രാഗിണിയുടെ അപൂര്‍വ്വ ദാഹം [Biju] 446

എന്തൊക്കെ പറയണം എന്നു മനപാഠം പഠിച്ചു വന്നതല്ല ഞാന്‍. താന്‍ പറഞ്ഞ കാര്യങ്ങള്‍ നമുക്ക് പരസ്പ്പരം പറയുകയോ പറയാതിരിക്കുകയോ ചെയ്യാം ..
അതൊക്കെ ഇരിക്കട്ടെ , തനിക് എന്നെ കെട്ടാന്‍ ഇഷ്ടമാണോ ? അത് പറ ?
രാഗിണി : ഉം , ഇഷ്ടമാണ്. അജയേട്ടനു ഇഷ്ടമാണെന്ന് തിരിച്ചു പറയാന്‍ ബുദ്ധിമുട്ടുണ്ടോ ?
ഞാന്‍ : അതെന്താ തന്നെ ഇഷ്ടമായത് കൊണ്ടല്ലേ ഞാന്‍ വന്നത് ?
രാഗിണി : അതല്ല എനിക്കു പരപുരുഷബന്ധം മുന്നേ ഉണ്ടായിട്ടുണ്ടോ എന്ന് അജയേട്ടനു ഇപ്പോള്‍ ഈ മുറിയില്‍ വെച്ചു ചിലപ്പോള്‍ സംശയം ഉണ്ടായിട്ടുണ്ടാവില്ലെ ? ഉണ്ടോ ?
(അയ്യോ എന്‍റെ പോന്നു വായനക്കാരെ ഇവള്‍ എന്നെ വല്ലാതെ വെള്ളം കുടിപ്പിക്കുന്നു. ഞാന്‍ ഇനി എന്തു പറയും ? ഹും സാരമില്ല ഇഗോ ചേട്ടന്‍ കൂടെ ഉണ്ടല്ലോ )
ഞാന്‍ : തീര്‍ച്ചയായും ഉണ്ട്. അങ്ങനെ സംശയിക്കാതിരിക്കാനും പറ്റില്ലല്ലോ, നമ്മള്‍ എല്ലാം മനുഷ്യരല്ലേ ?
(അതൊരു അടിപോളി മറുപടിയായി ഞാന്‍ സ്വയം വിലയിരുത്തി എന്‍റെ മനസ് എന്നെ തന്നെ അനുമോദിച്ചു, നീ അടിപൊളി ആണ് മോനേ അജയ് , നീ അവളെ അങ്ങ് ഞെട്ടിച്ചുകളഞ്ഞു എന്നൊക്കെ പറഞ്ഞു എന്നെ ഞാന്‍ തന്നെ സ്വയം അങ്ങ് പൊക്കി)
രാഗിണി : എന്നാല്‍ ഒരു കാര്യം പറയാം , എനിക്കു അജയേട്ടന്‍ കരുതുന്ന പോലെ അന്യപൂരുഷന്‍മാരുമായി ബന്ധങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. പക്ഷേ ?
(note the point പക്ഷേ)
ഞാന്‍ : പക്ഷേ ?
രാഗിണി : ആരോടും പങ്കുവെക്കാന്‍ കഴിയാത്ത രണ്ടു രഹസ്യങ്ങള്‍ ഉണ്ട് എന്‍റെ ജീവിതത്തില്‍ , എനിക്കു അത് ആരോടും പറയാന്‍ ഇന്ന് വരെ കഴിഞ്ഞിട്ടില്ല. ഞാന്‍ അത് ആരോടെങ്കിലും ഒരിക്കല്‍ പറയും എങ്കില്‍ അത് എന്‍റെ ഭര്‍ത്താവിനോടു മാത്രം ആയിരിക്കും.
