്ദനങ്ങൾ. ഞാൻ മുകളിലുള്ള ഒരു കമന്റും വായിച്ചില്ല, കാരണം അത് എന്റെ എഴുത്തിനെ ബാധിച്ചാലോ എന്ന് ഭയപ്പെട്ടൂ. നിങ്ങൾക്ക് നല്ല ഭാവനയും, കഴിവും ഉണ്ട്. എഴുത്തു തുടരുക. എല്ലാ തരത്തിലുള്ള എഴുത്തിനും നിങ്ങൾക്ക് സാധിക്കും.
❤️❤️❤️
Oru diff theme aanallo. Kollam
ബിജു diffrend ട്രീറ്റ്
Thanks didi
Pwoli
ഞാൻ അങ്ങനെ വേറെ കഥക്കൊന്നും കമന്റ് ഇട്ടിട്ടില്ല. ഒരു സൈലന്റ് വായനക്കാരനാണ്. പക്ഷെ ഇ കഥ വായിക്കുമ്പോൾ എന്തോ ഒന്ന് appreciation അറിയിക്കാതെ പോയാൽ അത് ഗ്രന്ഥകർത്താവിനോട് ചെയുന്ന ഒരു വലിയ കുറ്റമാവും.
വളരെ നല്ല അവതരണവും ശൈലിയും. ഇത് തങ്ങളുടെ ആദ്യത്തെ കഥയാണ് എന്ന് പറഞ്ഞത് മാത്രം വിശ്വസിക്കാൻ നിവർത്തി ഇല്ല. ഒത്തിരി ഇഷ്ടായി.
Keep them coming
വളരെ നന്ദി, ആദ്യകഥ എന്നല്ല പറഞ്ഞത് രണ്ടാമത്തെ. Thanks ?
variety aayind… bakky evde bijukuttaa?
നന്ദി, ബാക്കി വന്നിട്ടുണ്ട് cuckmaster
നൈസ് സ്റ്റാർട്ട്.രാഗിണിയുടെ രഹസ്യങ്ങൾ അറിയാൻ കാത്തിരിക്കുന്നു
ഹായ് ആൽബി ?thanks for comment. ഉടനെ രഹസ്യങ്ങളുമായി വരാം. Thanks
???❤️????❤️?????❤️????❤️??????❤️?❤️?❤️??❤️??❤️?❤️??????????❤️?❤️?❤️?❤️????????❤️?❤️?❤️?❤️?????❤️??❤️????❤️❤️?❤️?❤️????❤️?❤️?❤️❤️❤️❤️❤️❤️?❤️?❤️?❤️?❤️❤️??????????❤️????????????????????❤️?❤️??❤️❤️??❤️??❤️m?n❤️m?n❤️?❤️?❤️??❤️?❤️?❤️?❤️?❤️
????????????????????
ഇങ്ങനെ ഒരു അവസ്ഥയിൽ എത്തിയാൽ പെട്ടുപോവുമല്ലോ ചങ്ങായി… കൈച്ചിട്ട് ഇറക്കാനും വയ്യാ മധുരിച്ചിട്ട് തുപ്പുവാനും വയ്യാ…
എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ് ?
കയ്പ്പ് തോന്നിയോ, എങ്കിൽ sorry എങ്കിലും തുപ്പാൻ നിൽക്കണ്ട ഇറക്കിക്കോ ??
nice
Thanks വിജയകുമാർ
താങ്കളുടെ ആദ്യമായി ഞാന്‍ വായിക്കുന്ന കഥ ഇതാണ്… വായിച്ചു കഴിഞ്ഞപ്പോള്‍ ഉറപ്പായിട്ടും കമന്റ് ഇടണമെന്നു തോന്നി… നല്ല മികച്ച അവതരണ ശൈലിയില്‍ ആരെയും പിടിച്ചിരുത്തി വായിപ്പിക്കുന്ന സംഭാഷണങ്ങള്‍…. ഇതുപോലെ തന്നെ തുടര്‍ന്നും എഴുതുക, എല്ലാ അദ്ധ്യായത്തിലും കമന്റ് ഇടാന്‍ ഇനി ഞാന്‍ മറക്കില്ല… വായിക്കാതെ പോയ ആദ്യത്തെ കഥ വായിച്ചിട്ടുള്ള കമന്റ് അവിടെയിടുന്നതായിരിക്കും…
കുറുമ്പൻ, വളരെ വളരെ സന്തോഷം !! എന്റെ ആദ്യ കഥയുടെ പേര് ‘കൃഷ്ണേന്ദു എന്റെ സഹധർമ്മണി ‘ thanks. You are most welcome to my stories.
