റൂമിലെത്തി…. റൂം എന്ന് പറഞ്ഞാൽ ഒരു സിംഗിൽ റൂം മാത്യു അച്ചായൻ താമസിക്കുന്ന കെട്ടിടത്തിൽ… റൂഫ് ടോപ്പിൽ ഇതും ആള് ആണ് ശെരിയാക്കിയത്….. ഞാൻ വരുന്നതിനു മുൻപ് ഇ റൂം കെട്ടിടത്തിന്റെ മൈൻറ്റന്റൻസ് സാധങ്ങൾ.. പ്ലമ്പിങ് സാധങ്ങൾ എല്ലാം സൂക്ഷിച്ചു വച്ചിരുന്ന സ്ഥലം ആയിരുന്നു… പിന്നെ അച്ചായനും അത്യാവശ്യം ഒന്നോ രണ്ടോ ചങ്ങായി മാറും കൂടി വ്യാഴാഴ്ചകളിൽ ഒന്ന് കൂടാനും മറ്റും ആണ് ഉപയോഗിച്ചിരുന്നത്….
കുളിച്ചു … ഭക്ഷണം കഴിച്ചു…. കുറച്ചു നേരം വെറുതെ കിടന്നു….. ഇന്നത്തെ ആ സംഭവങ്ങൾ ഓരോന്ന് മനസ്സിലൂടെ മിന്നി മറഞ്ഞു…..രതി ചേച്ചി കണ്ടിട്ടുണ്ട്…. ഞാൻ ഭാസ്കറ്റിൽ കൈ ഇടാൻ ശ്രമിക്കുന്നത്…. അതുറപ്പാ…. പക്ഷെ എന്തുകൊണ്ടാവും അവർ ഒന്നും പ്രതികരിക്കാതെ….. ഒന്നും അതെപ്പറ്റി പറയാതിരുന്നത്….. അറിയില്ല….. അവരുടെ ആ ആരെയും വശികരിക്കുന്ന സുന്ദരമേനി കണ്ണിൽ നിന്നും മായുന്നെ ഇല്ല…. അതിലുപരി ആ കുട്ടയിൽ കണ്ട പാന്റീസും, ബ്രായും….. അതിട്ടു അവർ നിൽക്കുന്ന ആ സുന്ദരമായ കാഴ്ച ഭാവനയിൽ കണ്ടുകൊണ്ട് അങ്ങനെ കിടന്നു ഉറങ്ങി….
അങ്ങനെ പ്രത്യേകിച്ച് വിശേഷം ഒന്നുമില്ലാതെ രണ്ടുമൂന്നു ദിവസങ്ങൾ കടന്നു പോയി…….. ദിവസവും രതി
ചേച്ചിയെ ഓർക്കാത്ത ദിവസം ഇല്ലാ എന്ന് തന്നെ പറയാം…. അങ്ങനെ ഒരു ബുധനാഴ്ച….. ജോലി കഴിഞ്ഞു റൂമിൽ എത്തി…. ഭക്ഷണം വക്കലും കുളിയും എല്ലാം കഴിഞ്ഞു…. വെറുതെ ഫ്രിഡ്ജിൽ ഒന്ന് പരതി നോക്കിയപ്പോൾ ദാ ഇരിക്കുന്നു….. ആൾ…. എന്നെ നോക്കി മാടി മാടി വിളിക്കുന്നു….. നല്ല ചിൽഡ് henikon ബിയർ…… മുൻപ് എപ്പോഴോ അച്ചായൻ വന്നപ്പോ ബാക്കി വച്ചു പോയതാ…… ഞാൻ പിന്നെ അതു ശ്രദ്ധിച്ചിട്ടില്ല….. എന്തായാലും ഇന്ന് ഒരെണ്ണം കഴിക്കാം എന്ന് വിചാരിച്ചു…. രണ്ടു മുട്ട എടുത്തു ഓംലറ്റ് അടിക്കാൻ കിച്ചണിൽ പോയി…….
പൊളി സാനം
Ea idayaayi idhupole ulla kadhakal ivide varunnath valare kuravaanu. Valare nannaayittund thudarnnum ningal ezhuthanam. Idhu thurannal insest storikal aanu ningal adhil ninnum vethyasthamaayi chindhikkanam …
Thank you…
Ente ponne ijathi ittem poli sanam
Superb
Thank you benzy
കഥാക്രത് സമുദ്രക്കനി അല്ല…. സ്വർണകനി ആണ് 💞👏💯👌
ഇതുപോലെ ഇനിയും ഒരുപാടു കഥകൾ ഉള്ളിൽ ഉണ്ട്. പോട്ടേ ഒന്നൊന്നായി പോരട്ടേ
Thanks
❤️❤️❤️supperrrr ❤️❤️❤️
Thanks
ഈ കഥ വളരെ നന്നായിട്ടുണ്ട്. ഓരോ ഭാഗത്തിലും വളരെ നല്ല രീതിയിൽ എഴുതി അവതരിപ്പിച്ചിട്ടുണ്ട് തുടർന്നു എഴുതുക അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. കഥ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഈ കഥ വളരെ മനോഹരമായി എഴുതിയ അവതരിപ്പിച്ച സുഹൃത്തിന് അഭിനന്ദനങ്ങൾ. ഈ കഥയുടെ അടുത്ത ഭാഗവും ഇതേപോലെ പേജുകൾ കൂട്ടി എഴുതുക
Thanks
😌💞🫰🏻💃🏻
Thank you
ന്റെ സമുദ്രക്കനി അണ്ണാ.. നമിച്ചു… അസ്സാധ്യ അവതരണം.. അവർണ്ണനിയം…
ന്താ പറയ്ക….
ഒരു രതിമധുരം തന്നേ ആണ് അങ്ങ് കാഴ്ചവച്ചത്…. Super…. 40 പേജ് കൊണ്ട് ഒരു അതിമധുരം ആണ് അണ്ണൻ ഞങ്ങൾക്ക് രുചിക്കാൻ തന്നത്…. കിടു അണ്ണാ… ❤️❤️❤️
നമിച്ചണ്ണാ.. 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
ഇനിയും പ്രതീക്ഷിക്കുന്നു… ❤️❤️❤️❤️❤️
Thanks
Supper story please continue….
Thanks
Kollam bro nice story 👍❤️❤️
Thank you 😊
അങ്ങിനെ സമുദ്രക്കനി തിരിച്ചെത്തി ഒത്തിരി സന്തോഷം ഇനിയും ഇനിയും പോരട്ടെ കഥകൾ
Yes dear after a long 7 year’s thanks