എനിക്കു പറയാന്‍ ഉള്ള ആ കാര്യങ്ങള്‍ എന്തുതന്നെ ആയിരുന്നാലും പൂര്‍ണ്ണമായും സ്വീകരിക്കാന്‍ തയ്യാറുള്ള ആളായിരിക്കണം എന്‍റെ ഭര്‍ത്താവ്. എന്നെ അനുകൂലിക്കണ്ട ഞാന്‍ ചെയ്തത് ശരിയാണ് എന്നു പറയേണ്ട എന്നെ തിരുത്താം എങ്കിലും …. എന്നെ അവക്ഞ്ഞയോടെ അല്ലെങ്കില്‍ വെറുപ്പോടെ കാണരുത് എന്‍റെ ഭര്‍ത്താവ്. എന്താണ് കാര്യം എന്നറിയാതെ തന്നെ എന്നെ വിവാഹം കഴിക്കാന്‍ തയ്യാറുള്ള ആളായിരിക്കണം എന്‍റെ ഭര്‍ത്താവ്.
ഞാന്‍ : കഴിഞ്ഞോ ?
രാഗിണി : ഇല്ല
‘എങ്കില്‍ തുടര്‍ന്നു പറയൂ. ‘
എനിക്ക് ഒരു ഭര്‍ത്താവുണ്ടാകും എങ്കില്‍ അത് അജയേട്ടന്‍ മാത്രം ആയിരിയ്ക്കും.
അതുകേട്ടതും ഞാന്‍ വല്ലാതെ ഞെട്ടിപ്പോയി!! ഞാനും ഇവളുമായി മുന്നേ ഇങ്ങനെ ഒരു ബന്ധവും ഇല്ല പിന്നെ എന്തുകൊണ്ട് ഇവള്‍ ഇങ്ങനെ പറയുന്നു.
ഞാന്‍ : അതെന്താ അങ്ങനെ ? നിനക്കു എന്നോടു പ്രേമം ഉള്ളതായി എനിക്ക് അറിയില്ലല്ലോ ?
രാഗിണി : അജയേട്ടാ അജയേട്ടനെ ഞാന്‍ പ്രണയിച്ചിട്ടില്ല
ഞാന്‍ : പിന്നെ എന്താണ് നീ ഈ പറഞ്ഞതിന്‍റെ അര്ത്ഥം ?
അജയേട്ടന്‍ എന്നെ വിവാഹം കഴിക്കുകയാണ് എങ്കില്‍ , ഒരിക്കന്‍ എനിക്ക് സമയമായി എന്നു തോന്നുന്ന ഒരിക്കല്‍ ഞാന്‍ അജയേറ്ട്ടനോട് പറയാം എന്താണ് എനിക്ക് അജയേറ്ട്ടനോടുള്ള … അജയേട്ടനുമായുള്ള ബന്ധം എന്ന്.. എനിക്ക് ഇപ്പോള്‍ ഒന്നും .. ഒന്നും പറയാന്‍ കഴിയില്ല. പിന്നെ ഒരു അപേക്ഷയുണ്ട് , അപേക്ഷയല്ല യാജനാ ..
ഞാന്‍ എന്താണ് എന്ന ആര്‍ത്തത്തില്‍ അവളുടെ മുഖത്തേക്ക് ഒന്നു നോക്കി.
രാഗിണി : ദയവായി അജയേട്ടന്‍ എന്നെ വിവാഹം കഴിക്കണം എനിക്ക് അജയേട്ടനെ വേണം , അജയേട്ടന്‍ ഇല്ലാതെ എനിക്ക് പറ്റില്ല.
(പ്രിയ വായനക്കാരെ ഇനി നിങ്ങള്‍ പറയൂ, എന്താണ് ഞാന്‍ ഇവളുടെ ഈ അപൂര്‍വ്വമായ പ്രസ്താവനകളില്‍ നിന്നു മനസിലാക്കേണ്ടത്.
അവള്‍ ക്കു രണ്ടു രഹസ്യങ്ങള്‍ എന്നോടു പറയാന്‍ ഉണ്ട്. അവിഹിതം അല്ല. (ഇവള്‍ കള്ളം പറയുന്നവള്‍ ആണോ എന്നൊന്നും എനിക്ക് അറിയില്ല, പക്ഷേ അവള്‍ സത്യം ആണ് പറയുന്നതു എന്ന് ഞ്ന പൂര്‍ണ്ണമായും വിശ്വസിക്കുന്നു)
അവള്‍ക്ക് എന്നെ തന്നെ കേട്ടണം അവള്‍ എന്നെ അല്ലാതെ വേറെ ആരെയും കേട്ടില്ല പോലും , പക്ഷേ അവള്‍ക്ക് എന്നോടു പ്രണയം ഇല്ല!!)

