രാധാ മാധവം 7 [പൊടിമോൻ] 237

ഇന്ന് ഞാൻ എവിടെ ഉണ്ടോ അവിടെ വന്ന്
എന്നെ വിളിച്ചു കൊണ്ടുവരും നിന്റെ പുന്നാര ഭർത്താവ്….

ഞാൻ പറയുന്നത് പോലെ എന്റെ ചേച്ചിപ്പെണ്ണ് അവനോട് പറഞ്ഞാൽ മതി…

രാധ : അപ്പോൾ നീ വരും അല്ലേ….!!

ഗോപൻ : അജയൻ വന്ന് കഴിഞ്ഞ് എനി
ക്കൊരു മിസ്സ്‌ കോൾ വിട്… അപ്പം ശരി…

ഗോപൻ വരുമെന്ന സൂചന കിട്ടിയതോടെ
രാധക്ക് സന്തോഷമായി… എങ്കിലും അവളു
ടെ മനസ്സുനിറയെ അവൻ ഫോണിൽ കൂടി പറഞ്ഞ കാര്യങ്ങൾ ആയിരുന്നു….

തന്റെ ഭർത്താവ് ഇത്ര തരം താഴുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല….
എന്നെ ലൈംഗികമായി തൃപ്ത്തിപ്പെടുത്താ
ൻ കഴിയില്ല എന്ന് അജയന് അറിയാം…

ആ സുഖത്തിനു വേണ്ടി ഞാൻ ഒരാളെ തിരഞ്ഞെടുത്തത് അറിയുമ്പോൾ എതിർ
ക്കാം… ഇല്ലങ്കിൽ ഗോപൻ പറഞ്ഞത് പോലെ ഞങ്ങളെ തിരുത്താം… ഇങ്ങനെയൊക്കെ അല്ലേ ആണുങ്ങൾ ചെയ്യണ്ടത്…. ഇതൊരു മാതിരി….!!!

ശ്ശെ…. ഒരു ഭർത്താവ് എന്ന നിലയിൽ അങ്ങേരോട് ഉണ്ടായിരുന്ന എല്ലാ ബഹുമാനവും നഷ്ട്ടമായി…..

അല്ല…. ഒരുകണക്കിന് ഇതല്ലേ തനിക്ക്
വേണ്ടിയിരുന്നത്… ഭർത്താവിന്റെ അധികാരം കാണിച്ച് എതിർത്തിരുന്നു എങ്കിൽ ഗോപനുമായുള്ള ബന്ധം അതോ
ടെ തീർന്നേനെ…. അജയന്റെ താല്പര്യങ്ങക്ക്
നിന്നുകൊടുത്താൽ ഞങ്ങൾക്ക് ഇഷ്ടംപോലെ അർമാദിക്കാം….

നാട്ടുകാരെ കാണിക്കാൻ ഒരു ഭർത്താവായി
അജയൻ ഉള്ളപ്പോൾ ആർക്കും സംശയം
തോന്നത്തുമില്ല…..

അന്ന് രാത്രി അജയൻ വന്നപ്പോൾ മുതൽ
രാധക്ക്‌ അയാളുടെ പെരുമാറ്റത്തിൽ വന്ന മാറ്റം ശ്രദ്ധിക്കാതിരിക്കാൻ ആയില്ല…

അജയൻ സംസാരിക്കുമ്പോൾ രാധയുടെ മുഖത്ത് നോക്കാതിരിക്കാൻ പരമാവധി ശ്രമിക്കുന്നത് അവൾക്ക് മനസിലായി…

അവളുടെ കണ്ണുകളിൽ നോക്കാൻ അയാ
ൾക്ക്‌ ആത്മവിശ്വാസം ഇല്ലാത്തതുപോലെ.

അജയൻ രാധയെ നേരെ നോക്കിയില്ലങ്കി
ലും ഒളികണ്ണാൽ നോക്കുന്നുണ്ടായിരുന്നു.

അവൾ നടക്കുബോളും അടുക്കളയിൽ ഓരോ ജോലികൾ ചെയ്യുമ്പോളും അജയൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…..