Story super anu bro. Aniku oru agrham und sunnath cheytha kunna kondu raginiye cheyyipikumo. Oru mood kittan vendiyanu
ഹായ് ആഷി, ഈ കഥയുടെ മുഴുവൻ രൂപം എന്റെ മനസ്സിൽ ഉണ്ടാക്കിയ ശേഷമാണ് ഞാൻ എഴുതാൻ ആരംഭിച്ചത്. എനിക്ക് അങ്ങനെയേ കഴിയൂ പിന്നീട് കഥ തിരിച്ചു മരിച്ചു കൊണ്ടുപോവാൻ അറിയില്ല. കഥയുടെ ആത്മാവിന് ക്ഷതം സംഭവിക്കാത്ത രൂപത്തിൽ കഴിയുമെങ്കിൽ ഉൾപ്പെടുത്താം. ഉറപ്പു തരാൻ കഴിയില്ല. എഴുത്തുകാരൻ എന്ന നിലയിൽ ഞാൻ ഒരു പുതുമുഖം ആണ് കട്ടക്ക് കൂടെ ഉണ്ടാവണം ട്ടോ.
Full support????
ശരിക്കും കമ്പി കഥകളിൽ എങ്ങനെ ഇത്ര diffrent method കൊണ്ട് വരാൻ സാധിക്കുന്നത്…. english pornstoryവെച് നോക്കുമ്പോ…നമ്മൾ ഓകെ ഒരുപാട് മുന്നിൽ സഞ്ചരിക്കുന്നോ എന്നൊരു തോന്നൽ…. ഒരു പ്രത്യേക രീതിയിൽ പിടിച്ചിരുത്താൻ സാധിക്കുന്ന കഥകളിലേക് ഒന്ന് കൂടെ
വളരെ നന്ദി കൊതിയൻ. തുടർന്നുള്ള ഭാഗങ്ങളിലേക്ക് താങ്കൾക്ക് സ്വാഗതം
Hai Biju
തുടക്കം നന്നായി
നല്ലൊരു theme ഉണ്ട്
Waiting for the next part
withlove
anikuttan ❤️❤️❤️❤️
വളരെ നന്ദി അനികുട്ടൻ, ഉടനെ ഉണ്ടാവും. വായനക്കാർ ഉണ്ട് എന്നറിയുമ്പോൾ എഴുത്തിനു തീർച്ചയായും വേഗത കൂടും
Biju enn kandappo Keri vayichayha eppo ath abadamayallo….eni baki ariyaathe oru samadhanam undakilla.
Engana tension aakkathe…
Vegam thanne adutha part kond vaaa
Waiting…..
വേഗം തന്നെ കൊണ്ടുവരാം അടുത്ത part വളരെ നന്ദി. ?
പ്രിയപ്പെട്ട ബിജു
കൃഷ്ണേന്ദു തന്ന ഫീൽ ഇപ്പഴും മനസ്സീന്ന് പോയിട്ടില്ല….
ഇതും പൊളിക്കുമെന്നറിയാം… കാത്തിരിപ്പ് ദുസ്സഹമായത് കൊണ്ട് ഒരു 2 /3 പാർട്ട് വന്നിട്ടേ വായിക്കൂ…
എല്ലാ ആശംസകളും
സൂർ ദാസ്, എന്തൊക്കെ ആണ് ബായ് വിശേഷങ്ങൾ. ഞാൻ nigh rider ക്ക് കൊടുത്ത മറുപടി ഒന്ന് വായിക്കണേ.. ??സൂർ ദാസിനോടും അത് തന്നെ ആണ് പറയാൻ ഉള്ളത്. Thanks ട്ടോ
ബിജു ബ്രോ എന്നോട് ക്ഷമിക്കണം, എനിക്ക് ഈ കഥ ഇപ്പോൾ വായിക്കാൻ സാധിക്കില്ല. കാരണം തൻ്റെ മുൻപത്തെ കഥ പോലെ അല്ല ഈ കഥ, ഇതിൽ താൻ എന്തൊക്കെ സസ്പെൻസ് ആണ് കുത്തിനിറച്ചത് എന്ന് അറിയില്ല. അതുകൊണ്ട് ഒരു രണ്ട് മൂന്ന് പാർട്ടുകൾ കഴിഞ്ഞതിനു ശേഷം ഞാൻ വായിക്കുന്നതാണ്, ടെൻഷൻ അഴിക്കാൻ പറ്റാത്തത് കൊണ്ടാണ്. ഒരോ പാർട്ടിലും വായിച്ചതിൻ്റെ കമന്റ് ഇടുന്നതാണ്. I am extremely sorry for what I am doing
Dear night rider, ഉറപ്പായും ഒന്നാമത്തെ വിഷയത്തിന്റെ ഉത്തരം പരിപൂർണ്ണമായും അടുത്ത part ഇൽ ഉണ്ടാവും.ഇവിടെ വന്നതിനും ആശയവിനിമയം നടത്തിയതിനും നന്ദി. തീരുമാനം എടുക്കാൻ താങ്കൾക്ക് അവകാശം ഉണ്ട്, എങ്കിലും താങ്കൾ അപ്പപ്പോൾ തന്നെ വായിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു ?