The Author

60 Comments

Add a Comment
  1. സെക്സ് കഥകൾ എഴുതുമ്പോൾ ഇതുപോലുള്ള സസ്പെൻസ് കൂടി ഉണ്ടെങ്കിൽ ഉഗ്രൻ ആകും. ഇതു പോലെ പിടിച്ചിരുത്തുന്ന ഒരു കഥ വായിച്ചിട്ടില്ല. നിരജ്ഞൻ യഥുനന്ദൻ എന്ന പേരിൽ ഞാൻ കഥകൾ എഴുതിയിട്ടുണ്ട്. അതെല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ തന്നെയായിരുന്നു. എങ്കിലും ഈ രീതിയിൽ സസ്പെൻസ് കലർത്തി ഞാൻ എഴുതിയിട്ടില്ല. ഇനിയും കഥകൾ എഴുതാനുണ്ട്. കാശിനല്ലാതെ എഴുതാൻ മടിയായതിനാൽ തൽക്കാലം എഴുതുന്നില്ല എന്നുവച്ചിരിക്കുകയാണ്.
    ഏതായാലും ഈ കഥ എഴുതിയ ബിജുവിന് എന്റെ നൂറായിരം അഭിനന്ദനങ്ങൾ. ഞാൻ മുകളിലുള്ള ഒരു കമന്റും വായിച്ചില്ല, കാരണം അത് എന്റെ എഴുത്തിനെ ബാധിച്ചാലോ എന്ന്‌ ഭയപ്പെട്ടൂ. നിങ്ങൾക്ക് നല്ല ഭാവനയും, കഴിവും ഉണ്ട്. എഴുത്തു തുടരുക. എല്ലാ തരത്തിലുള്ള എഴുത്തിനും നിങ്ങൾക്ക് സാധിക്കും.

  2. ❤️❤️❤️

  3. Oru diff theme aanallo. Kollam

  4. ബിജു diffrend ട്രീറ്റ്‌

  5. ഞാൻ അങ്ങനെ വേറെ കഥക്കൊന്നും കമന്റ് ഇട്ടിട്ടില്ല. ഒരു സൈലന്റ് വായനക്കാരനാണ്. പക്ഷെ ഇ കഥ വായിക്കുമ്പോൾ എന്തോ ഒന്ന് appreciation അറിയിക്കാതെ പോയാൽ അത് ഗ്രന്ഥകർത്താവിനോട് ചെയുന്ന ഒരു വലിയ കുറ്റമാവും.

    വളരെ നല്ല അവതരണവും ശൈലിയും. ഇത് തങ്ങളുടെ ആദ്യത്തെ കഥയാണ് എന്ന് പറഞ്ഞത് മാത്രം വിശ്വസിക്കാൻ നിവർത്തി ഇല്ല. ഒത്തിരി ഇഷ്ടായി.

    Keep them coming

    1. വളരെ നന്ദി, ആദ്യകഥ എന്നല്ല പറഞ്ഞത് രണ്ടാമത്തെ. Thanks ?

  6. variety aayind… bakky evde bijukuttaa?