The Author

31 Comments

Add a Comment
  1. Hai bro

    ഇവ കഥ ഇന്നാണ് ഞാൻ മുഴുവനും വായിച്ചത്
    പേജുകൾ കുറവ് ഉള്ള കഥകൾ പൊതുവെ എനിക്ക് interest ഇല്ല
    ഈ ഒരു theme കണ്ടപ്പോൾ വായിച്ചു നോക്കി

    ഒന്നും പറയാനില്ല bro
    അടിപൊളി
    ഉള്ളത് നന്നായി എഴുതിയിട്ടുണ്ട്
    Cuckold കഥകളിൽ variety ആണ് വേണ്ടത്

    ഈ കഥയിൽ നിങ്ങളുടെ മനസ്സിൽ ഉള്ളത് അതുപോലെ എഴുതുക
    ബാക്കി അഭിപ്രായങ്ങൾ mind ചെയ്യാതെ ഇരിക്കുക

    All the best Bro
    ?????????

  2. Endha bro bakki varathe

    1. പൊടിമോൻ

      അയച്ചിട്ടുണ്ട് ബ്രോ… തിങ്കൾ വരും..

  3. റിൻസി മാത്യു

    ഏജയനെ ഇങ്ങനെ അപമാനികത്തെ

    1. പൊടിമോൻ

      എന്റെ റിൻസി മോളെ അജയൻ മോളു കരുതുന്നപോലെ പാവമൊന്നും അല്ല… അവനെ ഞാൻ അപമാനിച്ച അപമാനിച്
      ഒരു പരുവമാക്കും… അങ്ങനെ അവൻ സുഖിക്കേണ്ട… ആഹാ.. എന്നോടാ കളി!!!

      1. റിൻസി മാത്യു

        എനിക്ക് ഗോപൻ എന്ന് കഥാപാത്രത്തോട് ആണ് ഇഷ്ടകേട് അജയനോട് വലത്തെ ഒരു സഹതാപം
        ഗോപെന്റ വാക്കിൽ രാധയും വല്ലാതെ മാറുകയാണ്

  4. ബ്രോ

    കഥ പൊളിച്ചു .നിർത്തരുത് എന്ന ഒരു അപേക്ഷയാണ് ഉള്ളത്…

    പിന്നെ പറ്റുമെങ്കിൽ ഭാര്യയുടെ അടിവസ്ത്രങ്ങൾ ഇഡിപ്പിച്ചു കൂടെ humiliate ചെയ്യണമെന്നു ഒരു ചെറിയ സുഗസ്റിൻ കൂടി ഉണ്ട് പിന്നെ എല്ലാം താങ്കളുടെ ഇഷ്ടം പോലെ…

    എന്തായാലും കഥ പകുതിയിൽ നിർത്തരുത്..

    1. അജയനെ ഇത്ര ഊമ്പാൻ ആകേണ്ടാരുന്നു. ഇത്‌ ഒരുമാതിരി ഊമ്പിയ രീതി ആയിപോയി.

      1. പൊടിമോൻ

        അവനില്ലേ ആ അജയൻ അവൻ ഊമ്പാൻ പോകുന്നേയുള്ളു… അവനെ ഞാൻ ഊംബിച്ചു ഊംബിച്ചു ഊപ്പാട് വെറുത്തും… പന്ന നാറി.. അല്ല പിന്നെ.. എന്നോടാ കളി….

        1. ബ്രോ

          അടുത്ത ഭാഗം പോസ്റ്റ് ചെയ്യാമോ

  5. ദാവിദ് പൂഞ്ഞാർ

    ഊമ്പിയ കഥ….

    1. പൊടിമോൻ

      ഗോലിയാത്തിനും മക്കൾക്കും സുഖം തന്നെ
      ദാവിദേ….

  6. സൂപ്പർ

  7. Pwoli man vegam next part varatte

  8. Oru reakshym ella adi poli…..

    Ethrem vegam bakki varum ennj pratheekahikkunnu??????

    1. പൊടിമോൻ

      എളിയവന്റെ കല്പനകൾ വായിക്കാൻ സമയം ചിലവഴിച്ചതിനു നന്ദി….

  9. പതിവ് പോലെ തകർത്തു ⚡?

    1. പൊടിമോൻ

      നന്ദി.. നന്ദി… നന്ദി….

  10. Kata waiting next part moneeee

  11. Kata waiting next part

    1. പൊടിമോൻ

      പൊടി മോൻ…

      1. സൂപ്പർ.. എന്റെ ഭർത്താവും ഇങ്ങനെ ആയിരുന്നെങ്കിൽ… പുഴ ഒഴുക്കിയേനെ ഞാൻ ??

        1. Egane okke cheyyan ishtam aano pennungalkku??

        2. പൊടിമോൻ

          ആ പുഴയിൽ നീന്താൻ എന്നെയും വിളിക്കുമോ…?

          1. Bto next part rppo varum

          2. Bro next eppozha vara pls reply

Leave a Reply

Your email address will not be published. Required fields are marked *