പറ്റേണ്ടേ ബ്രോ സ്ഥിരം ഇവിടെ വരുന്ന കമ്പി കഥകൾ പോലെ ആണോ തൻ്റെ കഥ. കമ്പി മാത്രം പറഞ്ഞു കഥ അവസാനിപ്പിക്കുന്ന രീതി അല്ലാലോ തനിക്ക് കഥയിൽ തന്നെ ആളുകളെ പിടിച്ചു നിർത്തുന്നു രീതി ആണെല്ലോ തനിക്ക്. അതുകൊണ്ട് തന്നെയാണ് 2, 3 പാർട്ടുകൾക്ക് ശേഷം വായിക്കാം എന്ന് പറഞ്ഞത്. എന്നോട് ക്ഷമിക്കണം ബ്രോ കഥ വായിക്കാതിരുന്നതിന്
Ok my friend, എപ്പോഴായാലും താങ്കൾ വായിക്കുമല്ലോ അതുമതി
അത് 100% ഉറപ്പാണ്
Vaayichu varam bju bro….
Sunithayude pic suuuper…..
Puthiyathumaayi vannu alle..
Congratulations ?
ഭീം ബായ്, സുഖമല്ലേ.. thanks ട്ടോ
Dear Biju, പുതിയ കഥ തുടങ്ങിയതിൽ സന്തോഷം. പക്ഷെ തുടക്കം തന്നെ ഈ രീതിയിൽ ആണേൽ അടിപൊളി ആകും. എന്താണ് രാഗിണി ഇങ്ങിനെ ചോദിക്കുന്നത്. അതും വല്ലാത്ത ചോദ്യങ്ങൾ. അവളുടെ രഹസ്യങ്ങളും വിശേഷങ്ങളും അറിയുവാൻ അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം ഹരിദാസ്.
ഹായ്, ഹരിദാസേട്ടൻ എത്തിയല്ലോ! അടുത്തഭാഗം ഉടനെ ഉണ്ടാകും ഹരിദാസേട്ടാ. ചോദ്യത്തിന്റെ ഉത്തരങ്ങളും അതിൽ ഉണ്ടാവും.
ഇത് പൊളിക്കും എന്ന് തോനുന്നു
പൊളിക്കണം എന്ന് ആഗ്രഹിക്കുന്നു
Sure vichu. Thanks
ഇത് ഇപ്പൊ തുടക്കം ഇതുപോലെ സസ്പെൻസ് ആണെങ്കിൽ ആകെ ടെൻഷൻ അടിച്ചു പാടാരടങ്ങും…….
എന്തായാലും രഹസ്യങ്ങൾ അറിയാൻ കാത്തിരിക്കുന്നു.
എല്ലാ രഹസ്യങ്ങളും പറയാം തമ്പുരാനെ… എല്ലാവരും കൂടെ ഉണ്ടായാൽ മതി.നന്ദി
Super
Thanks ശ്യാം രംഗൻ thanks
Biju good story bro love cuckold ?????? next part vagam ✍️ va
ഹായ് മുൻഷി, താങ്കൾ വാക്ക് പാലിച്ചതിൽ സന്തോഷം ഉണ്ട്. ഉടനെ വീണ്ടും കാണാം
Kidu
Vaikanda next part pettanu poratte
ഉടനെ വരാം.. കൂടെ കാണണം
അടിപൊളി
Thanks dear kk
Vere oru kadhayayi vanale adipoli vayichitu bhaki parayam
അതെ.. thanks for reading
രാഗിണി രാഗിണി രാഗിണി?
Thanks vishnu thanks
Kollam
Thanks dear fantcy king
Good story continue please