    1. നന്ദി, ബാക്കി വന്നിട്ടുണ്ട് cuckmaster

  7. നൈസ് സ്റ്റാർട്ട്‌.രാഗിണിയുടെ രഹസ്യങ്ങൾ അറിയാൻ കാത്തിരിക്കുന്നു

    1. ഹായ് ആൽബി ?thanks for comment. ഉടനെ രഹസ്യങ്ങളുമായി വരാം. Thanks

  8. ???❤️????❤️?????❤️????❤️??????❤️?❤️?❤️??❤️??❤️?❤️??????????❤️?❤️?❤️?❤️????????❤️?❤️?❤️?❤️?????❤️??❤️????❤️❤️?❤️?❤️????❤️?❤️?❤️❤️❤️❤️❤️❤️?❤️?❤️?❤️?❤️❤️??????????❤️????????????????????❤️?❤️??❤️❤️??❤️??❤️m?n❤️m?n❤️?❤️?❤️??❤️?❤️?❤️?❤️?❤️

    1. ????????????????????

  9. ഇങ്ങനെ ഒരു അവസ്ഥയിൽ എത്തിയാൽ പെട്ടുപോവുമല്ലോ ചങ്ങായി… കൈച്ചിട്ട് ഇറക്കാനും വയ്യാ മധുരിച്ചിട്ട് തുപ്പുവാനും വയ്യാ…
    എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ് ?

    1. കയ്പ്പ് തോന്നിയോ, എങ്കിൽ sorry എങ്കിലും തുപ്പാൻ നിൽക്കണ്ട ഇറക്കിക്കോ ??

    1. Thanks വിജയകുമാർ

  10. കുറുമ്പന്‍

    താങ്കളുടെ ആദ്യമായി ഞാന്‍ വായിക്കുന്ന കഥ ഇതാണ്… വായിച്ചു കഴിഞ്ഞപ്പോള്‍ ഉറപ്പായിട്ടും കമന്റ്‌ ഇടണമെന്നു തോന്നി… നല്ല മികച്ച അവതരണ ശൈലിയില്‍ ആരെയും പിടിച്ചിരുത്തി വായിപ്പിക്കുന്ന സംഭാഷണങ്ങള്‍…. ഇതുപോലെ തന്നെ തുടര്‍ന്നും എഴുതുക, എല്ലാ അദ്ധ്യായത്തിലും കമന്റ്‌ ഇടാന്‍ ഇനി ഞാന്‍ മറക്കില്ല… വായിക്കാതെ പോയ ആദ്യത്തെ കഥ വായിച്ചിട്ടുള്ള കമന്റ്‌ അവിടെയിടുന്നതായിരിക്കും…

    1. കുറുമ്പൻ, വളരെ വളരെ സന്തോഷം !! എന്റെ ആദ്യ കഥയുടെ പേര് ‘കൃഷ്ണേന്ദു എന്റെ സഹധർമ്മണി ‘ thanks. You are most welcome to my stories.

  11. Story super anu bro. Aniku oru agrham und sunnath cheytha kunna kondu raginiye cheyyipikumo. Oru mood kittan vendiyanu

    1. ഹായ് ആഷി, ഈ കഥയുടെ മുഴുവൻ രൂപം എന്റെ മനസ്സിൽ ഉണ്ടാക്കിയ ശേഷമാണ് ഞാൻ എഴുതാൻ ആരംഭിച്ചത്. എനിക്ക് അങ്ങനെയേ കഴിയൂ പിന്നീട് കഥ തിരിച്ചു മരിച്ചു കൊണ്ടുപോവാൻ അറിയില്ല. കഥയുടെ ആത്മാവിന് ക്ഷതം സംഭവിക്കാത്ത രൂപത്തിൽ കഴിയുമെങ്കിൽ ഉൾപ്പെടുത്താം. ഉറപ്പു തരാൻ കഴിയില്ല. എഴുത്തുകാരൻ എന്ന നിലയിൽ ഞാൻ ഒരു പുതുമുഖം ആണ് കട്ടക്ക് കൂടെ ഉണ്ടാവണം ട്ടോ.

