Rahasyangal 1 [SwanthamDeepa] 8

“ഞാൻ ഒന്ന് കിടത്തിയിട്ട് ഇപ്പൊ വരാം.” അഞ്ജലി മീരയോട് പറഞ്ഞു. മീര ഇടതു കൈ പൊക്കി തംബ്സ് അപ്പ് കാണിച്ചു.

 

മീര ഫോണും നോക്കി മ്യൂസിക് ആസ്വദിച്ചു വൈനും കുടിച്ചിരുന്നു. കയ്യിലിരുന്ന ഗ്ലാസ് കാലിയായപ്പോൾ ഡൈനിങ്ങ് ടേബിളിന്റെ മേൽ ഇരുന്ന ബോട്ടിൽ  ലക്ഷ്യമാക്കി നടന്നു. പോകുന്നവഴി മ്യൂസിക് നിന്നു. നോക്കിയപ്പോ അവളുടെ ഫോണിന്റെ ചാർജ് തീർന്നു ടിവിയിൽനിന്നും ഡിസ്കണക്ട് ആയി.

ഫോൺ ചാര്ജറിൽ കുത്തി വച്ച് ഗ്ലാസും നിറച്ചു തിരിച്ചെത്തുന്നതിനകം ടിവിയിൽനിന്നും ഏതോ പഴയ ഗസൽ പ്ലേയ് ആയിത്തുടങ്ങി. സോഫയിൽ അഞ്ജലി വച്ചിട്ടുപോയ അവളുടെ ഫോൺ താനേ കണക്ട് ആയതായിരുന്നു . ഒരു നെടുവീർപ്പിട്ടു മീര തിരിച്ചു സോഫയിൽ വന്നിരുന്നു.

പെട്ടെന്ന് ടിവിയിൽ ഒരു മെസ്സേജ് നൊട്ടിഫിക്കേഷൻ.

 

“വാട്സപ്പ് :  അർജുൻ(എസ് ആർ): മാഡം, ആ 7 ഓ’ക്ലോക്ക് എമർജൻസി ടിഫിക്കൽട് ആയിരുന്നു. ബട്ട് എല്ലാം നന്നായി പോയി. മാഡം ആണ് എല്ലാം ശെരിയാക്കിയത്.”

 

മീരക്കറിയാം ഈ അർജുൻ പയ്യനെ. സ്മാർട്ട് ആണ്. ഒരു കേസ് ഡിസ്‌കസ് ചെയ്യാൻ അവനെ കോണ്ടാക്ട് ചെയ്യാൻ മീര ഇന്ന് ഡിപ്പാർട്മെന്റിൽ വിളിച്ചിരുന്നു. പക്ഷെ ഇന്നവൻ ഒരു  കോൺഫെറെൻസിനു നേരത്തെ ലീവ് എടുത്തു പോയി എന്നാണ് പറഞ്ഞത്. പിന്നെങ്ങനെ ആണോ ആവോ ഇന്ന് വൈകിട്ടത്തെ എമെർജൻസിയിൽ വന്നു പെട്ടത് എന്ന് മീര ചിന്തിച്ചു. എന്നിട്ടു കുറച്ചൂടെ വൈൻ കുടിച്ചു. അപ്പൊ ദേ അടുത്ത മെസ്സേജ്.

 

“വാട്സപ്പ് :  അർജുൻ(എസ് ആർ): ആക്ച്വലി മാഡം. ഐ ക്യാൻ സ്റ്റിൽ സ്മെൽ യു ഓൺ മൈ ഹാൻഡ്‌സ്. ഉറക്കം വരുന്നില്ല.”

The Author

SwanthamDeepa

www.kkstories.com

1 Comment

Add a Comment
  1. https://gemini.google.com/share/ae0d09667892

    https://gemini.google.com/share/ffe4752456c5

    Meerayudeyum Anjaliyudeyum pictures. attachment sheriyayilla. next time sheriyakkam.

Leave a Reply

Your email address will not be published. Required fields are marked *