Rahasyam new kambikatha 28

പിന്നെ അരമണിക്കൂര്‍നേരം ഞങ്ങള്‍ പലകാര്യങ്ങളെപ്പറ്റിയും സംസാരിച്ചു. ചേച്ചിയുടെ വിശാലമായ അറിവും, ചിന്താഗതികളും കേട്ടപ്പോള്‍ അവരോടുണ്ടായിരുന്ന എന്‍റെ ബഹുമാനം വര്‍ദ്ധിച്ചു. എന്‍റെ ജീവിതത്തിലതുവരെ ഞാന്‍ ഒരു സ്ത്രീയോടും അത്രയും നേരം സംസാരിച്ചിട്ടില്ല, കാരണം ഒരിക്കലും ഒരു സ്ത്രീയെ പിടിച്ചിരുത്താന്‍ എനിക്ക് കഴിയുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. സ്ത്രീകളുമായി ഇടപഴുകുമ്പോള്‍ അവര്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കണമെന്നും, അവര്‍ക്ക് പരിഗണന നല്‍ക‍ണമെന്നുമുള്ള യാഥാര്‍ത്ഥ്യം ഞാന്‍ തിരിച്ചറിയുകയായിരുന്നു.
ഞങ്ങള്‍ ഡിന്നര്‍ കഴിക്കാനിരുന്നപ്പോള്‍ വല്ല്യമ്മയും ഞങ്ങളുടെ ചര്‍ച്ചകളില്‍ പങ്കാളിയായി. ഞങ്ങള്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിക്കുന്നത് ഞാനറിഞ്ഞു, അതിനാല്‍തന്നെ ഞാന്‍ വളരെ ഫ്രീയായാണ് സംസാരിച്ചിരുന്നത്. അപ്പോഴാണ് ഞാന്‍ എവിടെ കിടക്കുമെന്ന പ്രശ്നം വന്നത്. മുകളിലെ ഏതെങ്കിലും മുറിയില്‍ കിടന്നോളാമെന്ന് ഞാന്‍ പറഞ്ഞു. അവിടെ നിറയെ പൊടിയാണെന്ന് വല്ല്യമ്മ പറഞ്ഞപ്പോള്‍, യാത്രകഴിഞ്ഞ് താനിപ്പോള്‍ തന്നെ ക്ഷീണിതയാണെന്നും ഇനി വൃത്തിയാക്കുക ബുദ്ധിമുട്ടാണെന്നും റീമ ചേച്ചി പറഞ്ഞു.
അതുകൊണ്ട് എനിയ്ക്ക് ചേച്ചിയുടെ ബെഡ് ഉപയോഗിക്കാമെന്നും ചേച്ചി താഴെ തൊട്ടിലിനരികില്‍ പായ വിരിച്ച് കിടന്നോളാമെന്നും പറഞ്ഞു. ഞാന്‍ താഴെകിടന്നോളാമെന്ന് പറഞ്ഞുനോക്കിയെങ്കിലും, നീ ഞങ്ങളുടെ ഗസ്റ്റ് ആണെന്നും അതിനാല്‍ തന്നെ താഴെ കിടക്കാന്‍ പാടില്ലെന്നുമായിരുന്നു മറുപടി. വല്ല്യമ്മയും റീമയുടെ പക്ഷം ചേര്‍ന്നു. അത്താഴം കഴിഞ്ഞ് തനിയ്ക്ക് കുറച്ച് പണിയുണ്ടെന്നും, എന്നോട് പോയി കിടന്നോളാനും ചേച്ചി പറഞ്ഞു. ഞാന്‍ പോയി കിടന്നെങ്കിലും പലവിധവിചാരങ്ങളാല്‍ ഉറക്കം വന്നില്ല. ആദ്യമായാണ് ഒരു സ്ത്രീയുള്ളപ്പോള്‍ അവരുടെ മുറിയില്‍ കിടക്കുന്നത്.
മനസ്സിനുള്ളില്‍ മുളയെടുക്കുന്ന ദുശ്ചിന്തകളെ നിയന്ത്രിക്കാന്‍ ഞാന്‍ പാടുപെടുകയായിരുന്നു. പെട്ടെന്ന് കതക് തുറന്ന് ആരോ അകത്തേയ്ക്ക് വന്നു. “ജോസ് ഉറങ്ങിയോ?” റീമ ചേച്ചിയുടെ ശബ്ദം. ഞാന്‍ ഉറക്കം നടിച്ചു. ചേച്ചി ബാത്ത്ടവ്വലുമെടുത്ത് കുളിക്കാനായി അറ്റാച്ച്ഡ് ബാത്ത്റൂമില്‍ കയറുന്നത് ഞാനറിഞ്ഞു. ഷവറില്‍നിന്നും വീഴുന്ന വെള്ളത്തിന്‍റെ ശബ്ദം എന്നെ മത്തുപിടിപ്പിച്ചു. ചേച്ചിയുടെ നഗ്നശരീരത്തിലൂടെ ഒഴുകിയിറങ്ങുന്ന ജലകണങ്ങളെ ഞാന്‍ ഭാവനയില്‍ കണ്ടു. ഒരുനിമിഷത്തേയ്ക്ക് ആ വെള്ളത്തുള്ളിയായിമാറാന്‍ കഴിഞ്ഞെങ്കിലെന്ന് ഞാനാശിച്ചു.
പക്ഷേ, തെറ്റായി എന്തെങ്കിലും ചെയ്യാനുള്ള ധൈര്യമെനിക്കില്ലായിരുന്നു. 5 മിനിറ്റ് കഴിഞ്ഞപ്പോള്‍ ചേച്ചി ബാത്ത്റൂമില്‍ നിന്ന് പുറത്ത് വന്നു. ഈറനുടുത്തിറങ്ങിവരുന്ന ആ സുന്ദരമേനി കാണാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും എന്‍റെ കണ്ണുകള്‍ അശക്തങ്ങളായിരുന്നു. അവിടമാകെ പിയേര്‍സ് സോപ്പിന്‍റെ പരിമളം നിറഞ്ഞു.

അടുത്ത പേജിൽ തുടരുന്നു Rahasyam new kambikatha

The Author

kambistories.com

www.kkstories.com

1 Comment

Add a Comment
  1. Good story annu. thudar kadhakakkayee kathirikkunnu katto.pls continue please..

Leave a Reply

Your email address will not be published. Required fields are marked *