  12. ശരിക്കും കമ്പി കഥകളിൽ എങ്ങനെ ഇത്ര diffrent method കൊണ്ട് വരാൻ സാധിക്കുന്നത്…. english pornstoryവെച് നോക്കുമ്പോ…നമ്മൾ ഓകെ ഒരുപാട്‌ മുന്നിൽ സഞ്ചരിക്കുന്നോ എന്നൊരു തോന്നൽ…. ഒരു പ്രത്യേക രീതിയിൽ പിടിച്ചിരുത്താൻ സാധിക്കുന്ന കഥകളിലേക് ഒന്ന് കൂടെ

    1. വളരെ നന്ദി കൊതിയൻ. തുടർന്നുള്ള ഭാഗങ്ങളിലേക്ക് താങ്കൾക്ക് സ്വാഗതം

  13. Hai Biju

    തുടക്കം നന്നായി
    നല്ലൊരു theme ഉണ്ട്

    Waiting for the next part

    withlove
    anikuttan ❤️❤️❤️❤️

    1. വളരെ നന്ദി അനികുട്ടൻ, ഉടനെ ഉണ്ടാവും. വായനക്കാർ ഉണ്ട് എന്നറിയുമ്പോൾ എഴുത്തിനു തീർച്ചയായും വേഗത കൂടും

  14. Biju enn kandappo Keri vayichayha eppo ath abadamayallo….eni baki ariyaathe oru samadhanam undakilla.
    Engana tension aakkathe…
    Vegam thanne adutha part kond vaaa
    Waiting…..

    1. വേഗം തന്നെ കൊണ്ടുവരാം അടുത്ത part വളരെ നന്ദി. ?

  15. സൂർ ദാസ്

    പ്രിയപ്പെട്ട ബിജു
    കൃഷ്ണേന്ദു തന്ന ഫീൽ ഇപ്പഴും മനസ്സീന്ന് പോയിട്ടില്ല….
    ഇതും പൊളിക്കുമെന്നറിയാം… കാത്തിരിപ്പ് ദുസ്സഹമായത് കൊണ്ട് ഒരു 2 /3 പാർട്ട് വന്നിട്ടേ വായിക്കൂ…
    എല്ലാ ആശംസകളും

    1. സൂർ ദാസ്, എന്തൊക്കെ ആണ് ബായ് വിശേഷങ്ങൾ. ഞാൻ nigh rider ക്ക്‌ കൊടുത്ത മറുപടി ഒന്ന് വായിക്കണേ.. ??സൂർ ദാസിനോടും അത് തന്നെ ആണ് പറയാൻ ഉള്ളത്. Thanks ട്ടോ

  16. ബിജു ബ്രോ എന്നോട് ക്ഷമിക്കണം, എനിക്ക് ഈ കഥ ഇപ്പോൾ വായിക്കാൻ സാധിക്കില്ല. കാരണം തൻ്റെ മുൻപത്തെ കഥ പോലെ അല്ല ഈ കഥ, ഇതിൽ താൻ എന്തൊക്കെ സസ്പെൻസ് ആണ് കുത്തിനിറച്ചത് എന്ന് അറിയില്ല. അതുകൊണ്ട് ഒരു രണ്ട് മൂന്ന് പാർട്ടുകൾ കഴിഞ്ഞതിനു ശേഷം ഞാൻ വായിക്കുന്നതാണ്, ടെൻഷൻ അഴിക്കാൻ പറ്റാത്തത് കൊണ്ടാണ്. ഒരോ പാർട്ടിലും വായിച്ചതിൻ്റെ കമന്റ് ഇടുന്നതാണ്. I am extremely sorry for what I am doing

    1. Dear night rider, ഉറപ്പായും ഒന്നാമത്തെ വിഷയത്തിന്റെ ഉത്തരം പരിപൂർണ്ണമായും അടുത്ത part ഇൽ ഉണ്ടാവും.ഇവിടെ വന്നതിനും ആശയവിനിമയം നടത്തിയതിനും നന്ദി. തീരുമാനം എടുക്കാൻ താങ്കൾക്ക് അവകാശം ഉണ്ട്, എങ്കിലും താങ്കൾ അപ്പപ്പോൾ തന്നെ വായിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു ?

      1. പറ്റേണ്ടേ ബ്രോ സ്ഥിരം ഇവിടെ വരുന്ന കമ്പി കഥകൾ പോലെ ആണോ തൻ്റെ കഥ. കമ്പി മാത്രം പറഞ്ഞു കഥ അവസാനിപ്പിക്കുന്ന രീതി അല്ലാലോ തനിക്ക് കഥയിൽ തന്നെ ആളുകളെ പിടിച്ചു നിർത്തുന്നു രീതി ആണെല്ലോ തനിക്ക്. അതുകൊണ്ട് തന്നെയാണ് 2, 3 പാർട്ടുകൾക്ക് ശേഷം വായിക്കാം എന്ന് പറഞ്ഞത്. എന്നോട് ക്ഷമിക്കണം ബ്രോ കഥ വായിക്കാതിരുന്നതിന്

        1. Ok my friend, എപ്പോഴായാലും താങ്കൾ വായിക്കുമല്ലോ അതുമതി

          1. അത് 100% ഉറപ്പാണ്

  17. Vaayichu varam bju bro….
    Sunithayude pic suuuper…..
    Puthiyathumaayi vannu alle..
    Congratulations ?

    1. ഭീം ബായ്, സുഖമല്ലേ.. thanks ട്ടോ

  18. Dear Biju, പുതിയ കഥ തുടങ്ങിയതിൽ സന്തോഷം. പക്ഷെ തുടക്കം തന്നെ ഈ രീതിയിൽ ആണേൽ അടിപൊളി ആകും. എന്താണ് രാഗിണി ഇങ്ങിനെ ചോദിക്കുന്നത്. അതും വല്ലാത്ത ചോദ്യങ്ങൾ. അവളുടെ രഹസ്യങ്ങളും വിശേഷങ്ങളും അറിയുവാൻ അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    സ്നേഹപൂർവ്വം ഹരിദാസ്.

    1. ഹായ്, ഹരിദാസേട്ടൻ എത്തിയല്ലോ! അടുത്തഭാഗം ഉടനെ ഉണ്ടാകും ഹരിദാസേട്ടാ. ചോദ്യത്തിന്റെ ഉത്തരങ്ങളും അതിൽ ഉണ്ടാവും.

  19. ??കിലേരി അച്ചു

    ഇത് പൊളിക്കും എന്ന് തോനുന്നു

    1. പൊളിക്കണം എന്ന് ആഗ്രഹിക്കുന്നു

  20. Sure vichu. Thanks

  21. ഇത് ഇപ്പൊ തുടക്കം ഇതുപോലെ സസ്‌പെൻസ് ആണെങ്കിൽ ആകെ ടെൻഷൻ അടിച്ചു പാടാരടങ്ങും…….
    എന്തായാലും രഹസ്യങ്ങൾ അറിയാൻ കാത്തിരിക്കുന്നു.

    1. എല്ലാ രഹസ്യങ്ങളും പറയാം തമ്പുരാനെ… എല്ലാവരും കൂടെ ഉണ്ടായാൽ മതി.നന്ദി

  22. ശ്യാം രംഗൻ

    Super

    1. Thanks ശ്യാം രംഗൻ thanks

  23. Biju good story bro love cuckold ?????? next part vagam ✍️ va

    1. ഹായ് മുൻഷി, താങ്കൾ വാക്ക് പാലിച്ചതിൽ സന്തോഷം ഉണ്ട്. ഉടനെ വീണ്ടും കാണാം

  24. Kidu
    Vaikanda next part pettanu poratte

    1. ഉടനെ വരാം.. കൂടെ കാണണം

  25. അടിപൊളി

  26. Vere oru kadhayayi vanale adipoli vayichitu bhaki parayam

    1. അതെ.. thanks for reading

  27. രാഗിണി രാഗിണി രാഗിണി?

    1. Thanks vishnu thanks

    1. Thanks dear fantcy king

    2. Good story continue please

Leave a Reply

Your email address will not be published. Required fields are marked *